‘ക്യൂ നിൽക്കാം, കാത്തു നിൽക്കാം, കുഴപ്പമില്ലെന്നു കേട്ടാൽ മതി!’ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊറോണ ഹെൽപ് ഡെസ്ക്

കോ​ട്ട​യം: ട്രെ​യി​ൻ ഇ​റ​ങ്ങി​യാ​ൽ എ​ത്ര​യും വേ​ഗം പു​റ​ത്തെ​ത്താ​ൻ പ​ര​ക്കം പാ​ഞ്ഞി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ക്ഷ​മ​യോ​ടെ ക്യൂ ​നി​ൽ​ക്കു​ക​യാ​ണ്. അ​ൽ​പ്പം വൈ​കി​യാ​ലും ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ മു​ഖം മ​റ​ച്ചു​ള്ള കാ​ത്തു നി​ൽ​പ്പ്. ഇ​ൻ​ഫ്രാ റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ നെ​റ്റി​ക്കു​നേ​രെ പി​ടി​ക്കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ എ​ന്താ​യി? എ​ന്ന് ആ​കാം​ക്ഷ​യോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. കു​ഴ​പ്പ​മി​ല്ലെ​ന്ന മ​റു​പ​ടി കേ​ൾ​ക്കു​ന്പോ​ൾ ആ​ശ്വാ​സം നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി പു​റ​ത്തേ​ക്ക്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്കും ശ​രീ​രോ​ഷ്മാ​വ് കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും വീ​ട്ടി​ൽ പോ​യി ജ​ന​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ​റോ​ണ പ്ര​തി​രോ​ധ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഹെ​ൽ​പ്പ് ഡ​സ്കി​ൽ രാ​ത്രി​യും പ​ക​ലും ഇ​താ​ണ് സ്ഥി​തി. പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കു​ന്ന എ​ല്ലാ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​വി​ടെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ഹോം ​ക്വാ​റ​ന്‍റ​യി​ൻ നി​ർ​ദേ​ശം എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്.പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന നാ​ലു ടീ​മു​ക​ളാ​ണ് നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ൾ…

Read More

വാ​വ സു​രേ​ഷ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് താ​മ​സ​മാ​ക്കു​ക​യാ​ണ് ന​ല്ല​ത്‌! മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ വീ​ണ്ടും രാ​ജ​വെ​മ്പാ​ല

ക​ണ​മ​ല: വാ​വ സു​രേ​ഷ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് താ​മ​സ​മാ​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്ന് ത​മാ​ശ​രൂ​പേ​ണെ നാ​ട്ടു​കാ​ർ. ഇ​ന്ന​ലെ മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ രാ​ജ​വെ​മ്പാ​ല​യെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ ഇ​ങ്ങ​നെ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. പ​മ്പാ​വാ​ലി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ​യാ​ണ് വാ​വ സു​രേ​ഷെ​ത്തി രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​ന്ന​ലെ മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ കോ​ള​നി ഭാ​ഗ​ത്ത് കൊ​ച്ചു​ഴ​ത്തി​ൽ മ​ധു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ കൈ​യാ​ല​യി​ൽ നി​ന്നും 15 അ​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് പി​ടി​ച്ച​ത്. സ​മീ​പ​ത്തെ കു​ന്നും​പു​റ​ത്ത് സു​കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തൂ​ടെ രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞു​വ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര​നാ​യ ക​ല്ലം​മാ​ക്ക​ൽ ഷൈ​ജു ഫോ​ണി​ൽ വി​ളി​ച്ച് വാ​വ സു​രേ​ഷി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ള​കെ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് ഓ​ഫീ​സ​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രു​മെ​ത്തി​യി​രു​ന്നു. പ​മ്പാ​വാ​ലി എ​ഴു​കും​മ​ണ്ണി​ൽ ക​ള​രി​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​ത്. മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ ഭാ​ഗ​ത്ത് വ​ട്ട​ക്കു​ന്നേ​ൽ സ​ണ്ണി, ഹ​രി​ഭ​വ​നം ജെ​യ്‌​മോ​ൻ…

Read More

വി​​ളി​​ക്കു​​ന്ന ആ​​ർ​​ക്കും നി​​രാ​​ശ​​രാ​​കേ​​ണ്ടി​​വ​​രി​​ല്ല! സ്ഥി​​ര​​മാ​​യി മ​​രു​​ന്നു ക​​ഴി​​ക്കേ​​ണ്ട ആ​​രോ​​ഗ്യ പ്ര​​ശ്ന​​മു​​ള്ള 15കാ​​രി​​ക്കും പ​​നി കൂ​​ടി; ഒടുവില്‍…

കോ​​ട്ട​​യം: സ്ഥി​​ര​​മാ​​യി മ​​രു​​ന്നു ക​​ഴി​​ക്കേ​​ണ്ട ആ​​രോ​​ഗ്യ പ്ര​​ശ്ന​​മു​​ള്ള 15കാ​​രി​​ക്കും പ​​നി കൂ​​ടി​​യ​​ത് പെ​​ട്ടെ​​ന്നാ​​ണ്. വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി ഹോം ​​ക്വാ​​റ​​ന്‍റ​​യി​​നി​​ലാ​​യ അ​​മ്മ​​യ്ക്കൊ​​പ്പ​​മാ​​ണ് പെ​​ണ്‍​കു​​ട്ടി​​യും സ​​ഹോ​​ദ​​ര​​നും ക​​ഴി​​യു​​ന്ന​​ത്. നേ​​രി​​ട്ട് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കു​​ന്ന​​ത് ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​കു​​മെ​​ന്ന് അ​​റി​​യാ​​വു​​ന്ന​​തിനാൽ ടെ​​ലി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു. തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു. രോ​​ഗ​​പ്ര​​തി​​രോ​​ധ ശേ​​ഷി കു​​റ​​വു​​ള്ള കു​​ട്ടി​​യാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ ടെ​​ലി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ആ​​ർ​​ദ്രം മി​​ഷ​​ൻ നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​അ​​ജ​​യ് മോ​​ഹ​​ൻ ആം​​ബു​​ല​​ൻ​​സ് അ​​യ​​ച്ച് മൂ​​വ​​രെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം പെ​​ണ്‍​കു​​ട്ടി​​യു​​ടെ നി​​ല മെ​​ച്ച​​പ്പെ​​ട്ടു. അ​​മ്മ​​യും മ​​ക്ക​​ളും മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്. ഇ​​വ​​രി​​ൽ ആ​​ർ​​ക്കും കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ല. മ​​റ്റു​​ള്ള​​വ​​രു​​ടെ സു​​ര​​ക്ഷ​​യെ​​ക്ക​​രു​​തി പൊ​​തു​​സ​​ന്പ​​ർ​​ക്കം ഒ​​ഴി​​വാ​​ക്കി വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ക്ഷേ​​മം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ടെ​​ലി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ ന​​ന്പ​​രി​​ലേ​​ക്ക് ഏ​​തു​​സ​​മ​​യ​​ത്തും വി​​ളി​​ക്കാം. സം​​ശ​​യ നി​​വാ​​ര​​ണ​​ത്തി​​നും തു​​ട​​ർ സേ​​വ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി പ​​തി​​ന​​ഞ്ചോ​​ളം ഡോ​​ക്ട​​ർ​​മാ​​ർ ഈ ​​സം​​വി​​ധാ​​ന​​വു​​മാ​​യി…

Read More

നിയമം ലംഘിച്ച് ടി​പ്പ​റു​ക​ൾ അമിത വേഗം; നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രികൾക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി

ക​ടു​ത്തു​രു​ത്തി: നി​യ​മം ലം​ഘി​ച്ചു അ​തി​രാ​വി​ലെ ഓ​ട്ടം ന​ട​ത്തു​ന്ന ടി​പ്പ​റു​ക​ൾ നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. ടി​പ്പ​റു​ക​ളി​ൽ മ​ണ്ണ് കൂ​ന കൂ​ട്ടി കൊ​ണ്ടു പോ​കു​ന്ന​ത് മൂ​ലം വ​ള​വ് തി​രി​ക്കു​ന്പോ​ൾ മ​ണ്ണ് റോ​ഡി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​യാ​ണ് പ​രാ​തി. വാ​ലാ​ച്ചി​റ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ ഇ​ത്ത​ര​ത്തി​ൽ ടി​പ്പ​റു​ക​ളി​ൽ നി​ന്ന് മ​ണ്ണ് വീ​ഴു​ന്ന​ത് ഏ​റേ ബു​ന്ധി​മു​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്നു. ലോ​റി​യി​ൽ നി​ന്നും റോ​ഡി​ൽ വീ​ഴു​ന്ന മ​ണ്ണി​ൽ തെ​ന്നി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ മ​ണ്ണ് വീ​ഴ്ത്തി ക​ട​ന്നു പോ​കു​ന്ന ടി​പ്പ​റു​ക​ൾ ത​ട​ഞ്ഞു ഡ്രൈ​വ​ർ​മാ​രോ​ട് വ​ണ്ടി​യി​ൽ നി​ന്ന് മ​ണ്ണ് തെ​റി​ച്ചു വീ​ഴു​ന്ന​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. റോ​ഡി​ൽ വീ​ണ മ​ണ്ണ് നാ​ട്ടു​കാ​ർ ക​ഴു​കി വൃ​ത്തി​യാ​ക്കി​യാ​ണ് പൊ​ടി​ശ​ല്ല്യ​വും അ​പ​ക​ട ഭീ​ഷി​ണി​യും ഒ​ഴി​വാ​ക്കി​യ​ത്. പി​ന്നീ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും പോ​ലീ​സു​മെ​ത്തി ഓ​വ​ർ​ലോ​ഡ് ക​യ​റ്റി​ല്ലെ​ന്ന് ഇ​വ​രെ​ക്കൊ​ണ്ട്…

Read More

കച്ചവടമില്ല, വാടകയും ശമ്പളവും, കറന്‍റ് ബില്ലും നൽകാൻ പറ്റാത്ത അവസ്ഥ; ധനകാര്യ സ്ഥാപനങ്ങൾ ആ​റു​മാ​സ​ത്തെ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണമെന്ന ആവശ്യവുമായി വ്യാ​പാ​രി​ക​ൾ

കോ​ട്ട​യം: കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ള​വും കെ​ട്ടി​ട​ത്തി​നു വാ​ട​ക​യും ന​ല്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ഭീ​തി ജൂ​ലൈ വ​രെ തു​ട​രു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ നാ​ഷ​ണ​ലൈ​സ്ഡ്, ഷെ​ഡ്യൂ​ൾ​സ്, സ​ഹ​ക​ര​ണ, സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ൾ​ക്കു ആ​റ് മാ​സ​ത്തെ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​ത്ത​രാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വാ​യ്പ്പ​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചു പീ​ന്നി​ട് പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും കൂ​ട്ടി അ​ട​ച്ചു വ്യാ​പാ​രി​ക​ൾ കൂ​ടു​ത​ൽ ക​ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ന​ട​പ​ടി കൊ​ണ്ട് വ്യാ​പാ​രി​ക​ൾ​ക്കു പ്ര​യോ​ജ​ന​മു​ണ്ടാ​കി​ല്ല. അ​തി​നാ​ൽ ആ​റ് മാ​സ​ത്തെ പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന തീ​രു​മാ​നം എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ പ​ഞ്ചാ​യ​ത്ത് മു​ൻ​സി​പ്പ​ൽ ലൈ​സ​ൻ​സു​ക​ൾ എ​ടു​ക്കു​ന്പോ​ൾ ഈ​ടാ​ക്കു​ന്ന പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും…

Read More

ക​ഞ്ചാ​വ് വ​ന്ന വ​ഴി; കോട്ടയത്ത് എട്ടുലക്ഷത്തിന്‍റെ കഞ്ചാവ് പിടികൂടിയ കേസിൽ റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കി പോ​ലീ​സ്

കോ​ട്ട​യം: ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത​വി​ത​ര​ണ​ക്കാ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞ​തു ഒ​രു​മാ​സ​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സം​ഘം കോ​ട്ട​യ​ത്തും സ​മീ​പ ജി​ല്ല​ക​ളി​ൽ പ​തി​വാ​യി കി​ലോ ക​ണ​ക്കി​നു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്കു​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പ​തി​വാ​യി ആ​ന്ധ്രാ​പ്ര​ദേ​ശി​ലേ​ക്കു സം​ഘം യാ​ത്ര ന​ട​ത്തു​ന്ന​താ​യി മ​ന​സി​ലാ​ക്കി. ഓ​രോ ത​വ​ണ ക​ഞ്ചാ​വ് എ​ത്തി​ച്ചു ചെ​റു​കി​ട​ക്കാ​ർ​ക്കു ന​ല്കി​യ​ശേ​ഷം സിം ​മാ​റ്റു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്. ഇ​തു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ൽ ഐ​എം​ഐ ന​ന്പ​ർ ക​ണ്ടെ​ത്തി​യ​ശേ​ഷ​മാ​ണ് ഫോ​ണ്‍ ന​ന്പ​രു​ക​ൾ നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കു ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ക​ഞ്ചാ​വ് ല​ഭി​ച്ചി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ എ​ത്തു​ന്ന സം​ഘം വി​ശാ​ഖ​പ​ട്ട​ണ​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും ട്രെ​യി​നി​ൽ പു​റ​പ്പെ​ട്ട സം​ഘ​ത്തി​നൊ​പ്പം പോ​ലീ​സു​കാ​ർ വേ​ഷം മാ​റി യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തു കോ​യ​ന്പ​ത്തൂ​രി​ൽ…

Read More

കാത്തിരിപ്പു വെറുതേയായില്ല; പോലീസ് വിരിച്ച വലയിൽ കുടുങ്ങി കോട്ടയത്തെ കഞ്ചാവ് മൊത്ത വിതരണക്കാർ; പിടികൂടിയത് എട്ടുലക്ഷത്തിന്‍റെ കഞ്ചാവ്

കോ​ട്ട​യം: പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ട്ട​യ​ത്ത് പി​ടി​കൂ​ടി​യ ര​ണ്ടം​ഗ സം​ഘം സം​സ്ഥാ​ന​ത്തെ ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​ണെ​ന്ന് പോ​ലീ​സ്. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ആ​ല​യ്ക്ക​ൽ റ​ഫീ​ഖ് (37), മേ​പ്പാ​ടി ഭാ​ഗം പു​തു​പ്പ​റ​ന്പി​ൽ റ​ഫീ​ദ് (38) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​തു​വി​പ​ണി​യി​ൽ ഏ​താ​ണ്ട് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് സം​ഘം കോ​ട്ട​യ​ത്തെ ചെ​റു​കി​ട​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​താ​യി കൊ​ണ്ടു​വ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് ഇ​വ​രു​ടെ ഫോ​ണി​ൽ നി​ന്നും വി​വി​ധ ജി​ല്ല​ക​ളി​ൽ പ​തി​വാ​യി ക​ഞ്ചാ​വ് കൈ​മാ​റി​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ൾ ആ​ന്ധ്ര​യി​ലേ​യ്ക്കു തി​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ പോ​ലീ​സ് അ​വ​രെ പി​ൻ​തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ആ​ന്ധ്ര​യി​ൽ നി​ന്നും ലോ​ക്ക​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. പോ​ലീ​സു​കാ​രും യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​നെ ഇ​വ​ർ​ക്കൊ​പ്പം ട്രെ​യി​നി​ൽ ക​യ​റി. ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച ബാ​ഗു​ക​ൾ ട്രെ​യി​നി​ലെ വി​വി​ധ കം​ന്പാ​ർ​ട്ട്മെ​ന്‍റി​ലെ ല​ഗേ​ജ് കാ​രി​യ​റി​ൽ മാ​റ്റി​യി​ട്ട ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ യാ​ത്ര. ബാ​ഗു​മാ​യി ത​ങ്ങ​ൾ​ക്കു…

Read More

പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക് ഏർപ്പെടുത്തി കൊ​​​ച്ചി​​​ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓഫീസ്

കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, പോ​​​സ്റ്റ് ഓഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ്, ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ക​​​ട്ട​​​പ്പ​​​ന, ഒ​​​ല​​​വ​​​ക്കോ​​​ട്, നെ​​​ന്മാ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Read More

കി​ണ​റ്റി​ൽ ച​ത്ത് പൊങ്ങിയ മീ​നെ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ വീട്ടുടമ കുഴഞ്ഞു വീണു; 50 അടി താഴ്ചയുള്ള കിണറിലേക്ക് രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയെങ്കിലും ശ്വാസം കിട്ടാതെ തിരികെ കയറി; ഒടുവിൽ ഫയർഫേഴ്സ് എത്തിയെങ്കിലും…

കോ​ട്ട​യം: ച​ത്തു​കി​ട​ന്ന മീ​നി​നെ എ​ടു​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു. കോ​ട്ട​യം പൂ​വ​ൻ​തു​രു​ത്ത് മാ​ങ്ങ​യ്ക്ക​രി​യി​ൽ നാ​രാ​യ​ണ​പി​ള്ള​യു​ടെ മ​ക​ൻ വി​ജ​യ​കു​മാ​റാ (50) ണു ​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണു സം​ഭ​വം. പു​ര​യി​ട​ത്തി​ലെ 50 അ​ടി​യു​ള്ള കി​ണ​റ്റി​ൽ ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ച്ച നി​ല​യി​ലാ​യ വ​രാ​ലി​നെ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ശ്വാ​സം കി​ട്ടാ​തെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ളാ​യ കി​ണ​റു​പ​ണി​ക്കാ​ർ കി​ണ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും വാ​യു കു​റ​വാ​യ​തി​നാ​ൽ തി​രി​ച്ചു ക​യ​റി. ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കി​ണ​റ്റി​ലി​റ​ങ്ങി വി​ജ​യ​കു​മാ​റി​നെ ക​ര​യ്ക്കെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: വി​ദ്യ, വീ​ണ, വി​ഷ്ണു.

Read More

സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി 10 വ​ർ​ഷ​ത്തി​നു ശേ​ഷം പോലീസ് പിടിയിൽ

തൊ​ടു​പു​ഴ: നി​ര​വ​ധി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​ക​ൾ ന​ട​ത്തി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​പെ​ടാ​തെ മു​ങ്ങി ന​ട​ന്ന പ്ര​തി​യെ കാ​ളി​യാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ. അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ പാ​റേ​ക്കാ​ട്ടി​ൽ പീ​റ്റ​ർ (47) ആ​ണ് 10 വ​ർ​ഷ​ത്തി​നു ശേ​ഷം കാ​ളി​യാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് വീ​ടു വ​ള​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി കേ​ന്ദ്ര​മാ​ക്കി രാ​ജ​ശ്രീ ചി​ട്ടി​ഫ​ണ്ട് എ​ന്ന പേ​രി​ൽ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്തി പ​ല​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. പ​ണം ത​ട്ടി​പ്പു കേ​സി​ൽ 2010 മു​ത​ൽ കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം ഇ​യാ​ളു​ടെ പേ​രി​ൽ 12 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി, വൈ​ക്കം, തൊ​ടു​പു​ഴ തു​ട​ങ്ങി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ളു​ടെ പേ​രി​ൽ 32 കേ​സു​ക​ളു​ണ്ട്. നേ​ര​ത്തെ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യ​മെ​ടു​ത്ത് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. മ​റ്റു…

Read More