ന്യായ വിലയിൽ സ്കൂൾ വിപണി കീഴടക്കാൻ കൺസ്യൂമർ ഫെഡ്; സഞ്ചരിക്കുന്ന വിപണി നഗരത്തിലെത്തി

കോ​ട്ട​യം: ബാ​ഗി​നു വി​ല​ക്കു​റ​വ്. ചി​ല ബാ​ഗു​ക​ൾ​ക്ക് കു​ട ഫ്രീ. ​ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ വി​പ​ണി​യി​ലാ​ണ് വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ബാ​ഗും കു​ട​യും നോ​ട്ടു​ബു​ക്കു​ക​ളും ന്യാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​വാ​നാ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ വി​പ​ണി ആ​രം​ഭി​ച്ചു. കോ​ട്ട​യ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ വി​പ​ണി വാ​ഹ​നം എ​ത്തു​ന്ന​ത്. പൊ​തു​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 10മു​ത​ൽ 40ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ബാ​ഗു​ക​ൾ, കു​ട​ക​ൾ, വാ​ട്ട​ർ ബോ​ട്ടി​ൽ, ടി​ഫി​ൻ ബോ​ക്സ്, ത്രി​വേ​ണി നോ​ട്ടു​ബു​ക്കു​ക​ൾ, പേ​ന, പെ​ൻ​സി​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ് മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ല​ക്കു​റ​വി​ൽ ഇ​വി​ടെ ല​ഭ്യ​മാ​ണ്. പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ബാ​ഗു​ക​ൾ​ക്ക് പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 100 രൂ​പ വ​രെ വി​ല​ക്കു​റ​വു​ണ്ട്. ചി​ല ക​ന്പ​നി​ക​ളു​ടെ ബാ​ഗി​നൊ​പ്പം ഫ്രീ​യാ​യി കു​ട​യു​മു​ണ്ട്. സ​ഞ്ച​രി​ക്കു​ന്ന വി​പ​ണി​യി​ൽ നോ​ട്ടു​ബു​ക്കു​ക​ൾ​ക്ക് ന​ല്ല ഡി​മാ​ന്‍റാ​ണ്. പൊ​തു​വി​പ​ണി​യി​ൽ 160 പേ​ജു​ക​ളു​ള്ള നോ​ട്ടു​ബു​ക്കി​ന് 45 രൂ​പ മു​ത​ൽ വാ​ങ്ങു​ന്പോ​ൾ…

Read More

ആരോടും പറഞ്ഞുമില്ല, ആരും അറിഞ്ഞുമില്ല;  വനിതകളുടെ ആരോഗ്യത്തിനായി  ഏറ്റുമാനൂരിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച  ജിംനേഷ്യം അടച്ചു പൂട്ടി

ഏ​റ്റുമാ​നൂ​ർ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച വ​നി​താ ജിം​നേ​ഷ്യ​ത്തോ​ട് വ​നി​ത​ക​ൾ​ക്ക് അ​യി​ത്തം. വ​നി​താ ജിം​നേ​ഷ്യ​ത്തിലും യോ​ഗ സെ​ന്‍റ​റി​ലും പ​രി​ശീ​ല​ന​ത്തി​ന് സ്ത്രീ​ക​ൾ ഇ​ല്ലാ​ത്ത​ത് മൂ​ലം ഇ​പ്പോ​ൾ പൂ​ട്ടി കി​ട​ക്കു​ന്നു. ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ജിം​നേ​ഷ്യ​വും യോ​ഗ സെ​ന്‍റ​റും. വ​ള​രെ അ​പൂ​വ​മാ​യേ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ഗ​ര​സ​ഭ​ക​ൾ ഏ​റ്റെ​ടു​ക്കാ​റു​ള്ളു. അ​തി​നാ​ൽ സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി ഒ​രു ന​ല്ല പ​ദ്ധ​തി എ​ന്ന നി​ല​യി​ലാ​ണ് ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ഇ​ത് ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ മു​ക​ൾ നി​ല​യി​ലാ​യി യോ​ഗ സെ​ന്‍റ​റും ജിം​നേ​ഷ്യ​വും ആ​രം​ഭി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യ​ങ്കി​ലും സ്ത്രീക​ൾ ഇ​വി​ടേക്ക് എ​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്. ട്രെയി​ന​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെങ്കി​ലും ഇ​തു​വ​രെ ര​ണ്ട് പേര്‌ മാ​ത്ര​മാ​ണ് ഇ​വി​ടെ അം​ഗ​ത്വം എ​ടു​ത്ത​ത്. ഫീ​സും ര​ജി​സ്ട്രേ​ഷ​ൻ തു​ക​യും വ​ള​രെ തു​ച്ഛ​മാ​യി​ട്ട് പോ​ലും സ്ത്രീക​ൾ ഇ​വി​ടേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.…

Read More

കെവിൻ വധക്കേസ്; അനീഷിന്‍റെ വീടാക്രമിച്ച വിവരം  ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് വി​ളി​ച്ച​റി​യി​ച്ച​താ​യി ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ; സണ്ണിമോൻ കോടതിയിൽ പറഞ്ഞ മൊഴി ഇങ്ങനെ

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ മാ​ന്നാ​ന​ത്ത് അ​നീ​ഷി​ന്‍റെ വീ​ടാ​ക്ര​മി​ച്ച വി​വ​രം ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് വി​ളി​ച്ച​റി​യി​ച്ച​താ​യി ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സ​ണ്ണി​മോ​ൻ ഇ​ന്ന​ലെ കോ​ട​തി​യി​ൽ മൊ​ഴി ന​ല്കി. സം​ഭ​വ ദി​വ​സം ജി​ഡി ചാ​ർ​ജി​ലാ​യി​രു​ന്നു സ​ണ്ണി​മോ​ൻ. അ​ന്ന് പ​ട്രോ​ളിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ ബി​ജു​വി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യും സ​ണ്ണി​മോ​ൻ മൊ​ഴി ന​ല്കി. നീ​നു എ​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി ന​ല്കി​യ ര​ക്ഷി​താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് മ​ക​ൻ ഇ​പ്പോ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന് തി​ര​ക്ക​ണ​മെ​ന്ന് ബി​ജു പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് നീ​നു​വി​ന്‍റെ അ​ച്ഛ​ൻ ചാ​ക്കോ​യു​മാ​യി സം​സാ​രി​ച്ചു. മ​ക​ൻ വി​ദേ​ശ​ത്താ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഈ ​വി​വ​ര​ങ്ങ​ൾ സ്റ്റേ​ഷ​ൻ രേ​ഖ​ക​ളി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും സ്ണ്ണി​മോ​ൻ മൊ​ഴി ന​ല്കി. കെ​വി​ൻ കേ​സി​ൽ ര​ണ്ടാം​ഘ​ട്ട സാ​ക്ഷി​വി​സ്താ​രം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ രാ​ത്രി​യി​ൽ പ്ര​തി​ക​ളെ വ​ഴി​യ​രി​കി​ൽ ക​ണ്ടു ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു കൈ​മാ​റി​യി​രു​ന്നോ​യെ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ…

Read More

ഓണ്‍ലൈനിലൂടെ മുറി ബുക്ക് ചെയ്തവർ വൈകിയെത്തി; മൂന്നാറിൽ റിസോട്ടുകാർ മർദിച്ചെന്ന പരാതിയുമായി കാലടി‍ സ്വദേശികൾ; റിസോട്ടിൽ നടന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: മൂ​ന്നാ​റി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളെ റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കാ​ല​ടി​യി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. അ​ഞ്ചു പേ​ർ കാ​ല​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. മ​ർ​ദ​ന​മേ​റ്റ​വ​രു​ടെ പ​രാ​തി​യി​ൽ കാ​ല​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തി​രു​ന്ന മു​റി​ക​ൾ വൈ​കി​യെ​ത്തി​യെ​ന്ന പേ​രി​ൽ റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ ന​ൽ​കാ​തി​രു​ന്ന​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ്‍​ലൈ​ൻ വ​ഴി മൂ​ന്നാ​ർ ടൗ​ണി​ലു​ള്ള റി​സോ​ർ​ട്ടി​ൽ നാ​ലു എ​സി മു​റി​ക​ളാ​ണ് സം​ഘം ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. പ​ക​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു ഇ​വ​ർ റി​സോ​ർ​ട്ട് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സം​ഘം റി​സോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ രാ​ത്രി പ​ത്തു മ​ണി​യാ​യി. മൂ​ന്നാ​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. കൂ​ടാ​തെ ട്രാ​ഫി​ക് കു​രു​ക്കി​ൽ പെ​ട്ട​താ​യും സ​ന്ദ​ർ​ശ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സ​മ​യം വൈ​കി​യ​തി​നാ​ൽ മു​റി​ക​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​ണ് പ്ര​ശ്നം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ കാ​ര​ണം.…

Read More

ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോഡ് പണി പൂർത്തിയാകുന്നതോടൊപ്പം മാലിന്യവും കുന്നുകൂടുന്നു; മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയെന്ന്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ആ​ദ്യ ക​യ​ർ​ഭൂ​വ​സ്ത്രം പു​തച്ച റോ​ഡി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് വൃ​ത്തി​ഹീ​ന​മാ​ക്കു​ന്നു. ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോ​ഡി​നെ ക​യ​ർ​ഭൂ​വ​സ്ത്രം പു​ത​പ്പി​ക്കു​ന്ന ജോ​ലി ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​നി​ടെ വി​വ​ര​മി​ല്ലാ​ത്ത ആ​രോ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​ കോ​ട്ട​യ​ത്തു​കാ​രെ നാ​ണം കെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ലെ ആ​ദ്യ ക​യ​ർ ഭൂ​വ​സ്ത്ര റോ​ഡാ​ണ് ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോ​ഡ്. റോ​ഡ് ടാ​ർ ചെ​യ്ത ശേ​ഷം ഇ​രു​വ​ശ​വും ക​യ​ർ​ഭൂ​വ​സ്ത്രം പു​ത​പ്പി​ച്ച് അ​തി​ൽ പു​ല്ല് മു​ള​പ്പി​ക്കാ​നു​ള്ള ജോ​ലി ന​ട​ന്നു വ​രി​ക​യാ​ണ്. പ​ണി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ റോ​ഡി​നി​രു​വ​ശ​വും പ​ച്ച പു​ത​ച്ചു നി​ൽ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​വും. ഇ​പ്പോ​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ റോ​ഡ​രി​കി​ൽ കാ​റ്റു​കൊ​ള്ളാ​നാ​യി വ​രു​ന്നു​ണ്ട്. പു​ല്ലു മു​ള​ച്ച് മ​നോ​ഹ​ര​മാ​യാ​ൽ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഇ​തി​നു​ള്ള ജോ​ലി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​ത് ആ​ര് ചെ​യ്താ​ലും കോ​ട്ട​യ​ത്തു​കാ​ർ​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. മാ​ലി​ന്യം പൊ​തു സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​യ​രു​തെ​ന്ന കാ​ര്യം ഏ​തു കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു പോ​ലും അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നി​ട്ടും ഈ ​പ​ണി…

Read More

നി​രോ​ധി​ത പു​ക​യി​ല വേ​ട്ട; ജില്ലയിൽ ഒരു സ്ത്രീയടക്കം ഏ​ഴുപേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ നി​രോ​ധി​ത പു​ക​യി​ല വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക​മാ​യ റെ​യ്ഡി​ൽ വ​ൻ തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സ്ത്രീ ​അ​ട​ക്കം ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു റെ​യ്ഡ്. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ കോ​ടി​മ​ത പ​ഴ​യ എം​സി റോ​ഡ് ഭാ​ഗ​ത്ത് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ദി​വാ​ക​ര​ൻ മ​ക​ൻ സു​ജേ​ഷ് (35)എ​ന്ന​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ നി​ന്നും 3930 പാ​യ്ക്ക​റ്റ് ഹാ​ൻ​സും 250 പാ​യ്ക്ക​റ്റ് കൂ​ളും പി​ടി​ച്ചെ​ടു​ത്തു. എ​സ് ഐ ​സ​ന​ൽ, അ​ഡീഷ​ണ​ൽ എ​സ് ഐ ​ഡേ​വി​ഡ്സ​ണ്‍, എ ​എ​സ് ഐ ​ആ​ന​ന്ദ് അ​മൃ​ത്‌ ര‌‌ാ​ജ് , ബി​ജു, സി ​പി ഒ ​സ​ന്തോ​ഷ്, സു​മേ​ഷ്, ​സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മ​റ്റൊ​രു റെ​യ്ഡി​ൽ കു​റി​ച്ചി നാ​ല്പ​താം ക​വ​ല ഭാ​ഗ​ത്ത് സ​തീ​ഷ്…

Read More

രത്‌നംപോലെ വിളങ്ങുന്ന അമ്മ! കുശുമ്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന ഒരാളെ കണ്ടുകിട്ടുക പ്രയാസമാണെന്ന് നാട്ടുകാര്‍

വൈ​​ക്കം: കു​​ശു​​ന്പും അ​​സൂ​​യ​​യും ഇ​​ല്ലാ​​തെ എ​​ല്ലാ​​വ​​രേ​​യും സ​​മ​​ഭാ​​വ​​ന​​യോ​​ടെ കാ​​ണു​​ന്ന അ​​മ്മ​​യെ​​പ്പോ​​ലെ ഒ​​രാ​​ളെ ക​​ണ്ടു കി​​ട്ടു​​ക പ്ര​​യാ​​സ​​മാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​രും അ​​ടു​​പ്പ​​മു​​ള്ള​​വ​​രും അ​​മ്മ ര​​ത്ന​​മ്മ​​യെ​​ക്കു​​റി​​ച്ച് പ​​റ​​യു​​ന്പോ​​ൾ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ക​​ലാ മ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ന്ത​​രം​​ഗം അ​​ഭി​​മാ​​ന​​പൂ​​രി​​ത​​മാ​​കും. എ​​ല്ലാ​​വ​​രെ​​യും ഒ​​രു പോ​​ലെ കാ​​ണാ​​നു​​ള്ള മ​​ന​​സു​​ള്ള അ​​മ്മ​​യ്ക്ക് മ​​റ്റു​​ള്ള​​വ​​രു​​ടെ ദു​​രി​​തം ക​​ണ്ടാ​​ൽ ക​​ണ്ണു നി​​റ​​യും. ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​വു​​മൊ​​ക്കെ​​യാ​​യ​​പ്പോ​​ഴും ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് താ​​ങ്ങാ​​ക​​ണ​​മെ​​ന്നാ​​ണ് അ​​മ്മ ആ​​വ​​ർ​​ത്തി​​ച്ച് ഓ​​ർ​​മി​​പ്പി​​ച്ചി​​രു​​ന്ന​​ത്. കു​​ട്ടി​​ക്കാ​​ല​​ത്ത് സാ​​ഹോ​​ദ​​ര്യ​​വും സ​​മ​​ഭാ​​വ​​ന​​യും ഊ​​ട്ടി​​യു​​റ​​പ്പി​​ക്കു​​ന്ന നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ വീ​​ട്ടി​​ൽ​​നി​​ന്നുത​​ന്നെ ക​​ണ്ടു പ​​ഠി​​ക്കാ​​നാ​​യി. പി​​താ​​വ് മ​​ങ്ങാ​​ട്ട് ശി​​വ​​ൻ നാ​​യ​​ർ ക​​മ്മ്യൂ​​ണി​​സ്റ്റാ​​യി​​രു​​ന്നു. ഭ​​ക്ഷ​​ണ​​ത്തി​​നൊ​​ക്കെ ക്ഷാ​​മ​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ല​​ത്ത് തൊ​​ടി​​യി​​ൽ അ​​ച്ഛ​​നു ക​​പ്പ​​ക്കൃ​​ഷി​​യു​​ണ്ടാ​​യി​​രു​​ന്നു. ക​​പ്പ മൂ​​പ്പെ​​ത്തു​​ന്ന​​തി​​നു മു​​ന്പേ പ​​റി​​ച്ചുകൊ​​ണ്ടു​​വ​​ന്ന് അ​​ച്ഛ​​നും അ​​മ്മ​​യും ചേ​​ർ​​ന്ന് പാ​​ക​​പ്പെ​​ടു​​ത്തി ചു​​റ്റു​​വ​​ട്ട​​ത്തു​​ള്ള കു​​ട്ടി​​ക​​ളെ മു​​ഴു​​വ​​ൻ വി​​ളി​​ച്ചു കൂ​​ട്ടി ഞ​​ങ്ങ​​ളെ​​യും ഒ​​പ്പ​​മി​​രു​​ത്തി വി​​ള​​ന്പി ന​​ൽ​​കും. എ​​ല്ലാ​​വ​​രെ​​യും അ​​മ്മ മ​​ക്ക​​ളേ​​യെ​​ന്നാ​​ണ് വി​​ളി​​ക്കു​​ന്ന​​ത്.​​ നാ​​ട്ടു​​കാ​​ർ​​ക്ക് അ​​മ്മ…

Read More

കു​മ​ര​ക​ത്ത് ക​രി​മീ​ൻ​കാ​ലം! ക​​രി​​മീ​​ൻ വാ​​ങ്ങാ​​ൻ തി​​ര​​ക്കോ​​ടു തി​​ര​​ക്ക്; കി​​ലോ 500 രൂ​​പ

കു​​മ​​ര​​കം: വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ പി​​ട​​യ്ക്കു​​ന്ന ക​​രി​​മീ​​ൻ വാ​​ങ്ങാ​​ൻ തി​​ര​​ക്കോ​​ടു തി​​ര​​ക്ക്. കു​​മ​​ര​​കം, ത​​ണ്ണീ​​ർ​​മു​​ക്കം തു​​ട​​ങ്ങി മീ​​ൻ​​മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ല്ലാം കി​​ലോ 500 രൂ​​പ നി​​ര​​ക്കി​​ലാ​​ണു വ​​ലി​​യ എ ​​ക്ലാ​​സ് ക​​രി​​മീ​​നു വി​​ല. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന് നീ​​രൊ​​ഴു​​ക്കു തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ക​​രി​​മീ​​ൻ കൈ​​നി​​റ​​യെ പ​​ണ​​മാ​​യി എ​​ത്തി​​യ​​ത്. വ​​ലി​​യ വ​​ല​​ക​​ൾ വി​​രി​​ച്ചു മു​​ങ്ങി​​ത്ത​​പ്പി​​യും ചൂ​​ണ്ട​​യി​​ൽ കു​​ടു​​ക്കി​​യു​​മൊ​​ക്കെ മീ​​ൻ പി​​ടി​​ക്കാ​​ൻ തി​​ര​​ക്ക്. ക​​ണി കാ​​ണാ​​നി​​ല്ലാ​​തി​​രു​​ന്ന ക​​രി​​മീ​​ൻ ഷ​​ട്ട​​ർ​​പൊ​​ക്കി വെ​​ള്ളം വ​​ന്ന​​തോ​​ടെ ഇ​​ര​​ച്ചു​​ക​​യ​​റി. ദി​​വ​​സം അ​​ൻ​​പ​​തു കി​​ലോ ക​​രി​​മീ​​ൻ പി​​ടി​​ച്ചു വി​​ൽ​​ക്കു​​ന്ന​​വ​​രു​ണ്ട്. രാ​​വും പ​​ക​​ലും മീ​​ൻ​​പി​​ടി​​ത്ത​​ക്കാ​​രു​​ടെ തി​​ര​​ക്കാ​​ണ് തോ​​ടു​​ക​​ളി​​ലും കാ​​യ​​ലി​​ലും. മു​​ൻ​​പ് മു​​ര​​ശും കൂ​​രി​​യും ചേ​​റു​​മീ​​നു​​മൊ​​ക്കെ​​യാ​​യി​​രു​​ന്നു വ​​ല​​യി​​ൽ കി​​ട്ടാ​​റു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​തി​​ന് കി​​ലോ​​യ്ക്ക് 230 രൂ​​പ​​യി​​ൽ​​താ​​ഴെ​​യാ​​യി​​രു​​ന്നു നി​​ര​​ക്ക്. ക​​രി​​മീ​​ൻ വ​​ന്ന​​തോ​​ടെ കൈ​​നി​​റ​​യെ പ​​ണ​​വു​​മാ​​യാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ വ​​ല മ​​ട​​ക്കു​​ന്ന​​ത്. ബി ​​ക്ലാ​​സ് ക​​രി​​മീ​​ന് വി​​ല 300. സി ​​ക്ലാ​​സി​​ന് 260 എ​​ന്നീ നി​​ര​​ക്കി​​ലാ​​ണ് വി​​ൽ​​പ​​ന.

Read More

കള്ളി കപ്പലിൽതന്നെ..! ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം; പുലർച്ചെ മോഷണം നടന്നതിനാൽ സ്ത്രീകൾ തന്നെയാവാം മോഷ്ടാക്കളെന്ന് കൂട്ടിരിപ്പുകാർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടാം​നി​ല​യി​ലെ ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡി​ൽ നി​ന്ന് ര​ണ്ടു ഫോ​ണു​ക​ൾ കാ​ണാ​താ​യ​ത്. ഒ​ൻ​പ​തി​നാ​യി​രം രൂ​പ വി​ല വ​രു​ന്ന ഫോ​ണു​ക​ളാ​ണ് ആ​രോ മോ​ഷ്ടി​ച്ച​ത്. ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ത​ല​യി​ണ​ക്ക​ടി​യി​ൽ വ​ച്ചി​രു​ന്ന ഫോ​ണ്‍ ആ​ണ് പു​ല​ർ​ച്ചെ ആ​രോ ത​ട്ടി​യെ​ടു​ത്ത​ത്. പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ സ്ത്രീ​ക​ൾ ആ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് വ്യ​ക്തം. കാ​ര​ണം രാ​ത്രി ഏ​ഴ​ര​യ്ക്കു മു​ന്പാ​യി വാ​ർ​ഡി​ൽ നി​ന്ന് പു​രു​ഷ​ൻ​മാ​രെ പു​റ​ത്തേ​ക്ക് ഇ​റ​ക്കും. രാ​ത്രി​യി​ൽ വാ​ർ​ഡി​ൽ പു​രു​ഷ​ൻ​മാ​ർ ആ​രു​മു​ണ്ടാ​വി​ല്ല. പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കേ പു​രു​ഷ​ൻ​മാ​ർ​ക്ക് വാ​ർ​ഡി​ൽ പ്ര​വേ​ശി​ക്കാ​നാ​വു. മോ​ഷ​ണം ന​ട​ന്ന​ത് പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ സ്ത്രീ​ക​ളാ​വാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. അ​ൻ​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു സ്ത്രീ​യെ സം​ശ​യ​മു​ള്ള​താ​യി ചി​ല രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു കി​ട​ക്കു​ന്ന രോ​ഗി​യോ​ട് ഉൗ​ണു​മു​റി…

Read More

സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനും! സ്ത്രീകളെ ശല്യം ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

മൂ​ല​മ​റ്റം: വീ​ട്ടി​ൽ ക​യ​റി സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത കെ ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മൂ​ല​മ​റ്റം സെ​ന്‍റ​റി​ലെ ഡ്രൈ​വ​ർ കൊ​ല്ലം മ​ര​ത്താ​ന​ത്ത് കി​ഴ​ക്കേ​തി​ൽ ബി​ജു (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ​പ്പാ​ടി തെ​ക്കേ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ഥി​രം മ​ദ്യ​പാ​നി​യും പ്ര​ശ്ന​ക്കാ​ര​നു​മാ​യ ഇ​യാ​ൾ നേ​ര​ത്തേ​യും സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ കേ​സി​ൽ പെ​ട്ടി​ട്ടു​ണ്ട്. നാ​ടോ​ടി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ന് മു​ന്പ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. കാ​ഞ്ഞാ​ർ എ​സ്ഐ അ​ലി​യും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More