പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് വ്യാ​ജ​പേ​രി​ൽ വ്യാജപേരിൽ അ​ശ്ലീ​ല സ​ന്ദേ​ശം; വിവാഹിതനായ യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് വ്യാ​ജ​പേ​രി​ൽ സ​ന്ദേ​ശ​മ​യ​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വി​വാ​ഹി​ത​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വ് റി​ത്താ​സ് അ​ക്ബ​ർ (35)നെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സു​ഹൃ​ത്തി​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ൽ പി​ക്ച​റാ​ക്കി പെ​ണ്‍​കു​ട്ടി​ക്ക് സന്ദേ​ശം അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ന്പ​ർ പി​ന്തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മാനസിക ന്യൂനതയുള്ള കൗമാരക്കാരനെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാൻ നഗരസഭ കൗൺസിലർ രംഗത്ത്; സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: മാ​ന​സി​ക​ ന്യൂ​ന​ത​യു​ള്ള കൗ​മാ​ര​ക്കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. താ​ഴ​ത്ത​ങ്ങാ​ടി കാ​ക്കാം​പ​റ​ന്പി​ൽ താ​ജു​ദ്ദീ​നെ(57)​യാ​ണു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. 19 വ​യ​സു​ള്ള കൗ​മാ​ര​ക്കാ​ര​നെ ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​ച്ചാ​ണു താ​ജു​ദ്ദീ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ കൗ​മാ​ര​ക്കാ​ര​ന്‍റെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം കേ​സ് അ​ട്ടി​മ​റി​ക്കു​വാ​ൻ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ഒ​രു കൗ​ണ്‍​സി​ല​ർ ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. പ്ര​തി​യെ ര​ക്ഷി​ക്കു​വാ​നും കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​വാ​നു​മാ​ണു കൗ​ണ്‍​സി​ല​ർ ശ്ര​മി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

Read More

പ്ര​സ​വ സ​മ​യ​ത്ത് അ​പൂ​ർ​വം ചി​ല​ർ​ക്കു​ണ്ടാ​കു​ന്ന നി​യ​ന്ത്ര​ണാ​തീത​മാ​യ ര​ക്ത​സ്രാ​വം! പ്രസവത്തോടനുബന്ധിച്ച് യുവതി മരിച്ചതിൽ ചികിത്സാ പിഴവ് ഇല്ലെന്ന്

ഗാ​ന്ധി​ന​ഗ​ർ: പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​തി മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വ് മൂലമ​ല്ലെ​ന്നും പ്ര​സ​വ സ​മ​യ​ത്ത് അ​പൂ​ർ​വം ചി​ല​ർ​ക്കു​ണ്ടാ​കു​ന്ന നി​യ​ന്ത്ര​ണാ​തീത​മാ​യ ര​ക്ത​സ്രാ​വ​ം മൂലമാണെന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് ആ​ർ​പ്പൂക്ക​ര ഇ​ല്ലി​ച്ചി​റ ഷാ​ജി-​ശാ​ന്ത​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കോ​ട്ട​യം കൊ​ല്ലാ​ട് സ്വ​ദേ​ശി നി​ബു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​ഞ്ജ​ന (27)മ​രി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​യി​ലാ​ണ് സാ​ധാ​ര​ണ​പ്ര​സ​വം ന​ട​ന്ന​ത്. പ്ര​സ​വ​ശേ​ഷം അ​മി​ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി ശ​രീ​ര ഉ​ഷ്മാ​വ് താ​ഴു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണു മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം​വ​ച്ചി​രു​ന്നു. രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യാ​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നു​ള്ള​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന താ​ല്പ​ര്യ​ത്തി​ന്‍റെ പേ​രി​ൽ പ​രാ​തി ന​ൽ​കാ​തെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

പുറത്ത് നിന്ന് കണ്ടാൽ സുന്ദരം, അകത്തേ കയറിയാൽ … കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലെ ആക്രിക്കാഴ്ചകൾ കണ്ട് ഞെട്ടി പൊതുജനം

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന ജ​ന​ങ്ങ​ള്‍ പ​ര​സ്പ​രം ചോ​ദി​ക്കു​ക​യാ​ണ് ഇ​ത് ആ​ക്രിക്കട​യോ അ​തോ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മോ. ജ​ന​ങ്ങ​ളെ​യും കു​റ്റം പ​റ​യാ​ന്‍ പ​റ്റി​ല്ല. കാ​ര​ണം, ഇ​വി​ടെ വ​ന്നാ​ല്‍ ആ​രാ​യാ​ലും ചോ​ദി​ച്ചു പോ​കു​ന്ന കാ​ഴ്ച​യാ​ണ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി​യാ​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ത​ന്നെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പ​ഴ​യ ട​യ​റു​ക​ള്‍, ഒ​ടി​ഞ്ഞ ക​സേ​ര​ക​ള്‍, മേ​ശ​ക​ള്‍ എ​ന്നി​വ​യാ​ണ് ഓ​ഫീ​സി​ല്‍ ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ പു​റ​ത്താ​യി​രു​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്. അ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി വൃ​ത്തി​യാ​ക്കി​യതോ​ടെ ഇ​പ്പോ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ അ​ക​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രിക്കു​ന്ന​ത്. വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​വി​ടം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് ആ​ക്രി കേ​ന്ദ്ര​മാ​ക്കി​യ​ത് എ​ന്ന​ത് മ​റ്റൊ​രു വി​രോ​ധാഭാ​സ​മാ​ണ്. പാ​മ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ള്‍​ക്ക് സു​ഖ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റാ​ന്‍ മ​റ്റൊ​രി​ടം ഇ​നി വേ​ണ്ട. സ്വ​ച്ഛ ്ഭാ​ര​ത​വും, ശു​ചി​ത്വ മി​ഷ​നും നാ​ടൊ​ട്ടു​ക്ക് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ന​ട​ക്കു​മ്പോ​ളാ​ണ് മാ​തൃ​ക​യാ​കേ​ണ്ട ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന്‍റെ ഈ…

Read More

തമ്മിതല്ലി ചാകണ്ടന്ന് വിചാരിച്ചപ്പോൾ… തിരുവാർപ്പിൽ അർദ്ധരാത്രി വീടിനും കടയ്ക്കും നേരേ ആക്രമണം; അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വീട്ടുടമ വിശദീകരിക്കുന്നതിങ്ങനെ…

കു​മ​ര​കം: ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടി​നു​നേ​രേ ക​ല്ലെ​റി​യു​ക​യും പി​ന്നീ​ട് പ​ത്രം ഏ​ജ​ൻ​സി ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട​യ്ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി. തി​രു​വാ​ർ​പ്പ് കൊ​ച്ച​ന്പ​ല​ത്തി​നു​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ലി​പ്പ് സ്റ്റോ​ഴ്സി​ലും ഉ​ട​മ മു​ക്കാ​ഞ്ഞി​രം ഫി​ലി​പ്പി​ന്‍റെ വീ​ടി​നു​നേ​രേ​യു​മാ​ണു കയ്യേ​റ്റം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് സ​മീ​പ​ത്ത് റേ​ഷ​ൻ വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ട്ട​ക്കു​ഴി ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ കെ.​ജി. അ​രു​ണ്‍​കു​മാ​ർ ക​ട​യി​ലെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു. രാ​ത്രി ഒ​ന്പ​തി​ന് ക​ട അ​ട​ച്ച​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ത​ന്നേ​യും കു​ടും​ബാ​ംഗ​ങ്ങ​ളേ​യും വീ​ണ്ടും വെ​ല്ലു​വി​ളി​ക്കു​ക​യും വീ​ടി​നു​നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്ത​താ​യി ഫി​ലി​പ്പ് കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. ഒ​ന്ന​ര മാ​സം മു​ന്പ് അ​രു​ണ്‍ മ​റ്റൊ​രാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​പ്പോ​ൾ മ​ധ്യ​സ്ഥനാ​യ​തു മു​ത​ൽ തു​ട​ങ്ങി​യ​താ​ണു ത​ന്നോ​ടു​ള്ള വൈ​രാ​ഗ്യ​മെ​ന്നാ​ണ് ഫി​ലി​പ്പ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

Read More

മു​ൻ​ഡി​വൈ​എ​സ്പി പി. ​ര​ഘു​വ​ര​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത: അന്വേഷണം അട്ടിമറിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഉടപെടൽ ഉണ്ടായതായി ആരോപണം; മരണ കാരണത്തെക്കുറിച്ച് ഡോക്ടർമാരുടെ സംശയം ഇങ്ങനെ

കോ​ട്ട​യം: മു​ൻ​ഡി​വൈ​എ​സ്പി നീ​റി​ക്കാ​ട്ട് പു​ത്തേ​ട്ട് പി. ​ര​ഘു​വ​ര​ൻ നാ​യ​രു​ടെ (62) മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത. അ​ടി​വ​യ​റ്റി​ന് ആ​ഴ​ത്തി​ലേ​റ്റ മ​ർ​ദ്ദ​ന​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. പാ​ൻ​ക്രി​യാ​സി​നേറ്റ ശ​ക്ത​മാ​യ ച​വി​ട്ടോ, മ​ർ​ദ്ദ​ന​മോ ആ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​ത്തി​ൽ ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ പി. ​ര​ഘു​വ​ര​ൻ നാ​യ​രു​ടെ മ​ര​ണം കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടു​ന്നു. ര​ഘു​വ​ര​ൻ നാ​യ​രു​ടെ സ​ഹോ​ദ​ര​നും മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പ്ര​സാ​ദി​ന്‍റെ പ​രാ​തി​പ്ര​കാ​രം ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണു കൊ​ല​പാ​ത​ക​സാ​ധ്യ​ത​യി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. വ​യ​റു​വേ​ദ​ന​യേ​ത്തു​ട​ർ​ന്ന് 2019 ഏ​പ്രി​ൽ ഏ​ഴി​നു രാ​ത്രി 8.30നു ​ബ​ന്ധു​ക്ക​ളാ​ണു ര​ഘു​വ​ര​ൻ നാ​യ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​ത്രി 12നു ​മ​രി​ച്ചു. ര​ഘു​വ​ര​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പോ​സ്റ്റ്മോ​ർ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി​റ്റേ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ൻ ഡോ. ​നീ​തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. പാ​ൻ​ക്രി​യാ​സി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ…

Read More

തീ​വ്ര​വാ​ദി​ക​ൾ​ക്ക് വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റു​ക​ൾ കൈ​മാ​റി​യ സം​ഭ​വം; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാനൊരങ്ങി പോലീസ്

കോ​ട്ട​യം: തീ​വ്ര​വാ​ദി​ക​ൾ​ക്ക് വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റു​ക​ൾ കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. തൃ​ശൂ​ർ വാ​ട​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ല​ഗം പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ല്യാ​സ് (37), എ​റ​ണാ​കു​ളം ആ​ലു​വ യു​സി കോ​ള​ജ് ചെ​റി​യം​പ​റ​ന്പി​ൽ കെ.​എ. നി​ഷാ​ദ് (37) എ​ന്നി​വ​രെ​യാ​ണു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നാ​യി പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​വും, യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തോ​ടെ കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ എ​ത്തും. ഇ​തി​നു​ശേ​ഷ​മാ​വും കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​ക. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ തു​ന്പ് ല​ഭി​ക്കു​മെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. വാ​ഹ​നം വി​റ്റ സ്ഥ​ലം സം​ബ​ന്ധി​ച്ചു പ്ര​തി​ക​ളി​ൽ​നി​ന്നും മൊ​ഴി ല​ഭി​ച്ചാ​ൽ ഇ​വ​രെ…

Read More

കോട്ടയം ടി​ബി റോ​ഡി​ലെ ഗതാഗതക്കുരുക്ക്; പരിഹാര നടപടി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; സമരത്തിനൊരുങ്ങി വ്യാപാരികൾ

കോ​ട്ട​യം: ടി​ബി റോ​ഡി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ന്. ടി​ബി റോ​ഡി​ൽ തി​രു​ന​ക്ക​ര മൈ​താ​നം മു​ത​ൽ കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഫ​സ്റ്റ്ഷോ​യ്ക്കും, സെ​ക്ക​ൻ​ഡ് ഷോ​യ്ക്കും കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തേ​ക്കു​ള്ള തീ​യ​റ്റ​റി​ലേ​ക്കു പ്രേ​ക്ഷ​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കു​രു​ക്കൊ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ടി​ബി റോ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പോ​ലീ​സി​നു നി​വേ​ദ​ന​മാ​യി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ എ​ങ്ങും എ​ത്തി​യി​ല്ല. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധ​സ​മ​രം അ​ട​ക്ക​മു​ള്ള സ​മ​രം ന​ട​ത്തു​മെ​ന്ന് ടി​ബി റോ​ഡ് മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ബി. ഗി​രീ​ഷ് പ​റ​ഞ്ഞു. പു​തി​യ സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​ന്പോ​ഴാ​ണ് ടി​ബി റോ​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​യ​റ്റ​റി​ലേ​ക്കു ക​യ​റാ​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പ​ല​പ്പോ​ഴും ച​ന്ത​യ്ക്കു​ള്ളി​ലെ റോ​ഡ് വ​രെ എ​ത്തും. ടി​ബി…

Read More

അർദ്ധരാത്രിയിൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രുടെ ആക്രമണം; വീ​ടി​ന്‍റെ​ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു; ഭീതിവിട്ടുമാറാതെ കുടുംബാംഗങ്ങൾ

വെ​ച്ചൂ​ർ: രാ​ത്രി സ​മ​യ​ത്തു വീ​ടി​നു നേ​ർ​ക്കു ക​ല്ലെ​റി​ഞ്ഞു ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. ഭ​യ​ച​കി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടു​വി​ട്ടു പു​റ​ത്തി​നി​റ​ങ്ങി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ച്ചൂ​ർ ഇ​ട​യാ​ഴം​ക​രി​യി​ൽ ന​ടു​മു​റി​യി​ൽ റോ​ബി​യു​ടെ വീ​ടി​നു നേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.50നു ​സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ​മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ റോ​ബി​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭീ​തി​യി​ൽ​നി​ന്നും റോ​ബി​യും കു​ടും​ബ​വും ഇ​നി​യും മോ​ചി​ത​രാ​യി​ട്ടി​ല്ല. ഇ​തി​നു മു​ന്പു വെ​ച്ചു​രി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വീ​ടു​ക​ൾ​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത വൈ​ക്കം പോ​ലീ​സ് സ​മീ​പ​ത്തെ സി​സി ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ലെ പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​വി​ശ്യ​പ്പെ​ട്ടു.

Read More

അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ കാണിച്ച് ഭീഷണി; ലക്ഷ്യം പണം; സംഘത്തിൽ നാലു പെൺകുട്ടികളും; പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ക​ളാ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ സൈ​ബ​ർ കേ​സ്

പാലാ: രൂ​പ​മാ​റ്റം വ​രു​ത്തി​യ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ മ​നം നൊ​ന്തു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം നാ​ലു സ​ഹ​പാ​ഠി​ക​ളാ​ണ് അ​ശ്ലീ​ല രീ​തി​യി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ ചി​ത്ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​നി​യെ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ത്ത​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ക​ളാ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ സൈ​ബ​ർ കേ​സാ​ണി​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ് എ​ല്ലാ​വ​രും. പാ​ലാ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി. ഒ​പ്പം പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​യു​മാ​യി ചേ​ർ​ത്താ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ ഫോ​ട്ടോ മോ​ർ​ഫു ചെ​യ്ത് അ​ശ്ലീ​ല രീ​തി​യി​ൽ രൂ​പം​മാ​റ്റം വ​രു​ത്തി​യ​ത്. ഫോ​ട്ടോ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. സ്കൂ​ളി​ൽ നി​ന്നും വി​നോ​ദയാ​ത്ര പോ​യി വ​ന്ന​തി​നു ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ ഫോ​ട്ടോ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. യാ​ത്ര​ാവേ​ള​യി​ൽ എ​ടു​ത്ത ഫോ​ട്ടോ​യി​ൽ കൂ​ടെ പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​യേ​യും ചേ​ർ​ത്തു മോ​ർ​ഫ് ചെ​യ്തെ​ന്നു ക​രു​തു​ന്നു. മോ​ർ​ഫിം​ഗ് ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​​ത്തി​ൽ…

Read More