ശ​ബ​രി​മ​ല ദ്വാ​ര​ശി​ൽ​പം; പീ​ഠം ക​ണ്ടെ​ത്തി​യ​ത് പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ; പ​രാ​തി​യും സം​ശ​യാ​സ്പ​ദം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളു​ടെ സ്വ​ര്‍​ണ​പീ​ഠം കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. കാ​ണാ​താ​യെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്‌​പോ​ണ്‍​സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു പീ​ഠ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വി​ജി​ല​ന്‍​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഠം ക​ണ്ടെ​ത്തി​യ​ത്. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍​ക്ക് സ്വ​ര്‍​ണ പീ​ഠം​കൂ​ടി നി​ര്‍​മി​ച്ച് ന​ല്‍​കി​യി​രു​ന്ന​താ​യും ഇ​വ കാ​ണാ​താ​യെ​ന്നു​മു​ള്ള സ്‌​പോ​ണ്‍​സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ആ​രോ​പ​ണ​വും ഇ​തോ​ടെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി.ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഹൈ​ക്കോ​ട​തി​യാ​ണ് പീ​ഠ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.‌ ഇ​തി​നാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് വി​ജി​ല​ന്‍​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. വി​ജി​ല​ന്‍​സ് സം​ഘം ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ എ​ല്ലാ സ്‌​ട്രോം​ഗ് റൂ​മു​ക​ളും പ​രി​ശോ​ധി​ച്ചു. അ​വ​സാ​നം ആ​രോ​പ​ണ​മു​ന്ന​യി​ച്ച സ്‌​പോ​ണ്‍​സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു​ത​ന്നെ ഈ ​പീ​ഠ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.‌‌ ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണ​പീ​ഠം ദേ​വ​സ്വം സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന് വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വി​ജി​ല​ന്‍​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു; ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ​യും നാ​ട​മു​റി​ക്ക​ലു​ക​ളു​ടെ​യും നെ​ട്ടോ​ട്ട​ത്തി​ൽ മെം​ബ​ര്‍​മാ​ര്‍

കോ​ട്ട​യം: ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ​ല​രും സ്ഥാ​ര്‍​ഥി​ക്കു​പ്പാ​യം തു​ന്നി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി ക​ഴി​ഞ്ഞു. മൂ​ന്നു മു​ന്ന​ണി​ക​ളി​ലെ​യും നി​ല​വി​ലെ മെം​ബ​ര്‍​മാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​രു​കൈ കൂ​ടി നോ​ക്കാ​മെ​ന്ന നി​ല​യി​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു ത​ന്നെ​യാ​ണ്. ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ​യും നാ​ട​മു​റി​ക്ക​ലു​ക​ളു​ടെ​യും നെ​ട്ടോ​ട്ട​ത്തി​ലാ​ണ് മെം​ബ​ര്‍​മാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നാ​ല്‍ പെ​രു​മാ​റ്റ​ച​ട്ട​വും വ​രും പി​ന്നെ ഒ​ന്നും ന​ട​ക്കി​ല്ല. അ​തി​നു മു​മ്പ് പ​ര​മാ​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. സ​ഹാ​യം കി​ട്ടേ​ണ്ട ഒ​രാ​ളെ പോ​ലും വി​ട്ടു പോ​കാ​തെ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​കാ​യ​ണ് മെം​ബ​ര്‍​മാ​ര്‍. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍ പോ​ലും ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യാ​ലേ വോ​ട്ടി​ല്‍ പ്ര​തി​ഫ​ലി​ക്കും എ​ന്ന​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കാ​ന്‍ കാ​ര​ണം. ചി​ല​യി​ട​ത്ത് മ​ന്ത്രി​മാ​രെ എ​ത്തി​ച്ച് ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ളു​ടെ തീ​രു​മാ​നം. ക​രാ​റു​കാ​രു​ടെ​യും കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രു​ടെ​യും പു​റ​കെ​യാ​ണ് മെം​ബ​ര്‍​മാ​ര്‍ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, വ​ഴി​വി​ള​ക്കു​ക​ള്‍, ബ​സ്റ്റാ​ന്‍​ഡു​ക​ള്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, മാ​ര്‍​ക്ക​റ്റ്…

Read More

പി​ണ​റാ​യി വി​ജ​യ​ന് പാ​ദ​സേ​വ ചെ​യ്യു​ന്ന സു​കു​മാ​ര​ൻ നാ​യ​ർ രാ​ജി​വ​യ്ക്ക​ണം; അ​ഭി​മാ​ന​മു​ള്ള ചേ​ന്നാ​ട്ടെ അ​യ്യ​പ്പ​വി​ശ്വാ​സി​ക​ളാ​യ ക​ര​യോ​ഗാം​ഗ​ങ്ങ​ൾ

കോ​ട്ട​യം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തെ തു​ട​ര്‍​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും എ​ല്‍​ഡി​എ​ഫി​നോ​ടും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ എ​ന്‍​എ​സ്എ​സി​ന്റെ പൊ​തു​യോ​ഗം ഇ​ന്ന് ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ചു. നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ 2025 മാ​ര്‍​ച്ച് 31ലെ ​ബാ​ക്കി പ​ത്ര​വും 2024-2025 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ വ​ര​വു ചെ​ല​വു ക​ണ​ക്കും ഇ​ന്‍​കം ആ​ന്‍​ഡ് എ​ക്‌​സ്‌​പെ​ന്‍​ഡീ​ച്ച​ര്‍ സ്റ്റേ​റ്റ്‌​മെ​ന്റും അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള പൊ​തു​യോ​ഗ​മാ​ണ് ഇ​ന്നു രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച​ത്. പൊ​തു​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പു​തി​യ നി​ല​പാ​ടു​ക​ള്‍ എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കു​മോ എ​ന്നാ​ണ് രാ​ഷ്്ട്രീ​യ കേ​ര​ളം കാ​തോ​ര്‍​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ട്ട് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.ചേ​ന്നാ​ട് ക​ര​യോ​ഗ​ത്തി​ന്റെ പേ​രി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ഗോ​ള അ​യ​പ്പ സം​ഗ​മ​ത്തെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും അ​നൂ​കൂ​ലി​ച്ച് പ്ര​തി​ക​രി​ച്ച എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേയാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ വി​മ​ര്‍​ശ​നം.

Read More

ത​ല​യോ​ല​പ്പ​റ​ന്പി​ൽ കാ​റും ലോ​റി​യും​കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു മ​ര​ണം; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​ലീ​സ്

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​പ്പാ​റ​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടിയി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം .​ക​രി​പ്പാ​ടം ദാ​രു​സ​ദ​യി​ല്‍ മു​ര്‍​ത്താ​സ് അ​ലി​റ​ഷീ​ദ് (27), വൈ​ക്കം സ്വ​ദേ​ശി റി​ദ്ദി​ഖ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 12നു ​ത​ല​പ്പാ​റ കൊ​ങ്ങി​ണി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രു​ടെ സു​ഹൃ​ത്തി​നെ പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക​രാ​യ റ​ഷീ​ദി​നെ പൊ​തി​യി​ലെ ആ​ശു​പ​ത്രി​യി​ലും റി​ദ്ദി​ക്കി​നെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌ എ​റ​ണാ​കു​ള​ത്തു നി​ന്നും ഇ​ല​ക്്‌​ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​മാ​യി ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി​യു​മാ​യി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി ക​ട​ന്നെ​ത്തി​യ കാ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ത​ല​യോ​ല​പ​റ​മ്പ് ത​ല​പ്പാ​റ​യി​ല്‍ മു​ര്‍​ത്താ​സ് അ​ലി​റ​ഷീ​ദും റി​ദ്ദി​ഖും കാ​ര്‍ വാ​ഷിം​ഗ് സെന്‍റ​ര്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ‌ ത​ല​യോ​ല​പ​റ​മ്പി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ത​ല​പ്പാ​റ​യി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ത​ല​പ്പാ​റ-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി…

Read More

വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ കൊ​ഞ്ചി​ന്‍റെ ല​ഭ്യ​ത​  കു​റ​ഞ്ഞു;  മ​​ലി​​നീ​​ക​​ര​​ണ​​മാ​​ണ്  ല​​ഭ്യ​​ത​​ക്കുറവിന് കാരണമെന്ന് പഠനം

കോ​​ട്ട​​യം: വേ​​മ്പ​​നാ​​ട് കാ​​യ​​ലി​​ല്‍ കൊ​​ഞ്ചി​​ന്‍റെ തൂ​​ക്ക​​ത്തി​​ലും ല​​ഭ്യ​​ത​​യി​​ലും ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ര്‍​ഷ​​ങ്ങ​​ളാ​​യി കു​​റ​​വു സം​​ഭ​​വി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി.അ​​ശോ​​ക ട്ര​​സ്റ്റ് ഫോ​​ര്‍ റി​​സ​​ര്‍​ച്ച് ഇ​​ന്‍ ഇ​​ക്കോ​​ള​​ജി ആ​​ന്‍​ഡ് ദി ​​എ​​ന്‍​വി​​യോൺ‌​മെ​ന്‍റ്, ക​​മ്യൂ​​ണി​​റ്റി എ​​ന്‍​വയോ​​ണ്‍​മെ​​ന്‍റ​​ല്‍ റി​​സോ​​ഴ്‌​​സ് സെ​​ന്‍റ​​ര്‍ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​സ്ഥാ​​ന ത​​ണ്ണീ​​ര്‍​ത്ത​​ട അ​​ഥോ​​റി​​റ്റി​​യു​​ടെ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ ന​​ട​​ത്തി​​യ പ​​തി​​നെ ട്ടാ​​മ​​ത് മ​​ത്സ്യ​ ക​​ണ​​ക്കെ​​ടു​​പ്പി​​ലാ​​ണ് ഈ ​​ക​​ണ്ടെ​​ത്ത​​ല്‍. കാ​​യ​​ല്‍​മ​​ലി​​നീ​​ക​​ര​​ണ​​മാ​​ണ് കൊ​​ഞ്ചി​ന്‍റെ ല​​ഭ്യ​​ത​​യി​​ലും തൂ​​ക്ക​​ത്തി​​ലും കു​​റ​​വു​ വ​​രു​​ത്തി​​യ​​ത്. തൂ​​ക്കം കു​​റ​​യു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​മ​​റി​​യാ​​ന്‍ കൂ​​ടു​​ത​​ല്‍ ഗ​​വേ​​ഷ​​ണം വേ​​ണ​​മെ​​ന്നാ​​ണ് ഫി​​ഷ് കൗ​​ണ്ട് സം​​ഘ​​ത്തി​​ന്‍റെ ശി​​പാ​​ര്‍​ശ. 110 വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​​​യാ​​യി​​രു​​ന്നു സ​​ര്‍​വേ. 58 ഇ​​നം ചി​​റ​​ക് മ​ത്സ്യ​​ങ്ങ​​ളും മൂ​​ന്ന് ഇ​​നം തോ​​ട് മ​​ത്സ്യങ്ങ​​ളും ക​​ണ​​ക്കെ​​ടു​​പ്പി​​ല്‍ രേ​​ഖ​പ്പെ​​ടു​​ത്തി. മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളേ​​ക്കാ​​ള്‍ മ​​ത്സ്യ​​യി​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ള്‍ കു​​റ​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 85 ഇ​​നം മ​​ത്സ്യ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. കു​​ള​​വാ​​ഴ​​യു​​ടെ ആ​​ധി​​ക്യം കാ​​ര​​ണം പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ബോ​​ട്ട് അ​​ടു​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ പോ​​യി. കു​​മ​​ര​​കം ന​​സ്ര​​ത്ത് പ​​ള്ളി​​യു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍…

Read More

ഐ​ഷ​യു​ടെ തി​രോ​ധാ​ന​ത്തി​ലും സെ​ബാ​സ്റ്റ്യ​നു പ​ങ്കെ​ന്നു സൂ​ച​ന; ബി​ന്ദു പ​ത്മ​നാ​ഭ​ന്‍ കൊ​ല​ക്കേ​സി​ൽ തെ​ളി​വു ക​ണ്ടെ​ത്തു​ക ദു​ഷ്‌​ക​രം

കോ​​ട്ട​​യം: അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി​​നി ജെ​​യ്‌​​ന​​മ്മ​​യെ മാ​​ത്ര​​മ​​ല്ല ആ​​ല​​പ്പു​​ഴ ക​​ട​​ക്ക​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി ബി​​ന്ദു പ​​ത്മ​​നാ​​ഭ​​നെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി പ്ര​​തി ചേ​​ര്‍​ത്ത​​ല പ​​ള്ളി​​ത്തോ​​ട് ചോ​​ങ്ങു​​ത​​റ സി.​​എം. സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യെ​​ങ്കി​​ലും ബി​​ന്ദു കേ​​സി​​ല്‍ തെ​​ളി​​വു​​ ക​​ണ്ടെ​​ത്താ​​ന്‍ പ​​രി​​മി​​തി​​ക​​ളേ​​റെ. പ​​ത്തൊ​​ന്‍​പ​​തു വ​​ര്‍​ഷം മു​​ന്‍​പ് ന​ട​ന്നെ​ന്നു പ​റ​യു​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ തെ​​ളി​​വു​​ക​​ളൊ​​ന്നും​​ത​​ന്നെ ശേ​​ഷി​​ക്കു​​ന്നി​​ല്ല. വി​​യ്യൂ​​ര്‍ സെ​​ന്‍​ട്ര​​ല്‍ ജ​​യി​​ലില്‍​നി​​ന്ന് സെ​​ബാ​​സ്റ്റ്യ​​നെ ജു​​ഡീ​​ഷ​ല്‍ ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങി ആ​​ല​​പ്പു​​ഴ ക്രൈം ​​ബ്രാ​​ഞ്ചാ​​ണ് ചോ​​ദ്യം ചെ​​യ്തു​​വ​​രു​​ന്ന​​ത്. ജെ​​യ്‌​​ന​​മ്മ കൊ​​ല​​ക്കേ​​സി​​ലെ ചോ​​ദ്യം ചെ​​യ്യ​​ലി​​ല്‍ പു​​ല​​ര്‍​ത്തി​​യ അ​​തേ നി​​സം​​ഗ​​ത​​യാ​​ണ് ബി​​ന്ദു​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്ന കു​​റ്റ​​സ​​മ്മ​​ത​​ത്തി​​നു​​ശേ​​ഷം പ്ര​​തി​​യു​​ടേ​​ത്. ജ​​യ്‌​​ന​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ഷണ​​ങ്ങ​​ളാ​​ക്കി മ​​റ​​വു​ചെ​​യ്ത രീ​​തി​​യി​​ല്‍ ത​​ന്നെ​​യാ​​ണ് ബി​​ന്ദു​​വി​​ന്‍റെ കാ​​ര്യ​​ത്തി​​ലും സം​​ഭ​​വി​​ച്ച​​തെ​​ന്ന് ക​​രു​​തു​​ന്നു. മൃ​​ത​​ദേ​​ഹം ത​​മി​​ഴ്നാ​​ടി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ മ​​റ​​വു​ചെ​​യ്തെ​​ന്ന സെ​​ബാ​​സ്റ്റ്യ​​ന്‍റെ വാ​​ക്ക് പോ​​ലീ​​സ് മു​​ഖ​​വി​​ല​​യ്‌​​ക്കെ​​ടു​​ത്തി​​ട്ടി​​ട്ടി​​ല്ല. ഐ​ഷ​യെ​യും കൊ​ന്ന​തോ‍?ചേ​​ര്‍​ത്ത​​ല പോ​​ലീ​​സ് ഇ​​പ്പോ​​ള്‍ അ​​ന്വേ​​ഷി​​ച്ചു​​വ​​രു​​ന്ന ഐ​​ഷ എ​​ന്ന ഹ​​യ​​റു​​മ്മ​​യെ​​യും സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല​​പ്പെ​​ടു​​ത്തി ആ​​ഭ​​ര​​ണ​​വും പ​​ണ​​വും അ​​പ​​ഹ​​രി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. 2018 മേ​​യ്…

Read More

ന​വം​ബ​റി​ല്‍ ഉ​യ​രും, തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വം; സ്ഥാ​ന​മോ​ഹി​ക​ള്‍ പൊ​തു​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യം

കോ​​ട്ട​​യം: ന​​വം​​ബ​​ര്‍ ആ​​ദ്യ​​വാ​​രം തു​​ട​​ങ്ങും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​ര​​വം. അ​​ണി​​യ​​റ​​യി​​ല്‍ മൂ​​ന്നു മു​​ന്ന​​ണി​​ക​​ളി​​ലും ച​​ര്‍​ച്ച​​ക​​ള്‍ തു​​ട​​ങ്ങി. സ്ഥാ​​ന​​മോ​​ഹി​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്ത് സ​​ജീ​​വ സാ​​ന്നി​​ധ്യം അ​​റി​​യി​​ച്ചു​​തു​​ട​​ങ്ങി. നി​​ല​​വി​​ല്‍ ജി​​ല്ല​​യി​​ല്‍ ആ​​കെ 16,23,269 വോ​​ട്ട​​ര്‍​മാ​​രു​​ണ്ട്. 77,6362 പു​​രു​​ഷ​ന്മാ​​രും 84,6896 സ്ത്രീ​​ക​​ളും ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 11 പേ​​രു​​മാ​​ണു പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്. അ​​ടു​​ത്ത മാ​​സം പ​​ട്ടി​​ക​​യി​​ല്‍ നേ​​രി​​യ വ​​ര്‍​ധ​​ന​​വു​​ണ്ടാ​​കും. ഒ​​രു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തും 72 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളും 11 ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ആ​​റ് ന​​ഗ​​ര​​സ​​ഭ​​ക​​ളു​​മാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്. സ്ഥാ​​ന​​മോ​​ഹി​​ക​​ള്‍​ക്ക് ടെ​​ന്‍​ഷ​​ന്‍ഓ​​ണം ബം​​പ​ര്‍ ലോ​​ട്ട​​റി ന​​റു​​ക്കെ​​ടു​​പ്പി​​നെ​​ക്കാ​​ള്‍ പ്ര​​ധാ​​ന​​മാ​​ണ് അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന വാ​​ര്‍​ഡു​​ക​​ളു​​ടെ ന​​റു​​ക്കെ​​ടു​​പ്പ്. ന​​റു​​ക്കെ​​ടു​​പ്പി​​ല്‍ വാ​​ര്‍​ഡ് സം​​വ​​ര​​ണ​​മാ​​യാ​​ല്‍ സ്ഥാ​​ന​​മോ​​ഹി​​ക​​ള്‍​ക്ക് മ​​ത്സ​​രി​​ക്കാ​​ന്‍ അ​​ഞ്ചു വ​​ര്‍​ഷം കാ​​ത്തി​​രി​​ക്ക​​ണം. അ​​ത​​ല്ലെ​​ങ്കി​​ല്‍ മ​​റ്റൊ​​രു വാ​​ര്‍​ഡി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​യാ​​ക​​ണം. പ​​ട്ടി​​ക ജാ​തി, വ​​ര്‍​ഗ വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണ​​ത്തി​​ലോ ജ​​ന​​റ​​ലി​​ലോ അ​​വ​​ര്‍​ക്ക് എ​​വി​​ടെ​​യും മ​​ത്സ​​രി​​ക്കാം. പ​​ട്ടി​​ക​​ജാ​​തി, വ​​ര്‍​ഗ വി​​ഭാ​​ഗം സ്ത്രീ​​ക​​ള്‍ ഏ​​തു സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കാ​​ന്‍ യോ​​ഗ്യ​​രാ​​ണ്. ത​​ദ്ദേ​​ശ​​ത്തി​​ല്‍ പു​​രു​​ഷ​​ന് സം​​വ​​ര​​ണ…

Read More

ഓ​ണ​പ്പാ​ച്ചി​ൽ വെ​റു​തേ​യാ​യി​ല്ല; ഒ​രു​മാ​സ​ത്തി​നി​ടെ മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 68 പേ​ര്‍; പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ 135 ഗ്രാം ​ക​ഞ്ചാ​വ് ചോ​ക്ലേ​റ്റും

കോ​ട്ട​യം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ല്‍നി​ന്നും 68 പേ​ര്‍ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യ​താ​യി എ​ക്‌​സൈ​സ് വ​കു​പ്പ്. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 22 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​കാ​ല​യ​ള​വി​ല്‍ 71 എ​ന്‍ഡി​പി​എ​സ് കേ​സു​ക​ളാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും നാ​ര്‍ക്കോ കോ-​ഓ​ര്‍ഡി​നേ​ഷ​ന്‍ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യു​ള്ള ഫീ​ല്‍ഡ് ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ നാ​ര്‍ക്കോ കോ-​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ 885 റെ​യ്ഡു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. 176 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 172 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 411 കേ​സി​ല്‍ 411 പേ​ര്‍ പ്ര​തി​ക​ളാ​യി. പി​ഴ​യി​ന​ത്തി​ല്‍ 82,220 രൂ​പ ഈ​ടാ​ക്കി. 88.590 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 407.750 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത…

Read More

തൊ​ടു​പു​ഴ​യി​ൽ ഭി​ക്ഷാ​ട​ക​സം​ഘം; യാ​ച​ക​രെ ടൗ​ണി​ലെ​ത്തി​ക്കു​ന്ന​ത് മാ​ഫി​യ​ക​ൾ; അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

തൊ​ടു​പു​ഴ: ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ച ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ക മാ​ഫി​യ വി​ല​സു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലാ​യും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചു ഭി​ക്ഷാ​ട​നം ന​ട​ത്തി​വ​രു​ന്ന​ത്. ന​ഗ​രം ഭി​ക്ഷാ​ട​ക മു​ക്ത​മാ​ക്കി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഭി​ക്ഷാ​ട​ക​മാ​ഫി​യ തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യ​ത്. ഇ​തു വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. ദി​വ​സ​ത്തി​ൽ പ​ല​പ്രാ​വ​ശ്യം ഒ​രു ക​ട​യി​ൽ​ത്ത​ന്നെ ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​വ​ർ എ​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ പ്ര​ധാ​ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, തു​ണി​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഭി​ക്ഷാ​ട​നം സ​ജീ​വ​മാ​ണ്. സ​മീ​പ​നാ​ളി​ലെ​ങ്ങും ഇ​ല്ലാ​തി​രു​ന്ന ഇ​വ​ർ എ​വി​ടെ​നി​ന്ന് എ​ത്തി​യ​താ​ണെ​ന്നു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ന​ട​ത്തി​പ്പു​കാ​രു​ടെ കൈ​ക​ളി​ൽരാ​വി​ലെ വാ​ഹ​ന​ത്തി​ൽ വി​വി​ധ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഭി​ക്ഷാ​ട​ക​രെ എ​ത്തി​ച്ച ശേ​ഷം വൈ​കു​ന്നേ​രം തി​രി​കെ കൊ​ണ്ടു​പോ​കും. ദി​നം​പ്ര​തി ല​ഭി​ക്കു​ന്ന തു​ക​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം ഇ​വ​ർ​ക്കു ന​ൽ​കും. ഇ​പ്ര​കാ​രം…

Read More

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

ഏ​റ്റു​മാ​നൂ​ർ: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പ​ത്ത​നാ​പു​രം വ​ലി​യ​നെ​ത്ത് ജോ​ൺ പ്രി​ൻ​സ് ഇ​ടി​ക്കു​ള (39)യെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ജോ​ജോ അ​സോ​സി​യേ​റ്റ്സ് ആ​ൻ​ഡ് റി​ക്രൂ​ട്ട്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ൻ​സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം വ​ഴി ന്യൂ​സി​ലാ​ൻ​ഡി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യി​ൽ നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു പ​രാ​തി. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ണം കൊ​ടു​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി​ട്ടും ജോ​ലി​യോ പ​ണ​മോ തി​രി​കെ കി​ട്ടാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.ഇ​യാ​ൾ​ക്കെ​തി​രേ പ​ത്ത​നാ​പു​രം സ്റ്റേ​ഷ​നി​ൽ ര​ണ്ടും കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഒ​ന്നും സ​മാ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.‌

Read More