നെ​ടു​ങ്ക​ണ്ട​ത്തു മേ​ഘ​വി​സ്ഫോ​ട​നം? നാ​ല​ര​മ​ണി​ക്കൂ​ർ ക​ന​ത്ത​മ​ഴ; മ​ഹാ​പ്ര​ള​യ​ത്തി​ലും ഉ​ണ്ടാ​കാ​ത്ത വെ​ള്ള​പ്പൊ​ക്കം; നെ​ടു​ങ്ക​ണ്ടം മു​ങ്ങി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ​ത് മേ​ഘ​വി​സ്ഫോ​ട​ന​മെ​ന്ന് നി​ഗ​മ​നം. നാ​ല​ര മ​ണി​ക്കൂ​റി​നി​ടെ പെ​യ്തി​റ​ങ്ങി​യ​ത് 117.02 മി​ല്ലി​മീ​റ്റ​ർ മ​ഴ. ഓ​ഗ​സ്റ്റി​ലെ മ​ഹാ​പ്ര​ള​യ​ത്തേ​ക്കാ​ളും വ​ലി​യ മ​ഴ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് റ​വ​ന്യു വി​ഭാ​ഗം വി​ല​യി​രു​ത്തി. ക​ന​ത്ത നാ​ശം​വി​ത​ച്ച മ​ഴ​യെ​ക്കു​റി​ച്ച് കെ ​എ​സ്ഇ​ബി, റ​വ​ന്യു, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യുടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം​ന​ട​ത്തും. മ​ഹാ​പ്ര​ള​യ​ത്തി​ലും ഉ​ണ്ടാ​കാ​ത്ത വെ​ള്ള​പ്പൊ​ക്കം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ആ​രം​ഭി​ച്ച​ത്. മ​ഴ​യി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യി. നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യി. നാ​ല​ര മ​ണി​ക്കൂ​ർ​കൊ​ണ്ട് ക​ല്ലാ​ർ ഡാം ​നി​റ​ഞ്ഞു​ക​വി​ഞ്ഞു. ഡാ​മി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​ക്കൊ​പ്പം വെ​ള്ള​മെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. വൈ​ദ്യു​തി വ​കു​പ്പ് രാ​ത്രി 12-നു ​അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ രാ​ത്രി 12.30-ഓ​ടെ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് ക​ല്ലാ​ർ ഡാം ​തു​റ​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ ഡാം ​തു​റ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തുട​ർ​ന്ന് ക​ൽ​കൂ​ന്ത​ൽ പ​താ​ലി​ൽ…

Read More

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ശി​ഖര​ത്തി​നി​ട​യി​ൽ കാ​ൽ​കു​ടു​ങ്ങി​; ഫ​യ​ർ​ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെടു​ത്തി

തൊ​ടു​പു​ഴ: മ​രം മു​റി​ക്കാ​ൻ ക​യ​റി ശി​ഖ​ര​ത്തി​നി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​യ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെടു​ത്തി. പ​ടി. കോ​ടി​ക്കു​ളം വെ​ള്ളം​ചി​റ ചെ​റു​വീ​ട്ടി​ൽ സോ​മ​ൻ (57) ആണ് ​ഇ​ന്ന​ലെ രാ​വി​ലെ 80 ഇ​ഞ്ചോ​ളം വ​ണ്ണ​മു​ള്ള ആ​ഞ്ഞി​ലി മ​ര​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. രാ​വി​ലെ പ​ത്തോ​ടെ കൊ​ടു​വേ​ലി പൂ​ച്ചാ​ലി​ൽ ജോ​ണി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കാ​നാ​ണ് മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ സോ​മ​ൻ വൃ​ക്ഷ​ത്തി​ൽ ക​യ​റി​യ​ത്. ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ താ​ഴെ നി​ന്ന് 40 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ര​ണ്ടു വ​ലി​യ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കാ​ൽ വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ താ​ഴേ​ക്ക് ഊർന്നു പോ​യി. ഇ​തോ​ടെ കാ​ൽ പു​റ​ത്തെ​ടു​ക്കാ​നും താ​ഴേ​ക്ക് ഇ​റ​ങ്ങാ​നും ക​ഴി​യാ​തെ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മ​ര​ത്തി​ലി​രു​ന്നു​ള്ള സോ​മ​ന്‍റെ നി​ല​വി​ളി കേ​ട്ട​തോ​ടെ വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ര​മ​റി​യി​ച്ചു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​ണി വ​ച്ചു ക​യ​റി​യെ​ങ്കി​ലും കാ​ൽ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ക ദു​ഷ്കര​മാ​യി​രു​ന്നു. ഇ​തി​നി​ടെ സോ​മ​ന് ശാ​രീ​രി​ക…

Read More

ഹാ​​ൻ​​സ്, ശം​​ഭു, തു​​ള​​സി, പാ​​ൻ​​പ​​രാ​​ഗ് ! കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൻ പു​ക​യി​ല ഉ​ത്പ​ന്ന​ വേട്ട; 80 കി​ലോ പി​ടി​കൂ​ടി

കോ​​ട്ട​​യം: കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ വ​​ൻ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന വേ​​ട്ട. ബാ​​ഗ് ക​​ണ​​ക്കി​​ന് നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു. ജ​​ബ​​ൽ​​പു​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ക്താ​​രി ബീ​​ഗം, അ​​ൻ​​സ​​ദ് എ​​ന്നി​​വ​​രെ കോ​​ട്പാ ആ​​ക്ട് പ്ര​​കാ​​രം അ​​റ​​സ്റ്റു ചെ​​യ്തു. ഹാ​​ൻ​​സ്, ശം​​ഭു, തു​​ള​​സി, പാ​​ൻ​​പ​​രാ​​ഗ് അ​​ട​​ക്ക​​മു​​ള്ള​​വ​​യാ​​ണ് എ​​ത്തി​​ച്ച​​ത്. എ​​സ് 11 കോ​​ച്ചി​​ൽ​​നി​​ന്ന് 440 പാ​​യ്ക്ക​​റ്റു​​ക​​ളി​​ലും 20 ടി​​ന്നു​​ക​​ളി​​ലും ആ​​റു കു​​പ്പി​​ക​​ളി​​ലു​​മാ​​യി സൂ​​ക്ഷി​​ച്ച 80 കി​​ലോ കേ​​ര​​ള​​ത്തി​​ൽ നി​​രോ​​ധി​​ച്ച പു​​ക​​യി​​ല​​യാ​​ണു പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ ബം​​ഗ​​ളൂ​​രു -ക​​ന്യാ​​കു​​മാ​​രി ഐ​​ല​​ൻ​​ഡ് എ​​ക്സ്പ്ര​​സി​​ൽ​​നി​​ന്നാ​​ണു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. കോ​​ട്ട​​യം പി​​റ​​വം റോ​​ഡ് മു​​ത​​ൽ റെ​​യി​​ൽ​​വേ പോ​​ലീ​​സും പോ​​ലീ​​സ് വ​​കു​​പ്പും ന​​ട​​ത്തി​​യ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. മ​​ധ്യ​​പ്ര​​ദേ​​ശ​​ത്തി​​ൽ​​നി​​ന്നെ​​ത്തി​​ച്ച​​താ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി. ചെ​​റു പാ​​യ്ക്ക​​റ്റു​​ക​​ൾ ചെ​​റു​​കൂ​​ട്ട​​ങ്ങ​​ളാ​​യി പാ​​യ്ക്ക​​റ്റു​​ക​​ളി​​ൽ ത​​യാ​​റാ​​ക്കി ബാ​​ഗി​​ൽ കൊ​​ണ്ടു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ…

Read More

ഹൈ​റേ​ഞ്ചി​ൽ തു​ലാ​വ​ർ​ഷം ശ​ക്തം; യാ​ത്രാ​ദു​രി​ത​ത്തി​ൽ മ​ല​യോ​രം

രാ​ജാ​ക്കാ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ൾ താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നെ​ങ്കി​ലും തു​ലാ​മ​ഴ​യെ​ത്തി​യ​തോ​ടെ വീ​ണ്ടും ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി. കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മാ​കാ​ത്ത​ വി​ധ​ത്തി​ൽ ചെ​ളി​ക്കു​ണ്ടാ​യി​മാ​റി​യ റോ​ഡി​ലൂ​ടെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ള​ട​ക്കം ക​ട​ന്നു​വ​രാ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഹൈ​റേ​ഞ്ചി​ലെ നാ​ഷ​ണ​ൽ ഹൈ​വേ മു​ത​ൽ നാ​ട്ടു​പാ​ത​വ​രെ മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും പാ​ടേ ത​ക​ർ​ന്നി​രു​ന്നു. ആ​ഴ്ച​ക​ൾ എ​ടു​ത്താ​ണ് ഇ​ത്ത​രം റോ​ഡു​ക​ളി​ലൂ​ടെ ഗതാ​ഗ​തം താ​ൽ​കാ​ലി​ക​മാ​യി പു​ന​ഃസ്ഥാ​പി​ച്ച​ത്. പ​ല റോ​ഡു​ക​ളി​ലേ​ക്കും വീ​ണു​കി​ട​ക്കു​ന്ന മ​ണ്ണും വ​ലി​യ മ​ര​ങ്ങ​ളും പാ​റ​ക്ക​ല്ലു​ക​ളും പൂ​ർ​ണ​മാ​യി നീ​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ​ക്ക് ഫ​ണ്ടു​ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു റോ​ഡു​ക​ളു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​ണ്. യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്തു​ന്ന​തി​നാ​യി വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ശ്ര​മം ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും പി​ഡ​ബ്ല്യു​ഡി​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് തു​ലാ​മ​ഴ ഹൈ​റേ​ഞ്ചി​ൽ ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ണ്ണ് നീ​ക്കം​ചെ​യ്ത് താ​ൽ​കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചി​രി​ക്കു​ന്ന റോ​ഡു​ക​ൾ എ​ല്ലാം​ത​ന്നെ വീ​ണ്ടും താ​റു​മാ​റാ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷണി​യും നേ​രി​ടു​ന്നു​ണ്ട്. രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തു​ക​ളെ…

Read More

ഒഴിപ്പിച്ചവര്‍ വീ​ണ്ടു​മെ​ത്തി! ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം; ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. എ​ന്നാ​ൽ വീ​ണ്ടും പാ​ത കൈ​യേ​റി ക​ച്ച​വ​ടം ആ​രം​ഭി​ച്ച​താ​യി പ​രാ​തി.പ​തി​വാ​യി ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡി​ൽ ഉ​ന്തു​വ​ണ്ടി നി​ർ​ത്തി​യി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് ഇ​ന്ന​ലെ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​ത്. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പു​ളി​മൂ​ട്ടി​ൽ പ്ലാ​സ​യ്ക്കു മു​ന്നി​ലെ ഉ​ന്തു​വ​ണ്ടി​യി​ലെ പ​ഴം, പ​ച്ച​ക്ക​റി ക​ച്ച​വ​ട​മാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ച​ത്. ഇ​വി​ടെ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം വ്യാ​പ​ക​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ ക​ച്ച​വ​ടം ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ന​ഗ​ര​സ​ഭ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ​ക്ക് ക​ച്ച​വ​ടം ന​ട​ത്താ​നു​ള്ള മേ​ഖ​ല​ക​ളും ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​തെ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ക​യും പ​തി​വാ​യി ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​വ​രെ​യു​മാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു പ​റ​ഞ്ഞു. പോ​ലീ​സ് എ​ത്തി…

Read More

ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ൽ പ​ർ​ദ്ദ​യി​ട്ട് ക​യ​റി​; മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ടാ​വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​മാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെതി​രെ കേ​സ്

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ൽ പ​ർ​ദ്ദ​യി​ട്ട് ക​യ​റി​യ പോ​ലീ​സു​കാ​ര​നെതി​രെ കേ​സ്. കു‌​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നൂ​ർ സ​മീ​റി​നെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ടാ​വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​മാ​യി​രു​ന്ന ഇ​യാ​ൾ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ​ക്ക​ൽ നി​ന്നും കൈ​കൂ​ലി വാ​ങ്ങി​യ കേ​സി​ലും പ്ര​തി​യാ​ണ്. രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്ന സം​ഭ​വം. പ്ര​സ​വ മു​റി​യു​ടെ സ​മീ​പ​ത്താ​യി ഇ​യാ​ൾ ചു​റ്റി​ക്ക​റ​ങ്ങി​യ​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​രു​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ടി​ഓ​ട്ടോ​യി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ബി​ജെ​പി കൗ​ണ്‍​സി​ല​ർ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ ദു​രി​താ​ശ്വാ​സ​സ​ഹാ​യം തി​രി​കെ വാ​ങ്ങി; മറ്റൊരു ബിജെപിനേതാവിനെതിരേയും ആരോപണം

ച​ങ്ങ​നാ​ശേ​രി: വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യെ​ന്നു കാ​ണി​ച്ച് ദു​രി​താ​ശ്വാ​സ സ​മാ​ശ്വാ​സ​മാ​യി അ​ന​ധി​കൃ​ത​മാ​യി പ​തി​നാ​യി​രം രൂ​പ കൈ​പ്പ​റ്റി​യ ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റി​ൽ നി​ന്നും തു​ക റ​ന​വ്യു അ​ധി​കൃ​ത​ർ തി​രി​കെ വാ​ങ്ങി. വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ടി​ഞ്ഞാ​റ് വി​ല്ലേ​ജി​ൽ താ​മ​സി​ക്കു​ന്ന ന​ഗ​ര​സ​ഭാ ബി​ജെ​പി കൗ​ണ്‍​സി​ല​ർ ര​മാ മ​നോ​ഹ​ര​ൻ ആ​ണ് ര​ണ്ടു ദി​വ​സാ​യി വീ​ട്ടി​ൽ വെ​ള്ളം കെ​ട്ടി കി​ട​ക്കു​ന്ന​താ​യി കാ​ണി​ച്ച് ദു​രി​താ​ശ്വാ​സ നി​ധി അ​ക്കൗ​ണ്ടി​ൽ സ്വീ​ക​രി​ച്ച​ത്. കൗ​ണ്‍​സി​ല​റു​ടെ വീ​ടി​രി​ക്കു​ന്ന ഭാ​ഗം വെ​ള്ളം ക​യ​റാ​ത്ത പ്ര​ദേ​ശ​മാ​ണ്. എ​ന്നാ​ൽ വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ കി​ഴ​ക്ക് വി​ല്ലേ​ജി​ലെ ബി ​എ​ൽ ഒ​യെ​കൊ​ണ്ട് വെ​ള്ളം ക​യ​റി​യ​താ​യി റി​പ്പോ​ർ​ട്ട് എ​ഴു​തി​ച്ച​തി​ന് ശേ​ഷം ഇ​ത് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ണം അ​ക്കൗ​ണ്ടി​ൽ വ​ന്ന​ന​തി​നു ശേ​ഷം വി​വ​രം നാ​ട്ടു​കാ​ർ അ​റി​യു​ക​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു.​പ​രാ​തി​യെ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​യ​പെ​ടു​ക​യു​മാ​യി​രു​ന്നു.…

Read More

ബൈ​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​പ്പാച്ചി​ൽ ; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെടുത്ത് തൊടുപുഴ പോലീസ്

തൊ​ടു​പു​ഴ: ബൈ​ക്കോ​ടി​ച്ച് കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ കു​ടു​ങ്ങി. ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പി​ടി കൂ​ടി​യ​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ടു​പു​ഴ, മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ ഒ​രു സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കു​ക​ളി​ൽ പോ​കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത്തി​ലാ​യ ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സ് കൂ​ട്ടി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ബൈ​ക്ക് ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ താ​ക്കീ​തു ന​ൽ​കി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു.

Read More

കളഞ്ഞുകിട്ടിയ പഴ്സ് ഉടമയുടെ അടുത്തെത്തിച്ച്  ചേർത്തല സ്വദേശി ശ്രീജിത്ത് മാതൃകയായി

വൈ​ക്കം: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യാ​യ അ​ഭി​ഭാ​ഷ​ക​നു തി​രി​ച്ചു​ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. എ​റ​ണാ​കു​ളം മെ​ഡി​വി​ഷ​ൻ ക​ന്പ​നി​യു​ടെ ക​ള​ക്ഷ​ൻ സ്റ്റാ​ഫും ചേ​ർ​ത്ത​ല സ്ഥാ​ന​ത്തു​വെ​ളി ര​വീ​ന്ദ്ര​ന്‍റെ മ​ക​നു​മാ​യ ശ്രീ​ജി​ത്ത് കു​മാ​റാ​ണ് 8500 രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന പ​ഴ്സ് ഉ​ട​മ​യാ​യ വൈ​ക്കം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ എ​ൻ.​സി. ജോ​സ​ഫ് നൂ​റോ​ക്ക​രി​യെ ഏ​ൽ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​ക്കം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ശ്രീ​ജി​ത്തി​നു പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന വി​സി​റ്റിം​ഗ് കാ​ർ​ഡി​ലെ ന​ന്പ​റി​ൽ വി​ളി​ച്ച് പ​ഴ്സ് കി​ട്ടി​യ കാ​ര്യം അ​റി​യി​ച്ച​ശേ​ഷം എ​ൻ.​സി. ജോ​സ​ഫി​ന്‍റെ വൈ​ക്ക​ത്തെ സ്ഥാ​പ​ന​മാ​യ ഹാ​ൻ​സ് മെ​ഡി​ലാ​ബി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി​യെ പ​ഴ്സ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോട്ടയത്തുനിന്ന് ബംഗളൂരു ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ; ഇപ്പോൾ സമയനിഷ്ഠയുമില്ല, യാത്രക്കാരുമില്ല

കോ​ട്ട​യം: കോ​ട്ട​യ​ത്തു നി​ന്നും ബം​ഗ​ളൂ​രുവിലേക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി​യ​തു യാ​ത്ര​ക്കാ​ർ​ക്കു തി​രി​ച്ച​ടി​യാ​കു​ന്നു. കോ​ട്ട​യ​ത്തു നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ച്ചു ബം​ഗ​ളൂ​രി​ലെ​ത്തി തി​രി​കെ കോ​ട്ട​യ​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൾ​ട്ടി ആ​ക്സി​ൽ ബ​സി​ന്‍റെ ഷെ​ഡ്യൂ​ൾ. ഒ​രു മാ​സം മു​ന്പാ​ണ് സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ ബ​സി​ന്‍റെ ക​ണ്ട​ക​ശ​നി തു​ട​ങ്ങി. ഓ​ണ്‍​ലൈ​നി​ൽ ന​ല്കി​യി​രി​ക്കു​ന്ന റി​സ​ർ​വേ​ഷ​ൻ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗ​ളൂ​ർ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സ് വൈ​കു​ന്നേ​രം ആ​റി​നു കോ​ട്ട​യം ഡി​പ്പോ​യി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. എ​ന്നാ​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ട് ഒ​രു ദി​വ​സം പോ​ലും ബ​സി​നു കൃ​ത്യ​സ​മ​യ​ത്ത് കോ​ട്ട​യ​ത്ത് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മ​റി​ച്ചു ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി എ​ട്ടി​നാ​ണു എ​ത്തു​ന്ന​ത്. അ​പ്പോ​ഴേ​ക്കും സീ​റ്റ് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ർ കാ​ത്തു നി​ന്നു ക്ഷ​മ​കെ​ട്ടി​ട്ടു​ണ്ടാ​കും. ബ​സ് വൈ​കു​ന്ന​തി​നെ ചൊ​ല്ലി യാ​ത്ര​ക്കാ​ർകെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​മാ​യി വാ​ഗ്വാ​ദ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.…

Read More