ആ​ശ​ങ്ക​യേ​തും വേ​ണ്ട..! ‘ര​ണ്ടാ​മൂ​ഴം’ സം​ഭ​വി​ക്കും 2019 ജൂ​ലൈ​യി​ല്‍; എ.ആർ. റഹ്മാനും ലീ വിറ്റാക്കറും ചിത്രത്തിന്‍റെ ഭാഗമായേക്കും

കോ​ട്ട​യം: ആ​ശ​ങ്ക​യേ​തും വേ​ണ്ട, മ​ല​യാ​ളി ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ണ്ടാ​ടി​യ നോ​വ​ലി​ന്‍റെ, എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര​ഭാ​ഷ്യം വ​രും. അ​തും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര​മാ​യി​ത്ത​ന്നെ. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വു​മാ​യി നി​ര്‍​മാ​താ​വ് ബി.​ആ​ര്‍. ഷെ​ട്ടി​യും സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​റും രം​ഗ​ത്തെ​ത്തി. അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ഇ​ന്ന​ലെ ഇ​രു​വ​രും ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഷെ​ട്ടി​ത​ന്നെ​യാ​ണ് ര​ണ്ടാ​മൂ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗിനെ സം​ബ​ന്ധി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​റും ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ പു​രോ​ഗ​തി വെ​ളി​പ്പെ​ടു​ത്തി. ‘അ​തെ, ആ ​വ​ലി​യ വാ​ര്‍​ത്ത ഇ​താ, ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്രം ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കും’. -ബി.​ആ​ര്‍. ഷെ​ട്ടി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.‘ഇ​ത്ര​യും നാ​ളും ഒ​രു സ്വ​പ്‌​ന​ത്തി​ന്‍റെ പി​ന്നാ​ലെ​യാ​യി​രു​ന്നു. ഇ​നി അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്നു. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മീ​റ്റിം​ഗ്് ബി.​ആ​ര്‍. ഷെ​ട്ടി​യു​മാ​യി ന​ട​ത്തി. ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള എ​ല്ലാ…

Read More

പ്രളയജലത്തോടൊപ്പമെത്തിയ ചെളിയും മാലിന്യവും കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ; മണർകാട് ഐരാറ്റുനട നിരമറ്റത്ത്  കുടിവെള്ളം മുട്ടി 120 കുടുംബങ്ങൾ

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പ്ര​ള​യ​ജ​ല​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും മാ​ലി​ന്യ​വും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ് 120 വീ​ട്ടു​കാ​രു​ടെ വെ​ള്ളം​കു​ടി മു​ട്ടി. മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഐ​രാ​റ്റു​ന​ട നി​ര​മ​റ്റം നി​വാ​സി​ക​ളാ​ണ് ര​ണ്ടാ​ഴ്ച​യാ​യി കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. ഇ​പ്പോ​ൾ ദൂ​രെ സ്ഥ​ല​ത്തു നി​ന്നാ​ണ് ഇ​വി​ട​ത്തു​കാ​ർ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷം മു​ൻ​പു​വ​രെ വെ​ള്ള​ത്തി​നാ​യി കി​ലോ​മീ​റ്റു​ക​ൾ ന​ട​ന്ന് ക​ഷ്ട​പ്പെ​ട്ട​വ​രാ​ണ് നി​ര​മ​റ്റം നി​വാ​സി​ക​ൾ. നി​ര​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്ന​തോ​ടെ ഇ​വ​രു​ടെ ക​ഷ്ട​പ്പാ​ടി​ന് അ​റു​തി​യാ​യി. നി​ര​മ​റ്റം കു​ന്നി​ൻ മു​ക​ളി​ൽ 26000 ലി​റ്റ​ർ കൊ​ള്ളു​ന്ന ടാ​ങ്ക് സ്ഥാ​പി​ച്ച് സ​മീ​പ​ത്തെ താ​ഴ്ച​യി​ലു​ള്ള കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ വെ​ള്ളം​കു​ടി മു​ട്ടി​ച്ച​ത്. കി​ണ​റ്റി​ലേ​ക്ക് ചെ​ളി​യും മാ​ലി​ന്യ​വു​മെ​ല്ലാം ഒ​ഴി​കി​യെ​ത്തി​യ​തോ​ടെ കി​ണ​ർ വൃ​ത്തി​ഹീ​ന​മാ​യി. മോ​ട്ടോ​ർ പു​ര വ​രെ വെ​ള്ള​ത്തി​ലാ​യി​രു​ന്നു. കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​തെ പ​ന്പിം​ഗ് തു​ട​രാ​ൻ…

Read More

കനത്ത മഴയിലും വിയർത്ത്  ട്രാഫിക് പോലീസുകാർ; മേൽപ്പാല നിർമാണം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ നാഗമ്പടത്താകെയുള്ളത് വെറും 10 പോലീസുകാർ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഏ​റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന നാ​ഗ​ന്പ​ട​ത്ത് ദി​വ​സ​വും ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തു 10 പോ​ലീ​സു​കാ​രാ​ണ്. ഒ​രു എ​സ്ഐ ഉ​ൾ​പ്പെ​ടെ​യാ​ണു ഇ​വി​ടെ രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ 10 പോ​ലീ​സു​കാ​ർ സേ​വ​നം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. സീ​സ​ർ പാ​ല​സ് ജം​ഗ്ഷ​ൻ മു​ത​ൽ ചെ​ന്പ​ര​ത്തി​മൂ​ട് ജം​ഗ്ഷ​ൻ വ​രെ​യാ​ണു പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചു വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ൽ​പ്പാ​ല​ത്തി​ലും പ​ഴ​യ ബ​സ് സ്റ്റോ​പ്പി​ലും പോ​ലീ​സു​കാ​ർ നി​ല്ക്കു​ന്ന​തു കൊ​ണ്ടു മാ​ത്ര​മാ​ണു അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​ത്. ഏ​റ്റു​മാ​നൂ​ർ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് മീ​ന​ച്ചി​ലാ​റി​നു കു​റ​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്പു​റ​ത്തേ​ക്കു അ​ധി​കൃ​ത​ർ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും പ​ഴ​യ ബ​സ് സ്റ്റോ​പ്പി​ൽ നി​ല്ക്കു​ന്ന യാ​ത്ര​ക്കാ​രെ പോ​ലീ​സു​കാ​ർ എ​ത്തി​യ പു​തി​യ ബ​സ് സ്റ്റോ​പ്പി​ലേ​ക്കു പ​റ​ഞ്ഞു​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഏ​റെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ട്രാ​ഫി​ക്…

Read More

 ഈ നശിച്ച മഴകാരണം..!  നാഗമ്പടം  റെ​യി​ൽ​വേ മേ​ൽ​പാ​ലം​ നി​ർ​മാ​ണം ‘സ്ലോ മോഷനിൽ’;  മഴയെ പഴിക്കാൻ തുടങ്ങിയിട്ട് മുന്നു വർഷം പിന്നിടുന്നു

കോ​ട്ട​യം: നാ​ഗ​ന്പ​ടം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നി​ങ്ങു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ കോ​ട്ട​യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ നാ​ഗ​ന്പ​ടം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യ​താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​ന്പു ആ​രം​ഭി​ച്ച​താ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. ഇ​ത്ര​യും അ​ന​ന്ത​മാ​യി പാ​ലം നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. റെ​യി​ൽ​വേ ലൈ​നി​നു മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മ​ണം നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത് ഇ​രു​വ​ശ​ത്തെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ പ​ണി​ക​ളാ​ണ്. സീ​സ​ർ പാ​ല​സ് ജം​ഗ്ഷ​നി​ൽ നി​ന്നും പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന അ​പ്രോ​ച്ച് റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ളാ​യി .ഇ​വി​ടെ നി​ര​ത്തു​ന്ന​തി​നാ​യി മെ​റ്റ​ൽ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ വെ​റും മൂ​ന്നു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ചി​ങ്ങ​ത്തി​ൽ പാ​ലം തു​റു​ന്നു കൊ​ടു​ക്കാ​നാ​ണു അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ല​ത്തെ സ്ഥി​തി​യി​ലാ​ണു നി​ർ​മാ​ണ…

Read More

 92ന് ശേഷം വീണ്ടും ഇ​ടു​ക്കി ഡാം ​തു​റ​ന്നു​വി​ട്ടേ​ക്കും; മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​തി​വ​ർ​ഷം മു​ലം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണെ​ങ്കി​ൽ മാ​റ്റി​പ്പാർ​പ്പി​ക്കേ​ണ്ട​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ഉ​ണ്ടാ​യ​ത്. സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം കു​റ​ച്ചു വീ​തം തു​റ​ന്നു വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. വെ​ള്ളം തു​റ​ന്നു വി​ടു​മ്പോ​ൾ എ​ത്ര താ​മ​സ​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നും ഒ​ഴു​കി​പ്പോ​കു​ന്ന ചാ​ലു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണു സർ​വേ ന​ട​ത്തേ​ണ്ട​ത്. റ​വ​ന്യൂ- ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളും കെ​എ​സ്ഇ​ബി​യും ചേ​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ഇ​ടു​ക്കി, എ ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. അ​ണ​ക്കെ​ട്ടു തു​റ​ന്നു വി​ട്ടാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും 100 മീ​റ്റ​റി​നു​ള​ളി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തി​സൂ​ക്ഷ്മ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി…

Read More

കാലവർഷക്കെടുതിയിൽ നെഹ്റുസ്റ്റേഡിയവും ;  പരിശീലനം നടത്താനാവാതെ  കായിക വിദ്യാർഥികൾ; ഒന്നും ചെയ്യാതെ നോക്കുകുത്തിയായി അധികൃതർ

സി.​സി.​സോ​മ​ൻ കോ​ട്ട​യം: മ​ര​ണാ​സ​ന്ന​മാ​യി കി​ട​ക്കു​ന്ന നെ​ഹ്റു സ്റ്റേ​ഡി​യ​ത്തെ ര​ക്ഷി​ക്കാ​നാ​രു​മി​ല്ല. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യി​ട്ട് ഇ​ന്നു വ​രെ കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴും സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ വെ​ള്ളം ഒ​ഴു​കി പോ​കാ​ത്ത​തി​ന് മൂ​ന്നു കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. ചു​റ്റു​മു​ള്ള ഓ​ട​യി​ൽ ചെ​ളി​നി​റ​ഞ്ഞു അ​തി​ലൊ​ന്ന് സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റു​മു​ള്ള ഓ​ട നി​റ​ഞ്ഞ് ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ന്നു. ഓ​ട​യി​ലെ ചെ​ളി​നീ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​യു​ന്ന വെ​ള്ളം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കി നി​റ​യും. അ​വി​ടെ നി​ന്ന് സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശം വ​ഴി റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ച ര​ണ്ടു പൈ​പ്പ് വ​ഴി​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​ത്. ചെ​ളി​നി​റ​ഞ്ഞ് ഓ​ട അ​ട​ഞ്ഞു കി​ട​ക്കു​കാ​യ​ണ്. ചെ​ളി നീ​ക്കി ഓ​ട വൃ​ത്തി​യാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ഓ​ട താ​ഴ്ന്നും പൈ​പ്പ് പൊ​ങ്ങി​യും സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് പോ​കേ​ണ്ട വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ന്ന​തി​ന് റോ​ഡി​ന​ടി​യി​ൽ കു​റു​കെ സ്ഥാ​പി​ച്ച പൈ​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​താ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ വെ​ള്ളം…

Read More

വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ൽ തിരികെ താമസിക്കാന്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്! പാ​ന്പി​നെ ക​ണ്ടാ​ൽ വി​ളി​ക്കാം- 9847021726

കോ​​ട്ട​​യം: വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ൽ മ​​ല​​വെ​​ള്ള​​ത്തി​​ൽ ഒ​​ഴു​​കി വ​​ന്ന വി​​ഷ​​പ്പാ​​ന്പു​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നാ​​യി സ​​ഹാ​​യ​​വു​​മാ​​യി വ​​നം വ​​കു​​പ്പ്. പെ​​രു​​ന്പാ​​ന്പി​​നെ​​യും മ​​റ്റു വി​​ഷ​​പ്പാ​​ന്പു​​ക​​ളെ​​യും ക​​ണ്ടെ​​ത്തി​​യാ​​ൽ വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ വി​​വ​​ര​​മ​​റി​​യി​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശം. പാ​​ന്പു​​പി​​ടി​​ത്ത​​ക്കാ​​രാ​​യ ആ​​ളു​​ക​​ളു​​മാ​​യി സം​​ഘം എ​​ത്തി പാ​​ന്പു​​ക​​ളെ പി​​ടി​​ക്കും. ഇ​​തി​​നാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് വ​​നം വ​​കു​​പ്പ് ഫോ​​ണ്‍ ന​​ന്പ​​ർ ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. 847021726 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു സ​​ഹാ​​യം തേ​​ടാ​​വു​​ന്ന​​താ​​ണ്.​​വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ൽ പാ​​ന്പു​​ക​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ വ​​ർ​​ധി​​ച്ച തോ​​തി​​ലു​​ള്ള ശ​​ല്യം ഉ​​ണ്ടാ​​കാ​​നി​​ട​​യു​​ള്ള​​തി​​നാ​​ൽ വീ​​ടു​​ക​​ൾ വൃ​​ത്തി​​യാ​​ക്കു​​ന്പോ​​ൾ അ​​തീ​​വ​​ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ​​വ​​രു​​ടെ വീ​​ടു​​ക​​ൾ അ​​ട​​ച്ചി​​ട്ട​​നി​​ല​​യി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ലും ആ​​ള​​ന​​ക്ക​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വീ​​ടി​​ന​​ക​​ത്തും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും പാ​​ന്പു​​ക​​ളും പ​​ഴു​​താ​​ര​​യും തേ​​ളു​​ക​​ളും ഒ​​ക്കെ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ക്യാ​​ന്പു​​ക​​ളി​​ലെ താ​​മ​​സം അ​​വ​​സാ​​നി​​പ്പി​​ച്ച് വീ​​ടു​​ക​​ളി​​ലെ​​ത്തു​​ന്ന​​വ​​ർ ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യം മു​​ൻ​​കൂ​​ട്ടി ക​​ണ്ട് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷാ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ എ​​ടു​​ക്ക​​ണം. വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ത്തും മു​​റി​​ക്കു​​ള്ളി​​ലും മ​​ണ്ണെ​​ണ്ണ, ട​​ർ​​പ്പെ​​ന്‍റ​​യി​​ൻ, വെ​​ളു​​ത്തു​​ള്ളി ച​​ത​​ച്ചി​​ട്ട…

Read More

കായലിലെ വിളത്തുമരം കണ്ണടച്ചു;  കുമരകത്തെ വിളക്കുമരം കണ്ണടച്ചതിനെ തുടർന്ന് ബോട്ടുകൾ ദിശമാറി ഓടുന്നതു പതിവാകുന്നു; അടിയന്തിര നടപടിവേണമെന്ന് ബോട്ട്  ജീവനക്കാർ

കു​മ​ര​കം: കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി തോ​ട്ടി​ലെ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ വി​ള​ക്കു​മ​രം​ക​ണ്ണ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്രാ​ബോ​ട്ടു​ക​ൾ ദി​ശ​മാ​റി ഓ​ടു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ഹ​മ്മ​യി​ൽ​നി​ന്നും കു​മ​ര​ക​ത്തേ​ക്കു വ​ന്ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ട് ദി​ശ​തെ​റ്റി ക​വ​ണാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് ഏ​റെ​ദൂ​രം ഓ​ടു​ക​യും പി​ന്നീ​ട് ജി​വ​ന​ക്കാ​ർ റി​സോ​ർ​ട്ടു​ക​ളു​ടെ വെ​ട്ടം നോ​ക്കി വ​ഴി തെ​റ്റി​യ​ത് തി​രി​ച്ച​റി​ഞ്ഞു തി​രി​കെ ഓ​ടു​ക​യുമാ​യി​രു​ന്നു. മ​ഴ​യും കാ​റ്റു​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​ശ​തെ​റ്റി ഓ​ടു​ന്ന​ത് വ​ൻ​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കും. ഇ​ട​യ്ക്ക് സ്റ്റോ​പ്പി​ല്ലാ​ത്ത വേ​ന്പ​നാ​ട്ട് കാ​യ​ലി​നു കു​റു​കെ​യു​ള്ള കു​മ​ര​കം – മു​ഹ​മ്മ ഫെ​റി​യി​ൽ ബോ​ട്ട് ചാ​ൽ തി​രി​ച്ച​റി​യു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​സ്ഥാ​പി​ച്ചി​രുന്ന സോ​ളാ​ർ ലൈ​റ്റ് ഘ​ടി​പ്പി​ച്ച ബോ​യ​ക​ളും ന​ശി​ച്ചു ക​ഴി​ഞ്ഞു. ഇ​വ​യി​ലും ലൈ​റ്റ് ക​ത്താ​താ​യ​തോ​ടെ രാ​ത്രി സ​ർ​വീ​സു​ക​ൾ ജി​വ​ന​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി. 29 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​നു​ശേ​ഷ​വും പാ​ഠം ഉ​ൾ​ക്കൊ​ണ്ട് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും​ത​യാ​റാ​യി​ട്ടി​ല്ല.

Read More

പത്തടികൂടി ഉയർന്നാൽ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2390 അടിയായി ഉയർന്നു: ജാഗ്രത പാലിക്കാൻ നിർദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടി​ന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു. ജലനിരപ്പ് 10 അടി കൂടി ഉയർന്നാൽ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാർ, ചെറുതോണി നദികളുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശം.

Read More

മ​ണി​മ​ല​യാ​റ്റി​ൽ മൃ​ത​ദേ​ഹം ഒഴുകി നടക്കുന്നു! മൃ​ത​ദേ​ഹം കരയ്ക്കെത്തി​ക്കാ​ൻ ഭഗീരഥപ്രയത്നം

എ​രു​മേ​ലി: ഒ​രാ​ഴ്ച മു​ൻ​പ്, മു​ണ്ട​ക്ക​യ​ത്ത് നി​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ അ​ടൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​തെ​ക്കേ​തി​ൽ ഷാ​ഹു​ൽ രാ​ജി​ന്‍റെ (21) മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സാ​ഹ​സി​ക ശ്ര​മം. ഇ​ന്ന​ലെ രാ​വി​ലെ എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വി​ലൂ​ടെ മൃ​ത​ദേ​ഹം ഒ​ഴു​കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. എ​ങ്ങ​നെ​യും മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ക്ക​ണ​മെ​ന്ന​റി​യി​ച്ച് അ​പ്പോ​ൾ ത​ന്നെ എ​രു​മേ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ശ​ക്ത​മാ​യ ഒ​ഴു​ക്കും ക​ര​ക​വി​യാ​റാ​യ വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി പി​ടി​ക്കു​ക സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. മ​ണി​മ​ല​യാ​റി​ലെ ചെ​ക്ക്ഡാ​മു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ത​ങ്ങി​നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പോ​ലീ​സും ആ​റി​ന്‍റെ ക​ര​യി​ൽ നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു. പാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് കാ​വ​ൽ നി​ന്ന​തി​നൊ​പ്പം ഫ​യ​ർ ഫോ​ഴ്സും എ​ത്തി. വി​ഴി​ക്ക​ത്തോ​ട്ടി​ൽ മൃ​ത​ദേ​ഹം എ​ത്തി​യ​പ്പോ​ൾ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തേ​സ​മ​യം ക​രി​മ്പു​ക​യം ചെ​ക്ക്ഡാ​മി​ന്‍റെ തൂ​ണു​ക​ളി​ൽ മൃ​ത​ദേ​ഹം ത​ട​ഞ്ഞു കി​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന് സ​മ​യ​ത്ത് എ​ത്താ​ൻ…

Read More