മുത്തൂറ്റ് സമരം സംഘർഷത്തിലേക്ക് നീങ്ങുന്നു! മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം, കാമറ തല്ലിത്തകർത്തു

കോ​ട്ട​യം: മു​ത്തൂ​റ്റ് ബ്രാ​ഞ്ചി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്നും ഇ​ന്ന​ലെ​യും പ​ല ബ്രാ​ഞ്ചു​ക​ൾ​ക്കു മു​ന്നി​ലും സം​ഘ​ർ​ഷ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നു മു​ന്നി​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രത്തിന്‍റെ ഭാഗമായി ജീ​വ​ന​ക്കാ​രെ തടഞ്ഞിരുന്നു. ഇത് കാമറയിൽ പകർത്താനെത്തിയ ചാനൽ പ്രവർത്തകരെ ഒരു വിഭാഗം സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു. കയ്യേറ്റത്തിൽ മനോരമ ന്യൂസ് കാമറമാൻ സി. അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കു കേടുപാടു സംഭവിച്ചു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രെ ഇ​ന്നു രാ​വി​ലെ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് ത​ട​ഞ്ഞ​തോ​ടെ​യാ​ണു സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നുണ്ട്. മു​ത്തൂ​റ്റ് ബാ​ങ്കി​ൽ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​വി​ട്ട​തി​ലും ശ​ന്പ​ളം വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട്ട​യ​ത്തെ സ​മ​ര​വും. ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ…

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല! ടി​പ്പ​റു​ക​ൾ മ​ര​ണ​വ​ണ്ടി​ക​ളാ​കു​ന്നു; ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ ടി​പ്പ​ർ, ടോ​റ​സ് ലോ​റി​ക​ൾ മ​ര​ണ​വ​ണ്ടി​ക​ളാ​യി മാ​റു​ന്നു. ഇ​ന്ന​ലെ ര​ണ്ടു​പേ​രാ​ണ് ഇ​വ​യു​ടെ അ​ടി​യി​ൽ​പെ​ട്ട് മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും കാ​ര​ണം ടി​പ്പ​ർ, ടോ​റ​സ് ലോ​റി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. രാ​പ​ക​ൽ​ഭേ​ദ​മെ​ന്യെ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കു​ക​യാ​ണ് ടി​പ്പ​റു​ക​ൾ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ല്ല​പ്പ​ള്ളി – പൂ​വ​നാ​ൽ​ക്ക​ട​വ് – ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ൽ എ​ഴു​മ​റ്റൂ​ർ മാ​ക്കാ​ട്ട്പ​ടി​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ടി​പ്പ​ർ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ടി​പ്പ​റി​ന​ട​യി​ൽ ആ​ൾ​പെ​ട്ട വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം. പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ങ്കി​ലും ടി​പ്പ​റി​ന​ടി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു​കി​ട​ക്കു​ന്ന​വി​വ​രം അ​റി​ഞ്ഞ​ത് ഏ​റെ വൈ​കി​യാ​ണ്. രാ​വി​ലെ റാ​ന്നി – കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ കി​ളി​യാ​നി​ക്ക​ൽ വ​ള​വി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടോ​റ​സ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. മ​ണ്ണു ക​യ​റ്റി അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ടോ​റ​സ് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു​വെ​ങ്കി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ഇ​തി​ന​ടി​യി​ൽ​പെ​ട്ട വി​വ​രം പു​റം​ലോ​കം അ​റി​യാ​ൻ ത​ന്നെ വൈ​കി. രാ​വി​ലെ 7.30ഓ​ടെ​യാ​ണ്…

Read More

അശ്ലീല ചിത്രങ്ങള്‍ കുട്ടികളെ വരച്ചു കാണിച്ചു പീഡനം! കുമരകത്ത് അധ്യാപകന്‍ കുടുങ്ങി

കു​മ​ര​കം: അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കു​ട്ടി​ക​ളെ വ​ര​ച്ചു കാ​ണി​ച്ചു പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ്രോ​യിം​ഗ് അ​ധ്യാ​പ​ക​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​ഞ്ഞി​രം സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ന്പി​ക്കാ​ട്ട് മ​ഹേ​ഷ് ത​ന്പി (34)യെയാണ് ​അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ത്തു പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ന​ട്ടാ​ശേ​രി വീ​ട്ടി​ൽ​നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​സ്എ​ച്ച്ഒ ഷി​ബു പാ​പ്പ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കു​ട്ടി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു കാ​ണി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണു കേ​സ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​യു​ക​യും തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​നി​ക​ളോ​ടു ഇ​തു​പോ​ലെ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കു​ഞ്ഞി​നു ന​ൽ​കാ​നാ​യി പാ​കം​ചെ​യ്ത അ​മൃ​തം പൊ​ടി​ക്കു​ള്ളി​ൽ ജീ​വ​നു​ള്ള പു​ഴു​; സംഭവം വൈ​റ​ലാ​യ​തോ​ടെ ശി​ശുക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​രി​ട്ടെ​ത്തി

Read More

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന !​കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും പ​ല​യി​ട​ത്തും പൊ​തു​കി​ണ​റു​ക​ൾ ന​ശി​ക്കു​ന്നു

ക​ടു​ത്തു​രു​ത്തി: തി​രി​ഞ്ഞു നോ​ക്കാ​നാ​ളി​ല്ലാ​തെ പൊ​തു​കി​ണ​റു​ക​ൾ ന​ശി​ക്കു​ന്നു. ക​ന​ത്ത വെ​യി​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും പ​ല​യി​ട​ത്തും ഉ​പേ​ക്ഷി​ക്ക​പെ​ട്ട നി​ല​യി​ലു​ള്ള പൊ​തു​കി​ണ​റു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​റ്റി​യ ഏ​റ്റ​വും സ​ഹാ​യ​ക​മാ​ണ് ക​ടു​ത്ത വേ​ന​ൽ​കാ​ല​ത്തും നി​റ​യെ വെ​ള്ള​മു​ള്ള പൊ​തു​കി​ണ​റു​ക​ൾ. എ​ക്കാ​ല​ത്തും നി​റ​യെ ശു​ദ്ധ​ജ​ലം കി​ട്ടു​ന്ന പൊ​തു​കി​ണ​റു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന കൊ​ണ്ട് ന​ശി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി, മാ​ഞ്ഞൂ​ർ, ക​ല്ല​റ, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ത​ന്നെ പ​ല വാ​ർ​ഡു​ക​ളി​ലാ​യി ഒ​ന്നി​ലേ​റെ പൊ​തു​കി​ണ​റു​ക​ളു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ നി​ല​വി​ൽ സ​മൃ​ദ്ധ​മാ​യി നാ​ടി​ന് കു​ടി​നീ​ര് ന​ൽ​കാ​ൻ ക​ഴി​യു​ന്ന പൊ​തു​കി​ണ​റു​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. നി​ർ​മി​ച്ചു ര​ണ്ട് വ​ർ​ഷം ക​ഴി​യും മു​ന്പ് ത​ന്നെ മി​ക്ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും പ​ണി മു​ട​ക്കും. മോ​ട്ടോ​റു​ക​ളു​ടെ ത​ക​രാ​ർ, താ​ങ്ങാ​നാ​വാ​ത്ത വൈ​ദ്യു​തി കു​ടി​ശി​ഖ, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ പൊ​ട്ട​ൽ, പ​ദ്ധ​തി കി​ണ​റു​ക​ളി​ൽ വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ വെ​ള്ളം…

Read More

പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി ജ​ന​വാ​സമേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ; ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ടം അ​ഗ്നി​ക്കി​ര​യാ​യി

തൊ​ടു​പു​ഴ: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ രാ​ത്രി കാ​ട്ടു​തീ പ​ട​ർ​ന്നു പി​ടി​ച്ച​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ അ​ഗ്നി പ​ല മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പ​ക​മാ​യ തോ​തി​ൽ പ​ട​ർ​ന്ന​തോ​ടെ നൂ​റു ക​ണ​ക്കി​ന് ഏ​ക്ക​ർ കൃ​ഷി​യി​ടം ക​ത്തി ന​ശി​ച്ചു. റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. ചീ​നി​ക്കു​ഴി, പെ​രി​ങ്ങാ​ശേ​രി, ഇ​ളം​ദേ​ശം, മു​ട്ടം നീ​ലൂ​ർ, മേ​ലു​കാ​വ്, ക​ന്യാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ളം​ദേ​ശ​ത്ത് നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ളം​ദേ​ശം ഗ​വ.​ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​വി​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ലെ വി​ള​ക​ൾ ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം. നാ​ട്ടു​കാ​രും തൊ​ടു​പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, മൂ​ല​മ​റ്റം, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​യൂ​ണി​റ്റു​ക​ളും ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് പ​ല​യി​ട​ത്തും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​വും പ​ല ഭാ​ഗ​ത്തും തീ ​പ​ട​ർ​ന്നി​രു​ന്നു. മ​ക​രം 28 ആ​യ​തി​നാ​ൽ പു​തു​കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി പ​ല​രും കൃ​ഷി​യി​ട​ങ്ങ​ളി​ൽ തീ​യി​ട്ട​ത്…

Read More

ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ കാ​റി​ൽ ക​യ​റ്റി കു​ത്തിപ്പരിക്കേൽപ്പിച്ചു, പ്ര​തി അ​റ​സ്റ്റി​ൽ

കു​മ​ര​കം: രാ​ത്രി​യി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ വാക്കു തർക്കം ഉണ്ടായതിനെത്തുടർന്ന് മ​ർ​ദ്ദിക്കു​ക​യും പു​റ​ത്ത് കു​ത്തിപ്പരി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ഒ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കി​ളി​രൂ​ർ സ്വ​ദേ​ശി ദീ​പു(40)വിനെ ​ച​ക്രംപ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​യ​റ്റി ജെ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് കാ​റി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് മ​ർദ്ദിച്ച​ശേ​ഷം കു​ത്തിപ്പരി​ക്കേ​ൽ​പ്പിച്ചു ക​ട​ന്നുക​ള​ഞ്ഞ സം​ഭ​വം ന​ട​ന്ന​ത് ശ​നി​യാ​ഴ്ച രാ​ത്രി 10.30നാ​ണ്. കേ​സി​ലെ ഒ​രു പ്ര​തി​യാ​യ കു​മ​ര​കം സൗ​മ്യ​സ​ദ​നം ശ്യാം ​ബാ​ബു (30) വി നെ​യാ​ണ് ഇ​ന്നു രാ​വി​ലെ പി​ടികൂ​ടി​യ​ത്. കാ​റും ഉ​ട​മ​യു​ടെ പ​ക്ക​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു​ പ്ര​തി​യെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നു കു​മ​ര​കം പോ​ലീ​സ് അ​റി​യി​ച്ചു. കു​മ​ര​കം സി​ഐ ഷി​ബു പാ​പ്പ​ച്ച​ൻ, എ​സ് ഐ ജി. ​ര​ജ​ൻ കു​മാ​ർ, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, അ​രു​ണ്‍, മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് പ്രതിയെ പിടികൂടിയത്.

Read More

കോ​​ട്ട​യം ന​ഗ​ര​ത്തി​ലെ കോ​ള​ജു​ക​ളു​ടെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഇ​ട​വ​ഴി​യി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; യുവാവിന് കിട്ടിയത് എട്ടിന്റെപണി

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ കോ​ള​ജു​ക​ളു​ടെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഇ​ട​വ​ഴി​യി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തെ​ള്ള​കം ന​ന്പി​മ​ഠം സോ​ണി തോ​മ​സാ(52)​ണു അ​റ​സ്റ്റി​ലാ​യ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് സ്കൂ​ട്ട​റി​ൽ എ​ത്തി ഇ​ട​വ​ഴി​ക​ളി​ൽ​നി​ന്ന് ഇ​യാ​ൾ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​ക​ൾ ഇ​യാ​ൾ എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ പോ​ലീ​സി​നു കൈ​മാ​റി​യ​ത്. വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​ജെ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ന്‍റെ ന​ന്പ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും പ്ര​തി​യു​ടെ വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് പി​ങ്ക് പോ​ലീ​സി​ലെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ കെ.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ താ​നി​യ വ​ർ​ഗീ​സ്, ബേ​ബി​മോ​ൾ, സ​ബീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ…

Read More

പത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്! നി​യ​മം ലം​ഘി​ച്ചാൽ പി​ടി​വീ​ഴും; ഇന്‍റർസെപ്റ്റർ പണി തുടങ്ങി; രാ​പ​ക​ലെ​ന്യേ നി​ര​ത്തു​ക​ളി​ലു​ണ്ടാ​കും

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​രി​ധി​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ന്നു മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും. സേ​ഫ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​സെ​പ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്ന​ലെ മു​ത​ൽ തി​രു​വ​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചു. അ​മി​ത വേ​ഗം അ​ള​ക്കു​ന്ന​തി​നാ​യു​ള്ള സ്പീ​ഡ്‌ റ​ഡാ​ർ, സീ​റ്റ് ബെ​ൽ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ന്നു ത​ന്നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന 360 ഡി​ഗ്രി​യി​ൽ ച​ലി​ക്കു​ന്ന കാ​മ​റ. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ആ​ൽ​ക്കോ മീ​റ്റ​ർ, ഹെ​ഡ് ലൈ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന ല​ക്സ​സ് മീ​റ്റ​ർ, സൈ​ല​ൻ​സ​റി​ന്‍റെ​യും ഹോ​ണി​ന്‍റെ​യും തീ​വ്ര​ത അ​ള​ക്കു​ന്ന​തി​നു​ള്ള ഡെ​സി​ബ​ൽ മീ​റ്റ​ർ, ഗ്ലാ​സു​ക​ളി​ലെ കൂ​ളിം​ഗ് പേ​പ്പ​റി​ന്‍റെ വി​സി​ബി​ലി​റ്റി അ​ള​ക്കു​ന്ന​തി​നു​ള്ള ടിന്‍റ് മീ​റ്റ​ർ, മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം തെ​റ്റി​ച്ച​തി​ന്‍റെ പി​ഴ അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​കു​ക.…

Read More

സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു ഫോ​ണ്‍കോ​ൾ ! അ​ന്വേ​ഷി​ച്ചു പോ​യ പോലീസുകാരെയും വാഹനത്തെയും ആക്രമിച്ച പ്രതി കഞ്ചാവു കേസിലെ കണ്ണി

കോ​ട്ട​യം: സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വ​ന്ന ഫോ​ണ്‍കോ​ൾ അ​ന്വേ​ഷി​ച്ചു പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വാ​ഹ​ന​ത്തി​നും നേ​രേ ആ​ക്ര​മ​ണം. പി​ടി​യി​ലാ​യ അ​ക്ര​മി ജി​പ്പി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ ക​ല്ല് വീ​ണു പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ ചി​ല്ല് പൊ​ട്ടി. വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ അ​ക്ര​മി​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 11:30നാ​ണ് സം​ഭ​വം. ഒ​രു യു​വാ​വ് ത​ങ്ങ​ളു​ടെ ക​ട​യി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ കോ​ളെ​ത്തി​യ​ത്. ഇ​ത​ന്വേ​ഷി​ക്കാ​ൻ എ​സ്ഐ കെ.​എം. മ​ഹേ​ഷ് കു​മാ​റും ഡ്രൈ​വ​റു​മാ​ണു ക​ട​യി​ൽ എ​ത്തി​യ​ത്. ഫോ​ണി​ൽ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു​ള്ള അ​ട​യാ​ള​ങ്ങ​ൾ​വ​ച്ചു പ്ര​ശ്ന​ക്കാ​ര​നാ​യ യു​വാ​വി​നെ പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റി. അ​ടു​ത്ത നി​മി​ഷം യു​വാ​വ് ജീ​പ്പി​ൽ നി​ന്നി​റ​ങ്ങി വ​ഴി​യി​ൽ കി​ട​ന്ന ക​ല്ലെ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ഹ​ന​ത്തി​നും നേ​രേ​യെ​റി​ഞ്ഞ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജീ​പ്പി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൊ​ട്ടി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ല. അ​യാ​ൾ​ക്കു പി​ന്നാ​ലെ…

Read More