മെ​ഡി​ക്കൽ കോ​ള​ജി​ൽ അ​നു​മ​തി​യി​ല്ലാ​തെയുള്ള ഭ​ക്ഷ​ണവി​ത​ര​ണം കൂടി; നി​യ​ന്ത്രി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പ് കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വി​ധ വാ​ർ​ഡു​ക​ളി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ത്തും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ല​ക്ഷ്യമാ​യി ഇ​ടു​ന്ന​ത് വൃ​ത്തി​യാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ന​വ​ജീ​വ​ൻ ട്ര​സ്റ്റ്, ഡി.​വൈ.​എ​ഫ്.​ഐ, സേ​വാ​ഭാ​ര​തി തു​ട​ങ്ങി​യ സം​ഘ​ട​നക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്. ഇ​വ​ർ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യാ​ൽ അ​ത് അ​നു​മ​തി​യോ​ടെ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളേ​യും ബാ​ധി​ക്കും. ചി​ല വ്യ​ക്തി​ക​ൾ പി​രി​വി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്ന​തും ചി​ല വ്യാ​ജ സം​ഘ​ട​നക​ൾ ന​ട​ത്തു​ന്ന​തു​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണം നി​യ​ന്ത്രി​ക്കു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണാ​വ​ശ്യം. മെ​ഡി​ക്ക​ൽ…

Read More

ഗാന്ധിനഗർ പോലീസ് ഡാ..!   മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം  ചികഞ്ഞത് വെറുതേയായില്ല; ശരീര അവശിഷ്ടം റോഡിൽ തള്ളിയവരേയും ആശുപത്രിയേയും കൈയോടെ പൊക്കി പോലീസ്

ഗാ​ന്ധി​ന​ഗ​ർ: ആ​ശു​പ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​വി സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന കോ​ഡ് ന​ന്പ​രും ക​ന്പ​നി​യു​ടെ ഫോ​ണ്‍ ന​ന്പ​രും വ​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ഒ​രു കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. മ​നു​ഷ്യ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് തെ​ളി​വ് ചി​ക​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സൂ​ര്യ​ക​വ​ല- മ​ണി​യാ​പ​റ​ന്പ് റോ​ഡ​രി​കി​ലെ പാ​ട​ത്ത് മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മ​നി​റ്റു​ക​ൾ​ക്ക​കം പൊ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നാ​ണ് മ​ണി​യാ​പ​റ​ന്പ് റോ​ഡി​ൽ യാ​ക്കോ​ബാ​യ പ​ള്ളി​ക്ക് സ​മീ​പം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സൈ​ഡി​ലാ​യി പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ൽ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്. പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ ഒ​രു വീ​ട്ട​മ്മ​യാ​ണ് ആ​ദ്യം ബ​ക്ക​റ്റി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ഇ​വ​ർ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ്ര​വീ​ണി​നെ അ​റി​യി​ച്ചു. പ്ര​വീ​ണ്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഗാ​ന്ധി​ന​ഗ​ർ സി.​ഐ അ​നു​പ് ജോ​സും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കോ​ട്ട​യം…

Read More

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത;  വി​ദ​ഗ്ധ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ൽ പ​ഠ​നം ന​ട​ത്തും

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ദ​ഗ്ധ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ൽ പ​ഠ​നം ന​ട​ത്തും. ശ​ക്ത​മാ​യ മ​ഴ​യെത്തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, ഭൂ​മി​യി​ൽ വി​ള്ള​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ജ​ന​വാ​സ​യോ​ഗ്യം ആ​ണോ അ​ല്ല​യോ എ​ന്ന് വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ ശി​പാ​ർ​ശ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ൾ​ക്ക് ന​ല്​കു​ന്ന​തി​ന് മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്, ഭൂ​ജ​ല വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ൽ 50 സം​ഘ​ങ്ങ​ളെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. പ്ര​മു​ഖ ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ ജി. ​ശ​ങ്ക​ർ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​മു​ര​ളീ​ധ​ര​ൻ, കേ​ന്ദ്ര ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഠ​ന​സം​ഘം സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്ക്…

Read More

മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം പൊ​തുസ്ഥ​ല​ത്ത്  തള്ളിയ സംഭവം: രണ്ട് ആംബുലൻസ് ഡ്രൈവർമാർ പിടിയിൽ;  വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്

ഗാ​ന്ധി​ന​ഗ​ർ: മ​നു​ഷ്യ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ത്ത് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യി ത​ള്ളി​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. ക​ള​ത്തി​പ്പ​ടി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എം​ബാം ചെ​യ്ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ആ​ർ​പ്പൂ​ക്ക​ര ക​രു​പ്പൂ​ത്തി​ട്ട​യ്ക്ക് സ​മീ​പം മ​ണി​യാ​പ​റ​ന്പ് റോ​ഡ​രി​കി​ലെ പാ​ട​ശേ​ഖ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം ഉ​പേ​ക്ഷി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി. 17000 രൂ​പ​യാ​ണ് ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ മ​റ​വ്ചെ​യ്യു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽനി​ന്ന് കൈ​പ്പ​റ്റി​യ​ത്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ബ​സ് സ്റ്റാ​ന്‍ഡിന് സ​മീ​പം പാ​ർ​ക്ക് ചെ​യ്യു​ന്ന ആം​ബു​ല​ൻ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​യ അ​മ​യ​ന്നൂ​ർ താ​ഴ​ത്തേ​ൽ സു​നി​ൽ കു​മാ​ർ (34), പെ​രു​ന്പാ​യി​ക്കാ​ട് ചി​ല​ന്പ​ത്ത് ശേ​രി​യി​ൽ ക്രി​സ്റ്റു​മോ​ൻ ജോ​സ​ഫ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം എം​ബാം ചെ​യ്യു​ന്ന​ത് ക​ഴു​ത്തി​ൽ ഫോ​ർ​മലി​ൻ കു​ത്തി​വ​ച്ച് മൃ​ത​ദേ​ഹ​ത്തി​ലെ മു​ഴു​വ​ൻ ര​ക്ത​വും ക​ള​ഞ്ഞ ശേ​ഷ​മാ​ണ്.…

Read More

തെ​ങ്ങ​ണ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം; മ​രി​ച്ച​വ​ർ ക​റു​ക​ച്ചാ​ൽ റി​ല​യ​ൻ​സിലെ ജീ​വ​ന​ക്കാ​ർ

ച​ങ്ങ​നാ​ശേ​രി: ചങ്ങനാശേരി-വാഴൂർ റോഡിലെ തെ​ങ്ങ​ണ ജം​ഗ്ഷ​നി​ൽ സൈ​ലോ കാ​റും മാ​രു​തി സെ​ന്നും കൂ​ട്ടി​യി​ടി​ച്ച് സെ​ന്നി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്ക്. ക​റു​ക​ച്ചാ​ൽ റി​ല​യ​ൻ​സ് ട്രെ​ൻ​ഡ്സി​ലെ ജീ​വ​ന​ക്കാ​രാ​യ കു​മാ​ര​ന​ല്ലൂ​ർ മം​ഗ​ല​ത്ത് എം.​ജി.​അ​നി​ൽ​കു​മാ​ർ (48), കൊ​ല്ലം ഗീ​താ ഭ​വ​നി​ൽ കാ​ർ​ത്തി​ക് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൈ​ലോ​യി​ലു​ണ്ടാ​യി​രു​ന്ന മാ​മ്മൂ​ട് മാ​റാ​ട്ടു​ക​ളം ആ​രോ​ൺ പ്രി​ൻ​സി(19)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 11.30-നാ​യി​രു​ന്നു അ​പ​ക​ടം. ക​റു​ക​ച്ചാ​ലി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​റും കാ​ർ​ത്തി​ക്കും സ​ഞ്ച​രി​ച്ച കാ​റും ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു മാ​മ്മൂ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​രോ​ൺ പ്രി​ൻ​സും പി​താ​വും സ​ഞ്ച​രി​ച്ച സൈ​ലോ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​ണ്ടി​ക​ളും എ​തി​ർ ദി​ശ​യി​ലേ​ക്ക് തി​രി​ഞ്ഞു. മാ​രു​തി​കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​തി​ഭീ​ക​ര ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രെ ഉ​ട​ൻ​ത​ന്നെ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ​യും കാ​ർ​ത്തി​ക്കി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ…

Read More

മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞു; ക്യാ​മ്പ് വി​ട്ടവ​ർ വീ​ടു​ക​ളി​ലേ​ക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം

കോ​ട്ട​യം: മ​ഴ കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്നു. വീ​ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലേ വീ​ടും പ​രി​സ​ര​വും പ​ഴ​യ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കു. ജി​ല്ല​യി​ൽ ഇ​ന്ന് 22 ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 658 കു​ടും​ബ​ങ്ങ​ളി​ലെ 1900 പേ​ർ ക​ഴി​യു​ന്നു. 10 ദി​വ​സ​ത്തോ​ളം ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ർ​ഷം എ​ത്തും. ഇ​താ​ണ് പ​തി​വ്. എ​ന്നാ​ൽ ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ഴ പെ​യ്യാ​തെ ആ​ഗ​സ്റ്റി​ൽ പെ​രും​മ​ഴ പെ​യ്ത​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു പെ​യ്യേ​ണ്ട കാ​ല​വ​ർ​ഷം ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്തൊ​ഴി​യു​ന്ന അ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ പെ​യ്താ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും…

Read More

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ താഴ്ന്ന പ്രദേശം വെള്ളത്തിൽ മുങ്ങുന്നതിന് കാരണം ചീ​പ്പ് സ്ഥാ​പി​ക്കാ​ത്ത​തി​നാ​ലെ​ന്ന് നാട്ടുകാർ

വൈ​ക്കം: വ​ട​യാ​ർ പാ​ല​ത്തി​നു സ​മീ​പം മ​ന​യ്ക്ക​ൽ ചീ​പ്പ് സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റെ​ക്ക​ര, വൈ​ക്ക​പ്ര​യാ​ർ, വ​ല്ല​കം, തു​റു​വേ​ലി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച വെ​ള്ളം ക​യ​റി​യി​രു​ന്നു. മു​വാ​റ്റു​പു​ഴ​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി 1986ൽ ​ആ​ണ് ചീ​പ്പ് സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്നു​ള്ള കാ​ല​ങ്ങ​ളി​ൽ ചീ​പ്പ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. മു​വാ​റ്റു​പു​ഴ ആ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടും ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചീ​പ്പ് സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. വൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ല്ലാ​യ്മ​യാ​ണ് ചീ​പ്പ് സ്ഥാ​പി​ക്കാ​തി​രു​ന്ന​തി​ന്‍റെ പി​ന്നി​ലെ​ന്നും മ​ന​യ്ക്ക​ൽ ചീ​പ്പി​ൽ ഷ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന​തി​നും തീ​ര​പ്ര​ദേ​ശ​ത്തെ മ​ണ്‍​ചി​റ ഉ​യ​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ അ​ടി​യ​ന്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​ദ​യ​നാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ബി​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എല്ലാം ‘ഒരാള്‍’ കാണുന്നുണ്ടായിരുന്നു! ബൈ​​ക്ക് അ​​ഭ്യാ​​സം ന​​ട​​ത്തി മു​​ങ്ങി; യു​​വാ​​ക്ക​​ൾ​​ക്ക് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് വ​​ക എ​​ട്ടി​​ന്‍റെ പ​​ണി

കോ​​ട്ട​​യം: ഈ​​ര​​യി​​ൽ​​ക്ക​​ട​​വ് ബൈ​​പാ​​സ് റോ​​ഡി​​ൽ ബൈ​​ക്ക് അ​​ഭ്യാ​​സം ന​​ട​​ത്തി​​യ​​വ​​ർ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ വ​​ണ്ടി ക​​ണ്ടു ര​​ക്ഷ​​പ്പെ​​ട്ടു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ ബൈ​​ക്കി​​ന്‍റെ ന​​ന്പ​​ർ ക​​ണ്ടെ​​ത്തി യു​​വാ​​ക്ക​​ളെ വീ​​ട്ടി​​ലെ​​ത്തി പി​​ടി​​കൂ​​ടി. നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് സം​​ഘം നി​​രീ​​ക്ഷി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഏ​​താ​​നും യു​​വാ​​ക്ക​​ൾ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ൽ അ​​ഭ്യാ​​സ പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന​​ത് ക​​ണ്ട​​ത്. മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ വാ​​ഹ​​നം ക​​ണ്ട​​യു​​ട​​ൻ യു​​വാ​​ക്ക​​ൾ മു​​ങ്ങി. പ​​ക്ഷേ സ്ഥ​​ല​​ത്തെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ണ് യു​​വാ​​ക്ക​​ളു​​ടെ വി​​ലാ​​സം ക​​ണ്ടെ​​ത്തി വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം ആ​​ർ​​ടി​​ഒ ടോ​​ജോ എം.​​തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ത്തി​​യ​​ത്. എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​സി.​​മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ബി​​ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് സ്ഥ​​ല​​ത്ത് എ​​ത്തി​​യ​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത വാ​​ഹ​​നം പൊ​​ലീ​​സി​​ന് കൈ​​മാ​​റി. ലൈ​​സ​​ൻ​​സും മ​​റ്റു​​രേ​​ഖ​​ക​​ളു​​മി​​ല്ലാ​​തെ അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​നും പ​​രി​​ശോ​​ധ​​നാ​​സം​​ഘം കൈ​​കാ​​ണി​​ച്ചി​​ട്ട് നി​​ർ​​ത്താ​​തെ​​പോ​​യ​​തി​​നും പി​​ഴ​​യും അ​​ട​​യ്ക്കേ​​ണ്ടി​​വ​​രും. ഇ​​തു​​കൂ​​ട്ടാ​​തെ…

Read More

പ​ണി​യു​മി​ല്ല, പ​ണി​ക്കാ​രു​മി​ല്ല; കു​ഴി​ക്ക് ബോ​ർ​ഡു​ണ്ട്, വ​ൺ​വേയും

എ​രു​മേ​ലി: പേ​ട്ട​ക്ക​വ​ല​യി​ലെ ടൗ​ൺ റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത്‌ ജം​ഗ്‌​ഷ​ന് സ​മീ​പ​ത്തെ റോ​ഡ് മ​ധ്യ​ത്തി​ൽ കു​ഴി​ക്ക് മു​ന്നി​ൽ ര​ണ്ട് ദി​വ​സ​മാ​യി ഒ​രു ബോ​ർ​ഡു​ണ്ട്. റോ​ഡി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്നു വ​ൺ​വേ ആ​യി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക എ​ന്ന​താ​ണ് ബോ​ർ​ഡി​ലു​ള്ള​ത്. പ​ക്ഷെ, ഈ ​ബോ​ർ​ഡ​ല്ലാ​തെ പ​ണി​യോ പ​ണി​കാ​രെ​യോ ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​നില്ല. ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ കു​ഴ​ൽ പൊ​ട്ടി​യൊ​ലി​ച്ചാ​ണ് ആ​ഴ്ച​ക​ളാ​യി ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​ത്. അ​പ​ക​ട​സാ​ധ്യ​ത ആ​യ​തോ​ടെ പൈ​പ്പി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ജ​ല അ​ഥോ​റി​റ്റി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ചി​ങ്ങം മ​ല​യാ​ള മാ​സം തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കാ​യി. തീ​ർ​ഥാ​ട​ക​ർ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ഴി​യും കു​ഴ​ലി​ലെ ത​ക​രാ​റും പ്ര​ശ്ന​മാ​യി. ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ജ​ല​വി​ത​ര​ണ വ​കു​പ്പി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ​ത്തി പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ച്ചു. അ​പ്പോ​ഴാ​ണ് റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത് പ​ണി​ക​ൾ ന​ട​ത്താ​ൻ മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​റി​യു​ന്ന​ത്.…

Read More

ല​ക്ഷ​ങ്ങ​ൾ വാ​ട​ക​! സ്വ​ന്തം സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ത​പാ​ൽ വ​കു​പ്പി​നു പ്രി​യം വാ​ട​ക കെട്ടിട​ങ്ങ​ളോ​ട്

നെ​ടു​ങ്ക​ണ്ടം: സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക​ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ. നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ, ഏ​ല​പ്പാ​റ ഫെ​യ​ർ​ഫീ​ൽ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള​ത്. തൊ​ടു​പു​ഴ​യി​ലെ ഇ​ടു​ക്കി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, ഹെ​ഡ് പോ​സ്റ്റോ​ഫീ​സ്, സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ്, സ്പീ​ഡ് പോ​സ്റ്റ് കൗ​ണ്ട​ർ തു​ട​ങ്ങി​യ​വ 75,000 ത്തോ​ളം രൂ​പ മാ​സ​വാ​ട​ക ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ത​പാ​ൽ ഓ​ഫീ​സും വാ​ട​ക​ക്കെട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ പോ​സ്റ്റോ​ഫീ​സ് 15,000-ത്തോ​ളം രൂ​പ മാ​സ​വാ​ട​ക​യു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ കോ​ട​തി​ക്കു​സ​മീ​പം 83 സെ​ന്‍റ് സ്ഥ​ല​വും തൊ​ടു​പു​ഴ​യി​ൽ 1.20 ഏ​ക്ക​റും ക​രി​മ​ണ്ണൂ​രി​ൽ 50 സെ​ന്‍റ് സ്ഥ​ല​വും ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യു​ണ്ട്. ഏ​ല​പ്പാ​റ​യി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് പോ​സ്റ്റോ​ഫീ​സ് ബ്രാ​ഞ്ച് ഓ​ഫീ​സ് മാ​ത്ര​മാ​യ​തി​നാ​ൽ ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യു​വാ​ൻ ത​പാ​ൽ വ​കു​പ്പി​ന് താ​ല്പ​ര്യ​മി​ല്ല. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​താ​ൽ…

Read More