നോ ​​മാ​​സ്ക്… നോ ​​എ​​ൻ​​ട്രി..! മാ​​സ്ക് ധ​​രി​​ക്കാ​​തെ ആ​രും ഇങ്ങോട്ട്‌ വ​രേ​ണ്ട; പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അതിര്‍ത്തിയില്‍ ഉണ്ട്‌

അ​​യ്മ​​നം: മാ​​സ്ക് ധ​​രി​​ക്കാ​​തെ ആ​​രും അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് വ​​ര​​രു​​ത്. ആ​​ർ​​ക്കും പ്ര​​വേ​​ശ​​ന​​വും അ​​നു​​വ​​ദി​​ക്കി​​ല്ല. പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​ണ്ണം ​വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ’നോ ​​മാ​​സ്ക് നോ ​​എ​​ൻ​​ട്രി’ കാ​​ന്പ​​യി​​ൻ എ​​ന്ന പേ​​രി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

പ​​ഞ്ചാ​​യ​​ത്തും പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​വും ചേ​​ർ​​ന്നാ​​ണു പ്ര​​തി​​രോ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും ആ​​രോ​​ഗ്യ ജാ​​ഗ്ര​​താ സ​​മി​​തി​​ക​​ൾ സ​​ജീ​​വ​​മാ​​ക്കാ​​നും വാ​​ർ​​ഡ് ത​​ല​​ത്തി​​ൽ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉൗ​​ർ​​ജ്ജി​​ത​​മാ​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് അ​​തി​​ർ​​ത്തി​​യി​​ൽ പോ​​ലീ​​സി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും സേ​​വ​​ന​​മു​​ണ്ടാ​​കും. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത​​വ​​രെ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ല.

ക​​ണ്ട​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ൽ ജാ​​ഗ്ര​​താ സ​​മി​​തി കൂ​​ടി മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റും അ​​ണു​​വി​​മു​​ക്ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ൾ, പൊ​​തു​​ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തി​​ന് മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ളും സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ബി​​താ പ്രേം​​ജി​​യും മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​മി​​നി​​ജ ഡി. ​​നാ​​യ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ഞ്ചാ​​യ​​ത്ത് ജാ​​ഗ്ര​​താ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കും. പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ബി​​ത പ്രേം​​ജി, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് ക​​രീ​​മ​​ഠം, ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ദേ​​വ​​കി, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​സി ജോ​​ണ്‍, മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​മി​​നി​​ജ ഡി. ​​നാ​​യ​​ർ, ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ കെ.​​സി. അ​​നൂ​​പ് കു​​മാ​​ർ, പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ന​​ഴ്സ് കെ.​​സി. ഗീ​​ത, ജ​​ന​​മൈ​​ത്രി സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ ബി​​പി​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

Related posts

Leave a Comment