ക​രു​ണാ​നി​ധി​യു​ടെ മ​ര​ണം;  ത​മി​ഴ്നാ​ട്ടിലേക്കുള്ള  ബ​സ് , ലോറി സർവീസുകൾ നിലച്ചു; പ​ച്ച​ക്ക​റി വ​ര​വ് നി​ല​ച്ചതോടെ ഓണത്തിന് വിലകൂടാൻ സാധ്യതയെന്ന് വ്യാപാരികൾ

കോ​ട്ട​യം: ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി. വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​ള്ള മ​ധു​ര, കോ​യ​ന്പ​ത്തൂ​ർ, വേ​ളാ​ങ്ക​ണ്ണി തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ ഒ​ഴി​വാ​ക്കി. കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ക​ന്പം സ​ർ​വീ​സു​ക​ളും മു​ട​ങ്ങി. ബ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബ​സു​ക​ളും ഇ​ന്ന​ലെ മു​ട​ങ്ങി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പ​തി​വാ​യി എ​ത്തി​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി ലോ​റി​ക​ളും ഇ​ന്ന​ലെ എ​ത്തി​യി​യി​ല്ല. മു​ട്ട​യ്ക്കും ക്ഷാ​മം നേ​രി​ട്ടു.ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​ക്ക​റി, കോ​ഴി, മു​ട്ട എ​ന്നി​വ​യ്ക്കാ​യി പോ​യി ലോ​റി​ക​ൾ ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ ച​ര​ക്കെ​ടു​ക്കാ​തെ തി​രി​കെ​പ്പോ​ന്നു. ഒ​രാ​ഴ്ച​ത്തേ​ക്കു ക​ന്പം, തേ​നി മാ​ർ​ക്ക​റ്റു​ക​ളി​ൽ ച​ര​ക്കെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി വി​ല ഉ​യ​ർ​ന്നേ​ക്കും. ക​ന്പ​ത്തും തേ​നി​യി​ലും ഇ​ന്ന​ലെ മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മെ ഇ​നി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കാ​നി​ട​യു​ള്ളു. വേ​ളാ​ങ്ക​ണ്ണി ഉ​ൾ​പ്പെ​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കും ബു​ക്ക് ചെ​യ്ത ഓ​ട്ടം പ​ല​യി​ട​ങ്ങ​ളി​ലും റ​ദ്ദാ​ക്കി. ത​മി​ഴ് നാ​ട്ടി​ൽ അ​ങ്ങി​ങ്ങ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത…

Read More

സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യ്ക്കു നാ​ളെ തു​ട​ക്കം; കു​ടു​ബ​ശ്രീ, വ​ന​ശ്രീ, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും

കോ​ട്ട​യം: സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യ്ക്കു നാ​ളെ തു​ട​ക്ക​മാ​വും. കോ​ട്ട​യം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് 24 വ​രെ ന​ട​ക്കു​ന്ന ഓ​ണം മെ​ഗാ ഫെ​യ​റി​ൽ സ​പ്ലൈ​കോ​യ്ക്കൊ​പ്പം കു​ടു​ബ​ശ്രീ, വ​ന​ശ്രീ, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. തി​ര​ക്ക് കു​റ​യ്ക്കാ​ൻ എ​ട്ട് കൗ​ണ്ട​റു​കളുമാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഫെ​യ​റി​ൽ കു​ടും​ബ​ശ്രീ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ഫു​ഡ് കോ​ർ​ട്ടു​മു​ണ്ട്. താ​ലൂ​ക്കു​ത​ല ഓ​ണം ഫെ​യ​ർ 16 മു​ത​ൽ 24 വ​രെ​യാ​യി​രി​ക്കും. കോ​ട്ട​യം താ​ലൂ​ക്ക് ത​ല ഫെ​യ​ർ ഏ​റ്റു​മാ​നൂ​ർ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ട്ടി​ലും പാ​ലാ​യി​ലേ​ത് മീ​ന​ച്ചി​ൽ സൂ​പ്പ​ർ​മാ​ർ​ട്ടി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ത് പൊ​ൻ​കു​ന്നം സൂ​പ്പ​ർ​മാ​ർ​ട്ടി​ലും വൈ​ക്ക​ത്തേ​ത് വൈ​ക്കം സൂ​പ്പ​ർ മാ​ർ​ട്ടി​ലും ച​ങ്ങ​നാ​ശേ​രി​യി​ലേ​ത് പെ​രു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് മൈ​താ​ന​ത്തു​മാ​യി​രി​ക്കും. കോ​ട്ട​യ​ത്ത് ജി​ല്ലാ ഫെ​യ​ർ ഉ​ള്ള​തി​നാ​ൽ താ​ലൂ​ക്ക് ത​ല മാ​ർ​ക്ക​റ്റി​ല്ല. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ ഓ​ണ​ച്ച​ന്ത​ക​ൾ 20 മു​ത​ൽ 24 വ​രെ​യാ​യി​രി​ക്കും. പു​തു​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, ക​ടു​ത്തു​രു​ത്തി സൂ​പ്പ​ർ​മാ​ർ​ട്ടു​ക​ൾ​ക്കു പു​റ​മെ മു​ണ്ട​ക്ക​യം പീ​പ്പി​ൾ ബ​സാ​ർ, ക​റു​ക​ച്ചാ​ൽ സൂ​പ്പ​ർ ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ…

Read More

പ്രളയക്കെടുതി ഒഴിയുന്നില്ല ; നാളെ കേന്ദ്രം സംഘമെത്തും; ര​ണ്ടാം വ​ര​വി​ൽ യ​ഥാ​ർ​ഥ ന​ഷ്ടം കാ​ണാ​തെ പോ​ക​രു​തെന്ന് ജനങ്ങൾ

കോ​ട്ട​യം: ജി​ല്ല​യി​ലെ പ്ര​ള​യ​ദു​രി​തം വി​ല​യി​രു​ത്താ​ൻ നാ​ളെ കേ​ന്ദ്ര​സം​ഘ​മെ​ത്തും. കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ യ​ഥാ​ർ​ഥ ന​ഷ്ടം കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണു സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യം. പ്ര​ള​യ​കാ​ല​ത്തു സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചെ​ങ്ങ​ള​വും കു​മ​ര​ക​വും സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം വീ​ണ്ടു​മെ​ത്തി ന​ഷ്ടം പൂ​ർ​ണ​മാ​യി വി​ല​യി​രു​ത്തു​മെ​ന്നാ​ണു കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണു സം​ഘം നാ​ളെ വൈ​ക്ക​ത്തെ​ത്തു​ക. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ള​യ ന​ഷ്ട​മു​ണ്ടാ​യ കോ​ട്ട​യം താ​ലൂ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ജൂ​ലൈ​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച​യി​ലേ​റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ട​ിയി​ലാ​യി​രു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ 90.9 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണു റ​വ​ന്യു​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. കൃ​ഷി ന​ശി​ച്ച വ​ക​യി​ൽ 53.35 കോ​ടി രൂ​പ​യു​ടെ​യും റോ​ഡു​ക​ൾ ത​ക​ർ​ന്ന വ​ക​യി​ൽ 30…

Read More

 പതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി പോക്സോ കേസിൽ  വിചാരണ നേരിടുന്നയാൾ;  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുവരുകയായിരുന്നുവെന്ന് പോലീസ്

കോ​ട്ട​യം: ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പൂ​ജാ​രി പോ​ക്സോ കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ൾ. പാ​റ​ശാ​ല നെ​ടു​വി​ള ആ​ല​ൻ​കോ​ട്ട കൃ​ഷ്ണ​പ്ര​സാ​ദി​നെ (24) യാ​ണ് ഇ​ന്ന​ലെ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ൻ​കു​ന്ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് കൃ​ഷ്ണ​പ്ര​സാ​ദെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ വി​ചാ​ര​ണ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ വൈ​ക്ക​ത്തു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​ണ്. മൂ​ന്നു മാ​സം മു​ൻ​പാ​ണ് വൈ​ക്ക​ത്ത് എ​ത്തി​യ​ത്. ആ​റു മാ​സം മു​ൻ​പാ​ണ് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​തി​ന​ഞ്ചു​കാ​രി​യെ ഫെ​യ്സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്ന​ത്. പ​രി​ച​യ​ക്കാ​ര​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​യ​ത്. അ​ന്നു രാ​തി ത​ന്നെ വീ​ട്ടു​കാ​ർ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നു പ​രാ​തി…

Read More

വണ്ണപ്പുറം കൂട്ടക്കൊല: പ്രതികൾ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് പോലീസ്

ഇടുക്കി: വണ്ണപ്പുറം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതികളായ അനീഷും ലിബീഷും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കുഴിച്ചു മൂടുന്നതിന് മുൻപ് പ്രതികൾ മൃതദേഹങ്ങളുടെ മുഖത്ത് ആസിഡൊഴിച്ചുവെന്നും വികൃതമാക്കാൻ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കി.അതേസമയം കൊലപാതകം നടത്താൻ സമയം ഗണിച്ചുനോക്കി പറഞ്ഞ ജോത്സ്യനെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി. കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിനെ ചൊവ്വാഴ്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ കീരികോട് സാലിഭവനിൽ ലിബീഷ് ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിലായിരുന്ന അനീഷിനെ നേര്യമംഗലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് പോലീസ് പിടിച്ചത്. ഇയാൾ…

Read More

വിദ്യാർഥികളുമാ‍യി വന്ന സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിച്ച്  നാലുപേർക്ക് പരുക്ക്; രാ​മ​പു​രം തോ​ട്ടം ക​വ​ല വളവിൽ അപകടം നിത്യസംഭവമെന്ന് നാട്ടുകാർ

രാ​മ​പു​രം: തോ​ട്ടം ക​വ​ല ഷാ​പ്പി​നു സ​മീ​പം സ്വ​കാ​ര്യ ബ​സും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. സ്കൂ​ൾ ബ​സി​ലെ ഡ്രൈ​വ​ർ കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ർ സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ (52), സ്കൂ​ൾ ബ​സി​ലെ ആ​യ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി മേ​രി (40), സ്കൂ​ൾ ബ​സി​ലെ വി​ദ്യാ​ർ​ഥി ബി​ൻ ഹ​രി (എ​ട്ട്), ബ​സി​ലെ ഡ്രൈ​വ​ർ കി​ഴ​തി​രി എ​ള്ളു​കാ​ലാ​യി​ൽ സു​രേ​ന്ദ്ര​ൻ (56) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 7.20-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ണി​ഞ്ഞി​യി​ൽ​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സെ​ന്‍റ് തോ​മ​സ് ബ​സും എ​തി​രേ കു​ട്ടി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്നു സ്കൂ​ൾ ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ ബ​സി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ത​ങ്ക​പ്പ​നെ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​മ​പു​രം പോ​ലീ​സും ചേ​ർ​ന്നു ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ൾ ബ​സി​ൽ അ​പ​ക​ട​സ​മ​യ​ത്ത് 20 വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ലം ന​ന്നേ വീ​തി​കു​റ​വു​ള്ള​തും കൊ​ടും വ​ള​വു​മാ​ണ്. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ…

Read More

പൊ​ൻ​കു​ന്ന​ത്തി​ന്‍റെ കാ​ർ​ഷി​ക​സ​മൃ​ദ്ധി​യു​ടെ നേ​ർ​ക്കാ​ഴ്ചയുമായി വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം

പൊ​ൻ​കു​ന്നം: ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​മാ​യ പൊ​ൻ​കു​ന്ന​ത്തി​ന്‍റെ ഗ​ത​കാ​ല​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ത​ത്സ​മ​യ ചു​വ​ർ​ച്ചി​ത്രം മി​നി​സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഭി​ത്തി​യി​ൽ പി​റ​ന്ന​ത് വേ​റി​ട്ട വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി. നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന മി​നി​സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ന​ടു​ത്ത​ള​ത്തി​ലെ ചു​വ​രി​ലാ​ണ് ആ​റന്മുള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ലെ ക​ലാ​കാ​രന്മാ​ർ വ​ർ​ണ​ചി​ത്രം വ​ര​ച്ച​ത്. ഒ​രു​കാ​ല​ത്ത് പൊ​ൻ​കു​ന്ന​ത്തി​ന്‍റെ കാ​ർ​ഷി​ക-​വാ​ണി​ജ്യ​സ​മൃ​ദ്ധി വി​ളി​ച്ചോ​തി​യി​രു​ന്ന ചു​മ​ടു​താ​ങ്ങി​യും കാ​ള​വ​ണ്ടി​യും ഇ​പ്പോ​ഴ​ത്തെ റ​ബ​ർ​ടാ​പ്പിം​ഗു​മെ​ല്ലാം ചി​ത്ര​കാ​ര​ന്‍റെ വി​ര​ൽ​ത്തു​ന്പി​ൽ തെ​ളി​ഞ്ഞു. അ​ക്ഷ​ര​ന​ഗ​രി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ പൊ​ൻ​കു​ന്ന​ത്ത് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ര​ണ്ട് കൂ​റ്റ​ൻ ആ​ൽ​മ​ര​ശി​ഖ​ര​ങ്ങ​ൾ കൈ​കോ​ർ​ത്ത് സ്വാ​ഗ​ത​മ​രു​ളു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. ചി​ത്രം ഇ​ന്നേ പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ. ഇ​തി​ൽ നി​ന്ന് കാ​ലാ​കാ​ല​ങ്ങ​ളി​ൽ കൊ​ഴി​ഞ്ഞു വീ​ണു കി​ട​ക്കു​ന്ന ഇ​ല​ക​ളി​ൽ ഇ​ന്ന് ഇ​വി​ടെ​യെ​ത്തു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ആ​റ·ു​ള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ലെ പ്ര​ധാ​ന ചി​ത്ര​കാ​ര·ാ​രാ​യ സു​രേ​ഷ് മു​തു​കു​ള​വും പി.​കെ. ശ്രീ​ക്കു​ട്ട​ൻ നാ​യ​രും പ​റ​ഞ്ഞു. അ​ക്രി​ലി​ക് ക​ള​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്ര​ര​ച​ന. എ​ണ്ണ​ച്ചാ​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​വി​ടെ​യു​ണ്ട്. സം​സ്ഥാ​ന​പു​രാ​വ​സ്തു പു​രാ​രേ​ഖ മ്യൂ​സി​യം വ​കു​പ്പു​ക​ളു​ടേ​യും കേ​ര​ള കാ​ർ​ട്ടൂ​ണ്‍…

Read More

സംസ്ഥാനത്ത്   അഞ്ചു ജില്ലകളിൽ  കനത്ത മഴ; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു; അടുത്ത രണ്ടു ദിവസം കൂടി  മഴ  തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്തു തുടങ്ങി. കഴിഞ്ഞ രാത്രി മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മധ്യകേരളത്തിൽ മഴ കനത്തത്. ഇതോടെ ജലാശയങ്ങളിൽ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയർന്നു. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയ പെയ്തതിനാൽ ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.86 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2,398 അടിയിൽ ജലനിരപ്പ് എത്തിയാൽ ട്രയൽ റണ്‍ നടത്തുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കണ്ണൂരിലെ ആറിടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. വടക്കൻ മലബാറിലെ ഡാമുകളില്ലെല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ബാണാസുരസാഗർ ഡാം രാവിലെ തുറന്നുവിട്ടു. വയനാട് ജില്ലയിലെ…

Read More

കേണലാകണമെന്ന മോഹം സാധിച്ചില്ല; മദ്യം അകത്തുചെല്ലുമ്പോൾ എസ്ഐ ആകൂം; ഒടുവിൽ ജയിലിലുമായി; കോട്ടയംകാരന്‍റെ മദ്യലീലകൾ ഇങ്ങനെയൊക്കെ

കോ​ട്ട​യം: അ​ടി​ച്ചു ഫി​റ്റാ​യാ​ൽ എ​സ്ഐ. അ​ല്ലെ​ങ്കി​ൽ വെ​റും പാ​വം. മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ആ​കു​ന്ന നാ​ൽ​പ​ത്തേ​ഴു​കാ​ര​ന്‍റെ ക​ഥ ക​റു​ക​ച്ചാ​ലി​ൽ നി​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​യോ​ടെ ക​റു​ക​ച്ചാ​ൽ മേ​ഴ്സി ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി. ചോ​ദി​ച്ച​വ​രോ​ടൊ​ക്കെ ഇ​യാ​ൾ എ​സ്ഐ ആ​ണെ​ന്നു പ​റ​ഞ്ഞു. ഒ​രു എ​സ്ഐ ഇ​ങ്ങ​നെ മ​ദ്യ​ല​ഹ​ര​യി​ൽ കു​ഴ​ഞ്ഞാ​ടി ന​ട​ക്കു​മോ എ​ന്ന് ചി​ല​ർ​ക്ക് സം​ശ​യം. ഉ​ട​നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​റു​ക​ച്ചാ​ൽ എ​സ്ഐ എ​ത്തി​യ​പ്പോ​ൾ അ​ദേ​ഹ​ത്തി​ന് കാ​ലു​റ​യ്ക്കാ​തെ നി​ൽ​ക്കു​ന്ന മ​ദ്യ​പ​ൻ ഒ​രു സ​ല്യൂ​ട്ട​ടി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ത്തി​യ സ​ല്യൂ​ട്ട​ടി ക​ണ്ട​പ്പോ​ൾ പോ​ലീ​സി​നും ഒ​രു പ​ന്തി​കോ​ട് തോ​ന്നി. പി​ടി​ച്ച് വ​ണ്ടി​യി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ല​ഹ​രി വി​ട്ടു​മാ​റി​യ​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ മ​ന​സി​ലെ പോ​ലീ​സ് ചി​ന്ത വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​ണ് ക​ക്ഷി. ന​ല്ല കു​ടും​ബ പ​ശ്ചാ​ത്ത​ലം. പ​ട്ടാ​ള​ത്തി​ൽ ചേ​ർ​ന്ന് കേ​ണ​ൽ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ത് ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ മ​ദ്യം അ​ക​ത്തു…

Read More

പോലീസ് സ്റ്റേഷന്‍റെ മുമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടയടി;  പോലീസിനെ കണ്ട് ചിതറിയോടിയവരെ പിടികൂടിയത് ഇങ്ങനെയൊക്കെ…

ക​റു​ക​ച്ചാ​ൽ: പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ഏ​റ്റു​മു​ട്ടി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പോ​ലീ​സ് സ്റ്റേ​ഷ​നാ​ണെ​ന്ന​റി​യാ​തെ​യാ​യി​രു​ന്നു അ​ടി​യും ബ​ഹ​ള​വും. ഒ​ടു​വി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കു​ടു​ങ്ങി. ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം. മ​ദ്യം വാ​ങ്ങി​യ പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വാ​ഴൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​യി​രു​ന്നു നാ​ലു തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​മു​ട്ടി​യ​ത്. തെ​ങ്ങ​ണ​യി​ൽ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​യ ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ വി​വേ​ക് (21), കൃ​ഷ്ണ​ൻ (19), അ​തു​ൽ (20), പ​സ്വാ​ൻ (19) എ​ന്നി​വ​രാ​ണ് റോ​ഡി​നു ന​ടു​വി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. നാ​ലു​പേ​രും ക​റു​ക​ച്ചാ​ൽ ബി​വ​റേ​ജ​സി​ൽ നി​ന്നും മ​ദ്യം വാ​ങ്ങാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. മ​ദ്യം വാ​ങ്ങി​യ ശേ​ഷം പ​ണ​ത്തെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. റോ​ഡി​ലൂ​ടെ ബ​ഹ​ളം വ​ച്ചെ​ത്തി​യ ഇ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ എ​ത്തി​യ​തോ​ടെ പ​ര​സ്പ​രം ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ കൂ​ട്ട​യ​ടി​യ​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റ…

Read More