അമിതമായ ഛര്‍ദിയും അവശതയും! കുപ്പിവെള്ളം കുടിച്ച് മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍; കുടിച്ചത് എറണാകുളത്തെ ഡ്രിങ്കിംഗ് വാട്ടര്‍ കമ്പനിയുടെ കുപ്പിവെള്ളം

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ കോ​വി​ൽ​ക്ക​ട​വി​ൽ​നി​ന്നും കു​പ്പി​വെ​ള്ളം വാ​ങ്ങി കു​ടി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​ർ​ഥ​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ രാ​ജ​ൻ (27), കു​മാ​ർ (31), പാ​ണ്ഡ്യ​രാ​ജ്(34) എ​ന്നി​വ​രാ​ണ് കു​പ്പി​വെ​ള്ളം കു​ടി​ച്ച​തി​നെ​തു​ട​ർ​ന്ന് മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി​യ​ത്. തീ​ർ​ഥ​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ മൂ​ന്നു യു​വാ​ക്ക​ൾ കോ​വി​ൽ​ക്ക​ട​വി​ലെ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ മ​ദ്യ​ശാ​ല​ക്കു സ​മീ​പ​ത്തു​ള്ള പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്നാ​ണ് കു​പ്പി​വെ​ള്ളം വാ​ങ്ങി കു​ടി​ച്ച​ത്. വെ​ള്ളം കു​ടി​ച്ച ഉ​ട​നെ അ​മി​ത​മാ​യ ഛർ​ദി​യും അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് യു​വാ​ക്ക​ൾ മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. എ​റ​ണാ​കൂ​ളം ജി​ല്ല​യി​ലെ ഒ​രു ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ ക​ന്പ​നി​യു​ടെ കു​പ്പി​വെ​ള്ള​മാ​ണ് യു​വ​ക്ക​ൾ വാ​ങ്ങി കു​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു. പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​മെ​ത്തി വെ​ള്ള​കു​പ്പി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍..! പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

മൂ​ന്നാ​ർ: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​ന്നാ​ർ ദേ​വി​കു​ളം ഒ​ഡി​കെ ഡി​വി​ഷ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ വി​വേ​ക് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഈ ​ബ​ന്ധ​ത്തി​ൽ​നി​ന്നും പി​ൻ​തി​രി​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി കൂ​ടു​ത​ൽ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മൂ​ന്നാ​ർ സി​ഐ സാം ​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Read More

ജില്ലയിൽ  ഇതര സംസ്ഥാന മോഷ്ടാക്കൾ  പെരുകുന്നു ; ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ്

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ എ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. പാ​ന്പാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന്പി​ളി പു​ത​പ്പ് വി​ൽ​ക്കാ​ൻ എ​ത്തി​യ​വ​രാ​ണു പെ​ട്രോ​ൾ പ​ന്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണു വി​വി​ധ ക​ച്ച​വ​ട​ങ്ങ​ൾ​ക്കും ജോ​ലി​ക്കു​മാ​യി നാ​ട്ടി​ൽ എ​ത്തി​യി​രി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ മേ​ൽ ശ്ര​ദ്ധ​വേ​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണു കേ​ര​ള​ത്തി​ലേ​ക്കു എ​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത്.ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മോ​ഷ​ണ​ങ്ങ​ളും ത​ട്ടി​പ്പു​ക​ളും ല​ക്ഷ്യ​മി​ട്ടാ​ണു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത്ത​ര​ക്കാ​ർ ഏ​താ​നും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ഒ​രു സ്ഥ​ല​ത്ത് ത​ന്പ​ടി​ക്കാ​റു​ള്ളു. അ​തി​നു​ള്ളി​ൽ മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ക്കാ​ർ ഒ​റ്റ​യ്ക്കു ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. മ​റി​ച്ചു മൂ​ന്നു നാ​ലു പേ​രു​ള്ള സം​ഘ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തിനായി എ​ത്തു​ക. സം​ഘ​ത്തി​ലു​ള്ള ചി​ല​ർ ക​വ​ർ​ച്ച ന​ട​ത്തു​ന്പോ​ൾ മ​റ്റു​ള്ളവർ മോ​ഷ​ണ​ത്തി​നു​ശേ​ഷം സം​ഘ​ത്തി​നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യു​മാ​ണു ചെ​യ്യു​ക​യെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പാമ്പാടി പെട്രോൾ പമ്പിലെ മോഷണം ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ബാംഗ്ലൂരിൽ പിടിയിലായവർ കമ്പിളി വിൽക്കാനെന്ന് പറഞ്ഞെത്തിയ ഇതര സംസ്ഥാനക്കാർ

കോ​ട്ട​യം: പാ​ന്പാ​ടി പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ അ​റ​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബാം​ഗ്ലൂ​രി​ൽ നി​ന്നു​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പാ​ന്പാ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ര​ണ്ടു പേ​രെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടാ​നു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്നു ക​വ​ർ​ച്ചാ മു​ത​ലി​ൽ ഒ​രു ഭാ​ഗ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 17നു ​രാ​ത്രി​യി​ലാ​ണു പാ​ന്പാ​ടി വ​ട്ട​മ​ല​പ​ടി​ക്ക് സ​മീ​പം മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ ഫ്യൂ​വ​ൽ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ പാ​ന്പാ​ടി തോ​പ്പി​ൽ അ​നീ​ഷ് മാ​ത്യു(26)​വി​നെ ആ​ക്ര​മി​ച്ചു ബോ​ധ​ര​ഹി​ത​നാ​ക്കി​യ​ശേ​ഷ​ം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി നാ​ലം​ഗ സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വ്യാ​പാ​രി​ക​ളാ​ണെ​ന്നു പ​റ​ഞ്ഞു സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ട്രോ​ളിം​ഗ് പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ നാ​ലു​പേ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു​വ​ച്ചി​രു​ന്ന​തു പീ​ന്നി​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു…

Read More

എല്ലാം ഏറ്റെടുത്ത് ചുവപ്പും പച്ചയും;  എം​സി റോ​ഡി​ൽ പ​ട്ടി​ത്താ​നം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ  11 സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ

കോ​ട്ട​യം: എം​സി റോ​ഡി​ൽ പ​ട്ടി​ത്താ​നം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 11 സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. പ​ട്ടി​ത്താ​നം, ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, കു​മാ​ര​ന​ല്ലൂ​ർ പാ​ലം, നാ​ഗ​ന്പ​ടം റൗ​ണ്ടാ​ന ജം​ഗ്ഷ​ൻ, കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​ൻ, മ​ണി​പ്പു​ഴ ജം​ഗ്ഷ​ൻ, ചി​ങ്ങ​വനം ഗോ​മ​തി​ക​വ​ല, കു​റി​ച്ച് ഒൗ​ട്ട്പോ​സ്റ്റ്, പാ​ല​ത്ര ജം​ഗ്ഷ​ൻ, ച​ങ്ങ​നാ​ശേ​രി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണു സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​ട്ടി​ത്താ​നം, ഗാ​ന്ധി​ന​ഗ​ർ, മ​ണി​പ്പു​ഴ, ചി​ങ്ങ​വ​നം ഗോ​മ​തി​ക​വ​ല, കു​റി​ച്ചി ഔട്ട്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. ഏ​റ്റു​മാ​നൂ​ർ, നാ​ഗ​ന്പ​ടം റൗ​ണ്ടാ​ന ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.കെഎസ്ടി​പി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.

Read More

 കണ്ടാൽ അപ്പോ പിടിച്ചോണം;  നികുതി വെട്ടിപ്പ് നടത്തി വിലസുന്ന  വാഹനങ്ങൾ പൊക്കാൻ മോട്ടോർ വാഹന വകുപ്പ്

കോ​ട്ട​യം: പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു കോ​ട്ട​യം ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തി​നു 200കോ​ടി​യി​ലേ​റെ ന​ഷ്്ട​മു​ണ്ടാ​ക്കി വി​ല​സു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ക​ണ്ടാ​ൽ പി​ടി​ച്ചെ​ടു​ത്തു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്നാ​ണു ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​തു​സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ആ​ർ​ടി​ഒ മാ​ർ​ക്കു ന​ല്കി​യ​ത്. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ക്രൈം ​ബ്രാ​ഞ്ചി​നും കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ര​ത്തി​ലി​റ​ങ്ങു​ന്ന പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​മാ​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​നാ​യി കോ​ട്ട​യം ജി​ല്ല​യി​ൽ നി​ര​വ​ധി സ്ക്വാ​ഡു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കോ​ട്ട​യം ആ​ർ​ടി​ഒ കെ. ​പ്രേ​മാ​ന​ന്ദ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് നി​യ​മാ​നു​സൃ​ത​മാ​യി നി​കു​തി അ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്കു മാ​റ്റി തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നി​ശ്ചി​ത സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നി​ട്ടും പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ രം​ഗ​ത്ത് വ​രാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണു ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ച്ചേ​രി​ൽ…

Read More

മാണിയോട് അയിത്തമില്ല, ചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് വൈക്കം വിശ്വൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്‍റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. മാണി വിഭാത്തിന്‍റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.

Read More

സഹകരണം  വേണമെന്ന് ഇതുവരെ  ആവശ്യപ്പെട്ടിട്ടില്ല; സിപിഐ-സിപിഎം ചർച്ച വിചിത്രമെന്ന് മാണി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി. സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​തു​വ​രെ​യും ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെങ്ങന്നൂരിൽ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് പി​ന്നി​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും മാ​ണി കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം വ്യാ​ഴാ​ഴ്ച ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്ക​ണ്ടെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടാണ് സി​പി​ഐ​യു​ടെ നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഇ​ന്ന് പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല. മാ​ണി യു​ഡി​എ​ഫു​മാ​യും…

Read More

പെ​ട്രോ​ൾ പമ്പു​ക​ളി​ൽ അ​ടി​ക്ക​ടി അ​ക്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  രാത്രിയിൽ ജോ​ലി ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർക്ക് ഭയം

കോ​ട്ട​യം: അ​ടി​ക്ക​ടി അ​ക്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ ഭ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പാ​ടി കാ​ള​ച്ച​ന്ത​യ്ക്കു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പന്പിൽ രാ​ത്രി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ നാ​ലു​പേ​ര​ട​ങ്ങു​ന്ന അ​ക്ര​മി സം​ഘ​മെ​ത്തി ജീ​വ​ന​ക്കാ​രെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കു വേ​ണ്ടി പോ​ലീ​സ് പ്ര​ത്യേ​ക സ്ക്വാ​ഡു​ണ്ടാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ന്പി​ൽ നി​ന്നും മോ​ഷ്്ടി​ച്ച പ​ണ​വു​മാ​യി ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്ന​താ​യാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ലെ അ​ഞ്ചു പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടു പ​ന്പു​ക​ളി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​പ്പോ​ൾ മ​റ്റു ര​ണ്ടു പ​ന്പു​ക​ളി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ​വ​ർ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു പ​ന്പി​ൽ പെ​ട്രോ​ൾ അ​ടി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ ജീ​വ​ന​ക്കാ​രെ കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. ജി​ല്ല​യി​ൽ നി​ല​വി​ൽ 146 പ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

Read More

പൊൻകുന്നത്ത്നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം;  ക​ഞ്ചാ​വ് വാ​ങ്ങാ​ൻ എ​ത്തു​മെ​ന്നു അ​റി​യി​ച്ചി​രു​ന്നയാൾക്ക് വേണ്ടി പോലീസ് വലവിരിച്ചു

കോ​ട്ട​യം: ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഞ്ചാ​വ് വാ​ങ്ങാ​ൻ എ​ത്തു​മെ​ന്നു അ​റി​യി​ച്ചി​രു​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യെ പി​ടി​കൂ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു മ​ണ​ർ​കാ​ട് പോലീസ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.​ കഴി​ഞ്ഞ ദി​വ​സം ഒ​രു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പൊ​ൻ​കു​ന്നം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൊ​റ്റാ​ര​ത്തി​ൽ ബി​ബി​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ കോ​ൾ ലി​സ്റ്റും വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വാ​ട്സ് ആ​പ്പ് ചാ​റ്റിം​ഗി​ലു​ടെ​യാ​ണു ഇ​യാ​ൾ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കും കൈ​മാ​റ്റ​ത്തി​നും മാ​ത്ര​മാ​യി നി​ര​വ​ധി വാ​ട്സ​ആ​പ്പ് ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വ​ട​വാ​തൂ​രി​ന​ടു​ത്ത് തേ​ന്പ്ര​വാ​ൽ​ക​ട​വി​ൽ നി​ന്നു​മാ​ണു ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നു​മാ​ണു 1.08 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ആ​ദ്യം പൊ​ൻ​കു​ന്ന​ത്തു​വ​ച്ചാ​ണു ക​ഞ്ചാ​വ് കൈ​മാ​റാ​ൻ…

Read More