“പോ​ലീ​സ് സ്റ്റേ​ഷ​ൻ വെ​ർ​ട്ടി​ക്ക​ൽ​സ്’ പ​ദ്ധ​തി​! “വെട്ടിലായി’ പോലീസ്ഡി; ​ജി​പി​യു​ടെ പു​തി​യ ഉ​ത്ത​ര​വ് പോ​ലീ​സു​കാ​ർ​ക്ക് പാ​ര​യാ​യേ​ക്കും

സി.​സി. സോ​മ​ൻ കോ​ട്ട​യം: ചെ​യ്യു​ന്ന ജോ​ലി​യു​ടെ പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ട് എ​ല്ലാ മാ​സ​വും അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ഡി​ജി​പി​യു​ടെ പു​തി​യ ഉ​ത്ത​ര​വ് പോ​ലീ​സു​കാ​ർ​ക്ക് പാ​ര​യാ​യേ​ക്കും. പോ​ലീ​സു​കാ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​വാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭി​ക്കു​വാ​നും ആ​രം​ഭി​ക്കു​ന്ന “പോ​ലീ​സ് സ്റ്റേ​ഷ​ൻ വെ​ർ​ട്ടി​ക്ക​ൽ​സ്’ എ​ന്ന പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ട് ന​ല്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഇ​ത് ഭാ​വി​യി​ൽ പോ​ലീ​സു​കാ​ർ​ക്ക് ദോ​ഷം ചെ​യ്യു​മോ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പോ​ലീ​സു​കാ​ർ ചെ​യ്യേ​ണ്ട ജോ​ലി​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന് ത​രം​തി​രി​ച്ച് ന​ല്കിക്കൊ​ണ്ടാ​ണു പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ജോ​ലി​ക​ളു​ടെ പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ട് ഓ​രോ മാ​സ​വും ഡി​ജി​പി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും വേ​ണം. ഇ​താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വെ​ർ​ട്ടി​ക്ക​ൽ​സ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ഞ്ചു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ക. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ൽ മൂ​ന്നും സി​റ്റി​യി​ൽ ര​ണ്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നു മു​ത​ൽ പോ​ലീ​സ്…

Read More

കോ​ട്ട​യ​ത്ത് ക​സ്റ്റ​ഡി മ​ര​ണം! മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​തി​നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എടുത്ത യു​വാ​വ് ശു​ചി​മു​റി​യി​ലെ ജ​നാ​ല​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​തി​നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​യാ​ളെ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ർ​കാ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യു​ടെ ജ​നാ​ല​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ന​വാ​സി​നെ​തി​രേ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് എ​ത്തി ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സ്പ​ഷ​ൽ ബ്രാ​ഞ്ചി​നോ​ട് നി​ർ​ദ്ദേ​ശി​ച്ച​താ​യി കോ​ട്ട​യം എ​സ്പി അ​റി​യി​ച്ചു. കു​റ്റ​ക്കാ​രാ​യ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി.

Read More

വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​! പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; വ​ല്ല​കം സ്വ​ദേ​ശി ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റേ​ക്ക​ര വ​ല്ല​കം സ്വ​ദേ​ശി ഡി​ബി​ൻ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ വ​ശീ​ക​രി​ച്ച​ത്. പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​യാ​യ 19-കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ ഡി​ബി​ൻ, ക​ഴി​ഞ്ഞ ഏ​ഴി​ന് പെ​ണ്‍​കു​ട്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും പി​റ്റേ​ന്ന് പ്ര​തി​യു​ടെ പാ​ലാ മൂ​ന്നാ​നി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ​വ​ച്ചും ബ​ല​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി ഒ​ന്പ​തു മാ​സം മു​ന്പു മ​ര​ങ്ങാ​ട്ടു​പി​ള്ളി, ആ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച് ഗു​രു​വാ​യൂ​ർ അ​ന്പ​ല​ത്തി​ൽ​വ​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത് മ​റ​ച്ചു​വ​ച്ചാ​ണ് പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട എ​സ്ഐ എം.​എ​ച്ച്. അ​നു​രാ​ജ്, എ​എ​സ്ഐ​മാ​രാ​യ ഷാ​ബു​മോ​ൻ ജോ​സ​ഫ്, ജ​യ്മോ​ൻ, ബി​ജു​മോ​ൻ,…

Read More

കു​​ഞ്ഞ​​ൻ സ്കൂ​​ട്ട​​ർ മു​​ത​​ൽ ട്രെ​​യി​​ൻ​​വ​​രെ..! “വ​ണ്ടി​പ്പേ​ട്ട​’യാ​യി നാ​ലു​മ​ണി​ക്കാ​റ്റ്

കോ​​ട്ട​​യം: കു​​ഞ്ഞ​​ൻ സ്കൂ​​ട്ട​​ർ മു​​ത​​ൽ ട്രെ​​യി​​ൻ​​വ​​രെ… കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളും കാ​​റു​​ക​​ളും ബൈ​​ക്കു​​ക​​ളും മ​​ണ്ണു​​മാ​​ന്തി​​യ​​ന്ത്ര​​വും കൈ​​വി​​ര​​ലി​​ൽ മെ​​ന​​ഞ്ഞ ക​​ലാ​​സൃ​​ഷ്ടി​​ക​​ളാ​​യി കാ​​ഴ്ച​​യു​​ടെ വി​​സ്മ​​യം തീ​​ർ​​ത്തു. മി​​നി​​യേ​​ച്ച​​ർ ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ വി​​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ളൊ​​രു​​ക്കി വ​​ഴി​​യോ​​ര വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ നാ​​ലു​​മ​​ണി​​ക്കാ​​റ്റി​​ൽ ഒ​​രു​​ക്കി​​യ ഓ​​പ്പ​​ണ്‍ എ​​ക്സ്പോ കാ​​ണാ​​ൻ ജ​​നം ഒ​​ഴു​​കി​​യെ​​ത്തി. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ചെ​​റു കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും മാ​​തൃ​​ക​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന ഫേ​​സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യാ​​യ മി​​നി​​യേ​​ച്ച​​ർ ക്രാ​​ഫ്റ്റേ​​ഷ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് നാ​​ലു​​മ​​ണി​​ക്കാ​​റ്റി​​ൽ എ​​ക്സ്പോ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പ​​രി​​ചി​​ത​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ നേ​​രി​​ൽ ക​​ണ്ട​​പ്പോ​​ൾ ഒ​​റി​​ജി​​ന​​ലി​​നെ വെ​​ല്ലു​​ന്ന രീ​​തി​​യി​​ലു​​ള്ള​​വ​​യാ​​യി​​രു​​ന്നു. ത​​ങ്ങ​​ളു​​ടെ ഇ​​ഷ്ട വാ​​ഹ​​ന​​മാ​​യ ബു​​ള്ള​​റ്റും ബൈ​​ക്കു​​ക​​ളും കൈ​​യി​​ൽ എ​​ടു​​ത്ത് കു​​ട്ടി​​ക​​ൾ ഫോ​​ട്ടോ​​യെ​​ടു​​ക്കാ​​ൻ മ​​ത്സ​​രി​​ച്ചു. മി​​നി​​യേ​​ച്ച​​ർ ക്രാ​​ഫ്റ്റേ​​ഷ്സ് ഗ്രൂ​​പ്പി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​ള്ള അം​​ഗ​​ങ്ങ​​ളു​​ടെ നൂ​​റു​​ക​​ണ​​ക്കി​​നു മാ​​തൃ​​ക​​ക​​ളാ​​യി​​രു​​ന്നു പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ പ​​ഴ​​യ ബ​​സ് മു​​ത​​ൽ ഏ​​റ്റ​​വും പു​​തി​​യ മോ​​ഡ​​ലാ​​യ ലോ​​ഫ്ളോ​​ർ, സ്കാ​​നി​​യ ബ​​സു​​ക​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ​​വ​​രെ ഏ​​വ​​രെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു.

Read More

ഇതരസംസ്ഥാനക്കാരുടെ പണിക്കൂലി അടിച്ചുമാറ്റി; സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ

കോ​ഴ​ഞ്ചേ​രി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ണി​ക്കൂ​ലി അ​പ​ഹ​രി​ച്ചെ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ​ുട​ര്‍​ന്ന് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കും ഒ​രു ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ. ഞാ​യ​റാ​ഴ്ച വ​ള്ളം​കു​ള​ത്തെ സി​പി​എം ഓ​ഫീ​സി​ല്‍ ചെ​ര്‍​ന്ന ഇ​ര​വി​പേ​രൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി യോ​ഗ​മാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ സി​പി​എം​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​നും ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ജി. ​അ​ജ​യ​കു​മാ​റും പ​ങ്കെ​ടു​ത്തി​രു​ന്നു. പു​ല്ലാ​ട് മേ​ഖ​ല​യി​യി​ല്‍​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക്ക് ലേ​ബ​ര്‍ ക​രാ​റു​കാ​ര​നി​ല്‍ നി​ന്നും പ​ണി ചെ​യ്ത​തി​ന്‌റെ കു​ടി​ശി​ക​യി​ന​ത്തി​ല്‍ 30,000 രൂ​പ ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷ അ​റി​യാ​വു​ന്ന തൊ​ഴി​ലാ​ളി നാ​ട്ടു​കാ​രു​ടെ പ്രേ​ര​ണ​യെ​തു​ട​ര്‍​ന്ന് സി​പി​എം പു​ല്ലാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ നേ​രി​ല്‍​ക്ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഇ​ട​പെ​ടു​ക​യും ക​രാ​റു​കാ​ര​നി​ല്‍ നി​ന്നും മു​ഴു​വ​ന്‍ തു​ക വാ​ങ്ങു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. എ​ന്നാ​ല്‍ വാ​ങ്ങി​യ തു​ക പൂ​ര്‍​ണ​മാ​യി തൊ​ഴി​ലാ​ളി​ക്ക് ന​ല്‍​കി​യി​ല്ലെ​ന്ന പ​രാ​തി…

Read More

കെവിൻ വധക്കേസ് ! വിസ്താരത്തിനിടെ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയത് ഏഴ് സാക്ഷികള്‍; കൂറുമാറിയവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെടും

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. വി​സ്താ​ര​ത്തി​നി​ടെ കേ​സി​ലെ ഏ​ഴ് സാ​ക്ഷി​ക​ൾ പ്ര​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യി​രു​ന്നു. അതേസമയം കെ​വി​ൻ വ​ധ​ക്കേ​സി​ലെ സാ​ക്ഷി​യെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ളു​ടെ ജാ​മ്യം കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി. കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​യ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 37-ാം സാ​ക്ഷി രാ​ജേ​ഷി​നെ​യാ​ണ് ആ​റാം പ്ര​തി​യാ​യ മ​നു, 13-ാം പ്ര​തി​യാ​യ ഷി​നു എ​ന്നി​വ​ർ ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. കെ​വി​നെ​യും അ​നീ​ഷി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്യം 11-ാം പ്ര​തി ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും രാ​ജേ​ഷ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. രാ​ജേ​ഷ് ഉ​ൾ​പ്പ​ടെ ആ​റ് സാ​ക്ഷി​ക​ളെ​യാ​ണു ഇ​ന്ന​ലെ കോ​ട​തി വി​സ്ത​രി​ച്ച​ത്. കെ​വി​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ഫ​സ​ൽ, ഷി​നു, ഷെ​ഫി​ൻ എ​ന്നി​വ​രു​ടെ സു​ഹൃ​ത്താ​ണു കേ​സി​ലെ 37-ാം സാ​ക്ഷി​യാ​യ രാ​ജേ​ഷ്. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ 11-ാം പ്ര​തി​യാ​യ ഫ​സി​ൽ രാ​ജേ​ഷി​നെ കാ​ണാ​നെ​ത്തി. വീ​ടാ​ക്ര​മി​ച്ചു കെ​വി​നെ​യും അ​നീ​ഷി​നെ​യും ത​ട്ടി​കൊ​ണ്ടു പോ​യ കാ​ര്യം പ​റ​ഞ്ഞി​രു​ന്നു.…

Read More

എക്സിറ്റ് പോൾ ഫലവും വന്നു ! കൂട്ടിയും കിഴിച്ചും കോട്ടയത്തെ സ്ഥാനാർഥികൾ

തോ​മ​സ് ചാ​ഴി​കാ​ട​ൻ കോ​ട്ട​യ​ത്തെ ജ​ന​വി​കാ​രം യു​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്ന് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളെ മാ​ത്രം നോ​ക്കി വി​ജ​യം ക​ണ​ക്കു​കൂ​ട്ടി​യി​ട്ടു​മി​ല്ല. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം പ്ര​വ​ചി​ക്കു​ന്ന കോ​ട്ട​യ​ത്തെ യു​ഡി​എ​ഫ് വി​ജ​യം ശ​രി​യാ​കു​മെ​ന്ന​തി​ൽ ര​ണ്ടു പ​ക്ഷം വേ​ണ്ട. എ​ക്സി​റ്റ് പോ​ൾ ഫ​ല​മ​ല്ല മ​റി​ച്ച് പ്ര​ചാ​ര​ണ​വേ​ള​യി​ലും പി​ന്നീ​ടും വോ​ട്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ണ്ട​പ്പോ​ൾ ജ​ന​വി​ധി അ​നു​കൂ​ല​മാ​ണെ​ന്നു ക​രു​തി​യി​രു​ന്നു. വ​ൻ​വി​ജ​യം കോ​ട്ട​യ​ത്ത് ല​ഭി​ക്കും എ​ന്നു​ത​ന്നെ ക​രു​തു​ന്നു. 10 ശ​ത​മാ​നം വ​രെ വോ​ട്ട് മു​ന്നേ​റ്റം ചി​ല സ​ർ​വേ​ക​ളി​ൽ ക​ണ്ടു. എ​ന്നാ​ൽ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. അ​തു ശ​രി​യാ​ക​ണ​മെ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​വി​ധി കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും ഒ​പ്പ​മാ​യി​രി​ക്കും. കോ​ട്ട​യ​ത്തെ ജ​ന​ങ്ങ​ളു​ടെ ദേ​ശീ​യ കാ​ഴ്ച​പ്പാ​ടും മ​തേ​ത​ര​വീ​ക്ഷ​ണ​വും രാ​ഷ്ട്രീ​യ ഒൗ​ന്നി​ത്യ​വും ഇ​ല​ക്ഷ​നി​ൽ പ്ര​തി​ഫ​ലി​ക്കും. അ​തേ​സ​യം ദേ​ശീ​യ​ത​ല​ത്തി​ൽ എ​ൻ​ഡി​എ മു​ൻ​തൂ​ക്കം സ​ർ​വേ​യി​ൽ കാ​ണാ​നാ​യ​ത് നി​ര​സി​ക്കു​ന്നി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​സൂ​ച​ക​ങ്ങ​ൾ എ​ന്നെ അ​തി​ശ​യി​പ്പി​പ്പി​ക്കു​ന്നു. അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത…

Read More

അംഗപരിമിത ദന്പതികളുടെ വീടുകയറി ആക്രമണം, വാഹനങ്ങൾ നശിപ്പിച്ചു; കഞ്ചാവ് സംഘത്തെ പിടികൂടാനായില്ല, അക്രമികളിൽ സർക്കാർ ഉദ്യോഗസ്ഥനും

കോ​ട്ട​യം: അം​ഗ​പ​രി​മി​ത ദ​ന്പ​തി​ക​ളു​ടെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി 10.30നു ​ഇ​റ​ഞ്ഞാ​ൽ വേ​ന്പി​ൻ​കു​ള​ങ്ങ​ര അ​ന്പ​ല​ത്തി​നു​സ​മീ​പം ബി​ജു ആ​ല​പ്പാ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണു അ​ക്ര​മം ന​ട​ത്തി​യ​ത്. നാ​ട്ടാ​ശേ​രി ലൈ​ബ്ര​റി​ക്കു​സ​മീ​പം ത​ന്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​യ ക​ഞ്ചാ​വ് സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​ക്ര​മി​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നു​മു​ണ്ട്. അ​ക്ര​മം​ അ​ര​ങ്ങേ​റി​യ​പ്പോ​ൾ ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് ഒ​രു രാ​ഷ്‌‌ട്രീയ പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. അം​ഗ​പ​രി​മി​ത ദ​ന്പ​തി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത് രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​ർ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും നാ​ലു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ശം വ​രു​ത്തു​ക​യും ചെ​യ്തു. വീ​ടി​നു നേരേ ക​ല്ലെ​റി​ഞ്ഞു. ബി​ജു, ഭാ​ര്യ ആ​ൻ​സി, അ​മ്മ ഏ​ലി​യാ​മ്മ (90) എ​ന്നി​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണു ആ​ക്രമ​ണം ന​ട​ത്തി​യ​ത്. പ്ര​കോ​പ​നം ഇ​ല്ലാ​തെ​യാ​ണു ആ​ക്ര​മ​ണം. അ​ക്ര​മി​ക​ൾ ര​ണ്ടു കാ​റു​ക​ളി​ലാ​ണ് എ​ത്തി​യ​ത്. പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ലെ​യും വ​ശ​ങ്ങ​ളി​ലെ​യും ചി​ല്ല് വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​…

Read More

“എ​ന്‍റെ പൊ​ന്നി​നെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ…’മാ​തൃ​വി​ലാ​പം മ​റ്റ​ത്തി​പ്പാ​റ​യെ ഈറനണിയിച്ചു; കഴിഞ്ഞ ദിവസം കടനാട്ടിൽ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചായിരുന്നു അച്ഛനും മകനും മരിച്ചത്

കടനാട്: മാ​തൃ​വി​ലാ​പം ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി യി​ച്ചു. എ​ന്‍റെ പൊ​ന്നി​നെ എ​ന്‍റെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ ​വി​ലാ​പം. ക​ട​നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റ​ത്തി​പ്പാ​റ പു​തി​യാ​മ​ഠ​ത്തി​ൽ ജെ​ൻ​സി​ന്‍റെ​യും (33) മ​ക​ൻ ഒ​രു വ​യ​സു​കാ​ര​ൻ അ​ഗ​സ്റ്റോ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റ​ത്തി​പ്പാ​റ പ​ള്ളി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ൾ. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഗ​സ്റ്റോ​യു​ടെ മാ​താ​വ് ജോ​സ്മി​യെ (30) ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് നേ​രെ മ​റ്റ​ത്തി​പ്പാ​റ ഗാ​ഗു​ൽ​ത്താ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ന്നു​മോ​നെ ത​ന്‍റെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച് പ​ള്ളി​മു​റ്റ​ത്ത് പൊ​ട്ടി​ക്ക​ര​ഞ്ഞ ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് കു​ഞ്ഞി​നെ ന​ൽ​കി. ത​ല​യി​ലെ പ​രി​ക്കി​ന്‍റെ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ജോ​സ്മി, പൊ​ന്നു​മോ​നും പ്രി​യ​ത​മ​നും അ​ന്ത്യ​ചും​ബ​നം ന​ൽ​കി. അ​പ​ക​ട​ത്തി​ൽ കാ​ലി​നു പൊ​ട്ട​ലേ​റ്റ ഇ​വ​രു​ടെ മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി ആ​ഗ്‌​ന​സ് ബ​ന്ധു​വി​ന്‍റെ തോ​ളി​ൽ​ക്കി​ട​ന്ന് ഇ​തെ​ല്ലാം ക​ണ്ട് ഏ​ങ്ങി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​വർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ ക​ട​നാ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച​ത്.…

Read More

കാലിക്കുപ്പിയിലെ കലാവിരുതിൽ താരമായി പ്ലസ്ടു വിദ്യാർഥിനി  അഭിരാമി;  നൃ​ത്തവും ചി​ത്ര​ രചനയും   ജീ​വനും ജീവ​ശ്വാ​സ​വു​മായ കലാകാരിയുടെ വാക്കുകളിലൂടെ

വൈ​ക്കം: ഉ​പ​യോ​ഗ​ശു​ന്യ​മെ​ന്നു ക​രു​തി പ​ല​രും വ​ലി​ച്ചെ​റി​യു​ന്ന ചി​ല്ലു കു​പ്പി​ക​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി അ​ഭി​രാ​മി​യു​ടെ കൈ​ക​ളി​ലെ​ത്തു​ന്പോ​ൾ മി​ക​ച്ച ക​ലാ​സൃ​ഷ്ടി​യാ​യി മാ​റും. വൈ​ക്കം പോ​ള​ശ്ശേ​രി​യി​ൽ കി​ഴ​ക്കേ ചാ​യ​പ്പ​ള്ളി​യി​ൽ ദി​നേ​ശ​ന്‍റെ മ​ക​ൾ വൈ​ക്കം വെ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലൈ​വ് സ്റ്റോ​ക്ക് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി അ​ഭി​രാ​മി​യാ​ണ് ചി​ല്ലു കു​പ്പി​ക​ളി​ൽ വ​ർ​ണ​ങ്ങ​ൾ വാ​രി​വി​ത​റി ക​ലാ​സൃ​ഷ്ടി​ക​ൾ തീ​ർ​ക്കു​ന്ന​ത്. അ​ച്ഛ​ൻ ദി​നേ​ശ​ൻ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന ഒ​രു ബി​യ​ർ കു​പ്പി​യി​ൽ ഒ​ന്ന​ര മാ​സം മു​ന്പ് ആ​ദി​വാ​സി​ക​ളു​ടെ നൃ​ത്ത​ത്തി​ന്‍റെ ചി​ത്രം ഒ​രു കൗ​തു​ക​ത്തി​നു ആ​ലേ​ഖ​നം ചെ​യ്താ​ണ് ഈ 16 ​കാ​രി ചി​ത്ര​ര​ച​ന​യു​ടെ ലോ​ക​ത്തേ​യ്ക്ക് എ​ത്തി​യ​ത്.പി​ന്നീ​ട് കു​പ്പി​ക​ളി​ൽ പൂ​ക്ക​ൾ, മ​ര​ച്ചി​ല്ല​ക​ൾ, തി​ര​മാ​ല, ഇ​ല​ക​ൾ, തു​ട​ങ്ങി ന​യ​നാ​ന​ന്ദ​ക​ര​മാ​യ വി​വി​ധ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ന​കം 50 ഓ​ളം ചി​ല്ലു കു​പ്പി​ക​ൾ അ​ഭി​രാ​മി ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റി. സ​ഹോ​ദ​ര​ൻ അ​പ്പു ചി​ത്ര​ര​ച​ന​യി​ൽ ത​ൽ​പ​ര​നാ​യി​രു​ന്നു. അ​പ്പു വ​ര​ച്ച…

Read More