വിരൽ അമര്‍ത്തി റേഷൻ വാങ്ങു; ജില്ലയിലെ  റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ ​പോ​സ് യ​ന്ത്ര​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ൽ പ്രവർത്തിക്കും

കോ​ട്ട​യം: ജി​ല്ല​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ ​പോ​സ് യ​ന്ത്ര​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ൽ ച​ലി​ച്ചു തു​ട​ങ്ങും. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ജി​ല്ല​യി​ലെ 989 റേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ ​പോ​സ് യ​ന്ത്ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യാ​കും അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം. എ​ന്നാ​ൽ ര​ണ്ടു മാ​സ​ത്തേ​ക്ക് ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്. ഓ​രോ മാ​സ​ത്തെ​യും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കാ​ർ​ഡു​ട​മ​യു​ടെ മൊ​ബൈ​ലി​ൽ എ​ത്തും. സാ​ധ​ന​ങ്ങ​ൾ എ​ത്ര അ​ള​വി​ൽ വാ​ങ്ങി എ​ന്ന​തും മൊ​ബൈ​ലി​ൽ സ​ന്ദേ​ശ​മാ​യി കി​ട്ടും. ഓ​രോ റേ​ഷ​ൻ​ക​ട​യി​ലും നി​ല​വി​ലു​ള്ള വി​ത​ര​ണ​വും സ്റ്റോ​ക്കും സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സു​ക​ളി​ൽ അ​റി​യാ​നാ​കും. അ​താ​ത് മാ​സം ക​ട​യി​ലു​ള്ള സ്റ്റോ​ക്കി​ൽ അ​ധി​കം വേ​ണ്ട​തു മാ​ത്ര​മേ വി​ത​ര​ണ​ത്തി​ന് ല​ഭി​ക്കു​ക​യു​ള്ളു. ഇ​തോ​ടെ റേ​ഷ​ൻ ക്ര​മ​ക്കേ​ടി​ന് അ​വ​സാ​ന​മാ​കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം ആ​ധാ​ർ…

Read More

സ്പീ​ഡ് ഗ​വേ​​ണ​ർ ഇ​ല്ലാ​തെ  കെഎസ്ആർടിസി, പ്രൈവറ്റ് ബ​സു​ക​ൾ ചീ​റി​പ്പാ​യു​ന്നു;  പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പും ക​ണ്ണ​ട​യ്ക്കു​ന്നു

തൊ​ടു​പു​ഴ: സ്പീ​ഡ് ഗ​വേ​​ണ​റു​ക​ൾ പ്ര​വ​ർ​ത്ത​ര​ഹി​ത​മാ​ക്കി ക​ഐ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ന്നു. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പും ക​ണ്ണ​ട​യ്ക്കു​ന്നു. അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും ഇ​ല്ലാ​താ​യ​തോ​ടെ ഭൂ​രി​ഭാ​ഗം ബ​സു​ക​ളി​ലെ​യും സ്പീ​ഡ് ഗ​വേ​​ണ​റു​ക​ൾ പ്ര​വ​ർ​ത്ത​ര​ഹി​ത​മാ​ണ്. ഋ​ഷി​രാ​ജ് സിം​ഗ് ഗ​താ​ഗ​ത ക​മ്മി​ഷ​ണ​റാ​യി​രു​ന്ന​പ്പോ​ൾ സ്പീ​ഡ് ഗ​വേ​ണ​ർ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ബ​സു​ട​മ​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ പ​തി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച യാ​തൊ​രു പ​രി​ശോ​ധ​ന​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​ത്തു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ പാ​യു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​ട്ടു​മി​ക്ക സ്വ​കാ​ര്യ ബ​സു​ക​ളും സ​മ​യ​ക്ര​മം​പോ​ലും പാ​ലി​ക്കാ​തെ​യാ​ണ് മ​ത്സ​രി​ച്ചോ​ടു​ന്ന​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി​യാ​ൽ നി​ർ​ത്താ​തെ​യും മ​നഃ​പൂ​ർ​വം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ര​സി​യു​മാ​ണ് ഇ​വ​ർ റോ​ഡ് നി​റ​ഞ്ഞോ​ടു​ന്ന​ത്. ചീ​റി​പാ​ഞ്ഞെ​ത്തു​ന്ന ബ​സു​ക​ളി​ൽ ഇ​ടി​ക്കാ​തെ​വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ലി​പ്ത​ത പ​രി​ശോ​ധി​ക്കേ​ണ്ട ഗ​താ​ഗ​ത വ​കു​പ്പ​ധി​കൃ​ത​ർ ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ്…

Read More

ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി; സംഭവം അന്വേഷിക്കുമെന്ന്  ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് 

കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ക​സേ​ര​യി​ൽ വൈ​ദ്യു​തി എ​ക്സ്റ്റ​ൻ​ഷ​ൻ ബോ​ർ​ഡ് സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി​ന്ദു​കു​മാ​രി അ​റി​യി​ച്ചു. ഇ​ന്ന​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​വ​രാ​ണ് പു​തി​യ പ​രി​ഷ്കാ​രം ക​ണ്ടു ഞെ​ട്ടി​യ​ത്. രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രു​ന്പു​ക​സേ​ര​യു​ടെ പി​ൻ​ഭാ​ഗ​ത്താ​ണ് വി​വി​ധ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ കൊ​ടു​ക്കാ​നു​ള്ള എ​ക്സ്റ്റ​ൻ​ഷ​ൻ ബോ​ക്സ് കെ​ട്ടി​വ​ച്ച നി​ല​യി​ൽ ക​ണ്ട​ത്. യാ​തൊ​രു മ​റ​യും സു​ര​ക്ഷ​യു​മി​ല്ലാ​തെ തു​ണി​കൊ​ണ്ട് കെ​ട്ടി​വ​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും രീ​തി​യി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ൽ ഇ​രു​ന്പു ക​സേ​ര​യി​ൽ വ​ന്നി​രി​ക്കു​ന്ന രോ​ഗി​യു​ടെ ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന രീ​തി​യി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ക​സേ​ര​യി​ൽ വ​ന്നി​രി​ക്കു​ന്ന​വ​ർ അ​റി​യാ​തെ കൈ ​ക​സേ​ര​യു​ടെ പി​ന്നി​ലേ​ക്കു പി​ടി​ച്ചാ​ൽ ഇ​തി​ൽ ത​ട്ടും. മു​റി​യി​ൽ മ​റ്റു പ​ലേ​ട​ത്തും സ്ഥ​ല​മു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ക​സേ​ര​യി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ള്ള ബോ​ക്സ് കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ല. എ​ക്സ്റ്റ​ൻ​ഷ​ൻ കോ​ഡും മ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ വൈ​ദ്യു​തി…

Read More

മോഷ്‌‌ടാക്കൾക്കുള്ള പ്രോത്സാഹനമോ? ബസിൽ നാലുലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ട സംഭവം;  പരാതി നൽകി ഒരാഴ്ചയായിട്ടും പോലീസ് കേസെടുത്തില്ല 

കോ​ട്ട​യം: മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള സ്വ​ർ​ണം വാ​ങ്ങാ​ൻ വായ്പയെടുത്ത നാലുലക്ഷം രൂപയുമായി ബസിൽ കയറിയ ദ​ന്പ​തി​ക​ളു​ടെ പണം ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സ് സ​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ല്കി​യെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. തി​രു​വ​ഞ്ചൂ​ർ കൂ​നം​പു​ര​യി​ടം ഫി​ലി​പ്പ്, ഭാ​ര്യ ക്ലാ​ര​മ്മ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് സ്വ​ർ​ണം വാ​ങ്ങാ​ൻ അ​യ​ർ​ക്കു​ന്ന​ത്തുനി​ന്ന് കോ​ട്ട​യ​ത്തി​നു വ​രു​ന്പോ​ഴാ​ണ് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​ത്. ക്ലാ​ര​മ്മ​യു​ടെ ബാ​ഗി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബ​സി​ലെ തി​ര​ക്കി​നി​ട​യി​ൽ മോ​ഷ്ടാ​വ് ബാ​ഗി​ന്‍റെ സി​ബ്ബ് ഉൗ​രി പ​ണം എ​ടു​ത്ത ശേ​ഷം സി​ബ്ബ് അ​തേ​പ​ടി അ​ട​ച്ചു വ​ച്ചു. തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ൽ ബ​സി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ 20ന് ​ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് ഇ​വ​ർ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. അ​പ്പോ​ൾ ത​ന്നെ വി​വ​രം തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ലെ എ​യ്ഡ് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. അ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വെ​സ്റ്റ്…

Read More

 മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ

കോട്ടയം: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ സി​ടി സ്കാ​ൻ എ​ടു​ക്കാ​നാ​യി ഇ​ന്നു രാ​വി​ലെ ഡോ​ക്ട​ർ കു​റി​ച്ചു ന​ല്കി. ത​ല​യ്ക്കേ​റ്റ മു​റി​വ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ത​ക​രാ​റി​ലാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സി​ടി സ്കാ​ൻ ചെ​യ്യു​ന്ന​ത്. കു​ട്ടി​യു​ടെ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞു. മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ഒ​പ്പ​മു​ള്ള​ത്. ആ​ദി​വാ​സി കു​ട്ടി എ​ന്ന നി​ല​യി​ൽ ഏ​റെ പ​രി​ഗ​ണ​ന ന​ല്കി​യാ​ണ് ചി​കി​ത്സി​ക്കു​ന്ന​തെ​ന്ന് ഐ​സി​എ​ച്ച് ആ​ർ​എം​ഒ ഡോ.​കെ.​പി.​ജ​യ​പ്ര​കാ​ശ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി തീ​ർ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് കു​ട്ടി ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. എ​ടു​ത്തെ​റി​ഞ്ഞ​തു മൂ​ല​മു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് ത​ല​യ്ക്കു​ള്ളി​ൽ മു​റി​വും ഇ​ട​ത് കൈ ​ഒ​ടി​യു​ക​യും ചെ​യ്ത​ത്. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​യെ​ന്ന നി​ല​യി​ലും പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു . കു​ട്ടി​യു​ടെ പി​താ​വ് വി​നോ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

വാഹനപരിശോധന ശക്തമായിട്ടും ഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ  എണ്ണം കൂടുന്നു; ശനിയാഴ്ചത്തെ വേട്ടയിൽ മാത്രം കുടുങ്ങിയത് 1725 പേർ 

കോ​ട്ട​യം: പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടും നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ക്കു​ന്നു. ഹെ​ൽ​മ​റ്റ് വേ​ട്ട പോ​ലീ​സ് ശ​ക്തമാ​ക്കി​യി​ട്ടും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ ഹെ​ൽ​മ​റ്റ് വേ​ട്ട​യി​ൽ കു​ടു​ങ്ങി​യ​ത് 1725 പേ​രാ​ണ്. ഇ​തി​നു മു​ൻ​പ് ഇ​ത്ര​യും കേ​സ് ഉ​ണ്ടാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രു​ടെ എ​ണ്ണം പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ച്ച​ത്. ജി​ല്ല​യി​ൽ മൊ​ത്തം 4849 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 94 പേ​ർ​ക്കെ​തി​രെ​യും അ​മി​ത​വേ​ഗ​ത്തിലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 314 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്ത​തി​ന് 114 പേ​ർ​ക്കെ​തി​രെ​യും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 467 പേ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

മ​ണ​ർ​കാ​ടി​ന​ടു​ത്ത് പ​ണി​ക്ക​മ​റ്റ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ സ്ഫോ​ട​ന ശ​ബ്ദവും കുലുക്കവും; പോലീസ് പരിശോധയിൽ  പാറമടയിൽ പൊട്ടിക്കുന്ന തിരികണ്ടെത്തി

കോ​ട്ട​യം: മ​ണ​ർ​കാ​ടി​ന​ടു​ത്ത് പ​ണി​ക്ക​മ​റ്റ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ സ്ഫോ​ട​ന ശ​ബ്ദം. സം​ഭ​വ​മ​റി​ഞ്ഞ് മ​ണ​ർ​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പാ​റ​മ​ട​യി​ൽ സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നാ​ലു മീ​റ്റ​ർ നീ​ള​മു​ള്ള തി​രി ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തി​യ തി​രി​യു​ടെ കു​റെ ഭാ​ഗം ക​ത്തി​യ​താ​ണ്. ഇ​ന്ന​ലെ രാ​ത്രി 12.30ഓ​ടെ​യാ​ണ് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഞെ​ട്ടി​യ​ത്. 500 മീ​റ്റ​ർ ദൂ​രം സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​റി​യൊ​രു കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്രേ. പ​ണി​ക്ക​മ​റ്റം ക​ള്ളു​ഷാ​പ്പി​നു തൊ​ട്ട​ടു​ത്താ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ത​ന്നെ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നു രാ​വി​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പാ​റ​പൊ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തി​രി ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ​ഗ്ധ പ​രി​ശോ​ധ​നയ്ക്ക് അയ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​റ​മ​ട​യി​ലെ പ​ണി​ക്കാ​രു​ടെ കൈ​വ​ശ​ത്തു നി​ന്ന് വീ​ണ​താ​കാം തി​രി​യെ​ന്നു ക​രു​തു​ന്നു. എ​ന്നാ​ൽ തി​രി ക​ത്തി​ക്കു​ക​യോ മ​റ്റോ ചെ​യ്യാ​തെ സ്ഫോ​ട​ന ശ​ബ്ദം കേ​ൾ​ക്കി​ല്ല. ആ​രാ​ണ്…

Read More

മുണ്ടക്കയത്തെ ബൈക്ക് മോഷണം; കാമറയിൽ പതിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു

മു​ണ്ട​ക്ക​യം: ബൈ​ക്ക് മോ​ഷ്‌‌ടിച്ച് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം മ​റ്റൊ​രു സ്ഥ​ല​ത്ത് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു. ആ​ര് ? എ​ന്തി​ന് ? മു​ണ്ട​ക്ക​യം നി​വാ​സി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​സ​ര​ത്തു വ​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​നി​ന്ന് ബൈ​ക്ക് ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മു​ണ്ട​ക്ക​യം ഫെ​സ്റ്റൂ​ണ്‍ കേ​ബി​ൾ വി​ഷ​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നു ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. പി​ന്നീ​ട് പൈ​ങ്ങ​ന​യി​ൽ നി​ന്നാ​ണ് ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. അ​തേ സ​മ​യം ബൈ​ക്കു​മാ​യി ഒ​രാ​ൾ പ​റ​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ച് ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മു​ൻ​പ് ര​ണ്ട് ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് കു​ടു​ക്കി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. അ​തു​പോ​ലെ ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം ന​ട​ന്നു വ​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ത്തി​ലെ ആ​ളെ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ​ക്ഷേ ഇ​യാ​ളു​ടെ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബോട്ടില്‍ പാമ്പുണ്ട് ! വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടില്‍ പാമ്പ്; കണ്ടത് യാത്രക്കാരി, ഒടുവില്‍…

വൈ​​ക്കം: വൈ​​ക്കം – ത​​വ​​ണ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബോ​​ട്ടി​​ൽ പാ​​ന്പി​​നെ ക​​ണ്ട​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. ഇ​​ന്ന​​ലെ രാ​​ത്രി 8.45ന് ​​ത​​വ​​ണ​​ക്ക​​ട​​വി​​ൽ നി​​ന്ന് വൈ​​ക്ക​​ത്തേ​​ക്കു വ​​ന്ന ബോ​​ട്ട് വൈ​​ക്കം കെ​​ട്ടി​​യി​​ൽ അ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഒ​​രു യാ​​ത്ര​​ക്കാ​​രി​​യാ​​ണ് പാ​​ന്പി​​നെ ക​​ണ്ട​​ത്. ബോ​​ട്ടി​​ലേ​​യ്ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന പ​​ടി​​യി​​ലൂ​​ടെ പാ​​ന്പ് ഇ​​ഴ​​ഞ്ഞ് കാ​​യ​​ലി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന​​താ​​ണ് ക​​ണ്ട​​ത്. പാ​​ന്പി​​നെ ക​​ണ്ട​​താ​​യി യാ​​ത്ര​​ക്കാ​​രി പ​​റ​​ഞ്ഞ​​തോ​​ടെ ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ർ പ​​രി​​ഭ്രാ​​ന്ത​​രാ​​യി. ബോ​​ട്ട് ഉ​​ട​​ൻ ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ച്ച് ജീ​​വ​​ന​​ക്കാ​​ർ യാ​​ത്ര​​ക്കാ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തി​​റ​​ക്കി. പി​​ന്നീ​​ട് ബോ​​ട്ട് പ​​രി​​ശോ​​ധി​​ച്ചു പാ​​ന്പി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി. ബോ​​ട്ട് ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​കാം പാ​​ന്പ് ക​​യ​​റി​​യ​​തെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. കാ​​യ​​ലോ​​ര പ്ര​​ദേ​​ശ​​ത്ത് ഉ​​പ്പു​​വെ​​ള്ളം എ​​ത്തി​​യ​​തും ചു​​ടു കൂ​​ടി​​യ​​തും മൂ​​ലം ഇ​​ഴ​​ജ​​ന്തു​​ക്ക​​ൾ പ​​ല​​യി​​ട​​ത്തും അ​​ഭ​​യം തേ​​ടു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​കാം ബോ​​ട്ടി​​ൽ ക​​യ​​റി​​യ​​തെ​​ന്നു ക​​രു​​തു​​ന്നു.

Read More

തനിച്ചു താമസിക്കുന്ന വയോധികര്‍ സൂക്ഷിക്കുക! കാഞ്ഞിരപ്പള്ളി മേഖലയില്‍ ഉറക്കം കെടുത്തി അജ്ഞാത ഫോണ്‍കോളുകള്‍; വിളിയെത്തുന്നത് രാത്രി പന്ത്രണ്ടിനും രണ്ടിനും മധ്യേ

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​യോ​ധി​ക​ർ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ അ​ർ​ധ​രാ​ത്രി അ​ജ്ഞാ​ത ഫോ​ണ്‍​കോ​ളു​ക​ൾ എ​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് രാത്രി പ​ട്രോ​ളിം​ഗ് ഉൗ​ർ​ജി​ത​മാ​ക്കി. ചി​റ​ക്ക​ട​വ്, അ​ഞ്ചി​ലി​പ്പ, വി​ഴു​ക്കി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി പ​ന്ത്ര​ണ്ടി​നും ര​ണ്ടി​നും മ​ധ്യേ​യാ​ണ് ഫോ​ണ്‍​കോ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഫോ​ണ്‍ അ​റ്റ​ന്‍റ് ചെ​യ്താ​ൽ തി​രി​കെ മ​റു​പ​ടി ല​ഭി​ക്കാ​തെ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ലൈ​ൻ ക​ട്ട് ചെ​യ്യു​ന്ന​താ​ണ് പ​തി​വ്. പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ വീ​ടു​ക​ളി​ൽ വ​യോ​ധി​ക​രും സ്ത്രീ​ക​ളും ത​നി​ച്ച് താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ജ്ഞാ​ത ഫോ​ണു​ക​ളു​ടെ ഉ​റ​വി​ടം പോ​ലീ​സ് സൈ​ബ​ർ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കം​പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​ന്നു വ​രു​ന്ന ഫോ​ണു​ക​ളാ​ണെന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി സി​ഐ ഷാ​ജു ജോ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, എ​രു​മേ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല വാ​ഹ​ന​നീ​ക്ക​ങ്ങ​ളും പോ​ലീ​സ് ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. അ​വ​ശ്യ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More