സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കള്ളം പറയില്ല! മ​ക​ളെ കാ​ത്തു​നി​ന്ന പി​താ​വി​നെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ്

നെ​ടു​ങ്ക​ണ്ടം: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ കാ​ത്തു​നി​ന്ന പി​താ​വി​നെ നെ​ടു​ങ്ക​ണ്ടം സി​ഐ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. നെ​ടു​ങ്ക​ണ്ടം കു​മ്മ​ന​ത്തു​ചി​റ​യി​ൽ ഫി​ലി​പ് ഏ​ബ്ര​ഹാ​മാ​ണ് സി​ഐ അ​പ​മാ​നി​ച്ച​താ​യും കു​ട്ടി​ക്കാ​യി ക​രു​തി​യി​രു​ന്ന പ​ല​ഹാ​രം സി​ഐ റോ​ഡി​ൽ എ​റി​ഞ്ഞ​താ​യും പ​രാ​തി ന​ൽ​കി​യ​ത്. നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ റോ​ഡി​ന്‍റെ സൈ​ഡി​ൽ സ്കൂ​ൾ മ​തി​ൽ​കെ​ട്ടി​നോ​ട് ചേ​ർ​ന്നി​രു​ന്ന ഫി​ലി​പ്പി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​ശേ​ഷം ഹെ​ൽ​മ​റ്റും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ത്തി​ച്ച് ബൈ​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ദ്യ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടൊ​പ്പം സി​ഐ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു പോ​യി. ഈ​സ​മ​യം ഫി​ലി​പ്പും കു​ട്ടി​യും വീ​ട്ടി​ലേ​ക്കു പോ​യി. ഇ​തി​നു​പി​ന്നാ​ലെ വീ​ണ്ടും ഫി​ലി​പ്പ് കു​ട്ടി​യു​മാ​യി ഇ​തേ​സ്ഥ​ല​ത്തു മ​ട​ങ്ങി​യെ​ത്തി. ഇ​തി​നു​ശേ​ഷം മ​റ്റൊ​രാ​ൾ ഇ​വി​ടെ​യെ​ത്തി ഫി​ലി​പ്പു​മാ​യി സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും…

Read More

ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി! മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച വി​ദേ​ശി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

മൂ​ന്നാ​ർ: മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും അ​ട​ച്ചി​ട്ടു. ത​മി​ഴ്നാ​ട​ട​ക്ക​മു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രെ റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു​ണ്ട്. ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​രാ​തി​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ രാ​വി​ലെ ചി​ല ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ൾ ത​യാ​റാ​യി​ല്ല. തു​റ​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രും​ത​ന്നെ എ​ത്തി​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പൂ​ട്ടി​യി​ടേ​ണ്ടി​വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ നാ​മ​മാ​ത്ര​മാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ രാ​വി​ലെ യാ​ത്ര​ക്കാ​ർ ആ​രും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​ദേ​ശി​ക​ൾ താ​മ​സി​ച്ച ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ ഇ​ക്കാ​ന​ഗ​റി​ൽ മു​ഴു​വ​ൻ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത​യ്ക്ക് ഒ​ഴി​വി​ല്ല മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണം. മൂ​ന്നാ​റി​ൽ കൊ​റോ​ണ ബാ​ധി​ത​ൻ താ​മ​സി​ച്ച…

Read More

കള്ള് ഷാപ്പുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യമില്ല! കള്ള് വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം കു​റ​വ്; കൊ​റോ​ണ ഭീ​ഷ​ണി ബാ​ധി​ക്കാ​തെ വി​ദേ​ശ​മ​ദ്യ​ വി​പ​ണി

കോ​ട്ട​യം: കൊ​റോ​ണ ഭീ​ഷ​ണി വ​ന്ന​ശേ​ഷം സ​മ​സ്ത മേ​ഖ​ല​യി​ലും സ്തം​ഭ​നം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ കു​റ​വു​ണ്ടാ​യി​ല്ല. അ​തേ സ​മ​യം ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ൽ 25 ശ​ത​മാ​നം ഇ​ടി​വാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 27 വി​ദേ​ശ​മ​ദ്യ വി​ൽപ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി ക്യൂ ​നീ​ളം കു​റ​യ്ക്കാ​നും ക്യൂ​വി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സ​മ​യം കു​റ​യ്ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. സ്ഥ​ല​പ​രി​മി​തി​യു​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നാ​ണ് നി​ർ​ദേ​ശം. തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണ സ​മ​യം രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന വി​ദേ​ശ​മ​ദ്യം, ലോ​ട്ട​റി വി​ൽ​പ്പ​ന​കളി​ൽ നി​യ​ന്ത്ര​ണ​വും നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. അ​തേ സ​മ​യം ക​ള്ള് വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ള്ള് ഷാ​പ്പു​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ മ​ദ്യ​പ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഗ്ലാ​സ്, കു​പ്പി, ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ…

Read More

ഇതെന്താ ഈ പോലീസ് ഇങ്ങനെ..? മൊബൈൽ ഫോണിൽ പെൺകുട്ടിയോട് അശ്ലീലം; പരാതി നൽകി 27 ദിവസം പിന്നിട്ടിട്ടും നടപിടി സ്വീകരിക്കാതെ പോലീസ്

ഗാ​​ന്ധി​​ന​​ഗ​​ർ: മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ച് അ​​ശ്ലീ​​ലം പ​​റ​​ഞ്ഞ് ശ​​ല്ല്യ​​പ്പെ​​ടു​​ത്തി​​യ​​താ​​യി കാ​​ണി​​ച്ചു പ​​രാ​​തി ന​​ൽ​​കി 27 ദി​​വ​​സം പി​​ന്നി​​ട്ടി​​ട്ടും പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ന്നു പ​​രാ​​തി. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 18നാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര വി​​ല്ലൂ​​ന്നി സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. പ​​രാ​​തി​​യെ​​പ്പ​​റ്റി പ​​ല ത​​വ​​ണ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന സ്ഥി​​രം മ​​റു​​പ​​ടി​​യാ​​ണു​​ണ്ടാ​​യ​​ത്. ഫോ​​ണി​​ന്‍റെ ഉ​​ട​​മ​​യെ തി​​രി​​ച്ച​​റി​​ഞ്ഞ പോ​​ലീ​​സ് തു​​ട​​ർ ന​​ട​​പ​​ടി​​ക്ക് ത​യാ​​റാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 17നാ​​ണ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി അ​​ജ്ഞാ​​ത​​നാ​​യ വ്യ​​ക്തി​​യു​​ടെ ഫോ​​ണ്‍​കോ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്. അ​​സ​​ഭ്യ​​വും അ​​ശ്ലീ​​ല​​വും ക​​ല​​ർ​​ന്ന സം​​സാ​​രം പി​​ന്നീ​​ട് ഭീ​​ഷ​​ണി​​യു​​ടെ സ്വ​​ര​​ത്തി​​ലാ​​യി. 17ന് ​​പ​​ല​​ത​​വ​​ണ ഫോ​​ണ്‍ വി​​ളി​​ച്ചു. ഇ​​തോ​​ടെ പെ​​ണ്‍​കു​​ട്ടി ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. തു​​ട​​ർ​​ന്നു പ​​രാ​​തി​​ക്ക് ര​​സീ​​തും ല​​ഭി​​ച്ചു. 19 വ​​രെ പെ​​ണ്‍​കു​​ട്ടി​​യെ തു​​ട​​ർ​​ച്ച​​യാ​​യി വി​​ളി​​ച്ച് ശ​​ല്ല്യം ചെ​​യ്തു. മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​ട​​മ​​യെ ക​​ണ്ടെ​​ത്താ​​നാ​​യി 17ന്…

Read More

വ്യാജ രേഖകൾ നൽകി എ​സ്ബി​ഐ ബാങ്കിൽനിന്ന് തട്ടിയത് ലക്ഷങ്ങൾ: മൂന്നുപേർ അറസ്റ്റിൽ; മറ്റു പ്രതികൾക്കായി അന്വേഷണം തുടങ്ങി

പാ​ലാ: ക​ര​മ​ട​ച്ച ര​സീ​തും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വ്യാ​ജ​മാ​യി നി​ർ​മി​ച്ചു ഭ​ര​ണ​ങ്ങാ​നം എ​സ്ബി​ഐ ശാ​ഖ​യി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നുപേ​രെ അ​റ​സ്റ്റു ചെ​യ്തു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ സ്വ​ദേ​ശി സി​ബി (52), മേ​ലു​കാ​വ് സ്വ​ദേ​ശി ജ​യ്സ​ണ്‍ (50) കൊ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി മ​ണി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ​മാ​യി മീ​ന​ച്ചി​ൽ, ളാ​ലം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ വ്യാ​ജ ക​ര​മ​ട​ച്ച ര​സീ​തും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ളവ എ​സ്ബി​ഐ ശാ​ഖ​യി​ൽ സ​മ​ർ​പ്പി​ച്ചാ​ണു പ്ര​തി​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. നി​ര​വ​ധ​യാ​ളു​ടെ പേ​രു​ക​ളി​ൽ വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മ്മി​ച്ചാ​ണ് ഇ​വ​ർ പ​ണം ത​ട്ടി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു കാ​ണി​ച്ചു ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ 2015ൽ ​യ​ഥാ​ർ​ഥ രേ​ഖ​ക​ൾ ന​ൽ​കി ഭ​വ​ന​വാ​യ്പ​യെ​ടു​ത്ത് കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച് വി​ശ്വാ​സ്യ​ത…

Read More

ഡോക്‌‌ടർ ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ യുവാവ് പോലീസ് പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: യു​വ ഡോ​ക്‌‌ടർ​ ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ൽ ഫോണിൽ പ​ക​ർ​ത്തി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ർ​പ്പൂ​ക്ക​ര ക​സ്തൂ​ർ​ബ ജം​ഗ​്ഷ​നി​ൽ മു​തി​ര​ക്കാ​ലാ​യി​ൽ രോ​ഹി​ത്തി(23)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20നാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്‌‌ടർ​മാ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പാ​ര​പ്പെ​റ്റി​ൽ മൊ​ബൈ​ൽ വ​ച്ച​ശേ​ഷം, സ്വ​കാ​ര്യ​ത പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. പ​ക​ർ​ത്തി​യ ചി​ത്രം സു​ഹൃ​ത്തി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം ദി​വ​സം ആ​രോ മൊ​ബൈ​ലു​മാ​യി പാ​ര​പ്പെ​റ്റി​ൽ നി​ൽക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ യു​വ​തി​ ഇ​റ​ങ്ങി വ​ന്ന​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്‌‌ടർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ത്തി. ഇ​വ​രോ​ടൊ​പ്പം പ്ര​തി​യു​മു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഡോക്‌‌ട​ർ പ്ര​തി​യു​ടെ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ടോ​ർ​ച്ച് അ​ടി​ച്ചു നോ​ക്കാ​നെ​ന്ന പേ​രി​ൽ​വാ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഫോ​ണി​ൽ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത പ​ക​ർ​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് രാ​ത്രി ത​ന്നെ ഗാ​ന്ധി​ന​ഗ​ർ…

Read More

കൊറോണ: ഏറ്റുമാനൂരിൽ 64പേർ വീട്ടിൽ നിരീക്ഷണത്തിൽ; കർശന നിർദേശങ്ങളുമായിനഗരസഭ

ഏ​റ്റു​മാ​നൂ​ർ: കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് ഏ​റ്റു​മാ​നൂ​രി​ൽ 64പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും മ​റ്റു പൊ​തു ഇ​ട​ങ്ങ​ളി​ലും കൈ ​ക​ഴു​കു​ന്ന​തി​ന് വെ​ള്ളം, സാ​നി​റ്റെ​സ​ർ എ​ന്നി​വ ക്ര​മീ​ക​രി​ച്ചു. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ച്ചേ​രു​ന്ന പൊ​തു ഇ​ട​ങ്ങ​ളി​ലൊക്കെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ സ്വ​ന്തം ചെല​വി​ൽ കൈ ​ക​ഴു​കു​ന്ന​തി​നും സാ​നി​റ്റെ​സ​ർ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പൊ​തു ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നോ​ട്ടീ​സു​ക​ളും പ​തി​പ്പി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഓ​ഡി​റ്റോ​റി​യം, ക​ല്യാ​ണ​മ​ണ്ഡ​പം എ​ന്നി​വ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി 31വ​രെ ന​ൽ​ക​രു​ത് എ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി കാ​ല ത​ട്ടു​ക​ട​ക​ൾ, ബ​ജ്ജി ക​ട​ക​ൾ, മ​റ്റ് അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ, പ​ക​ൽ സ​മ​യ​ത്ത് പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന പ​ഴ​വ​ർ​ഗ ക​ച്ച​വ​ട​ങ്ങ​ൾ എ​ന്നി​വ 31വ​രെ…

Read More

എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല; വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി

കോ​ട്ട​യം: മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് വൈ​സ്ചാ​ൻ​സ​ല​ർ പ്രൊ​ഫ. സാ​ബു തോ​മ​സ്. പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ പ്ര​കാ​രം ത​ന്നെ ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും വൈ​സ്ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ൾ മാ​റ്റി​വ​ച്ച​താ​യും വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും വൈ​സ്ചാ​ൻ​സ​ല​റു​ടെ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ട​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

കൊ​റോ​ണ​യു​ടെ വ​ഴി​യെ സ​ഞ്ച​രി​ച്ച് ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍..! അം​ജി​ത്തി​ന്‍റെ​യും സേ​തു​ല​ക്ഷ്മി​യു​ടെ​യും മു​ഖ​ത്ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ തി​ള​ക്കം

പ​ത്ത​നം​തി​ട്ട: ലോ​ക​ജ​നത​യെ ഭീ​തി​യി​ലാ​ഴ്ത്തി​യ കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളാ​യ അം​ജി​ത്തി​ന്‍റെ​യും സേ​തു​ല​ക്ഷ്മി​യു​ടെ​യും മു​ഖ​ത്ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ തി​ള​ക്കം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ല്‍ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് മീ​ഡി​യ സ​ര്‍​വെ​ല​ന്‍​സ് ടീ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ന് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ലാ​കെ പ​രി​ഭ്രാ​ന്തി​നി​റ​ഞ്ഞ ക​ഴി​ഞ്ഞ എ​ട്ടി​ന് രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ആ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റി​ന് തെ​ല്ലും സം​ശ​യ​മി​ല്ലാ​യി​രു​ന്നു. അ​തി​ന് കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, വു​ഹാ​നി​ല്‍ നി​ന്ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്ത് എ​ത്തി​യ ആ​ദ്യ മൂ​ന്നു​പേ​രു​ടെ​യും സ​ന്പ​ർ​ക്ക പ​ട്ടി​ക സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ചെ​യ്ത ഡോ.​അം​ജി​ത് രാ​ജീ​വ​ന്‍ ത​ന്നെ. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ഐ​സോ​ലേ​ഷ​ന്‍ റൂ​മി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​ട​ത്തി​യ…

Read More

ബന്ധുക്കള്‍ പറയുന്നത് വിശ്വസിക്കാനാവുന്നില്ല! മൂന്നാറിലെ പെണ്‍കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്; ഡോക്ടറും കുടുങ്ങും

മൂ​ന്നാ​ർ: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പെ​ണ്‍​കുഞ്ഞിന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ സം​സ്ക​രി​ച്ചു. പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ദേ​വി​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ട്ട​വ​ട പി​എ​ച്ച്സി ഡോ​ക്ട​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​ക്ക് സാ​ധ്യ​ത. തി​രു​മൂ​ർ​ത്തി​യു​ടെ 27 ദി​വ​സം പ്രാ​യ​മാ​യ മ​ക​ളാ​ണ് ബു​ധ​നാ​ഴ്ച 11ഓ​ടെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മാ​താ​വ് വി​ശ്വ​ല​ക്ഷ്മി കു​ട്ടി​ക്ക് പാ​ൽ ന​ൽ​കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. വ​ട്ട​വ​ട പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് മൂ​ന്നു​മ​ണി​യോ​ടെ ബ​ന്ധു​ക്ക​ൾ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. എ​ന്നാ​ൽ സം​ഭ​വം ഡോ​ക്ട​റോ ബ​ന്ധു​ക്ക​ളോ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദേ​വി​കു​ളം എ​സ്ഐ ദി​ലീ​പ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ാഭാ​വി​ക​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി. മാ​താ​വു​മാ​യി പി​ണ​ങ്ങിത്താ​മ​സി​ക്കു​ന്ന പി​താ​വ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോർ​ട്ടം ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് ആ​ർ​ഡി​ഒ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി. മൃ​ത​ദേ​ഹം അ​ട​ക്കി​യ ശ്മാ​ശാ​ന​ത്തി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെടു​ത്തി.…

Read More