കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം വരവ് കുറയുന്നില്ല; തലയാഴം മേഖലയിലെ വീടുകളിൽ വെള്ളം കയറി

വൈ​ക്കം: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​രി​യാ​റി​ലെ ജ​ല​നി​ര​പ്പു​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ത​ല​യാ​ഴം തോ​ട്ട​ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലും താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ലേ​യ്ക്കു​മാ​റി. തോ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​യ്ക്കാ​ണ് തോ​ട്ട​കം കോ​ണ​ത്തു​ത​റ, മു​പ്പ​തി​ൽ, മു​ണ്ടാ​ർ അ​ഞ്ചാം ബ്ലോ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള​വ​ർ എ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വെ​ള്ളം ഇ​നി​യും ഉ​യ​രാ​നാ​ണു സാ​ധ്യ​ത. വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്ന​മു​പ്പ​തി​ൽ റെ​ജി​മോ​ന്‍റെ വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു വീ​ണു. തോ​ട്ട​ക​ത്തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ക​റു​ക​ത്ത​ട്ട് പ​ന​ച്ചാം​തു​രു​ത്ത്, മാ​നാ​ത്തു​ശ്ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. നെൽകൃഷി വെള്ളത്തിൽ മുങ്ങി ത​ല​യാ​ഴം: പ്ര​ള​യം​ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി​ക്കും ക​ന​ത്ത നാ​ശം വ​രു​ത്തി. 118 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ത​ല​യാ​ഴം മു​ണ്ടാ​ർ അ​ഞ്ചാം ന​ന്പ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ 25 ദി​വ​സം പി​ന്നി​ട്ട നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. അറുപതോ​ളം ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ…

Read More

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല; എ​സ്ഐ സാ​ബു​വി​ന് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം

കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ലെ ഒ​ന്നാം പ്ര​തി​യാ​യ എ​സ്ഐ കെ. ​എ. സാ​ബു​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​വ​ണം, ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, തെ​ളി​വ് ന​ശി​പ്പി​ക്ക​രു​ത് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണു ജാ​മ്യം. തൊ​ടു​പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ സാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ൾ ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​ലെ സാ​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടെ സ്വാ​ധീ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി അ​പേ​ക്ഷ ത​ള്ളി​യ​ത്. ഹ​രി​ത ചി​ട്ടി ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ 12-നു ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ നാ​ലു ദി​വ​സം അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​ച്ചാ​ണു പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ എ​സ്ഐ സാ​ബു​വി​നെ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റും ഡ്രൈ​വ​റു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യി…

Read More

പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം മാറുന്നില്ല; കോട്ടയം ജില്ലയിൽ ക്യാമ്പിലുള്ളത് 26,620പേർ

കോ​ട്ട​യം: ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ 160 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 26,620 പേ​ർ. ഇ​തി​ൽ 8260 കു​ടും​ബ​ങ്ങ​ളു​ണ്ട്. 11,374 പു​രു​ഷ​ൻ​മാ​രും 12,138 സ്ത്രീ​ക​ളും 3108 കു​ട്ടി​ക​ളു​മു​ണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്‍റെ മ​ഴ കാര്യമായി ജില്ലയിൽ പെ​യ്യാ​തെ വന്നാൽ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. കോ​ട്ട​യം താ​ലൂ​ക്കി​ൽ മാ​ത്രം 9554 പേ​രാ​ണ് 106 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 3832 പു​രു​ഷ​ൻ​മാ​രും 4337 സ്ത്രീ​ക​ളു​മു​ണ്ട്. 1385 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ട്ട​യം താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ളു​ള്ള​ത്. വൈ​ക്ക​ത്ത് 22 ക്യാ​ന്പു​ക​ളി​ലാ​യി 4129 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു. 5821 പു​രു​ഷ​ൻ​മാ​രും 6026 സ്ത്രീ​ക​ളും 1089 കു​ട്ടി​ക​ളും അ​ട​ക്കം 12236 പേ​ർ…

Read More

കോ​ട്ട​യ​ത്തെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്തു പോ​കു​ന്ന​വ​ർ രാ​ത്രി​യോ​ടെ ക്യാ​ന്പി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തീ​ക്കോ​യി വി​ല്ലേ​ജി​ലു​ള്ള​വ​ർ​ക്ക് മം​ഗ​ള​ഗി​രി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ, വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ൻ​റ​ണീ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മം​ഗ​ള​ഗി​രി സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​ൻ​പ​തു കു​ടും​ബ​ത്തി​ലെ 30 ആ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 27 കു​ടും​ബ​ങ്ങ​ളി​ലെ 86 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. വെ​ള്ളി​കു​ള​ത്ത് 76 കു​ടും​ബ​ങ്ങ​ളി​ലെ 240 പേ​ർ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.…

Read More

 കുമളിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ലോ​ഡ്ജി​ൽ മ​രി​ച്ച സം​ഭ​വം; യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സൂ​ച​ന

കു​മ​ളി: കു​മ​ളി-​തേ​ക്ക​ടി റോ​ഡി​ലു​ള്ള​ലോ​ഡ്ജി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​ൻ​ക്വ​സ്റ്റ് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​യ​ത്. ചി​റ​യി​ൻ​കീ​ഴ് ആ​ഴൂ​ർ പെ​രു​ങ്ങോ​ലി ദ്വാ​ര​ക​യി​ൽ പ്ര​മോ​ദ് എ​സ്.​പ്ര​കാ​ശ് (43), ഇ​യാ​ളു​ടെ ഭാ​ര്യ എ​ന്നു പ​റ​യു​ന്ന ചെ​ന്നൈ കാ​ഞ്ചീ​പു​രം സ്വ​ദേ​ശി​നി ജീ​വ (39), പ്ര​മോ​ദി​ന്‍റെ മാ​താ​വ് എ​ന്നു പ​റ​യു​ന്ന ശോ​ഭ​ന (60) എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ലോ​ഡ്ജ് മു​റി​യി​ൽ​നി​ന്ന് വ​ലി​യ ബ​ഹ​ളം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​റ്റു​ള്ള​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണു സൂ​ച​ന. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ൽ മ​ല​ർ​ന്നു​കി​ട​ന്ന നി​ല​യി​ലും മ​റ്റു​ള്ള​വ​ർ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ്. മേ​യ് 31-നാ​ണ് ഇ​വ​ർ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സാ​ണെ​ന്നാ​ണ്…

Read More

 രണ്ടുവർഷമായി പൈ​പ്പ് ലൈ​നി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല; എം​എ​ല്‍​എ​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ല്‍​കി​യ​ത് 21562 രൂ​പ​യു​ടെ ബി​ല്ല്

പൊ​ന്‍​കു​ന്നം: ര​ണ്ടു​വ​ര്‍​ഷ​മാ​യി വീ​ട്ടി​ലെ പൈ​പ്പ് ലൈ​നി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ല്‍​കി​യ​ത് 21562 രൂ​പ​യു​ടെ ബി​ല്ല്. അ​ഥോ​റി​ട്ടി​യു​ടെ നെ​ടും​കു​ന്നം ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് ച​മ്പ​ക്ക​ര​യി​ലെ ഇ​ന്ദീ​വ​രം വീ​ട്ടി​ല്‍ ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കാ​ത്ത വെ​ള്ള​ത്തി​ന് ഇ​ത്ര​യും തു​ക​യു​ടെ ബി​ല്ല് ന​ല്‍​കി​യ​ത്. ക​ണ​ക്ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ബി​ല്ലി​ല്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 16ന​കം തു​ക അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. പൊ​ന്‍​കു​ന്നം റോ​യ​ല്‍ ബൈ​പാ​സ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം കൊ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ പ​രാ​ധീ​ന​ത എം​എ​ല്‍​എ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ക അ​ട​യ്ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് എം​എ​ല്‍​എ​യ്ക്ക് ജ​ല അ​ഥോ​റി​റ്റി അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല ഇ​തു​വ​രെ. കാ​റ്റ​ടി​ച്ചാ​ലും മീ​റ്റ​ര്‍ ക​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത അ​വ​ര്‍ സൂ​ചി​പ്പി​ച്ചു. പൈ​പ്പി​ലൂ​ടെ എ​യ​ര്‍ പ്ര​ഷ​ര്‍ വ​രു​മ്പോ​ള്‍ മീ​റ്റ​ര്‍ ക​റ​ങ്ങാ​നും വെ​ള്ള​മു​പ​യോ​ഗി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്താ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.റോ​യ​ല്‍ ബൈ​പാ​സ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ഖ​ല​യി​ലെ പൈ​പ്പുലൈന്‍…

Read More

പടിഞ്ഞാറൻ മേഖലയിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി തന്നെ; യാ​ത്രാ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ജ​നം വ​ലയുന്നു

കോ​ട്ട​യം: റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് റ​ദ്ദാ​ക്കി​യ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന:​സ്ഥാ​പി​ച്ചി​ല്ല. കോ​ട്ട​യം-​കു​മ​ര​കം-​ചേ​ർ​ത്ത​ല റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​ണ്. നാ​ലു റൂ​ട്ടു​ക​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി ഇ​ന്ന​ലെ സ​ർ​വീ​സ് നി​രോ​ധി​ച്ചു. മൂ​ന്നാ​ർ, ചേ​ർ​ത്ത​ല, കു​മ​ര​കം, ആ​ല​പ്പു​ഴ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കോ​ട്ട​യം – കു​മ​ര​കം റൂ​ട്ടി​ലും ച​ങ്ങ​നാ​ശേ​രി – ആ​ല​പ്പു​ഴ റൂ​ട്ടി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നും അ​യ്മ​നം, പ​രി​പ്പ്, ഒ​ള​ശ, ക​ല്ല​റ, നീ​ണ്ടൂ​ർ, കാ​വാ​ലം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു സ​ർ​വീ​സ് മു​ട​ങ്ങി. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി. ഈ ​റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, തി​രു​വാ​ർ​പ്പ്, കു​മ​ര​കം, നീ​ണ്ടൂ​ർ, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ക​ര​മാ​ർ​ഗ​മു​ള്ള യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും ര​ണ്ടു ദി​വ​സ​മാ​യി…

Read More

എ​സ്എംഇ വി​ദ്യാ​ർ​ഥി​ക​ൾക്ക്  മെഡിക്കൽ കോളജിൽ പരിശീലനം നൽകാത്തത് കോളജ് അധികൃതരുടെ ധാർഷ്ഠ്യം മൂലമെന്ന്

ഗാ​ന്ധി​ന​ഗ​ർ: എ​സ് എം ​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ത്ത​ത് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ധാ​ർ​ഷ്ഠ്യ​വും ചി​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ സ്വ​കാ​ര്യ​താ​ൽ​പ​ര്യ​ത്തി​നു വ​ഴ​ങ്ങി​യുമാ​ണെ​ന്ന് എ​സ്എം​ഇ കോ​ള​ജ് യൂ​ണി​യ​ൻ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദേശ​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടും എ​സ്എം ഇ ​യി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നി​ല്ല. ഒ​രു സ​മ​യം അ​ഞ്ച് ബി​എം ആ​ർ റ്റി (​ഡി​ഗ്രി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ മ​തി. ഇ​തു മൂ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ഡി​പ്ലോ​മ (ഡി.​ആ​ർ.​റ്റി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് എ​സ്എം​ഇ.​കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ര​ണം അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ സ​മ​യം ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ല​ല്ല പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ ഡ​യ​ഗ്‌നോ​സി​സ്, റേ​ഡി​യോ തെ​റാ​പ്പി എ​ന്നീ ര​ണ്ടു പ്ര​ധാ​ന…

Read More

 ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു;  താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ൽ; 151 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 20650 പേ​ർ

കോ​ട്ട​യം: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി താ​ഴു​ന്നി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ജി​ല്ല​യി​ലെ 151 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 20650 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. 6482 കു​ടു​ങ്ങ​ളാ​ണ് ക്യ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്. 8958 പു​രു​ഷ​ൻ​മാ​രും 9481 സ്ത്രീ​ക​ളും 2211 കു​ട്ടി​ക​ളും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. മൂ​ന്നു​നാ​ല് ദി​വ​സം​കൂ​ടി ഇ​വ​ർ​ക്ക് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യേ​ണ്ടി വ​ന്നേ​ക്കും. ഇ​ന്ന​ലെ പ​ക​ൽ കാ​ര്യ​മാ​യി മ​ഴ പെ​യ്തി​ല്ലെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ക​യ​റി​യ വെ​ള്ള​ത്തി​ന്‍റെ ഇ​റ​ക്കം മ​ന്ദ​ഗ​തി​യാ​ലാ​ണ്. ഇ​ന്ന​ലെ പ​ക​ൽ തീ​വ്ര​മ​ഴ പെ​യ്തി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​ർ​ന്നു. ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം മൂടി​കി​ട​ക്കു​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട തീ​വ്ര​മ​ഴ പെ​യ്തി​രു​ന്നു. മലയോ​ര​മേ​ഖ​ല​യി​ൽ സ്ഥി​തി ശാ​ന്ത​മാ​ണ്. മീ​ന​ച്ചി​ലാ​റ്റി​ലും മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ട​ിയി​ലാ​ണ്. കു​മ​ര​കം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും വൈ​ക്കം, കു​ല​ശേ​ഖ​ര​മം​ഗ​ലം, മാ​ന്നാ​ർ, കു​റു​പ്പ​ന്ത​റ, ക​ല്ല​റ, വെ​ച്ചൂ​ർ, ടി​വി​പു​രം തു​ട​ങ്ങി​യ…

Read More

 വൈക്കം മേഖലയിൽ വെള്ളം താഴ്ന്ന് തുടങ്ങി; തലയോലപ്പറമ്പ്- വൈക്കം റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു; പ്രദേശവാസികൾ ആശ്വാസത്തിൽ

വൈ​​ക്കം:  ജില്ലയിൽ ഇന്ന് മഴ മാറിന്നിന്നതോടെ   താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം  ഇറങ്ങി തുടങ്ങി.പടിഞ്ഞാറൻ മേഖലയായ വൈക്കത്തെ റോഡിൽ നിന്നും  പുരയിടങ്ങളിൽ നിന്നും വെള്ളം  താഴ്ന്ന് തുടങ്ങി. മൂവാറ്റുപുഴയാർ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്. പു​​ഴ​​യു​​ടേ​​യും നാ​​ട്ടു തോ​​ടു​​ക​​ളു​​ടേ​​യും സ​​മീ​​പ​​ത്തും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങി​​ലും താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ളെ ക്യാ​​ന്പു​​ക​​ളി​​ലേക്ക് മാ​​റ്റി പാ​​ർ​​പ്പി​​ച്ചു. വൈ​​ക്കം കൊ​​ടി​​യാ​​ട് കമ്യൂ​​ണി​​റ്റി ഹാ​​ൾ, പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ൾ, വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ൾ, മ​​റ​​വ​​ൻ​​തു​​രു​​ത്ത് യു​​പി​​എ​​സ്, കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം ക​​ടാ​​യി സ്കൂ​​ൾ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഡി​​ബി കോ​​ളേ​​ജ്, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ.​​ജെ. ജോ​​ണ്‍ തു​​ട​​ങ്ങി​​യ സ്കൂ​​ളു​​ക​​ളി​​ലാ​​ണ് ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്ന​​ത്. വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ൽ 200 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി 800 ല​​ധി​​കം പേ​​രെ മാ​​റ്റി പാ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.​​ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ത​​ല​​യാ​​ഴം, ഉ​​ദ​​യ​​നാ​​പു​​രം, ടി.​​വി.​​പു​​രം, ചെ​​ന്പ്, മ​​റ​​വ​​ൻ​​തു​​രു​​ത്ത്, വെ​​ച്ചൂ​​ർ ഭാ​​ഗ​​ങ്ങ​​ളി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളിലും ചെറിയ തോതിൽ…

Read More