ആരേയും കാത്തുനിൽക്കണ്ടല്ലോ; വീട്ടിൽ ഓമനിച്ച് നട്ടുവളർത്തിയത് കഞ്ചാവ് ചെടി; വീട്ടിൽ വളർത്താൻ തീരുമാനിച്ചതിനു പിന്നിലെ രഹസ്യം ഇങ്ങനെ…

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​രി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ഞ്ചാ​​വ് ചെ​​ടി വ​​ള​​ർ​​ത്തി​​യ യു​​വാ​​വി​​നെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കൈ​​പ്പു​​ഴ പ​​ള്ളി​​ത്താ​​ഴെ രാ​​ജീ​​വ് ഗാ​​ന്ധി കോ​​ള​​നി നെ​​ടും​​പു​​റ​​ത്ത് സോ​​നു പ്ര​​സാ​​ദ് (26) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. വീ​​ടി​​ന്‍റെ മു​​റ്റ​​ത്ത് ചെ​​ടി​​ച്ച​​ട്ടി​​ക​​ളി​​ൽ വ​​ള​​ർ​​ത്തി​​യ ക​​ഞ്ചാ​​വ് ചെ​​ടി​​ക​​ൾ പോ​​ലീ​​സ് ക​​സ​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ക​​ന്പ​​ത്തു നി​​ന്നു വാ​​ങ്ങു​​ന്ന ക​​ഞ്ചാ​​വി​​ന്‍റെ അ​​രി മ​​ണ്ണി​​ൽ പാ​​കി കി​​ളി​​ർ​​പ്പി​​ച്ച ശേ​​ഷം ചെ​​ടി​​ച്ച​​ട്ടി​​ക​​ളി​​ൽ ന​​ടു​​ക​​യാ​​യി​​രു​​ന്നു. ആ​​രും തി​​രി​​ച്ച​​റി​​യാ​​തി​​രി​​ക്കാ​​നാ​​യി ക​​ഞ്ചാ​​വ് ചെ​​ടി​​യു​​ടേ​​തി​​ന് സ​​മാ​​ന​​മാ​​യ ഇ​​ല​​ക​​ളു​​ള്ള ചെ​​ടി​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​യാ​​ൾ ക​​ഞ്ചാ​​വ് ചെ​​ടി​​ക​​ൾ വ​​ള​​ർ​​ത്തി​​യി​​രു​​ന്ന​​ത്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി വി. ​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ക്കി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്. ക​​ഞ്ചാ​​വ് ചെ​​ടി​​ക​​ൾ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്ക് ന​​ൽ​​കി​​യ​​താ​​യി ഇ​​യാ​​ൾ പോ​​ലീ​​സി​​നോ​​ട് സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്.ക​​ഞ്ചാ​​വ് കേ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഇ​​രു​​പ​​തോ​​ളം കേ​​സു​​ക​​ളി​​ൽ ഇ​​യാ​​ൾ പ്ര​​തി​​യാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ഞ്ചാ​​വ് വി​​ല്പ​​ന​​യ്ക്ക് പോ​​ലീ​​സും എ​​ക്സൈ​​സും മു​​ന്പ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യി​​ട്ടു​​ണ്ട്. അ​​ടി​​പി​​ടി, വ​​ധ​​ശ്ര​​മ കേ​​സു​​ക​​ളി​​ലും…

Read More

യു​​വ​​തി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടി​​യ​​യാ​​ൾ പി​​ടി​​യി​​ൽ; യുവതിയുടെ ഫേസ്ബുക്ക് ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്

കോ​​ട്ട​​യം: യു​​വ​​തി​​യു​​ടെ ന​​ഗ്ന​​ഫോ​​ട്ടോ ഫേ​​സ്ബു​​ക്കി​​ൽ പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടി​​യ​​യാ​​ളെ അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ ആ​​ശാ​​രി​​ക്കാ​​ട് ചേ​​രു​​കു​​ഴി ത​​ച്ചി​​രി​​ക്ക​​ൽ ജോ​​ബ് ബേ​​ബി​​യെ​​യാ​​ണു പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണു ഇ​​യാ​​ൾ അ​​യ​​ർ​​ക്കു​​ന്നം സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യു​​മാ​​യി പ​​രി​​ച​​യ​​ത്തി​​ലാ​​യ​​ത്. തു​​ട​​ർ​​ന്നു ഫേ​​സ്ബു​​ക്കി​​ൽ നി​​ന്നു ത​​ന്നെ യു​​വ​​തി​​യു​​ടെ ചി​​ത്രം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ചി​​ത്ര​​ങ്ങ​​ൾ മോ​​ർ​​ഫ് ചെ​​യ്തു ന​​ഗ്ന ചി​​ത്ര​​ങ്ങ​​ളാ​​ക്കി ഇ​​ന്‍റ​​ർ​​നെ​​റ്റി​​ലും ഫേ​​സ്ബു​​ക്കി​​ലും പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞാ​​ണ് ഇ​​യാ​​ൾ പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.തു​​ട​​ർ​​ന്നു പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ർ​​ക്കു​​ന്നം എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Read More

ആ ബുദ്ധി ഫലിച്ചു; കി​ണ​റ്റി​ലി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ ശ്വാ​സം കി​ട്ടാ​തെ ബോ​ധ​ര​ഹി​ത​രാ​യി; ഫാ​ന്‍ കെ​ട്ടി​യി​റ​ക്കി വായൂസഞ്ചാരം എത്തിച്ച് നാ​ട്ടു​കാ​ര്‍ രക്ഷകരായകഥയിങ്ങനെ…

വെ​ള്ളി​ലാ​പ്പി​ള്ളി: കി​ണ​റ്റി​ലി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ ശ്വാ​സം കി​ട്ടാ​തെ ബോ​ധ​ര​ഹി​ത​രാ​യി. ഫാ​ന്‍ കി​ണ​റ്റി​ല്‍ ഇ​റ​ക്കി വാ​യു​സ​ഞ്ചാ​രം എ​ത്തി​ച്ച​തോ​ടെ ഇ​വ​ര്‍ അ​സ്വ​സ്ഥ​ത​യി​ല്‍ നി​ന്ന് മോ​ചി​ത​രാ​കു​ക​യും പ​രി​സ​ര​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ഇ​വ​രെ വ​ടം കെ​ട്ടി പു​റ​ത്തെ​ത്തിക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​ള്ളി​ലാ​പ്പി​ള്ളി കു​ന്നേ​ല്‍ പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. മോ​ട്ടോ​റി​ലൂ​ടെ വെ​ള്ളം വ​രാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി പ്ര​വീ​ണി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് മം​ഗ​ല​ത്ത് പു​ത്ത​ന്‍​വീ​ട് ഹ​രി​കൃ​ഷ്ണ​ന്‍ (20) ആ​ണ് ആ​ദ്യം കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​യാ​ള്‍ ശ്വാ​സം കി​ട്ടാ​തെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ ബ​ന്ധു​ക്ക​ള്‍ ബ​ഹ​ളം വ​ച്ചു. ഇ​തു കേ​ട്ട് അ​യ​ല്‍​വീ​ട്ടി​ല്‍ പ​ണി​ക്കെ​ത്തി​യ പു​റ​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര ശ്രീ​കു​മാ​ര്‍ (38) കി​ണ​റ്റി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കും ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​തോ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​യി വെ​ള്ളി​ലാ​പ്പി​ള്ളി വി​ജേ​ഷ് (28) കി​ണ​റ്റി​ലി​റ​ങ്ങി. ഇ​തി​നി​ടെ ഇ​തു​വ​ഴി പോ​യ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​എ​സ്ഐ അ​നി​ല്‍​കു​മാ​ര്‍ വി​വ​രം അ​റി​യു​ക​യും ഉ​ട​ന്‍ പാ​ലാ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും രാ​മ​പു​രം പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍…

Read More

മാലിന്യത്തിൽ പൊറുതിമുട്ടി കോട്ടയം നഗരവും പരിസര പ്രദേശങ്ങളും; ഇടറോഡുകളും ആൾത്താമസമില്ലാത്ത വീടുകളിലും മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമായി മാറുന്നു

കോ​ട്ട​യം: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ല്ലാ​ത്ത പു​ര​യി​ട​ങ്ങ​ളി​ലു​മാ​ണു മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ലും ക​റു​ത്ത പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലു​മാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന​ത്. മി​ക്ക​പ്പോ​ഴും ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാണ് ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു മി​ക്ക​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​രെ പി​ടി​കൂ​ടാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണു ഇ​ത്ത​ര​ക്കാ​ർ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കോട്ട​യം ചാ​ലു​കു​ന്ന് സി​എ​ൻഐ – ​കൊ​ച്ചാ​ന റോ​ഡ​രി​കി​ലെ പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. കൊ​ച്ചാ​ന​പാ​ല​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. റോ​ഡി​ലൂടെ ന​ട​ക്കു​ന്ന​വ​ർ​ക്കും സ​മീ​പ​ത്തെ താ​മ​സ​ക്കാ​രു​മാ​ണ് രൂ​ക്ഷ​ഗ​ന്ധ​ത്തി​ൽ വ​ല​യു​ന്ന​ത്. താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്തു​ള്ള ചി​ല​രാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. കു​മ​ര​കം റോ​ഡി​ൽ നി​ന്ന്…

Read More

മുണ്ടക്കയം പുത്തൻചന്തയിൽ ഹോട്ടലിലേക്ക് പിക്കപ്പ് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം; ഡ്രൈവർക്ക് പരിക്ക്

മുണ്ടക്കയം: മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത യിൽ ഹോട്ടലിലേക്ക് പിക്കപ്പ് ഇടിച്ചു കയറി. ഡ്രൈവർക്ക് നേരിയ പരിക്ക്.ഇന്നു പുലർച്ചെ 5.15നായിരുന്നു അപകടം. ഇറച്ചിക്കോഴി കളുമായി വന്ന പിക്കപ്പാണ് നിയന്ത്രണംവിട്ട് പുത്തൻചന്ത പുതുപ്പറന്പിൽ അബ്ദുൽ ഖാദർ നടത്തുന്ന ബ്രദേഴ്സ് ഹോട്ട ലിലേക്ക് ഇടിച്ചുക‍യറിയത്. ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതേയുള്ളതിനാലും അപകട സമയത്ത് ഹോട്ടലിന്‍റെ മുൻഭാഗത്ത് ആരും ഇല്ലാതി രുന്നതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ഹോട്ടലിന്‍റെ മുൻവശത്തിന്‍റെ ഒരു ഭാഗം പൂർണമായും തകർ ന്നു.

Read More

ഹാ​ഷിം – ഹ​ബീ​ബ ദമ്പതികളുടെ തിരോധാനം;  ശാ​സ്ത്ര സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി  അന്വേഷ ണം വ്യാപിപ്പിക്കണം

കോ​ട്ട​യം: ഹാ​ഷിം – ഹ​ബീ​ബ ദ​മ്പ​തി​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ശാ​സ്ത്ര സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ഷിം – ഹ​ബീ​ബ ദ​ന്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ​യും വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ എ​സ്. അ​ൻ​സാ​രി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന, ബി​ജു പു​ന്ന​ത്താ​നം, എം.​പി. സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​എ​സ്. ഹ​രി​ശ്ച​ന്ദ്ര​ൻ, ജെ.​ജി. പാ​ല​യ്ക്ക​ലോ​ടി, താ​ഹാ​ മൗ​ല​വി, പ്ര​ശാ​ന്ത് രാ​ജ​ൻ, ടി.​എ​ൻ. ഹ​രി, ടി.​സി. റോ​യ്, ടി.​എം. ജോ​സ​ഫ്, ജോ​ണി ജോ​സ​ഫ്, ടോം ​കോ​ര, സ​ന​ൽ കാ​ണ​ക്കാ​രി, അ​ജീ​ഷ് ഐ​സ​ക്, ലി​ബി​ൻ ഐ​സ​ക്, സാ​ബു പു​ളി​മൂ​ട്ടി​ൽ, ഹ​ബീ​ബ​യു​ടെ അ​മ്മ സു​ഹ​റാ…

Read More

വൃത്തിയോടും അച്ചടക്കത്തോടും കൂടി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കാന്‍റീൻ ഇനി മുതൽ  കുടുംബശ്രീക്കാർ നടത്തും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പേ ​വാ​ർ​ഡ് കാ​ന്‍റീ​ൻ ഇ​നി മു​ത​ൽ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ. 40വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പേ ​വാ​ർ​ഡ് കെ​ട്ടി​ട​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി​യി​രു​ന്ന കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു. ഇ​നി മു​ത​ൽ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ ന​ട​ത്താ​ൻ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു. 97,675 രൂ​പ പ്ര​തി​മാ​സ വാ​ട​ക കൂ​ടാ​തെ വെ​ള്ള​ത്തി​ന്‍റെ​യും വൈ​ദ്യു​തി​യു​ടേ​യും വാ​ട​ക സ​ർ​ക്കാ​രി​ന് ന​ൽ​കി ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ന് സ​മീ​പം സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ആശ ുപത്രി കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ഇ​തൊ​ന്നും ന​ൽ​കാ​തെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടു മു​റി​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി പേ വാർഡ് കാ​ന്‍റീ​ൻ ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഹെ​ൽ​ത്ത് ആ​ൻ​ഡ് റി​സ​ർ​ച്ച് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റിയുടെ (കെഎ​ച്ച്ആ​ർ​ഡബ്ലു​എ​സ്്) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​യും…

Read More

ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; സിസിടിവി ദൃശ്യം പോലീസ് പരിശോധിക്കുന്നു;  സംഭവത്തെക്കുറിച്ച് യുവതി പറ‍യുന്നതിങ്ങനെ… 

കോ​ട്ട​യം: സി​നി​മ സ്റ്റെ​ലി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ചു ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വാ​ക​ത്താ​നം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.45നു ​ഇ​ര​വു​ചി​റ കോ​ണ്ടോ​ടി​പ്പ​ടി​യി​ലാ​ണു ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗും ത​ട്ടി​പ്പ​റി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ണ്ടോ​ടി​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ചി​ങ്ങ​വ​നം പോ​ള​ച്ചി​റ പു​ത്ത​ൻ​വീ​ട്ടി​ൽ മു​രു​ക​ന്‍റെ ഭാ​ര്യ സ്മി​ത​യു​ടെ ബാ​ഗാ​ണു ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബാ​ഗ് ത​ട്ടി​യെ​ടു​ക്കു​ന്ന​ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ വാ​ക​ത്താ​നം, ക​റു​ക​ച്ചാ​ൽ, ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​ക​ളി​ൽ നി​ന്നും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സ്മി​ത സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റിന്‍റെ ഹാ​ന്‌ഡിലി​ലാ​യി​രു​ന്നു ബാ​ഗ് തൂ​ക്കി​യി​ട്ടി​രു​ന്ന​ത്.…

Read More

അപകീർത്തിപരമായ ഒന്നും കണ്ടെത്താനായില്ല; പി.​സി. ജോ​ർജിന്‍റെ കേ​സ് അ​വ​സാ​നി​പ്പി​ക്കാൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ അ​​​പ​​​കീ​​​ർ​​​ത്തി കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​ൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി. സൈ​​​ബ​​​ർ നി​​യ​​മ​​പ്ര​​കാ​​രം പി.​​​സി. ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യി​​​രു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എ​​​ടു​​​ത്ത കേ​​​സാ​​​ണ് എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. ഈ​​​രാ​​​റ്റു​​​പേ​​​ട്ട മു​​​ൻ കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സാം​​​ജി​​​ത്താ​​​യി​​​രു​​​ന്നു കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി. വൈ​​​ദ്യു​​​തി വിഛേ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​കാ​​​ര്യം ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ ചെ​​​ന്നി​​​രു​​​ന്നു.​​​ അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ സം​​​സാ​​​ര​​​ത്തി​​​ന്‍റെ രം​​​ഗ​​​ങ്ങ​​​ൾ സാം​​​ജി​​​ത്ത് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ ശേ​​​ഷം അ​​​തി​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്തു തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ൽ രം​​​ഗ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തു കാ​​​ര​​​ണം ത​​​നി​​​ക്ക് അ​​​പ​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി എ​​​ന്നു ചൂ​​​ണ്ടി കാ​​​ട്ടി ജോ​​​ർ​​​ജ് അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കു പ​​​രാ​​​തി ന​​​ൽ​​കി​​യി​​​രു​​​ന്നു.​ ഈ ​​പ​​​രാ​​​തി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി. അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കാ​​​ൻ…

Read More

ഇനി മുതൽ തുണിതൊപ്പി; കാ​​ക്കി​ത്തൊ​പ്പി സ്ഥി​​ര​​മാ​​യി ത​​ല​​യി​​ൽ വ​യ്ക്കു​​ന്ന​​തു മൂ​​ലം വി​​യ​​ർ​​പ്പ് താ​​ഴ്ന്ന് ശാ​​രീ​​രി​​ക, മാ​​ന​​സി​​ക ബുദ്ധിമുട്ടെന്ന് പോലീസ്

കോ​​ട്ട​​യം: പോ​​ലീ​​സി​​ന്‍റെ തൊ​​പ്പി​​യി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​താ​യി സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ. എ​​എ​​സ്ഐ മു​​ത​​ൽ സി​​ഐ​​മാ​​ർ വ​​രെ​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ഇ​​നി​മു​​ത​​ൽ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു തു​​ണി​​ത്തൊ​​പ്പി​​യും ഉ​​പ​​യോ​​ഗി​​ക്കാം. ഇ​​തു​​വ​​രെ സം​​സ്ഥാ​​ന പോ​​ലീ​​സി​​ലെ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, എ​​സ്പി​​മാ​​ർ, മു​​തി​​ർ​​ന്ന ഡി​​വൈ​​എ​​സ്പി​​മാ​​ർ എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള തൊ​​പ്പി ധ​​രി​​ച്ചി​​രു​​ന്ന​​ത്. കാ​​ക്കി​ത്തൊ​പ്പി സ്ഥി​​ര​​മാ​​യി ത​​ല​​യി​​ൽ വ​യ്ക്കു​​ന്ന​​തു മൂ​​ലം വി​​യ​​ർ​​പ്പ് താ​​ഴ്ന്ന് ശാ​​രീ​​രി​​ക, മാ​​ന​​സി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​താ​​യി പോ​​ലീ​​സ് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. തൊ​​പ്പി​​മാ​​റ്റ​ ഉ​​ത്ത​​ര​​വ് ഉ​​ട​​ൻ​ത​​ന്നെ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ എ​​ത്തും. അ​തു​പോ​ലെ സൈ​​ബ​​ർ ക്രൈം ​​ത​​ട​​യാ​​നാ​​യി പ്ര​​ത്യേ​​ക സം​​ഘ​​ത്തെ നി​​യ​​മി​​ക്കും. മൂ​​ന്നു പേ​​രാ​​കും ഇ​​തി​​ലു​​ണ്ടാ​​കു​​ക. ഇ​​വ​​രെ മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കു മ​​റ്റു സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​ല്ലെ​​ന്നു ബെ​​ഹ്റ പ​​റ​​ഞ്ഞു. സു​​പ്രീം കോ​​ട​​തി​​വ​​രെ പോ​​കേ​​ണ്ടി​ വ​​ന്നാ​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു പ്ര​​മോ​​ഷ​​ൻ…

Read More