നാല് ഡോക്ടർമാർ, അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയ; കുറുപ്പുന്തറയിൽ പശുവിന് കന്നി പ്രസവം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ; ത​ള്ള​പ​ശു​വും മൂ​രി​ക്കി​ടാ​വും സുഖമായിരിക്കുന്നു

ക​ടു​ത്തു​രു​ത്തി: നാ​ല് ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​ശു​വി​ന് പ്ര​സ​വം. ത​ള്ള​പ​ശു​വും മൂ​രി​ക്കി​ടാ​വും സു​ഖ​മാ​യി​രി​ക്കു​ന്നു. കു​റു​പ്പ​ന്ത​റ​യി​ലാ​ണ് അ​പൂ​ര്‍​വ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ കു​റു​പ്പ​ന്ത​റ ക​ട​വി​ലെ ക​ള​രി​ക്ക​ല്‍ ജോ​സി​ന്‍റെ പ​ശു​വാ​ണ് ക​ന്നി പ്ര​സ​വ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യി​യ​ലൂ​ടെ കി​ടാ​വി​ന് ജ​ന്മം ന​ല്‍​കി​യ​ത്. സ​മ​യം ക​ഴി​ഞ്ഞി​ട്ടും പ​ശു പ്ര​സ​വി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് രാ​വി​ലെ ഒ​മ്പ​തോ​ടെ ജോ​സ് മാ​ന്‍​വെ​ട്ട​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി വെ​റ്ററിന​റി സ​ര്‍​ജ​ന്‍ ഡോ. ​ദി​വ്യാ​മോ​ള്‍ തോ​മ​സി​നോ​ട് വി​വ​രം പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഡോ. ​ദി​വ്യ​യെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ടാ​വി​ന് അ​മി​ത​മാ​യ വ​ള​ര്‍​ച്ച​യു​ണ്ടെ​ന്നും ത​ല തി​രി​ഞ്ഞാ​ണ് കി​ടാ​വ് കി​ട​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ്‌​നം സ​ങ്കീ​ര്‍​ണ​മാ​യ​തി​നാ​ല്‍ ഡോ. ​ദി​വ്യ, സ​മീ​പ​ത്തെ ക​ല്ല​റ വെ​റ്ററിന​റി സ​ര്‍​ജ​നാ​യ ഡോ. ​രേ​ഖാ ര​വീ​ന്ദ്ര​നെ​യും ആ​ര്‍​പ്പൂ​ക്ക​ര​യി​ലെ ഡോ. ​അ​ഭി​ജി​ത്ത് ത​മ്പാ​നെ​യും സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു. തു​ട​ര്‍​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തെ കൈ ​ഉ​പ​യോ​ഗി​ച്ചു കി​ടാ​വി​നെ പു​റ​ത്ത് എ​ടു​ക്കാ​ന്‍…

Read More

ചാ​ന്നാ​നി​ക്കാ​ട് ട്രാ​ക്‌ടർ അപകടം; ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു, പ​ക്ഷെ… സംഭവം കണ്ടയുടനെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ജോ​​യി​​യും മ​​ക​​ൻ ജോ​​ജോ​​യും സംഭവത്തെക്കുറിച്ച് വേദനയോടെ പറഞ്ഞതിങ്ങനെ…

ചി​​ങ്ങ​​വ​​നം: ര​​ണ്ടു​പേ​​രു​​ടെ ജീ​​വ​​ൻ സ്വ​​ന്തം കൈ​​ക​​ളി​​ൽ കി​​ട​​ന്നു പൊ​​ലി​​യു​​ന്ന​​ത് നേ​​രി​​ൽ ക​​ണ്ട​​തി​​ന്‍റെ ഞെ​​ട്ട​​ൽ മാ​​റാ​​തെ ചോ​​ഴി​​യ​​ക്കാ​​ട് വ​​ലി​​യ​​പ​​റ​​ന്പി​​ൽ ജോ​​യി​​യും മ​​ക​​ൻ ജോ​​ജോ​​യും. ത​​രി​​ശു കി​​ട​​ന്ന പാ​​ടം വൃ​​ത്തി​​യാ​​ക്കു​​ന്ന​​ത് കാ​​ണാ​​ൻ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​ത്തോ​ടെ എ​​ത്ത​​യ​​താ​​യി​​രു​​ന്നു ഇ​​രു​​വ​​രും. പ​​രു​​ത്തും​​പാ​​റ​​യി​​ൽ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ ജോ​​ജോ വൈ​​കി​​ട്ട് വീ​​ട്ടി​​ലെ​​ത്തി​​യ​​തി​​നു ശേ​​ഷ​​മാ​​ണ് പി​​താ​​വു​​മൊ​​ത്ത് പാ​​ട​​ത്തേ​​ക്ക് എ​​ത്തി​​യ​​ത്. പു​​റം ബ​​ണ്ടി​​ൽ​നി​​ന്ന ഇ​​വ​​ർ തൊ​​ട്ട​​ടു​​ത്ത് ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ട്രാ​​ക്‌​ട​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​യു​​ന്ന​​ത് ക​​ണ്ട് തോ​​ട് നീ​​ന്തി ക​​ട​​ന്ന് പാ​​ട​​ത്തേ​​ക്ക് എ​​ടു​​ത്തു ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. മു​​ന്നി​​ൽ ക​​ണ്ട ദ​​യ​​നീ​​യ കാ​​ഴ്ച​​ക​​ൾ ക​​ര​​ള​​ലി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു. എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​ണു ചി​​ന്തി​​ച്ച​​ത്, ജോ​​യി പ​​റ​​യു​​ന്നു. ഇ​​രു​​വ​​രേ​​യും ര​​ക്ഷി​​ക്കാ​​ൻ ജോ​​ജോ​​യും പി​​താ​​വും സ്വ​​ന്തം ജീ​​വ​​ൻ മ​​റ​​ന്ന് ര​​ക്ഷാ​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടു. ത​​ങ്ങ​​ളു​​ടെ സ​​ർ​​വ ശ​​ക്തി​​യും ഉ​​പ​​യോ​​ഗി​​ച്ച് ട്രാ​​ക്‌​ട​​ർ ഉ​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ശ്ര​​മം വി​​ഫ​​ല​​മാ​​കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രെ വി​​വ​​രം അ​​റി​​യി​​ക്കാ​​ൻ ഉ​​ച്ച​​ത്തി​​ൽ നി​​ല​​വി​​ളി​​ച്ചെ​​ങ്കി​​ലും അ​​പ​​ക​​ട വി​​വ​​രം ആ​​ർ​​ക്കും മ​​ന​​സി​​ലാ​​യി​​ല്ല. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ട്രാ​​ക്‌​ട​​ർ…

Read More

മൂവർ സംഘം സഞ്ചരിച്ച ബൈ​ക്ക് നിയന്ത്രണം വിട്ട് മ​ര​ത്തി​ലി​ടി​ച്ച് കുമരകം സ്വദേശി അതുലിന് ദാരുണാന്ത്യം; ഒൻപതു വർഷം മുമ്പ് അച്ഛൻ മരിച്ചതും ബൈക്കപകടത്തിൽ

കു​മ​ര​കം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​ട്ട മൂ​ന്നു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​ള​ശ പ​ള്ളി​ക്ക​വ​ല അ​ര​വി​ന്ദ​ശ്ശേ​രി അ​തു​ൽ. എ​ബി. കു​ര്യ​ൻ (21) ആ​ണ് മ​രി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ഷാ​ഹു​ൽ, തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി അ​ഖി​ൽ എ​ന്നി​വ​ർ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. കു​മ​ര​കം ന​വ​ന​സ്ര​ത്തു​പ​ള്ളി- ജെ​ട്ടി റോ​ഡി​ൽ പു​റ​ത്തേ​ക്ക​രി രാ​ജീ​വി​ന്‍റെ ഗോ​വ​ണി പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി 12.50നാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ര​കം ഇ​ല്ലി​ക്ക​ളം റി​സോ​ർ​ട്ടി​ൽ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മൂ​വ​രും ഒ​രു ബൈ​ക്കി​ൽ മ​ട​ങ്ങി​പ്പോ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വം ഇ​വ​രി​ലൊ​രാ​ൾ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചു. റി​സോ​ർ​ട്ടി​ൽ നി​ന്നെ​ത്തി​യ കൂ​ട്ടു​കാ​ർ പ​രു​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ര​ണ്ടു പേ​രേ​യും കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബൈ​ക്കി​ൽ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്ന വി​വ​രം പി​ന്നീ​ടാ​ണ് ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​രെ അ​റി​യി​ച്ച​ത്. പ​രു​ക്കേ​റ്റ​വ​രു​ടെ സൃ​ഹൃ​ത്തു​ക്ക​ൾ വീ​ണ്ടും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി. ഒ​പ്പം നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. പാ​ല​ത്തി​ന​ടി​യി​ൽ മ​റു…

Read More

എം​ജി ക​ലോ​ത്സ​വം 27 മു​ത​ൽ തൊ​ടു​പു​ഴ അ​ൽ​ അ​സ്ഹ​ർ കോ​ള​ജി​ൽ; മത്സരത്തിൽ മാറ്റുരയ്ക്കാനായി 271 കോ​ള​ജു​ക​ളി​ൽ നി​ന്നായി 7500 കുട്ടികൾ

കോ​ട്ട​യം: യു​വ​ത​യു​ടെ ആ​വേ​ശ​മാ​യ യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം ഒ​രി​ക്കി​ൽ​കൂ​ടി ഹൈ​റേ​ഞ്ചി​ന്‍റെ മ​ടി​ത്ത​ട്ടി​ലേ​ക്ക്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം 27 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു​വ​രെ തൊ​ടു​പു​ഴ, പെ​രു​ന്പ​ള്ളി​ച്ചി​റ അ​ൽ​അ​സ്ഹ​ർ കോ​ള​ജി​ൽ ന​ട​ക്കും. അ​ൽ​അ​സ്ഹ​ർ കോ​ള​ജി​ലെ ആ​ർ​ട്സ്, ദ​ന്ത​ൽ, ലോ, ​എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ കാ​ന്പ​സി​ലെ പ​ത്തു വേ​ദി​ക​ളി​ലാ​ണു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ’ആ​ർ​ട്ടി​ക്കി​ൾ 14’ എ​ന്നാ​ണു ക​ലോ​ത്സ​വ​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ​യും പോ​സ്റ്റ​റും ക​ഴി​ഞ്ഞ​ദി​വ​സം പ്ര​കാ​ശ​നം ചെ​യ്തു. ക​ലോ​ത്സ​വ ന​ഗ​റി​നു അ​ഭി​മ​ന്യു ന​ഗ​ർ എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 271 കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള 7500 ക​ലാ​പ്ര​തി​ഭ​ക​ൾ 60 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം കോ​ട്ട​യ​ത്തു ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. മ​ഹാ​ര​ജാ​സ്, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞ ത​വ​ണ കൈ​വി​ട്ടു പോ​യ ക​ലാ​കീ​രി​ടം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ട്ടാ​ണ് തൊ​ടു​പു​ഴ​യി​ൽ ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​ത്. ട്രാ​ൻ​സ് ജെ​ൻ​ഡ​റു​ക​ൾ​ക്കും…

Read More

വിടാതെ, വ​ട​ക്കു-​കി​ഴ​ക്ക​ൻ കാറ്റ്; നാ​ല് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ചൂ​ട് കൂ​ടുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​കും ചൂ​ട് കൂ​ടു​ക. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ടു മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് കൂ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ​ട​ക്കു-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​മാ​ണ് ചൂ​ട് കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് ഇ​ന്ന് 37 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് താ​പ​നി​ല. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ജ​ലീ​ക​ര​ണം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Read More

വാഹനം ചോദിക്കാതെ എടുത്തതിലുള്ള വൈരാഗ്യം; ബാറിന് മുന്നിൽ വെച്ച് പരസ്പരം കണ്ടപ്പോൾ കലപ്പു തീർത്തത് യുവാവിന അഞ്ചുതവണ കുത്തി പരിക്കേൽപ്പിച്ചു; നീണ്ടൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്

നീ​ണ്ടൂ​ർ: സ്വ​കാ​ര്യ ബാ​റി​ൽ വാ​ക്കു​ത​ർ​ക്കം മൂ​ല​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​നു കുത്തേറ്റു. ഓ​ണം​തു​രു​ത്ത് ത​ല​യ്ക്ക​മ​റ്റ​ത്തി​ൽ ജെ​റി(23)​നാ​ണു കു​ത്തേ​റ്റ​ത്. അ​ഞ്ചു കു​ത്തേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണു കു​ത്തേ​റ്റ​ത്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണം​തു​രു​ത്ത് പൂ​വ​ത്തു​ങ്ക​ൽ നി​ഥി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ നീ​ണ്ടൂ​ർ പൂ​ര​ത്തി​ന് നി​ഥി​ന്‍റെ ബ​ന്ധു​വി​ന്‍റെ ബൈ​ക്ക് അ​നു​വാ​ദം ഇ​ല്ലാ​തെ ജെ​റി​ൻ എ​ടു​ത്തു കൊ​ണ്ടു പോ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ജെ​റി​നെ ബാ​റി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടു​ക​യും നി​ഥി​ൻ ഇ​തേ​കു​റി​ച്ചു ചോ​ദി​ക്കു​ക​യും ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ഥി​ൻ ക​ത്തിയെടു​ത്തു ജെ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു. വ​യ​റ്റി​ൽ ഒ​രു കു​ത്തും പു​റ​ത്തു ര​ണ്ട് കു​ത്തും കൈ​യി​ൽ ര​ണ്ടു കു​ത്തും ഏ​റ്റ ജെ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ബസിൽ നിന്ന് ധൃതിയിലുള്ള യുവതിയുടെ ഇറങ്ങിപ്പോക്ക് കണ്ടക്ടർക്ക് സംശയമായി; സ്വകാര്യബസിൽ നിന്ന് വീട്ടമ്മയുടെ അരലക്ഷം രൂപ കവർന്ന് മുങ്ങിയ സ്ത്രീയെ അഞ്ചുമാസത്തിന് ശേഷം പോലീസ് പൊക്കിയപ്പോൾ…

പു​തു​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ട്ട​മ്മ​യു​ടെ അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്ത്രീ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ര​മ​ല്ലൂ​ർ ഇ​ല​വു​മ്മു​ട്ട് മി​നി തോ​മ​സി(50) നെ​യാ​ണു പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 23ന് ​ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റും പ​ന​ന്പാ​ലം സ്വ​ദേ​ശി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​വ​രും ഭ​ർ​ത്താ​വും ചേ​ർ​ന്ന് തി​രു​ന​ക്ക​ര എ​സ്ബി​ഐ ശാ​ഖ​യി​ൽ സ്വ​ർ​ണം പ​ണ​യം വ​ച്ച് അ​ര​ല​ക്ഷം രൂ​പ എ​ടു​ത്തി​രു​ന്നു. ഈ ​പ​ണം അ​ക്കൗ​ണ്ടി​ൽ​നി​ന്നും പി​ൻ​വ​ലി​ച്ച​ശേ​ഷം ആ​ർ​പ്പൂ​ക്ക​ര-മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ജാ​ക്വി​ലി​ൻ ബ​സി​ൽ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​യ​റി. തു​ട​ർ​ന്ന് ഈ ​ബ​സ് ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി​യ സ്ത്രീ ​ബ​സി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി. ഇ​വ​ർ പ​ണം മോ​ഷ​ണം ന​ട​ത്തു​ന്ന സ്ത്രീ ​ആ​ണെ​ന്നും എ​ല്ലാ​വ​രും ബാ​ഗ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ണ്ട​ക്ട​ർ വി​ളി​ച്ചു പ​റ​ഞ്ഞു. ഇ​തേ…

Read More

നിർത്തരുതെന്ന് പറഞ്ഞാൽ അവിടെയേ നിർത്തൂ… രോഗിക​ളു​മാ​യി വ​രു​ന്ന വാഹനങ്ങൾക്ക് തടസമായി മെഡിക്കൽ കോളജ് അ​ത്യാ​ഹി​ത വി​ഭാ​ഗം റോഡിന് മുന്നിലെ അനധികൃ ബസ് സ്റ്റോപ്പ് ദുരിതമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: അ​ന​ധി​കൃ​ത സ്റ്റോ​പ്പി​ൽ​ നിർത്തി സ്വകാര്യബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കുന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തു മൂ​ലം രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന​താ​യിട്ടാണ് പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നു വ​ണ്‍​വേ സ​ന്പ്ര​ദാ​യം നി​ല​വി​ൽ വ​ന്ന ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കും ഹൃ​ദ്രോ​ഗം, ഗൈ​ന​ക്കോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി എ​ല്ലാ ഒ​പി​ക​ളി​ലേ​ക്കും വാ​ർ​ഡു​ക​ളി​ലേ​ക്കു​മു​ള്ള റോ​ഡി​ന്‍റെ ക​വാ​ട​ത്തി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്. റോ​ഡി​ന്‍റെ എ​തി​ർ വ​ശ​ത്താ​ണ് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ബ​സ് പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്തി​ന് അ​ഞ്ചു മി​നി​റ്റ് മു​ന്പ് ഇ​റ​ങ്ങി വ​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ ആ​ശു​പ​ത്രി​ക്ക​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ ക​വാ​ട​ത്തി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു. രോ​ഗി​ക​ളു​മാ​യി വ​രു​ന്ന…

Read More

സ്വ​കാ​ര്യ വ്യ​ക്തി ക​യ്യേ​റി​യ സ്ഥ​ല​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വ​ക സം​ര​ക്ഷ​ണ​ഭി​ത്തി ! കര്‍ഷകരുടെ പരാതി ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യ വ്യ​ക്തി ക​യ്യേ​റി​യ സ്ഥ​ല​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വ​ക​യാ​യി സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ണ്ടാ​ക്കി ന​ൽ​കി​യെ​ന്ന് ആ​രോ​പ​ണം. മു​ള​ക്കു​ളം ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ലി​യ​തോ​ട്ടി​ൽ മ​ണ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി തോ​ട് കൈ​യേ​റി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്താ​ണ് തോ​ട്ടി​ൽ നി​ന്നും ചെ​ളി വാ​രി​യെ​ടു​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ണ്ടാ​ക്കി ന​ൽ​കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രു​പാ ചി​ല​വ​ഴി​ച്ചു മ​ണ​പ്പു​ഴ പാ​ലം മു​ത​ൽ ച​ങ്ങ​ല​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് തോ​ടി​ന് വീ​തി കൂ​ട്ടു​ന്ന പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ തോ​ട് കൈ​യ്യേ​റി​യ ഭാ​ഗ​ത്ത് വീ​തി കൂ​ട്ടാ​തെ ആ​ഴ​ത്തി​ൽ കു​ഴി​ച്ച് മ​ണ്ണെ​ടു​ത്ത് കൈ​യ്യേ​റി​യ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പോ​ലെ പി​ടി​പ്പി​ച്ചി​രി​ക്കു​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു. തോ​ട് കൈ​യ്യേ​റി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് വീ​തി കു​റ​യു​ന്ന​ത് തോ​ട്ടി​ലെ വെ​ള്ളം വ​റ്റാ​ൻ താ​മ​സ​മു​ണ്ടാ​ക്കു​മെ​ന്നും ഇ​തു ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ൽ പെ​ടു​ന്ന 600 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് കൃ​ഷി ഇ​റ​ക്കാ​ൻ…

Read More

മാഞ്ഞൂര്‍ കക്കത്തുമലയിലും തലയോലപ്പറമ്പിലും വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്തവര്‍ കുടുങ്ങി; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​ർ ക​ക്ക​ത്തു​മ​ല​യി​ലും ത​ല​യോ​ല​പ്പ​റ​ന്പി​ലും ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ക​ളാ​യ വീ​ട്ട​മ്മ​മാ​രു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക​ര ക​ല്ലു​വെ​ട്ടാം​കു​ഴി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (27), വി​രി​ക​ട​വ് പെ​രു​ന്നാ​ട് കൊ​ച്ച​ഴി​യ​ത്തു​പ​ന​യി​ൽ ശ​ശി (44) എ​ന്നി​വ​രെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ക്കം കോ​ട​തി​യി​ൽ നി​ന്നും ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ക​സ്റ്റ​ഡ​യി​ൽ വാ​ങ്ങി​യ പ്ര​തി​ക​ളെ ക​ടു​ത്തു​രു​ത്തി സി​ഐ പി.​കെ. ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന ഇ​ര​വി​മം​ഗ​ല​ത്ത് എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ മാ​ല ന​ഷ്ട​പെ​ട്ട വീ​ട്ട​മ്മ തി​രി​ച്ച​റി​ഞ്ഞു. ത​ല​യോ​ല​പ്പ​റ​ന്പി​ൽ മോ​ഷ​ണം ന​ട​ന്ന​തി​ന് സ​മീ​പ​ത്തെ സി ​സി ടി​വി​ക​ളി​ൽ നി​ന്നും പോ​ലീ​സി​ന് മോ​ഷ്ടാ​ക്ക​ളെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​താ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യാ​ണ് പ്ര​തി​ക​ൾ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ​യും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ​യും സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 22…

Read More