പു​തുവർഷപ്പുലരിയിൽ  ശ​ബ​രീ​ശ​നെ തൊ​ഴാ​ൻവ​ൻ തി​ര​ക്ക്; സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി  പോ​ലീ​സ്

ശ​ബ​രി​മ​ല: പു​തു​വ​ർ​ഷാ​രം​ഭ​ദി​ന​ത്തി​ൽ ശ​ബ​രീ​ശ​നെ തൊ​ഴാ​ൻ ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. 2019ന്‍റെ അ​വ​സാ​ന​ദി​നം രാ​ത്രി ഏ​ഴു വ​രെ പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​സ​രി​ച്ച് 63803 പേ​രാ​ണ് മല ച​വി​ട്ടി​യ​ത്. പ​ന്പ വ​ഴി 62753 പേ​രും പു​ല്ലു​മേ​ട്ടി​ലൂ​ടെ 1050 പേ​രു​മാ​ണ് ഏ​ഴു വ​രെ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ക​ര​വി​ള​ക്കി​ന് ന​ട തു​റ​ന്ന ശേ​ഷം സ​ന്നി​ധാ​ന​ത്ത് തീ​ർ​ഥാ​ട​ക​പ്ര​വാ​ഹ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​ന്പ​യി​ൽ​നി​ന്ന് 22009 പേ​രും പു​ൽ​മേ​ട്ടി​ൽ നി​ന്ന് 989 പേ​രും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യാ​ണ് ആ​ദ്യ ക​ണ​ക്കു​ക​ൾ. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ തി​ര​ക്ക് ഇ​ന്നു പു​ല​ർ​ച്ചെ വ​രെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ദീ​പാ​രാ​ധ​ന സ​മ​യ​ത്ത് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. നെ​യ്യ​ഭി​ഷേ​ക​ത്തി​നും വ​ലി​യ തി​ര​ക്കു​ണ്ടാ​യി. പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ അ​യ്യ​നെ തൊ​ഴാ​ൻ തീ​ർ​ഥാ​ട​ക​രി​ൽ ന​ല്ലൊ​രു പ​ങ്കും സ​ന്നി​ധാ​ന​ത്ത് ത​ങ്ങു​ക​യാ​ണ്. രാ​ത്രി 12നു ​ന​ട അ​ട​ച്ചി​രു​ന്നെ​ങ്കി​ലും കാ​ത്തി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ ശ​ര​ണം​വി​ളി​ക​ളോ​ടെ​യാ​ണ് പു​തു​വ​ർ​ഷ​ത്തെ സ്വീ​ക​രി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട തു​റ​ക്കു​ന്പോ​ൾ നി​ർ​മാ​ല്യ​ദ​ർ​ശ​ന​ത്തി​നു വ​ലി​യ…

Read More

പെട്രോൾ അടിക്കുന്നതിനിടെ  തുളുമ്പി വണ്ടിയിൽ വീണു;  ജീവനക്കാരനെ ക്രൂരമായി മർദിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

ക​റു​ക​ച്ചാ​ൽ: പെ​ട്രോ​ൾ ഒ​ഴി​ച്ച​ത് തു​ളു​ന്പി​പ്പോ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ണി ജോ​സ​ഫി (24)നെ​യാ​ണു മേ​രി മാ​താ ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി ഷി​ബു (44) ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജോ​ണി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് ഷി​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ടാ​ങ്കി​ൽ​നി​ന്നും പെ​ട്രോ​ൾ തു​ളു​ന്പി പോ​യി. ഇ​തേ​ത്തു​ട​ർ​ന്ന് ക്ഷു​ഭി​ത​നാ​യ ഷി​ബു ജോ​ണി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ജോ​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഷി​ബു​വി​ന്‍റെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

പുതുവർഷത്തലേന്ന് കോട്ടയത്തുകാർ കേട്ടത് ജീവനുവേണ്ടിയുള്ള നിലവിളി; പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്ടൗണിൽ ആളുകൾ നോക്കിനിൽക്കെ സുഹൃത്തിനെ കുത്തിക്കൊന്നു 

കോ​ട്ട​യം: തി​ര​ക്കേ​റി​യ ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ ഇ​ന്നു തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15ന് ​തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്തി​നു മു​ന്നി​ലാ​ണ് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണു ക​ത്തി​ക്കു​ത്ത് ന​ട​ന്ന​ത്. തി​രു​വ​ഞ്ചൂ​ർ വ​ലി​യ​പ​റ​ന്പി​ൽ എം.​ഐ. തോ​മ​സി​ന്‍റെ മ​ക​ൻ സു​മി​ത്താ (38) ണു ​കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തി​യ​ശേ​ഷം ഓ​ടി​ ര​ക്ഷ​പ്പെ​ടാൻ ശ്ര​മി​ച്ച കു​മ​ര​കം ചൂ​ള​ഭാ​ഗം കു​ടി​ലി​ൽ ര​ഞ്ജി​ത്തി(46)​നെ ദൃ​ക്സാ​ക്ഷി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ക്ര​മ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെടാൻ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മ​ർ​ദ​ന​മേ​റ്റ ഇ​യാ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട സു​മി​തും പ്ര​തി ര​ഞ്ജി​ത്തും ന​ല്ല മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്തേ​ക്ക് ക​യ​റു​ന്ന ഫു​ട്പാ​ത്തി​ൽ നി​ന്ന് ഇ​രു​വ​രും വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ര​ഞ്ജി​ത് ഒ​രു സം​ഘ​ട​ന​യു​ടെ പേ​രി​ൽ…

Read More

നെ​​ഞ്ചു​വേ​​ദ​​ന! ശ​ബ​രി​മ​ല യാ​ത്രയ്​ക്കി​ടെ അ​യ്യ​പ്പ​ഭ​ക്ത​ൻ മ​രി​ച്ചു; അ​​ച്ഛ​​ന്‍റെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി ക​​ണ്ണീ​​രോ​​ടെ നി​​ന്ന മ​​ക​​നു തു​ണ​യാ​യി പോ​​ലീ​​സ്

എ​​രു​​മേ​​ലി: ശ​​ബ​​രി​​മ​​ല​തീ​ർ​ഥാ​ട​ന​ത്തി​ന് 25 അം​​ഗ സം​​ഘ​​ത്തി​​നൊ​​പ്പം മ​​ക​​നു​​മാ​​യി വ​​ന്ന കൃ​​ഷി​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കാ​​ന​​ന പാ​​ത​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ നെ​​ഞ്ചു​വേ​​ദ​​ന​​യെ​ത്തു​ട​​ർ​ന്നു മ​​രി​​ച്ചു. ഒ​​പ്പ​​മു​​ള്ള സം​​ഘം ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ പോ​​ലും നി​​ൽ​​ക്കാ​​തെ ശ​​ബ​​രി​​മ​​ല യാ​​ത്ര തു​​ട​​ർ​​ന്ന​​പ്പോ​​ൾ അ​​ച്ഛ​​ന്‍റെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി ക​​ണ്ണീ​​രോ​​ടെ നി​​ന്ന മ​​ക​​നു തു​​ണ​​യാ​​യ​​തു പോ​​ലീ​​സ്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 10.30ഓ​​ടെ എ​​രു​​മേ​​ലി​​യി​​ലെ കാ​​ന​​ന പാ​​ത ആ​​രം​​ഭി​​ക്കു​​ന്ന കോ​​യി​​ക്ക​​ക്കാ​​വി​​ലാ​​ണ് സം​​ഭ​​വം. ചെ​​ന്നൈ കൃ​​ഷി വ​​കു​​പ്പി​​ലെ ക​​മ്മീ​​ഷ​​ണ​​റേ​​റ്റ് ഓ​​ഫീ​​സി​​ലെ സൂ​​പ്ര​​ണ്ട് തി​​രു​​വ​​ള്ളൂ​​ർ തി​​രു​​മു​​ല്ലൈ​​വ​​യ​​ൽ സ്വ​​ദേ​​ശി എം.​ശ്രീ​​ധ​​ർ (48) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ടു​​ത്ത നെ​​ഞ്ചു​വേ​​ദ​​ന​​യെ​ത്തു​​ട​​ർ​ന്നു കു​​ഴ​​ഞ്ഞു​​വീ​​ണ ശ്രീ​​ധ​​റി​​നെ മ​​ക​​ൻ അ​​ജി​​ത് കു​​മാ​​ർ താ​​ങ്ങി​​യെ​​ടു​​ത്ത് ഇ​​രു​​ത്തി. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന തീ​​ർ​​ഥാ​​ട​​ക സം​​ഘം സ​​മീ​​പ​​ത്തെ ക​​ച്ച​​വ​​ട​​ക്കാ​​രെ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ആം​​ബു​​ല​​ൻ​സി​​ൽ എ​​രു​​മേ​​ലി സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​ച്ചി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ൽ മ​​ക​​നും സു​​ഹൃ​​ത്തും മാ​​ത്ര​​മാ​​ണ് ഒ​​പ്പ​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​രു​​മേ​​ലി പോ​​ലീ​​സ് എ​​ത്തി റ​​വ​​ന്യൂ വ​​കു​​പ്പി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി ആ​​രോ​​ഗ്യ​വ​​കു​​പ്പി​​ന്‍റെ…

Read More

 ചങ്ങനാശേരി നഗരസഭയിലെ യുഡിഎഫിൽ  ഭി​ന്ന​ത മു​റു​കു​ന്നു‌; വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജിവ​യ്ക്ക​ണമെന്ന ആവശ്യവുമായി കോ​ണ്‍​ഗ്ര​സി​ലെ എ​ട്ട് അം​ഗ​ങ്ങ​ൾ രം​ഗ​ത്ത് 

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഭി​ന്ന​ത മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബി​ക വി​ജ​യ​ൻ ധാ​ര​ണ​പ്ര​കാ​രം രാ​ജി വ​യ്ക്ക​ണ​മെ​ന്നും സീ​നി​യ​ർ അം​ഗ​മാ​യ ഷൈ​നി ഷാ​ജി​ക്ക് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ എ​ട്ട് അം​ഗ​ങ്ങ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്തു ന​ൽ​കി. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്രം ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി വ​ച്ചാ​ൽ മ​തി​യെ​ന്ന് എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ന്‍റെ രാ​ജി ഇ​തോ​ടെ നീ​ളാ​ൻ സാ​ധ്യ​ത​യേ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ ഇ​ന്ന് രാ​ജി വ​യ്ക്കു​മെ​ന്ന് ര​ണ്ടാ​ഴ്ച മു​ന്പ് ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്തു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യ അം​ബി​ക വി​ജ​യ​ൻ ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം പൊ​തു​മ​രാ​മ​ത്തു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ല​ഭി​ച്ച ഇ​വ​ർ ഒ​ന്ന​ര​വ​ർ​ഷ​മാ​യി തു​ട​രു​ക​യാ​ണ്.…

Read More

ഇനിയൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞേക്കരുത്… ‘നാളെ മുതൽ ചില മാറ്റങ്ങളൊക്കെ വരുന്നുണ്ട് ’; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

നാ​​​​ളെ തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണ് 366 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ള്ള അ​​​​ധി​​​​വ​​​​ർ​​​​ഷം. ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ​​​​യും വ​​​​ർ​​​​ഷം. ഒ​​​​രു സ​​​​ന്പൂ​​​​ർ​​​​ണ സൂ​​​​ര്യ​​​​ഗ്ര​​​​ഹ​​​​ണ​​​​മ​​​​ട​​​​ക്കം ആ​​​​റു​​​​ ഗ്ര​​​​ഹ​​​​ണ​​​​ങ്ങ​​​​ൾ ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന വ​​​​ർ​​​​ഷ​​​​മാ​​​​ണു 2020. പ്ലാ​​​​സ്റ്റി​​​​ക് മു​​​​ക്ത കേ​​​​ര​​​​ളം കേ​​​​ര​​​​ളം പ്ലാ​​​​സ്റ്റി​​​​ക് വി​​​​മു​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​ഴി​​​​വു ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​വ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. * പ്ലാ​​​​സ്റ്റി​​​​ക് കാ​​​​രി​​​​ബാ​​​​ഗ് * പ്ലാ​​​​സ്റ്റി​​​​ക് മേ​​​​ശ​​​​വി​​​​രി * തെ​​​​ർ​​​​മോ​​​​കോ​​​​ൾ/ സ്റ്റൈ​​​​റോ​​​​ഫം എ​​​​ന്നി​​​​വ കൊ​​​​ണ്ടു​​​​ള്ള ക​​​​പ്പ്, പ്ലേ​​​​റ്റ്, അ​​​​ല​​​​ങ്കാ​​​​ര വ​​​​സ്തു​​​​ക്ക​​​​ൾ * പ്ലാ​​​​സ്റ്റി​​​​ക് ക​​​​പ്പു​​​​ക​​​​ൾ, പ്ലേ​​​​റ്റ്, ടം​​​​ബ്ല​​​​ർ, സ്പൂ​​​​ൺ, ഫോ​​​​ർ​​​​ക്ക്, സ്ട്രോ * ​​​​പ്ലാ​​​​സ്റ്റി​​​​ക് കോ​​​​ട്ടിം​​​​ഗ് ഉ​​​​ള്ള പേ​​​​പ്പ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ * പ്ലാ​​​​സ്റ്റി​​​​ക് പ​​​​താ​​​​ക/​​​​തോ​​​​ര​​​​ണം * പ്ലാ​​​​സ്റ്റി​​​​ക് വാ​​​​ട്ട​​​​ർ പൗ​​​​ച്ച് * 500 മി​​​​ല്ലി ലി​​​​റ്റ​​​​റി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള വെ​​​​ള്ള​​​​ക്കു​​​​പ്പി​​​​ക​​​​ൾ * ഗാ​​​​ർ​​​​ബേ​​​​ജ് ബാ​​​​ഗു​​​​ക​​​​ൾ * പി​​​​വി​​​​സി ഫ്ളെ​​​​ക്സ് മ​​​​റ്റീ​​​​രി​​​​യ​​​​ൽ. എ​​​​ടി​​​​എം ഇ​​​​ട​​​​പാ​​​​ട് സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ…

Read More

തിരക്ക് ഒഴിവാക്കാം, രക്‌‌തം നൽകാൻ പോകുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി

ഗാ​ന്ധി​ന​ഗ​ർ: ര​ക്തംദാ​നം ന​ട​ത്താ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത ബാ​ങ്കി​ൽ എ​ത്തു​ന്ന​വ​ർ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന വ​ലി​യ തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​തെ ര​ക്ത​ംദാ​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ര​ക്ത ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ക്ത​ംദാ​നം ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രോ​ട് ര​ക്ത ബാ​ങ്കി​ലു​ള്ള​വ​ർ പ​ല ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് ര​ക്ത ദാ​താ​വി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ല്കി​യ​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന​വ​ർ, ടി​ബി രോ​ഗ​മു​ള്ള​വ​ർ, സ്ഥി​ര​മാ​യി മ​ദ്യം – മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ര​ക്ത​ംദാ​നം ചെ​യ്യു​ന്ന​തി​നാ​യി എ​ത്ത​രു​ത്. മ​റ്റ് സം​സ്ഥാ​ന​ത്തു പോ​യി മ​ട​ങ്ങി വ​രു​ന്ന​വ​രും, പ​ല്ല് എ​ടു​ത്ത ശേ​ഷം ജ​ല​ദോ​ഷ​മു​ള്ള​വ​രും മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മേ ര​ക്തം ന​ൽ​കു​ന്ന​തി​ന് ത​യ്യാ​റാ​കാ​വു. 1975ൽ ​മും​ബൈ​യി​ൽനി​ന്ന് വ​ന്ന യു​വ​തി പ്ര​സ​വ ചി​കി​ത്സ​യ്ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. ര​ക്ത​സ്രാ​വം നി​യ​ന്ത്ര​ണാ​തീത​മാ​യി. ര​ക്തം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ…

Read More

വനിതാ ഹോസ്റ്റലിന്‍റെ മതിലിൽ കയറി നിന്ന് നഗ്നതാ പ്രദർശനം; രാത്രിയെന്ന പകലെന്നോ ഇല്ലാതെയുള്ള നഗ്നതകാണിക്കലുകാരനെ പൊക്കി ഗാന്ധിനഗർ പോലീസ്; ആശ്വാസത്തോടെ വനിതാ ഡോക്ടർമാരും നാട്ടുകാരും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ​നി​താ ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന പ്രതിയെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പൊ​ക്കി​യ​തോ​ടെ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. പേ​രൂ​ർ തു​ണ്ടി​യി​ൽ അ​ജ​യ്ജി കു​ര്യാ​ക്കോ​സി (43)നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​താ​നും നാ​ളു​ക​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ലെ യു​വ​തി​ക​ൾ​ക്ക് ഇ​യാ​ൾ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ സ്ഥി​ര​മാ​യി ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി യു​വ​തി​ക​ളെ ശ​ല്യം ചെ​യ്യു​ക പ​തി​വാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​എ​ച്ച് റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാണ് ഇ​യാ​ൾ ശ​ല്യ​മാ​യി എ​ത്തി​യി​രു​ന്ന​ത്. ബൈ​ക്കി​ലെ​ത്തു​ന്ന ഇ​യാ​ൾ ഹോ​സ്റ്റ​ലി​ന്‍റെ മ​തി​ലി​ൽ ക​യ​റി നി​ന്ന് ചൂ​ള​മ​ടി​ക്കു​ക പ​തി​വാ​ണ്. ആ​രെ​ങ്കി​ലും ജ​ന​ൽ തു​റ​ന്നാ​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന യു​വ​തി​ക​ളെ​യും ഇ​യാ​ൾ ശ​ല്യം ചെ​യ്തി​രു​ന്നു. ഹോ​സ്റ്റ​ലി​ന് മു​ന്നി​ലും, വ​ഴി​യി​ലും…

Read More

നാ​ളെ മു​ത​ൽ പ്ലാ​സ്റ്റി​ക്കിന് ഗുഡ് ബൈ; ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം; നി​രോ​ധ​നം ബാ​ധ​ക​മാ​യ വ​സ്തു​ക്ക​ൾ ഇവയൊക്കെ…

കോട്ടയം: നാ​ളെ മു​ത​ൽ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും ഇ​വ സൂ​ക്ഷി​ക്കു​ന്ന​തും കൊ​ണ്ടു ന​ട​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 30, 31 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ക്കും. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കും.​എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധി​ക്കും. പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും മു​ഖേ​ന എ​ല്ലാ വീ​ടു​ക​ളി​ലും ല​ഘു​ലേ​ഖ​ക​ൾ എ​ത്തി​ക്കും. 10,000 രൂ​പ മു​ത​ൽ പി​ഴ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ആ​ദ്യ ത​വ​ണ 10,000 രൂ​പ​യാ​ണ്…

Read More

സ്കൂട്ടർ യാത്രക്കാരായ ആറു വയസുകാരനെയും ബന്ധുവിനെയും  കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ കിട്ടി; കാറുകാരനെ ഉടനെ പൊക്കുമെന്ന് പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​റു വ​യ​സു​കാ​ര​നേ​യും ബ​ന്ധു​വി​നെ​യും ഇ​ടി​ച്ചി​ട്ട ഇ​ന്നോ​വ കാ​ർ നി​ർ​ത്താ​തെ പോ​യി. മു​ണ്ട​ക്ക​യം വേ​ല​നി​ലം ഉ​റു​ന്പി​ൽ ജോ​സ​ഫ്തോ​മ​സ്, സ​ഹോ​ദ​ര പു​ത്ര​ൻ അ​ല​ൻ സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ർ ഇ​ടി​ച്ചി​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ പാ​ത 183​ൽ വെ​ളി​ച്ചി​യാ​നി​ക്ക് സ​മീ​പ​ത്താ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ജോ​സ​ഫി​നെ​യും അ​ല​നെ​യും അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നാ​ലെ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ചിട്ടത്. അ​പ​ക​ട​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ സ​ഹാ​യി​ക്കാ​തെ, കാ​ർ യാ​ത്രി​ക​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. പ​രി​ക്ക് പ​റ്റി​യ ഇ​വ​രെ ഇ​തുവ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് അ​ല​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ങ്ങ​ഴ​യി​ലെ അ​ല​​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​ക്കാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​യും വാ​ഹ​നം ക​ട​ന്നുപോ​യ വ​ഴി​ക​ളി​ലെ​യും സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ…

Read More