മു​ണ്ട​ൻ​മു​ടി കൂ​ട്ട​ക്കൊ​ലക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ;  ലി​ബീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ; കേസിൽ നാലുപേർ ഇതുവരെ അറസ്റ്റിലായി

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ ഭാ​ര്യ സു​ശീ​ല, മ​ക​ൾ ആ​ർ​ഷ, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കും. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​ക്കു​ന്നം പ​ട്ട​രു​മ​ഠ​ത്തി​ൽ സ​നീ​ഷ് (30) , തൊ​ടു​പു​ഴ ആ​ന​ക്കൂ​ട് ചാ​ത്ത​ൻ​മ​ല ഇ​ല​വു​ങ്ക​ൽ ശ്യാം ​പ്ര​സാ​ദ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ പി​ടി​യി​ലാ​യി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി തേ​വ​ർ​കു​ഴി​യി​ൽ അ​നീ​ഷ്, ഇ​യാ​ൾ​ക്കൊ​പ്പം കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​യാ​യ തൊ​ടു​പു​ഴ കീ​രി​കോ​ട് സാ​ലി​ഭ​വ​നി​ൽ ലി​ബീ​ഷ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.ലി​ബീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. ഇ​നി അ​നീ​ഷി​ന്‍റെ സു​ഹൃ​ത്ത് കൃ​ഷ്ണ​കു​മാ​ർ അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ പൂ​ജാ​രി എ​ന്നി​വ​രെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത​വ​രു​ൾ​പ്പെ​ടെ കേ​സി​ൽ…

Read More

വനത്തിലെ കൂൺ പാകം ചെയ്തു കഴിച്ചു; ശാ​രീ​രി​ക അ​സ്വാ​സ്ഥ്യത്തെടർന്ന് നാലു പേർ ആശുപത്രിയിൽ;  അപകട നില തരണം ചെയ്തതായി ഡോക്ടർമാർ

എ​രു​മേ​ലി/ ഗാ​ന്ധി​ന​ഗ​ർ : വ​ന​ത്തി​ലെ കൂ​ണ്‍ പാ​കം ചെ​യ്തു ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​ലു പേ​രെ അ​ർ​ധ രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​രു​മേ​ലി ക​ന​ക​പ്പാലം പോ​ട്ട​യി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ മ​ക​ൻ വൈ​ശാ​ഖ് (23) ക​ന​ക​പ്പ​ലം പോ​ട്ട​യി​ൽ രാ​ജ​ന്‍റെ മ​ക​ൻ ജി​നു രാ​ജ് (24), ഏ​രു​മേ​ലി ക​ന​ക​പ്പ​ലം ചു​ണ്ടി​ല്ലാ​മ​റ്റം കു​മാ​റി​ന്‍റെ ഭാ​ര്യ സു​നി​ത (45) മ​ക​ൻ വി​നീ​ത് കു​മാ​ർ (24) എ​ന്നി​വ​രാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. സു​നി​തയെ മൂ​ന്നാം വാ​ർ​ഡി​ലും മ​റ്റു​ള്ള​വ​രെ ര​ണ്ടാം വാ​ർ​ഡി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.അ​ടി​യ​ന്തര ചി​കി​ത്സ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് തു​ട​ങ്ങി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. എ​രു​മേ​ലി​ക്ക​ടു​ത്ത് ക​ന​ക​പ്പ​ലം – ക​രി​ന്പി​ൻ​തോ​ട് വ​ന​ത്തി​ലെ കൂ​ണ്‍ പ​റി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു പാ​കം ചെ​യ്തു ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ആ​ണ് ഇ​വ​രെ…

Read More

കോട്ടയം ജില്ലയിൽ എക്സൈസിന്‍റെ പരിശോധന; രജിസ്റ്റർ ചെയ്തത് 25 കേസുകൾ;  വൈക്കം കായൽമേഖലയിൽ നിന്ന് 91 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു

കോ​ട്ട​യം: എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 35 റെ​യ്ഡ് ന​ട​ത്തി 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് എ​ട്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് മു​ണ്ട​ക്ക​യം ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വ​ര​വേ ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 190 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പാ​ണ്ഡ്യ​ൻ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ പ​ണ​വും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ൽ നി​ന്നും കു​ഴ​ൽ പ​ണ​വു​മാ​യി 22 കാ​ര​നാ​യ അ​ൻ​സാ​റി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യേ​യും തൊ​ണ്ടി​വ​ക​യും മു​ണ്ട​ക്ക​യം പോ​ലീ​സി​നു കൈ​മാ​റി. ഓ​ണ​ക്കാ​ല വി​ല്പ​ന ല​ക്ഷ്യ​മാ​ക്കി ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ 200 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ചു. എ​രു​മേ​ലി കൊ​ന്പു​കു​ത്തി വ​ന​മേ​ഖ​ല​യി​ൽ…

Read More

കൂടുതൽ വെള്ളം ഒഴുക്കിയെത്തുന്നു;  ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ

ഇടുക്കി: ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ കൂടി കൂടുതൽ വെള്ളം ഒഴുക്കേണ്ട സ്ഥിതിയാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം പരമാവധിയിലായിട്ടും അഞ്ച് ഷട്ടറുകളും തുറന്നിട്ടും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കൂടി തന്നെ നിൽക്കുകയാണ്. ഈ സ്ഥിതിയിലാണ് കൂടുതൽ വെള്ളം ഒഴുക്കേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം ഇതാണെങ്കിലും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. നിലവിൽ ചെറുതോണി പുഴയുടെ നൂറുമീറ്റർ പരിധിയിലുള്ള ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ പ്രദേശങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റും. പൊതുജനങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എല്ലാവിധ മുന്നൊരുക്കങ്ങളോടും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Read More

വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ ജോലി തട്ടിപ്പ്; അറസ്റ്റിലായ നൈജീരിയൻ സ്വദേശിയും കാമുകിയും ഉൾപ്പെടെയുള്ളവരെ ഇന്ന് കോട്ടയത്ത് എത്തിക്കും

കോ​ട്ട​യം: വാ​ട്സ് ആ​പ്പി​ലു​ടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രെ ഇ​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​ക്കും. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ബെ​ഞ്ച​മി​ൻ ബാ​ബ​ഫേ​മി, ഇ​യാ​ളു​ടെ കാ​മു​കി പൂ​നെ സ്വ​ദേ​ശി ശീ​ത​ൾ, ഇ​വ​രു​ടെ സ​ഹാ​യി വി​നോ​ദ് ക​ട്ടാ​രി​യ എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ നി​ന്നും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​ക്കു വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലു​ടെ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ശേ​ഷം പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണു ഇ​വ​ർ പ​ണം വാ​ങ്ങി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് കോ​ളിം​ഗി​നുപ​യോ​ഗി​ക്കു​ന്ന ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചു വാ​ട്സ് ആ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ശേ​ഷം ഈ ​ന​ന്പ​രി​ൽ നി​ന്നും സ​ന്ദേ​ശം അ​യ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സഡ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​യാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു ഇ​യാ​ൾ​ക്കു അ​മേ​രി​ക്ക​യി​ലു​ള്ള ക​പ്പ​ലി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​നു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു.…

Read More

നോൺ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാർക്ക് ക്ലിനിക്കിൽ വിഭാഗത്തിൽ ഡ്യൂട്ടി; കോട്ടയം മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാർ നാളെ മുതൽ സമരത്തിൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ് ഗ്രാ​ജേ്വ​റ്റ് (പി​ജി) ഡോ​ക്ട​ർ​മാ​ർ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നോ​ണ്‍ ക്ലി​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രെ ക്ലി​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഡ്യ​ട്ടി​ക്കാ​യി നി​യ​മി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​രം ന​ട​ത്തു​ന്ന​ത്. മ​റ്റു ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും റ​ഫ​ർ ചെ​യ്യു​ന്ന രോ​ഗി​ക​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​പ്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പി​ജി ഡോ​ക്ട​ർ​മാ​ർ പ്രാ​വി​ണ്യം കു​റ​ഞ്ഞ വ​രാ​ണെ​ന്നും ഇ​വ​രെ ഇ​ങ്ങ​നെ നി​യ​മി​ച്ചാ​ൽ സ്ഥി​ര നി​യ​മ​ന​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്നും, പ​ല​രു​ടെ​യും പ്രാ​യം പി​എ​സ്‌സി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​കു​മെ​ന്നും പി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രെ മാ​റ്റി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ…

Read More

ഓണവിപണിയിലേക്ക് കഞ്ചാവും; ജില്ലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു ;  നഗരത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത് കമ്പത്തുനിന്നെന്ന് എക്സൈസ്

കോ​ട്ട​യം: ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ൽ വീ​ണ്ടും ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 10 കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി​പേ​രെ​യാ​ണു പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നും നാ​ലു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണു എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണു ഇ​ത്ര​യും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട ന​ട​ക്കു​ന്ന​ത്. മു​ന്പും നി​ര​വ​ധി പേ​രി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ലു​കി​ലോ​ഗ്രാം പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വാ​ക​ത്താ​നം പോ​ലീ​സും ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു​പു​റ​മെ എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ലും ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന​തു ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ലേ​ക്കു​ള്ള ക​ഞ്ചാ​വി​ന്‍റെ വ​ര​വ്…

Read More

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഇ​ടു​ക്കി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കു​മെ​ന്ന് മ​ന്ത്രി മ​ണി

ഇ​ടു​ക്കി: ഇ​ട​മ​ല​യാ​ർ ഡാം ​അ​ട​ച്ച ശേ​ഷം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കു​മെ​ന്ന് വൈ​ദ്യു​തി ‌മ​ന്ത്രി എം.​എം. മ​ണി. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​ട​മ​ല​യാ​റി​ൽ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. എ​ല്ലാ ‌‌‌മു​ന്നൊ​രു​ക്ക​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചി​രു​ന്നു. കേ​ന്ദ്ര​ത്തോ​ട് അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടും. സ്ഥി​തി​ഗ​തി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Read More

ഇ​ടു​ക്കി​യി​ൽ റെ​ഡ് അ​ല​ർ​ട്ട്; വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചെ​റു​തോ​ണി ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കും; അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു

തൊ​ടു​പു​ഴ: ചെ​റു​തോ​ണി​യി​ലെ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ല​മൊ​ഴു​ക്കി​വി​ട്ടി​ട്ടും ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കെഎ​സ്ഇ​ബി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം (റെ​ഡ് അ​ല​ർ​ട്ട്) പു​റ​പ്പ​ടു​വി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​ക്ക് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന് ജ​ലം ചെ​റു​തോ​ണി/​പെ​രി​യാ​ർ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​മെ​ന്നു ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു. ട്ര​യ​ൽ റ​ണ്ണി​നാ​യി ഒ​രു ഷ​ട്ട​ർ തു​റ​ന്നെ​ങ്കി​ലും 2399.56 അ​ടി​യാ​ണു ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ വ്യാ​ഴാ​ഴ്ച നാ​ലു മ​ണി​ക്കു​ള്ള ജ​ല​നി​ര​പ്പ്. ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​യ​ൽ റ​ണ്‍ തു​ട​രു​മെ​ന്ന് ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യാ​ണ് ട്ര​യ​ൽ റ​ണ്‍ തു​ട​രു​മെ​ന്ന കാ​ര്യം ക​ഐ​സ്ഇ​ബി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് 50 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യ​ത്. നാ​ല് മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​യ്ക്കാ​യി​രു​ന്നു ഇ​ത് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളം ഒ​ഴു​ക്കി വി​ട്ടി​ട്ടും…

Read More

അ​ടി​മാ​ലി​യി​ല്‍ വീടിനുമുകളിൽ   മണ്ണിടിഞ്ഞ്  വീണ് ഏ​ഴു​പേ​ര്‍ മ​രി​ച്ചു;  രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

അ​ടി​മാ​ലി​:‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഉ​രു​ള്‍ പൊ​ട്ടി. കൊ​ച്ചി ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ അ​ടി​മാ​ലി എ​ട്ടു​മു​റി​ക്ക് സ​മീ​പം രാ​ത്രി മൂ​ന്ന് മ​ണി​യോ​ട് കൂ​ടി മ​ണ്ണി​ടി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പ്പെ​ട്ടു. അ​തേ തു​ട​ര്‍​ന്ന് ഫ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ക​ള്‍ മാ​റ്റി അ​തി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ ജീ​വ​നോ​ടെ ര​ക്ഷി​ച്ചു. പു​തി​യ​കു​ന്നേ​ല്‍ ഹ​സ​നാ​ര്‍, ബ​ന്ധു കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ​ന്നി​വ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു .ഒ​ന്‍​പ​തോ​ടു​കൂ​ടി ഭാ​ര്യ ഫാ​ത്തി​മ(85) മ​ക​ന്‍ മു​ജീ​ബ്(35) മ​ക​ന്‍റെ ഭാ​ര്യ സോ​ഫി​യ(30) മ​ക്ക​ളാ​യ ദി​യ (6)മി​യ(9) മ​രി​ച്ച നില​യി​ലും ക​ണ്ടെ​ടു​ത്തു. അ​ടി​മ​ാലി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​യാ​യ കൊ​ര​ങ്ങാ​ട്ടി​യി​ല്‍ ഉ​ര​ള്‍ പൊ​ട്ടി വി​ടി​നു മു​ക​ളി​ല്‍ മ​ണ്ണ് വീ​ണ് മോ​ഹ​ന​ന്‍(52) ഭാ​ര്യ ശോ​ഭ​ന(48) എ​ന്നി​വ​ര്‍ മ​രി​ച്ചു. വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി രാ​ത്രി​മു​ത​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. 30 വീ​ടു​ക​ള്‍…

Read More