ച​ത്ത പോ​ത്തി​നെ ക​ശാ​പ്പ് ചെ​യ്തു വി​ൽ​ക്കാ​ൻ ശ്ര​മിം; നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു ത​ട​ഞ്ഞു; പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ശാ​പ്പു​ശാ​ല അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തു

ക​ടു​ത്തു​രു​ത്തി: ച​ത്ത പോ​ത്തി​നെ ക​ശാ​പ്പ് ചെ​യ്തു വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു ത​ട​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ശാ​പ്പു​ശാ​ല അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തു. പെ​രു​വ ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ശാ​പ്പു​ശാ​ല​യി​ലാ​ണ് ച​ത്ത പോ​ത്തി​നെ ക​ശാ​പ്പ് ചെ​യ്യാ​നെ​ത്തി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു പ്ര​തി​ക്ഷേ​ധി​ച്ച​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​യി. ഇ​തോ​ടെ വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ ക​ശാ​പ്പു​ശാ​ല പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പൂ​ട്ടി സീ​ൽ ചെ​ച്ചു​ക​യാ​യി​രു​ന്നു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​വ​ക മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ മാ​സം വി​ൽ​പ​ന​ശാ​ല ന​ട​ത്തു​ന്ന ക​ണ്ണി​കു​ള​ത്തി​ൽ അ​ല​നാ​ണ് ച​ത്ത പോ​ത്തി​നെ ക​ശാ​പ്പ് ചെ​യ്തു വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് വി​വ​രം പ​ഞ്ചാ​യ​ത്തി​ലും ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട​മെ​ന്‍റി​ലും അ​റി​യ​ച്ച​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നും എ​ത്തി​യ ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ മാം​സ​ത്തി​ന്‍റെ സാ​ബിം​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​ത്തി​ൽ മാം​സം വി​ൽ​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൾ…

Read More

പ്രളയബാധിത കുടുംബത്തെ പ്രവാസിദമ്പതികള്‍ ഏറ്റെടുത്തു; ഇനി ഇവര്‍ മല്ലപ്പള്ളിക്കാര്‍

രാ​ജാ​ക്കാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തെ പ്ര​വാ​സി ദ​ന്പ​തി​ക​ൾ ദ​ത്തെ​ടു​ത്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മേ​ത്ര​യി​ൽ കോ​ല​റ​യി​ൽ ജോ​ർ​ജ് തോ​മ​സും കു​ടും​ബ​വു​മാ​ണ് ഇ​ടു​ക്കി പൊ​ൻ​മു​ടി ഉ​പ്പൂ​ട്ടി​ൽ ജോ​ണി തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. 2018 ഓഗ​സ്റ്റ് 15 ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് ജോ​ണി​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​ഴു​കി​വ​ന്ന വ​ലി​യ ക​ല്ലു​ക​ളും ക​ട​പു​ഴ​കി​യ കൂ​റ്റ​ൻ തേ​ക്ക് മ​ര​വും വീ​ടി​ന്‍റെ മു​ക​ളി​ൽ പ​തി​ച്ച് മേ​ൽ​ക്കൂ​ര​യും ര​ണ്ടു​മു​റി​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ത​ക​ർ​ന്ന മു​റി​യു​ടെ സ​മീ​പ​ത്തു​ള്ള മു​റി​യി​ലാ​യി​രു​ന്ന ജോ​ണി​യും ഭാ​ര്യ ഏ​ലി​യാ​മ്മ​യും മ​ക​ൻ ജോ​ഷി​യും അ​ത്ഭു​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭൂ​രി​ഭാ​ഗ​വും ന​ശി​ച്ച ഇ​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു. കി​ഴു​ക്കാം​തൂ​ക്കാ​യ മ​ല​ഞ്ചെ​രുവി​ൽ 11 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​വ​ർ​ക്കു​ള്ള​ത്. ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ട് അ​നു​വ​ദി​ച്ചി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​ഞ്ഞ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ശോ​ഭ​ന…

Read More

ഒരാള്‍ക്ക് ഒരു ട്രോള്‍ ! നസ്രാണി മഹാസംഗമത്തിന്റെ ആവേശം വിതയ്ക്കാന്‍ ട്രോളന്മാര്‍ക്കും അവസരം; ട്രോളുകള്‍ അയയ്‌ക്കേണ്ട അവസാന തീയതി മേയ് 22

കു​റ​വി​ല​ങ്ങാ​ട്: ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ ആ​വേ​ശ​വു​മാ​യി ട്രോ​ൾ മ​ത്സ​ര​വും. ട്രോ​ള​ന്മാ​ർ​ക്ക് അ​വ​സ​രം ക​ര​ഗ​ത​മാ​യ​തോ​ടെ ന്യൂ​ജെ​ൻ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. ന​സ്രാ​ണി സം​ഗ​മം ഇ​തി​വൃ​ത്ത​മാ​ക്കി​യാ​ണ് ട്രോ​ളു​ക​ൾ അ​യയ്​ക്കേ​ണ്ട​ത്. എ​സ്എം​വൈ​എം യൂ​ണി​റ്റാ​ണ് പു​തു​ത​ല​മു​റ​യു​ടെ ഇ​ഷ്ട​വി​ഷ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. 9496767187 എ​ന്ന ഈ ​വാ​ട്ട്സ്ആ​പ്പ് ന​ന്പ​രി​ലേ​ക്കാ​ണ് ട്രോ​ളു​ക​ൾ അയ​യ്ക്കേ​ണ്ട ത്. ​ട്രോ​ളു​ക​ൾ അ​യ​യ്ക്കു​ന്ന​വ​ർ പേ​ര്, വീ​ട്ടു​പേ​ര്, സ്ഥ​ലം, ഇ​ട​വ​ക​യു​ടെ പേ​ര് എ​ന്നി​വ​യും ചേ​ർ​ത്തി​രി​ക്ക​ണം.  അ​വ​സാ​ന സ​മ​യം മേ​യ് 22. ഒ​രാ​ൾ​ക്ക് ഒ​രു ട്രോ​ൾ എ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്ക​ണം അ​യ​യ്ക്കേ​ണ്ട ത്. ​വീ​ഡി​യോ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ജ​യി​യെ 23ന് ​ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Read More

മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറുന്നതായി കണ്ടില്ല! കെവിന്‍ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി

കോ​​ട്ട​​യം: കെ​​വി​​ൻ കേ​​സി​​ൽ വീ​​ണ്ടും കൂ​​റു​​മാ​​റ്റം. 91-ാം സാ​​ക്ഷി സു​​നീ​​ഷ്, 92-ാം സാ​​ക്ഷി മു​​നീ​​ർ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ മൊ​​ഴി മാ​​റ്റി​​യ​​ത്. ഇ​​തോ​​ടെ ഇ​​വ​​ർ കൂ​​റു​​മാ​​റി​​യ​​താ​​യി കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചു. കേ​​സി​​ലെ ര​​ണ്ടാം പ്ര​​തി​​യാ​​യ നി​​യാ​​സ് മൊ​​ബൈ​​ൽ ഫോ​​ണ്‍ പോ​​ലീ​​സി​​നു കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് ഇ​​രു​​വ​​രും കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്. നി​​യാ​​സി​​ന്‍റെ സു​​ഹൃ​​ത്തും അ​​യ​​ൽ​​വാ​​സി​​ക​​ളു​​മാ​​യ ഇ​​വ​​ർ നി​​യാ​​സി​​നെ തെ​​ളി​​വെ​​ടു​​പ്പി​​നെ​​ത്തി​​ച്ച​​പ്പോ​​ൾ സാ​​ക്ഷി​​ക​​ളാ​​യി​​രു​​ന്നു. നി​​യാ​​സ് ത​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ണ്‍ കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് ഇ​​രു​​വ​​രും പ​​റ​​ഞ്ഞ്. നി​​യാ​​സി​​നെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ച​​തു ക​​ണ്ടെ​​ന്നു​​പ​​റ​​ഞ്ഞ സു​​നീ​​ഷ് ഫോ​​ണ്‍ കൈ​​മാ​​റി​​യ​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു. നി​​യാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യാ​​നാ​​യി​​ല്ലെ​​ന്നു മു​​നീ​​ർ കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. ഫോ​​ണ്‍ പോ​​ലീ​​സി​​നു കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തെ മൊ​​ഴി ന​​ൽ​​കി​​യ​​ത്. ഇ​​തോ​​ടെ ഇ​​വ​​ർ കൂ​​റു​​മാ​​റി​​യ​​താ​​യി കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചു. കേ​​സി​​ൽ മൂ​​ന്നാ​​മ​​ത്തെ കൂ​​റു​​മാ​​റ്റ​​മാ​​ണി​​ത്. കെ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​തി​​ന് സ​​മീ​​പ​​ത്തു​​ള്ള ചാ​​ലി​​യേ​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ല​​ക്സ് പി. ​​ചാ​​ക്കോ, ഹ​​രി​​കു​​മാ​​ർ എ​​ന്നി​​വ​​രെ വി​​സ്ത​​രി​​ച്ചു. കെ​​വി​​ന്‍റെ കൈ​​ലി…

Read More

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തുള്ള പരിചയം പ്രണയത്തില്‍ കലാശിച്ചു! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

ഉ​പ്പു​ത​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19-കാ​ര​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​പ്പു​ത​റ കു​ള​ത്തും​കാ​ലാ​യി​ൽ സു​ജി​ത്താ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ണ​യം​ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​റ​ച്ചു​ദി​വ​സ​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ്‌ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കൗ​ണ്‍​സലി​ംഗിനു വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ഉ​പ്പു​ത​റ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ത്ത് എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​റു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തു​ള്ള പ​രി​ച​യ​മാ​ണ് പ്ര​ണ​യ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഉ​പ്പു​ത​റ സി​ഐ ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ജി​ത്തി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

കെ​​എ​​സ്ഇ​​ബി​​ക്കു ക​​റ​​ന്‍റു ഫ്രീ​​യോ? ലൈ​​റ്റും ഫാ​​നും ഓ​​ൺ; കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ ക​​ല്യാ​​ണ​​പ്പ​​ന്ത​​ലി​​ൽ

ക​​റു​​ക​​ച്ചാ​​ൽ: കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ ഓ​​ഫീ​​സി​​ലെ ലൈ​​റ്റു​​ക​​ളും ഫാ​​നും പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച​​ശേ​​ഷം കൂ​​ട്ട​​ത്തോ​​ടെ ക​​ല്യാ​​ണ​​ത്തി​​നു പോ​​യ​​ത് വി​​വാ​​ദ​​മാ​​കു​​ന്നു. വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​ഫീ​​സി​​ലെ​​ത്തി​​യ നി​​ര​​വ​​ധി പേ​​രാ​​ണ് ദു​​രി​​ത​​ത്തി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ 12 മു​​ത​​ൽ ര​​ണ്ടു വ​​രെ ക​​റു​​ക​​ച്ചാ​​ൽ കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ച്ച​​ട​​ങ്ങി​​നു കു​​റി​​ച്ചി​​യി​​ലേ​​ക്കു പോ​​യ​​ത്. രാ​​വി​​ലെ മു​​ത​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി നൂ​​റു​​ക​​ണ​​ക്കി​​നു പേ​​രാ​​ണ് ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​ത്. ഫ്ര​​ണ്ട് ഓ​​ഫീ​​സ് മു​​റി​​യി​​ലും ബി​​ല്ലിം​​ഗി​​ലും ര​​ണ്ട് ജീ​​വ​​ന​​ക്കാ​​ർ മാ​​ത്ര​​മാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ലെ പ​​ത്തി​​ൽ​​പ്പ​​രം ട്യൂ​​ബ് ലൈ​​റ്റു​​ക​​ളും ആ​​റ് ഫാ​​നു​​ക​​ളും ഈ​​സ​​മ​​യം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കാ​​ണു​​വാ​​നാ​​യി എ​​ത്തി​​യ​​വ​​രോ​​ട് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വ​​രൂ എ​​ല്ലാ​​വ​​രും ക​​ല്യാ​​ണ​​ത്തി​​നു പോ​​യ​​താ​​ണെ​​ന്നാ​​യി​​രു​​ന്നു ഒ​​രു ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ മ​​റു​​പ​​ടി. ആ​​വ​​ശ്യം ക​​ഴി​​ഞ്ഞി​​ട്ടും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ നി​​ർ​​ത്തു​​വാ​​ൻ പോ​​ലും ജീ​​വ​​ന​​ക്കാ​​ർ ത​​യാ​​റാ​​യി​​ല്ല.

Read More

ശബരിമല കയറാൻ വീണ്ടും ബിന്ദു എത്തിയെന്നു സൂചന, സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മ​ക​ര​വി​ള​ക്കു​കാ​ല​ത്തു ദ​ർ​ശ​നം ന​ട​ത്തി​യ ബി​ന്ദു ക​ല്യാ​ണി വീ​ണ്ടും ശ​ബ​രി​മ​ല യാ​ത്ര​യ്ക്ക് എ​ത്തി​യെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ ശ​ബ​രി​മ​ല യാ​ത്ര​യ്ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യെ​ന്ന സൂ​ച​ന​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ആ​ളു​ക​ൾ സം​ഘ​ടി​ച്ച​ത്. തി​രു​വ​ല്ല​യി​ൽ​നി​ന്നു മ​ല്ല​പ്പ​ള്ളി​യി​ലെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ഴു​മ​റ്റൂ​ർ കൊ​റ്റ​ൻ​കു​ടി​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. എ​ന്നാ​ൽ, ഇ​വ​ർ ഇ​വി​ടെ​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു രാ​ത്രി​യി​ൽ ത​ന്നെ മ​ട​ങ്ങി​യ​താ​യി പ​റ​യു​ന്നു.

Read More

ഇ​തൊ​ക്കെ എ​ന്തു ച​ക്ക… ച​ക്ക കാ​ണ​ണ​മെ​ങ്കി​ൽ പ​ൻ​ട്രു​ത്തി​യി​ലേ​ക്കു വാ… തൂ​ക്കം 61 കി​ലോ​,വി​ല 1750-2000 രൂ​പ

മ​റ​യൂ​ർ: കേ​ര​ളീ​യ​രു​ടെ തൊ​ടി​ക​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന ച​ക്ക​യ്ക്ക് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് പ്രാ​ധാ​ന്യം ല​ഭി​ച്ച​ത്. ച​ക്ക ഉ​പ​യോ​ഗി​ച്ച് ഐ​സ്ക്രീം, ജാം ​മു​ത​ൽ പാ​യ​സം വ​രെ​യു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ ച​ക്ക​യ്ക്ക് വാ​ണി​ജ്യ​പ്രാ​ധാ​ന്യ​വും വ​ർ​ധി​ച്ചു. ച​ക്ക​യു​ടെ പ്ര​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് സ​ർ​ക്കാ​ർ 2018 മാ​ർ​ച്ച് 21 ന് ​കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും വെ​ള്ളി​ത്തി​രയി​ൽ ച​ക്ക പ്ര​മേ​യ​മാ​യി വ​രെ സി​നി​മ​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ തേ​ൻ​വ​രി​ക്ക സൂ​പ്പ​ർ സ്റ്റാ​റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ ച​ക്ക​യു​ടെ പ്രാ​ധാ​ന്യ​വും വി​പ​ണി​യി​ലെ മൂ​ല്യ​വും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പേ തി​രി​ച്ച​റി​ഞ്ഞ് ച​ക്ക​യെ വി​ദേ​ശ​വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ക​യും ച​ക്ക​യെ ആ​ശ്ര​യി​ച്ചു ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു​പ്ര​ദേ​ശ​മു​ണ്ട് ന​മ്മു​ടെ അ​യ​ൽ സം​സ്ഥാ​ന​ത്ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലാ​ർ ജി​ല്ല​യി​ലെ പ​ൻ​ട്രു​ത്തി എ​ന്ന ചെ​റു​പ​ട്ട​ണ​വും അ​യ​ൽ ഗ്രാ​മ​ങ്ങ​ളു​മാ​ണ് ച​ക്ക​യു​ടെ പെ​രു​മ ലോ​ക​മെ​ന്പാ​ടും എ​ത്തി​ച്ച​ത്. ഇ​വി​ടു​ത്തെ ച​ക്ക ഉ​ത്പാ​ദ​ന​വും കൃ​ഷി​രീ​തി​ക​ളും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​രീ​തി​യും അ​റി​ഞ്ഞാ​ൽ മ​ല​യാ​ളി​ക​ൾ…

Read More

മൊബൈയിൽ മോഷണത്തിന് പിന്നാലെ കോട്ടയം ഗൈനക്കോളജി വാർഡിൽ ചപ്പാത്തി മോഷണം; ഒരു വാർഡിലെ മുഴുവൻ രോഗികളുടെയും ഉറക്കം കെടുത്തിയ ചപ്പാത്തിക്കഥയിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ച​പ്പാ​ത്തി കാ​ണാ​താ​യ​തി​ന് വ​യോ​ധി​ക ആ​ശു​പ​ത്രി വാ​ർ​ഡ് ഇ​ള​ക്കി മ​റി​ച്ചു. തു​ട​രെ മൊ​ബൈ​ൽ ഫോ​ണ്‍ കാ​ണാ​താ​കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വ​യോ​ധി​ക​യു​ടെ ച​പ്പാ​ത്തി കാ​ണാ​താ​യ​ത്. ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യ വ​യോ​ധി​ക രാ​ത്രി​യി​ൽ ക​ഴി​ക്കാ​ൻ വ​ച്ച ച​പ്പാ​ത്തി​യാ​ണ് കാ​ണാ​താ​യ​ത്. പി​ന്നെ​ങ്ങ​നെ പൊ​ട്ടി​ത്തെ​റി​ക്കാ​തി​രി​ക്കും. മൊ​ബൈ​ൽ​ഫോ​ണ്‍ അ​ടി​ച്ചു മാ​റ്റി​യ​തു​പോ​ലെ ത​ന്‍റെ ച​പ്പാ​ത്തി​യും ആ​രെ​ങ്കി​ലും ത​ട്ടി​യെ​ടു​ത്തോ എ​ന്നാ​യി​രു​ന്നു സം​ശ​യം. ക​ള്ളി​ക​ൾ ഇ​ത​ല്ല ഇ​തി​ല​പ്പു​റ​വും ചെ​യ്യും. വ​ച്ച സ്ഥ​ല​ത്തൊ​ക്കെ നോ​ക്കി​യി​ട്ട് കാ​ണാ​താ​യ​പ്പോ​ഴാ​ണ് അ​വ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഈ ​രാ​ത്രി​യി​ൽ ഇ​നി എ​വി​ടെ​പ്പോ​യി ച​പ്പാ​ത്തി വാ​ങ്ങു​മെ​ന്നാ​യി​രു​ന്നു വ​യോ​ധി​ക​യു​ടെ വി​ഷ​മം. കാ​ര്യം നി​സാ​ര​മാ​ണെ​ങ്കി​ലും വ​യോ​ധി​ക​യ്ക്ക​ത് വ​ലി​യ കാ​ര്യം ത​ന്നെ. ഒ​ടു​വി​ൽ ച​പ്പാ​ത്തി തി​ര​യാ​ൻ സ​മീ​പ​ത്തു കി​ട​ക്കു​ന്ന രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ചേ​ർ​ന്നു. ഏ​താ​നും സ​മ​യ​ത്തെ കൂ​ട്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​യോ​ധി​ക​യു​ടെ ഒ​രു ബാ​ഗി​നു​ള്ളി​ലെ തു​ണി​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ച​പ്പാ​ത്തി​പ്പൊ​തി കി​ട്ടി. പി​ന്നെ കേ​ട്ട​ത് വാ​ർ​ഡി​ൽ നി​ന്നൊ​രു കൂ​ട്ട​ച്ചി​രി​യാ​യി​രു​ന്നു.…

Read More

ജ​ന​വി​ധി​ അ​റി​യാ​ൻ ഏ​ഴു നാ​ൾ ; വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; 23ന് ഉച്ചയോടെ അന്തിമഫലമറിയാം

കോ​ട്ട​യം: ലോ​ക്സ​ഭാ ഫ​ല​മ​റി​യാ​ൻ ഇ​നി ഏ​ഴു നാ​ൾ. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 23ന് ​രാ​വി​ലെ 7.30ന് ​സ്ട്രോ​ഗ് റൂ​മി​ൽ​നി​ന്ന് ബാ​ല​റ്റ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കും. എ​ട്ടി​നു പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും. 8.30ന് ​ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. യ​ന്ത്ര​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ ഒ​ന്പ​തി​നു തു​ട​ങ്ങും. 9.30ന് ​എ​ല്ലാ മ​ണ്ഡ​ല​ങ്ങളി​ലെ​യും സൂ​ച​ന ല​ഭി​ക്കും. കോ​ട്ട​യം ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ. ബ്രാ​ക്ക​റ്റി​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ: മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം (പാ​ലാ, ക​ടു​ത്തു​രു​ത്തി), മൗ​ണ്ട് കാ​ർ​മ​ൽ ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജ് (വൈ​ക്കം), എം​ഡി സെ​മി​നാ​രി എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം (കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, പി​റ​വം), ബ​സേ​ലി​യോ​സ് കോ​ള​ജ് (പു​തു​പ്പ​ള്ളി, പോ​സ്റ്റ​ൽ ബാ​ല​റ്റ്). എ​ല്ലാ​യി​ട​ത്തും നി​ശ്ചി​ത​ശ​ത​മാ​നം വി​വി പാ​റ്റ് സ്ലി​പ്പു​ക​ളു​ടെ എ​ണ്ണ​ലും ന​ട​ക്കും. വ്യ​ത്യാ​സ​മു​ണ്ടാ​യാ​ൽ വ​ര​ണാ​ധി​കാ​രി അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് വീ​ഴ്ച ക​ണ്ടെ​ത്തും. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ പൈ​നാ​വ് ഏ​ക​ല​വ്യ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ലും പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ…

Read More