ദുരിതത്തിൽപ്പെട്ടവർക്കു വിളിക്കാൻ പോലീസ് വയർലെസ്! ഹാം ​​റേ​​ഡി​​യോ ഓ​​പ്പ​​റേ​​റ്റ​​ര്‍മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം

കോ​​ഴി​​ക്കോ​​ട്: പ്ര​​ള​​യ​​ത്തി​​ല്‍ വാ​​ര്‍ത്താ​​വി​​നി​​മ​​യ​​ബ​​ന്ധം ന​​ഷ്ട​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പോ​​ലീ​​സ് വ​​യ​​ര്‍ലെ​​സ് സം​​വി​​ധാ​​നം ദു​​രി​​ത​​ബാ​​ധി​​ത​​ര്‍ക്കു തു​​ണ​​യാ​​കും. ഉ​​യ​​ര്‍ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വി​​ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ലും ഒ​​റ്റ​​പ്പെ​​ട്ടു പോ​​യ​​വ​​ര്‍ക്ക് അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളോ​​ടു സം​​സാ​​രി​​ക്കാ​​ന്‍ പോ​​ലീ​​സി​​ന്‍റെ വ​​യ​​ര്‍ലെ​​സ് സെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാം. ഇ​​തു സം​​ബ​​ന്ധി​​ച്ച നി​​ര്‍ദേശം സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക​​്നാ​​ഥ് ബെ​​ഹ്റ എ​​ല്ലാ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​മാ​​ര്‍ക്കും സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍മാ​​ര്‍ക്കും ന​​ല്‍കി. വാ​​ര്‍ത്താ​​വി​​നി​​മ​​യ​​ബ​​ന്ധം ന​​ഷ്ട​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്താ​​ന്‍ സ്റ്റേ​​റ്റ് ക്രൈം ​​റി​​ക്കാ​​ര്‍ഡ്സ് ബ്യൂ​​റോ ഐ​​ജി​​ക്കും ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ എ​​സ്പി​​ക്കും നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഹാം ​​റേ​​ഡി​​യോ ഓ​​പ്പ​​റേ​​റ്റ​​ര്‍മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. റോ​​ഡ് ത​​ട​​സ​​ങ്ങ​​ളും മ​​രം വീ​​ണു കി​​ട​​ക്കു​​ന്ന​​തും മ​​റ്റും നീ​​ക്കാ​​ൻ ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്. നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്ന് ഉ​​ള്‍പ്പെ​​ടെ മ​​ണ്ണു​​മാ​​ന്തി​​യും മ​​റ്റു യ​​ന്ത്ര​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കി ത​​ട​​സം നീ​​ക്കാ​​ൻ പോ​​ലീ​​സ് എ​​ല്ലാ സ​​ഹാ​​യ​​വും ന​​ല്‍കും. മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി സ​​മൂ​​ഹ​​ത്തി​​ന്‍റെ പൂ​​ർ​​ണ​​സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കും.

Read More

ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡ് മു​​ങ്ങി; കു​​ട്ട​​നാ​​ട്, അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​ക​​ൾ മു​​ങ്ങു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: മ​​ഴ തി​​മി​​ർ​​ക്കു​​ന്നു. കൊ​​ടു​​ങ്കാ​​റ്റ് വീ​​ശി​​യ​​ടി​​ക്കു​​ന്നു. മ​​ല​​വെ​​ള്ളം പാ​​ഞ്ഞ് എ​​ത്തു​​ന്നു. നാ​​ടെ​​ങ്ങും വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​ത്തി​​ൽ. ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ലെ അ​​ഞ്ഞൂ​​റി​​ലേ​​റെ വീ​​ടു​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​യി. കു​​ട്ട​​നാ​​ട്, അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​ക​​ൾ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങു​​ക​​യാ​​ണ്. ജ​​ന​​ങ്ങ​​ൾ അ​​തീ​​വ ആ​​ശ​​ങ്ക​​യി​​ലാ​​യി. ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ൽ അ​​ഞ്ച് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്നു. എ​​ഴു​​പ​​ത് കു​​ടും​​ബ​​ങ്ങ​​ളി​​ലെ മു​​ന്നൂ​​റോ​​ളം പേ​​രെ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്ക് പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചു. പൂ​​വം, ന​​ക്രാ​​ൽ, കോ​​മ​​ങ്കേ​​രി​​ച്ചി​​റ, അം​​ബേ​​ദ്ക​​ർ കോ​​ള​​നി, പ​​റാ​​ൽ, വെ​​ട്ടി​​ത്തു​​രു​​ത്ത്, കു​​മ​​ര​​ങ്ക​​രി, ചീ​​ര​​ഞ്ചി​​റ, മു​​ള​​ക്കാം​​തു​​രു​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ലാ​​യി. ഇ​​തേ​​തു​​ട​​ർ​​ന്ന് ഈ ​​റോ​​ഡി​​ൽ ഗ​​താ​​ഗ​​തം താ​​റു​​മാ​​റാ​​യി. ഈ ​​റൂ​​ട്ടി​​ൽ നി​​ര​​വ​​ധി സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദു​​ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് അ​​തി​​രൂ​​ക്ഷ​​മാ​​യ യാ​​ത്രാ​​ക്ലേ​​ശ​​മാ​​ണ് നേ​​രി​​ട്ട​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​നി​​ന്നു കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ വ​​രെ മാ​​ത്ര​​മാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തി​​യ​​ത്. വാ​​ഹ​​ന​​ങ്ങ​​ൾ കടന്നു പോകു ന്പോൾ റോ​​ഡ​​രി​​കി​​ലെ വീടു കളിൽ വെ​​ള്ളം ഇ​​ര​​ച്ചു​​ക​​യ​​റു​​ന്ന​​തു​​മൂ​​ലം വീ​​ടു​​ക​​ൾ​​ക്ക് നാ​​ശം നേ​​രി​​ടു​​മെ​​ന്ന പ​​രാ​​തി​​യു​​മാ​​യി…

Read More

പാലാ ഡിവിഷനിൽ തകർന്നത് 225 വൈദ്യുതി പോസ്റ്റുകൾ; വൈ​ദ്യു​തിബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ അ​ക്ഷീ​ണ​ പ​രി​ശ്ര​മ​ത്തി​ൽ

പാ​ലാ: ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ൽ ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പോ​ലും അ​ക്ഷീ​ണ​പ​രി​ശ്ര​മം ന​ട​ത്തു​ക​യാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഊ​ണും ഉ​റ​ക്കു​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ നാ​ടി​നെ ഇ​രു​ട്ടി​ൽനി​ന്നും ക​ര​ക​യ​റ്റാ​ൻ യ​ത്നി​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ് നി​ര​വ​ധി വൈ​ദ്യു​തി​പോ​സ്റ്റു​ക​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ര​വ​ധി സ്ഥ​ല​ത്ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ഴു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 23 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ഇ​ബി​ക്കു പാ​ലാ ഡി​വി​ഷ​നു കീ​ഴി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പാ​ലാ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള 11 സ​ബ്ഡി​വി​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 11 കെ​വി പോ​സ്റ്റു​കൾ 37 എണ്ണവും ലോ​വ​ർ പോ​സ്റ്റു​ക​ൾ 188 എണ്ണവും ഒ​ടി​ഞ്ഞു​വീ​ണു. 11 കെ​വി ക​ന്പി​ക​ൾ 48 സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി​വീ​ണു. 415 ചെ​റി​യ ക​ന്പി​ക​ൾ പൊ​ട്ടി. അ​വ​ധി​യി​ൽ പോ​യ​വ​രെ തി​രി​ച്ചു​വി​ളി​ച്ചും അ​വ​ധി​യെ​ടു​ക്കാ​തെ​യു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​ണി​യെ​ടു​ക്കു​ന്ന​ത്. ചു​രു​ക്കം…

Read More

സോഷ്യല്‍ മീഡിയയിലൂടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​ പാ​ലാ ജ​ന​മൈ​ത്രി പോ​ലീ​സ്; വാ​സു​പി​ള്ള​യ്ക്കും ഉ​ണ്ണി​ത്താ​നും മ​രി​യ​സ​ദ​നം അ​ഭ​യ​കേ​ന്ദ്ര​മാ​യി

പാ​ലാ: പ്ര​ള​യ​ദി​ന​ത്തി​ൽ പാ​ലാ​യി​ലെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​ഭ​യം പ്രാ​പി​ച്ച വാ​സു​പി​ള്ള​യ്ക്കും തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ ഉ​ണ്ണി​ത്താ​നും മ​രി​യ​സ​ദ​നം അ​ഭ​യ​കേ​ന്ദ്ര​മാ​യി. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും വാ​സു​പി​ള്ള​യു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പാ​ലാ ജ​ന​മൈ​ത്രി പോ​ലീ​സ്, മ​രി​യ​സ​ദ​നം പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് വാ​സു​പി​ള്ള​യെ മ​രി​യ​സ​ദ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി പാ​ലാ​യി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​യും തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങി​യും ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. വെ​ള്ളം നി​റ​ഞ്ഞ പാ​ലാ​യി​ലെ പാ​ല​ത്തി​നു കീ​ഴി​ലി​രി​ക്കു​ന്ന വാ​സു​പി​ള്ള​യു​ടെ ചി​ത്ര​മാ​യി​രു​ന്നു പ്ര​ച​രി​ച്ച​ത്. മ​രി​യ​സ​ദ​നം സ​ന്തോ​ഷും ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ർ​ന്ന് ഇ​ന്ന​ലെ വാ​സു​പി​ള്ള​യെ ക​ണ്ടെ​ത്തി മ​രി​യ​സ​ദ​ന​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​സു​പി​ള്ള​യോ​ടൊ​പ്പം മ​രി​യ​സ​ദ​ന​ത്തി​ൽ എ​ത്തി​യ ആ​ളാ​ണ് എ​ഴു​പ​തു​ വ​യ​സോ​ളം പ്രാ​യ​മു​ള്ള ഉ​ണ്ണി​ത്താ​ൻ. ഇ​ദ്ദേ​ഹ​വും ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി പാ​ലാ​യു​ടെ തെ​രു​വീ​ഥി​ക​ളി​ൽ അ​ല​ഞ്ഞുതി​രി​യു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ആ​രു​മി​ല്ലാ​ത്ത​തി​നാ​ലും ശ​രി​യാ​യ ചി​കി​ത്സാ ല​ഭി​ക്കാ​ത്ത​തു​ മൂ​ല​വും അ​വ​ശ സ്ഥി​തി​യി​ലാ​യി​രു​ന്നു. ഭി​ക്ഷ യാ​ചി​ച്ചും ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങി​യും ക​ഴി​ഞ്ഞി​രു​ന്ന ഉ​ണ്ണി​ത്താ​നും പ്ര​ള​യം​മൂ​ലം കി​ട​ക്കാ​ൻ…

Read More

മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു; ബ​ണ്ടു തീ​ർ​ത്ത് എം​സി റോ​ഡ്; കു​റ്റൂ​ർ കി​ഴ​ക്ക് ദുരിതത്തില്‍

കുറ്റൂർ: ക​ര​ക​വി​ഞ്ഞെ​ത്തി​യ മ​ണി​മ​ല​യാ​റ്റി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​റ്റൂ​രി​ൽ. എം​സി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ലം ന​ദി ക​ര​ക​വി​ഞ്ഞെ​ത്തു​ന്ന വെ​ള്ളം കു​റ്റൂ​ർ മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി. കു​റ്റൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ന​ന്നൂ​ർ, വ​ള്ളം​കു​ളം റോ​ഡി​നോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കു​റ്റൂ​ർ – ന​ന്നൂ​ർ റോ​ഡ് വെ​ള്ളി​യാ​ഴ്ച ത​ന്നെ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു. എം​സി റോ​ഡി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു ക​യ​റു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന​ത് കോ​താ​ട്ടു​പ​ടി​യി​ലെ ക​ലു​ങ്കി​ന​ടി​യി​ലൂ​ടെ​യാ​യി​രു​ന്നു. ഈ ​ക​ലു​ങ്ക് ഇ​പ്പോ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ണി​ട്ടു മൂ​ടി​യ നി​ല​യി​ൽ ക​ലു​ങ്ക് കി​ട​ക്കു​ന്ന​തോ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​കു​ന്നി​ല്ല. മു​തി​രം​പു​ഴ പി​ഐ​പി ക​നാ​ലി​ന്‍റെ ഷ​ട്ട​ർ നാ​ളു​ക​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം വേ​ഗ​ത്തി​ൽ ഇ​ര​ച്ചു ക​യ​റു​ക​യു​മാ​ണ്. ന​ന്നൂ​ർ റോ​ഡി​ലെ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണ്. അ​ര​യാ​ൾ പൊ​ക്ക​ത്തി​ൽ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​മു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ന​ന്നൂ​ർ റോ​ഡി​ലെ…

Read More

പേ​മാ​രി! പെ​രി​യാ​ർ​വാ​ലി​യി​ൽ ഒ​ലി​ച്ചു​പോ​യത് മൂന്നു പാലങ്ങൾ; 35 കു​ടും​ബ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​തെ ഒറ്റപ്പെട്ടു

ചെ​റു​തോ​ണി: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ചേ​ല​ച്ചു​വ​ട് പെ​രി​യാ​ർ​വാ​ലി​യി​ൽ മൂ​ന്നു പാ​ല​ങ്ങ​ളും ഒ​രു ചെ​ക്ക് ഡാ​മും ഒ​ലി​ച്ചു​പോ​യി. ആ​യ​ത്തു​പ​ടി, മ​ങ്ങാ​ട്ടു​പ​ടി, ക​ല്ലു​ങ്ക​ൽ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ങ്ങ​ളാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ 35 കു​ടും​ബ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​തെ ഒ​റ്റ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ട്ടി​ക്ക​ളം ആ​റാം വാ​ർ​ഡി​ൽ​പെ​ട്ട​താ​ണ് പ്ര​ദേ​ശം. താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടു​ന്ന് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന തു​ക​യ്ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഉ​പേ​ക്ഷി​ച്ചു​പോ​കാ​നും പ​ല​രും ത​യാ​റ​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രോ​ട് മാ​റി​താ​മ​സി​ക്കാ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് പെ​രു​ങ്കാ​ല, ഉ​പ്പു​തോ​ട്, 56 കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. ഈ ​മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും കു​ന്നി​ൻ​ച​രി​വു​ക​ളി​ലാ​ണ്. ഏ​തു​നി​മി​ഷ​വും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​വു​ന്ന…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളെ ബ​സി​ൽ  ക​യ​റ്റി​യി​ല്ലെ​ന്ന് പ​രാ​തി;ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

പൊ​ൻ​കു​ന്നം: വി​ദ്യാ​ർ​ഥി​നി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് 15 ദി​വ​സ​ത്തേ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സ്വ​ദേ​ശി​നി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണു ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര നി​ഷേ​ധി​ച്ച​തോ​ടെ സ​മ​യ​ത്ത് സ്കൂ​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു​വി​നും എ​സ്എ​ച്ച് ഹൈ​സ്കൂ​ളി​ൽ 10ാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. രാ​വി​ലെ എ​ട്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ത്തി​യെ​ങ്കി​ലും സ്ഥി​രം പോ​കു​ന്ന ബ​സ് കാ​ണാ​തെ വ​ന്ന​തി​നാ​ൽ എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​ത് ജീ​വ​ന​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ പോ​കാ​തെ വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ മാ​താ​വി​ന് ഒ​പ്പം എ​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ലും ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ശ​ക്ത​മാ​യ മഴ തു​ട​രു​ന്നു; വൈക്കത്ത് ഗതാഗത തടസം; വൈ​ക്കം നാ​റാ​ത്ത് ബ്ലോ​ക്കിലെ ബണ്ട് തകർന്ന് 35 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി

വൈ​ക്കം: ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ്ര​ധാ​ന റോഡുകളും ഉ​ൾ​പ്ര​ദേ​ശ​ത്തെ​ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. വൈ​ക്കം – ത​ല​യോ​ല​പ്പ​റ​ന്പ് റോ​ഡി​ൽ വ​ല്ല​ക​ത്തും വ​ട​യാ​ർ പൊ​ട്ട​ൻ​ചി​റ പ​ന്പി​നു സ​മീ​പ​വും റോ​ഡി​ൽ വെ​ള്ളം ക​ര​ക​വി​ഞ്ഞു ഒ​ഴു​കു​ക​യാ​ണ്. വാ​ഴു​മന-മു​ട്ടു​ങ്ക​ൽ റോ​ഡി​ൽ മു​ട്ടി​നു മേ​ൽ വെ​ള്ള​മെ​ത്തി​യ​തോ​ടെ ഗതാഗതം ത​ട​സ​പ്പെ​ട്ടു. വ​ട​യാ​ർ -എ​ഴു​മാം​തു​രു​ത്തു റോ​ഡി​ലും ടോ​ൾ – ചെ​മ്മ​നാ​ക​രി റോ​ഡി​ലും വൈ​ക്കം ടൗ​ണ്‍ -കോ​വി​ല​ക​ത്തും​ക​ട​വ് റോ​ഡി​ലും വെ​ള്ളം നി​റ​ഞ്ഞ​ത് വാ​ഹ​ന ഗ​താ​ഗ​തത്തെ ബാധിച്ചിട്ടുണ്ട്. വൈക്കത്ത് പുഴയോരത്ത് താമസിക്കുന്നവർ ക്യാന്പിൽ വൈ​ക്കം: പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ എ​ല്ലാ​വ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റി. വൈ​ക്കം കൊ​ടി​യാ​ട്, പ​ടി​ഞ്ഞാ​റെ​ക്ക​ര സ്കൂ​ൾ, വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, മ​റ​വ​ൻ​തു​രു​ത്തു യു​പി​എ​സ്, കു​ല​ശേ​ഖ​ര​മം​ഗ​ലം ക​ടാ​യി സ്കൂ​ൾ, ത​ല​യോ​ല​പ്പ​റ​ന്പ് ഡി​ബി കോ​ളേ​ജ്, ത​ല​യോ​ല​പ്പ​റ​ന്പ് എ.​ജെ ജോ​ണ്‍ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.​വാ​ഴ​മ​ന കൊ​ടി​യാ​ടു ഭാ​ഗ​ത്ത്…

Read More

ചുറ്റുംവെള്ളം, കുടിക്കാൻ വെള്ളമില്ലാതെ കുമരകത്തുകാർ; കുടിവെള്ളമില്ലാതായിട്ട് മൂന്നു ദിവസം; പമ്പിംഗ് മോട്ടോർ വെള്ളത്തിൽ മുങ്ങി

കു​മ​ര​കം: മൂ​ന്നു ദി​വ​സ​മാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ കു​മ​ര​കം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. ചു​റ്റും വെ​ള്ള​മു​ണ്ടെ​ങ്കി​ലും കു​ടി​ക്കാ​ൻ പൈ​പ്പ് ജ​ല​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കു​മ​ര​ക​ത്തു​കാ​ർ. വെ​ള്ളൂ​പ്പ​റ​ന്പ്, താ​ഴ​ത്ത​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​മ​ര​ക​ത്തേ​ക്ക് വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന​ത്. പ​ന്പിം​ഗ് മോ​ട്ടോ​ർ സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ന്പിം​ഗ് നി​ല​ച്ചു. ഇ​താ​ണ് കു​മ​ര​ക​ത്ത് വെ​ള്ളം ല​ഭി​ക്കാ​ത്ത​തെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വെ​ള്ള​മി​റ​ങ്ങാ​തെ പ​ന്പിം​ഗ് തു​ട​രാ​നാ​വി​ല്ല. അ​തു​വ​രെ കു​മ​ര​ക​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. ട്രാ​ൻ​സ്ഫോ​ർ​മ​ർ വെ​ള്ള​ത്തി​ൽ,പ​രി​പ്പി​ൽ വൈ​ദ്യു​തി​യി​ല്ല കോ​ട്ട​യം: ട്രാ​ൻ​സ്ഫോ​ർ​മ​ർ വെ​ള്ള​ത്തി​ൽ വീ​ണ​തോ​ടെ പ​രി​പ്പി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു ദി​വ​സ​മാ​യി വൈ​ദ്യു​തി​യി​ല്ല. അ​യ്മ​നം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​ത്. പ​രി​പ്പ് ചേ​ന​പ്പാ​ടി ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി താ​ഴെ വീ​ണ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭി​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്…

Read More

കോട്ടയം ജില്ലയിൽ 1467പേർ ദുരിതാശ്വാസ ക്യാമ്പിൽ; ഇന്നും ഓറഞ്ച് അലർട്ട്;  രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത

കോ​ട്ട​യം: ജില്ലയുടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഇ​ന്ന​ല​ത്തേ​തി​ലും ഉ​യ​ർ​ന്നു. പ​ല​യി​ട​ത്തും വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. കു​മ​ര​കം റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ഇ​നി​യും പു​നഃസ്ഥാ​പി​ക്കാ​നാ​യി​ല്ല. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​ന്നു രാ​വി​ലെ മൂ​ന്നി​ട​ത്ത് ക്യാ​ന്പ് തു​ട​ങ്ങി. ഇ​തോ​ടെ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം 46 ആ​യി. 425 കു​ടും​ബ​ങ്ങ​ളി​ൽ നിന്നാ​യി 1467പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഉ​ദ​യ​നാ​പു​രം കൊ​ണ്ടോ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ൽ​പി​എ​സ്, ആ​യാം​കു​ടി ഗ​വ​. എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ ക്യാ​ന്പ് തു​ട​ങ്ങി​യ​ത്. പാ​ലാ ടൗ​ണി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി എ​ന്നാ​ണ് ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് അ​ൽ​പം ശ​മ​നം വ​ന്നി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ വെ​ള്ള​മി​റ​ങ്ങു​ന്പോ​ൾ ജില്ലയുടെ പ​ടി​ഞ്ഞാ റൻ മേഖലയിൽ ജ​ല​നി​ര​പ്പ് ഉ​യ​രും. ഇ​ത് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. കാ​ല​വ​ർ​ഷം…

Read More