പ്ര​വാ​സി ഗ​ർ​ഭി​ണി​ക​ളു​ടെ​ പ​രി​ച​ര​ണം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ഇ​ര​ട്ടി ജോ​ലി​ഭാ​രം; ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു സി​സേ​റി​യ​ൻ ക​ഴി​ഞ്ഞു

പ​ത്ത​നം​തി​ട്ട: പ്ര​വാ​സി​ക​ളാ​യെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വി​ലെ പ്രസവ പ​രി​ച​ര​ണം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു സി​സേ​റി​യ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു ക​ഴി​ഞ്ഞു. നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​സ​വ​ചി​കി​ത്സ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ങ്ങ​ൾ​ക്കും ജോ​ലി​ഭാ​ര​മാ​യി. പൂ​ർ​ണ​ഗ​ർ​ഭി​ണി​ക​ളാ​യെ​ത്തു​ന്ന​വ​രു​ടെ പ്ര​സ​വം അ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ൾ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മേ തു​ട​രാ​നാ​കൂ​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​റ​മേ​നി​ന്ന് ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​വ​രി​ൽ 20 – 30 ശ​ത​മാ​ന​വും ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തി​ൽ പൂ​ർ​ണ​ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ക്വാ​റ​ന്ൈ‍​റ​ൻ കാ​ലാ​വ​ധി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലോ മ​റ്റോ ചി​കി​ത്സ അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ ഗ​ർ​ഭി​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. ഡോ.​എ.​എ​സ്. ബി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ഡ്യൂ​ട്ടി ഇ​വ​ർ​ക്കു​ണ്ടാ​കും. പി​ന്നീ​ട് ക്വാ​റ​ന്‍റൈനീ​ൽ പോ​കേ​ണ്ടി​വ​രും. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഗ​ർ​ഭി​ണി​ക​ളെ​ത്തു​ന്പോ​ൾ ത​ന്നെ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് പ​രി​ച​ര​ണം. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക്…

Read More

ക​ടു​വ​യെ​ത്തേ​ടി കാ​ടു​ക​യ​റി വ​ന​പാ​ല​ക​സം​ഘം; ക​ടു​വ​യെ പി​ടി​കൂ​ടാ​നെ​ത്തി​ച്ച കു​ഞ്ചു​വെ​ന്ന കു​ങ്കി​യാ​ന പി​ണ​ങ്ങി

റാ​ന്നി: മ​ല​യോ​ര​ത്തെ ക​ടു​വ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ വ​ന​മേ​ഖ​ല​ക​ളി​ലാ​കെ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ തു​ട​ങ്ങി. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്് പ​രി​ശോ​ധ​ന. റാ​ന്നി എ​സി​എ​ഫ് കെ.​വി. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റാ​ന്നി ഡി​വി​ഷ​നി​ലെ വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ, മ​ണി​യാ​ർ, പ്ലെ​യി​ൻ​പാ​റ വ​ന​മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. കു​ങ്കി ആ​ന​യു​ടെ​യും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​രു​ടെ​യും ദ്രു​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 45 അം​ഗ സം​ഘം പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു.വ​ട​ശേ​രി​ക്ക​ര മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ക​ടു​വ​യെ ക​ണ്ടു എ​ന്നു പ​റ​യു​ന്നി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​ന്ന് കാ​ട​ട​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. വ​നം​വ​കു​പ്പി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കും.ക​ടു​വ​യെ ഇ​ന്ന​ലെ പു​റ​ത്തേ​ക്കു ക​ണ്ട​താ​യി വി​വ​ര​മി​ല്ല. ക​ഴി​ഞ്ഞ ഏ​ഴി​നു പ​ക​ൽ ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ​യി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ബി​നീ​ഷ് മാ​ത്യു​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ പി​ന്നീ​ടു​ള്ള ര​ണ്ടു​ദി​വ​സം ത​ണ്ണി​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് മ​ണി​യാ​ർ, പേ​ഴും​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ…

Read More

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കു​ടും​ബം പു​ല​ർ​ത്താ​ൻ ടാ​റിം​ഗ് ജോ​ലി​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​രു​ണാ​ന്ത്യം; അ​നാ​ഥ​മാ​ക്കി​യ​ത് ര​ണ്ട് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ…

ക​ടു​ത്തു​രു​ത്തി: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കു​ടും​ബം പു​ല​ർ​ത്താ​ൻ ടാ​റിം​ഗ് ജോ​ലി​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​രു​ണാ​ന്ത്യം അ​നാ​ഥ​മാ​ക്കി​യ​ത് ര​ണ്ട് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രു​ടെ​യും മ​ര​ണം അ​ടു​ത്ത​സ്ഥ​ല​ങ്ങ​ളാ​യ ആ​യാം​കു​ടി, വെ​ള്ളാ​ശേ​രി പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ക​ടു​ത്തു​രു​ത്തി ഇ​ര​വി​മം​ഗ​ലം ക​ല്ലി​രി​ക്കും​കാ​ലാ​യി​ൽ കെ.​സി. ബാ​ബു (56), വെ​ള്ളാ​ശേ​രി ക​രീ​ത്ത​റ സു​ന്ദ​രേ​ശ് മ​ണി (38) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ത​ല​യോ​ല​പ്പ​റ​ന്പ്-​കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ൽ അ​ര​യ​ങ്കാ​വ് ചാ​ല​ക്ക​പ്പാ​റ വ​ള​വി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ള്ളാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് ബു​ധ​നാ​ഴ്ച്ച അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ അ​പ​ക​ടം പ്ര​ദേ​ശ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ളാ​ശേ​രി മ​ണ്ഡ​പ​ത്തി​ൽ ശ​ശി​യു​ടെ മ​ക​ൻ ച​ന്ദ്ര​ദാ​സ് (23) മു​ട്ടു​ചി​റ പ​ട്ടാ​ള​മു​ക്കി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നി​ർ​ധ​ന കു​ടും​ബ​മാ​യി​രു​ന്നു ബാ​ബു​വി​ന്‍റെ​യും സു​ന്ദ​രേ​ശി​ന്‍റ​തും. കൂ​ലി​പ​ണി​യെ​ടു​ത്ത് കു​ടും​ബം പു​ല​ർ​ത്തു​ന്പോ​ഴും മ​ക്ക​ൾ​ക്ക് ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ബാ​ബു​വി​നു ക​ഴി​ഞ്ഞു. ന​ല്ലൊ​രു വീ​ട് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം…

Read More

വാകത്താനത്തുനിന്നും വീണ്ടുമൊരു ദുരന്ത വാര്‍ത്ത! ആം​ബു​ല​ൻ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് 12 വയസുകാരൻ മരിച്ചു

കോ​ട്ട​യം: ആം​ബു​ല​ൻ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണ​വി​ട്ട ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു റോ​ഡ് സൈ​ഡി​ൽ നി​ന്നി​രു​ന്ന 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വാ​ക​ത്താ​നം പ​രി​യാ​രം തേ​വാ​രു​ച്ചി​റ​യി​ൽ റെ​ജി​യു​ടെ മ​ക​ൻ റോ​ഷ​ൻ (12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു വാ​ക​ത്താ​നം തേ​വാ​രു​ച്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​തു​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്നു പാ​റാ​ട്ട് ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​മെ​ത്തി​യ വാ​ക​ത്താ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആം​ബു​ല​ൻ​സും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യൂ​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ഒ​രു ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ഈ ​പോ​സ്റ്റി​നു സ​മീ​പ​ത്താ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ വാ​ക​ത്താ​നം പോ​ലീ​സ് കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read More

മദ്യപാനം ചോദ്യം ചെയ്തു; മുത്തശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍; സംഭവം തൊടുപുഴയില്‍

തൊ​ടു​പു​ഴ: മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത മു​ത്ത​ശി​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ കേ​സി​ൽ കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ണ്ണ​പ്പു​റം ചീ​ങ്ക​ൽ സി​റ്റി അ​റു​വ​ങ്ക​ൽ സി​റ്റി ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജേ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​ജേ​ഷി​ന്‍റെ പി​താ​വ് ശ്രീ​ധ​ര​ന്‍റെ അ​മ്മ​യാ​യ പാ​പ്പി​യ​മ്മ (90) ഇ​യാ​ളു​ടെ മ​ദ്യ​പാ​നം പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പാ​പ്പി​യ​മ്മ​യെ വീ​ട്ടി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ശ്രീ​ജേ​ഷ് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പാ​പ്പി​യ​മ്മ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ സയന്‍റിഫി​ക് വി​ദ​ഗ്ധ​രെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Read More

കോട്ടയത്ത് കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തും; ജി​ല്ല​യി​ൽ ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ന്ന​ത് 2189 പേ​രാ​ണ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ നിന്ന് കൂ​ടു​ത​ൽ പേ​രു​ടെ സ്ര​വ സാം​പി​ൾ ദി​വ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തും. വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി റാ​ൻ​ഡം പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ ല​ഭി​ക്കാ​നു​ള്ള​ത് 107 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​മാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ല​ഭി​ച്ച​തു ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം മാ​ത്ര​മാ​ണ്. ര​ണ്ടു പേ​രും നെ​ഗ​റ്റീ​വാ​ണ്. ഇ​ന്ന​ലെ 31 പേ​രു​ടെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ 287 പേ​ർ​ക്കാ​ണ് ഹോം ​ക്വാ​റ​ന്‍റയിൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ൽ 239 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 28 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രു​മാ​ണ്. രേ​ഗം സ്ഥിരീക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ മൂ​ന്നു പേ​രും നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാക്റ്റു​ക​ളാ​യി 17 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 2189 പേ​രാ​ണ്…

Read More

കോവിഡ് പ്രതിരോധ നിര്‍ദേശം ലംഘിച്ച് ബംഗളൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ കോട്ടയത്ത് എത്തി; ഡ്രൈവര്‍ക്കും യുവാക്കള്‍ക്കുമെതിരേ കേസെടുത്തു

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശം ലം​ഘി​ച്ചു ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ട്ട​യ​ത്ത് എ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യും കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​മ​ളി ചെ​ക് പോ​സ്റ്റി​ൽ​നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ എ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി വി​നോ​ദ് (33), നെ​ടു​മു​ടി പൊ​ങ്ങ സ്വ​ദേ​ശി ജീ​വ​ൻ(20), എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യാ​യ ബ​സ് ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ 25 പേ​രെ​യാ​ണ് സ്വ​കാ​ര്യ ബ​സി​ൽ ജി​ല്ല​യി​ലേ​ക്കു കൊ​ണ്ടു വ​ന്ന​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​യ​മാ​നു​സൃ​ത​മാ​യ പാ​സു​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള അ​തി​ർ​ത്തി​യി​ൽ കു​മ​ളി​യി​ൽ ഇ​വ​രെ പ​രി​ശോ​ധി​ച്ച​ശേ​ഷം ക്വാ​റന്‍റയിൻ നി​ർ​ദേ​ശി​ച്ചാ​ണ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് അ​യ​ച്ച​ത്. ഇ​വ​രെ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​തെ ബ​സു​കാ​ർ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ഇ​വി​ടെ​നി​ന്നു​ള്ള യാ​ത്ര​യ്ക്ക് ക്ര​മീ​ക​ര​ണം…

Read More

ബേ​ക്ക​റി​യു​ട​മ​യ്ക്കു കോ​വി​ഡ്! ആശങ്കയിൽ കരുണാപുരം; സമ്പര്‍ക്ക​പ്പട്ടി​കയിൽ ആയിരത്തോളം പേർ

നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉൗ​ർ​ജി​ത​മാ​ക്കി. രോ​ഗ​ബാ​ധി​ത​ൻ താ​മ​സി​ക്കു​ന്ന​ത് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി മേ​ഖ​ല​യി​ലാ​ണെ​ങ്കി​ലും ബേ​ക്ക​റി ന​ട​ത്തു​ന്ന​ത് വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​റ്റ​ടി ടൗ​ണി​ലാ​ണ്. അ​തി​നാ​ൽ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ​ന്പ​ർ​ക്ക പ​ട്ടി​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​നു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഏ​ഴ് പേ​രെ​യും, ഈ ​ഏ​ഴു പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 18 പേ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും മൂ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​രു അ​യ​ൽ​വാ​സി​യു​മാ​ണ് ഉ​ള്ള​ത്. ഇ​വ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക​യു​ടെ കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത…

Read More

കോട്ടയത്ത് കോ​വി​ഡ് ബാ​ധി​ച്ച ര​ണ്ടു വ​യ​സു​കാ​ര​ന് ഛർ​ദി​യും വ​യ​റി​ള​ക്ക​വും; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഡോ​ക്ട​ർമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ന് ഛർ​ദി​യും വ​യ​റി​ള​ക്ക​വും. രോ​ഗ​ബാ​ധി​ത​യാ​യ ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി 29 കാ​രി​യു​ടെ മ​ക​ൻ ര​ണ്ടു വ​യ​സു​കാ​ര​നാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഏ​ഴ് ത​വ​ണ ഛർ​ദി​ച്ചു. തു​ട​ർ​ന്ന് ഒ​ആ​ർ​എ​സ് ലാ​യ​നി കൊ​ടു​ത്തു. പു​ല​ർ​ച്ചെ നാ​ലി​നു വി​ശ​പ്പി​നെത്തു​ട​ർ​ന്ന് ക​ര​ഞ്ഞ് ബ​ഹ​ളം വ​ച്ചു. തു​ട​ർ​ന്നു ഡ്യു​ട്ടി ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ന​ൽ​കി. ഇ​തു കൊ​ടു​ത്ത​ശേ​ഷ​വും കു​ട്ടി​ക്ക് വ​യ​റി​ള​ക്കം ഉ​ണ്ടാ​യി. പി​ന്നീ​ട് ഛർ​ദി​യും വ​യ​റി​ള​ക്ക​ത്തി​നു​മു​ള്ള മ​രു​ന്ന് ന​ൽ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഡോ​ക്ട​ർ​മാ​ർ എ​ത്തി വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സ​മാ​ണ് ഛർ​ദി​ക്കും വ​യ​റി​ള​ക്ക​ത്തി​നും കാ​ര​ണ​മെ​ന്നും അ​തി​നാ​ൽ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​ട്ടി​യു​ടെ രോ​ഗ​ബാ​ധി​ത​യാ​യ 29 കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​വ​ർ ഏ​ഴ്…

Read More

വ​യ​നാ​ട്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സുകാരന്‍റെ കുറവിലങ്ങാട് വയലായിലെ ഭാര്യവീട് സന്ദർശനം; ഭാര്യാമാതാവും കോട്ടയം മെഡിക്കൽ കോളജും ആശങ്കയിൽ

ഗാ​ന്ധി​ന​ഗ​ർ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ​യി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലും എ​ത്തി​യി​രു​ന്നു. ന​ഴ്സാ​യ ഇ​യാ​ളു​ടെ ഭാ​ര്യ​മാ​താ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ത്തു. ഇ​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് പോ​ലീ​സു​കാ​ര​ൻ വ​യ​ലാ​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്നു 10നു ​ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​യ പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​മാ​താ​വ് ക​ഴി​ഞ്ഞ 12ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. വ​യ​നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം 13നു ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ളു​ടെ ഭാ​ര്യ ക്വാ​റ​ന്‍റൈനിൽ പോ​യി. പോ​ലീ​സു​കാ​ര​ൻ വ​യ​ലാ​യി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി ഒ​രു ദി​വ​സം ക​ഴി​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​മാ​താ​വ് പ​ങ്കെ​ടു​ത്ത​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലും കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​മു​ള്ള…

Read More