​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളും വ്യ​​വ​​സാ​​യ ശാ​​ല​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴു​​ക്കു​​ന്ന വി​​ഷ ദ്രാ​​വ​​ക​​വും! കാ​​യ​​ൽ മ​​ലി​​നീ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ ക​​ക്കാ പൊ​​ട്ടി ​​നശിക്കുന്നു

വൈ​​ക്കം: കാ​​യ​​ൽ മ​​ലി​​നീ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ ക​​ക്കാ പൊ​​ട്ടി ന​​ശി​​ക്കു​​ന്ന​​ത് വ്യാ​​പ​​ക​​മാ​​കു​​ന്നു. അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട്ടി​​ലേ​​യും കു​​ട്ട​​നാ​​ട്ടി​​ലേ​​യും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു പു​​റം​​ത​​ള്ളു​​ന്ന രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളും വ്യ​​വ​​സാ​​യ ശാ​​ല​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴു​​ക്കു​​ന്ന വി​​ഷ ദ്രാ​​വ​​ക​​വും കാ​​യ​​ലി​​ലെ​​ത്തു​​ന്ന​​താ​​ണ് കാ​​യ​​ൽ മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നു കാ​​ര​​ണം. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ ക​​ക്ക ന​​ല്ല പ​​ങ്കും പൊ​​ട്ടി ന​​ശി​​ക്കു​​ക​​യാ​​ണ്. തൊ​​ഴി​​ലാ​​ളി​​ക​​ൾ വാ​​രി​​യെ​​ടു​​ക്കു​​ന്ന ക​​ക്ക​​യി​​ൽ അ​​ഞ്ചി​​ലൊ​​രു ഭാ​​ഗം പൊ​​ട്ടി​​യ​​താ​​ണ്. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ക്ക വാ​​ര​​ലി​​ൽ മാ​​ത്രം ഉ​​പ​​ജീ​​വ​​നം ക​​ണ്ടെ​​ത്തു​​ന്ന​​ത് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ളാ​​ണ്. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​തം ന​​ട​​ക്കു​​ന്ന​​തു ക​​ക്ക ഇ​​റ​​ച്ചി വി​​റ്റാ​​ണ്. ക​​ക്ക​​യി​​റ​​ച്ചി​​യു​​ടെ വി​​ല​​യി​​ടി​​ഞ്ഞ​​തോ​​ടെ ക​​ഠി​​നാ​​ധ്വാ​​നം ന​​ട​​ത്തി​​യി​​ട്ടും കു​​ടും​​ബം പു​​ല​​ർ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യി​​ലേ​​ക്കു തൊ​​ഴി​​ലാ​​ളി​​ക​​ളെ എ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പു​​ല​​ർ​​ച്ചെ മു​​ത​​ൽ ഉ​​ച്ച​​വ​​രെ അ​​ധ്വാ​​നി​​ച്ച് പ​​ത്ത്പാ​​ട്ട ക​​ക്ക വാ​​രി​​യാ​​ൽ അ​​തി​​ൽ എ​​ട്ടു പാ​​ട്ട​​യോ​​ള​​മേ പൊ​​ട്ടാ​​ത്ത ക​​ക്ക ല​​ഭി​​ക്കു​​ന്നു​​ള്ളു. ഇ​​തി​​ൽ നി​​ന്ന് 16 കി​​ലോ​​ഗ്രാം ഇ​​റ​​ച്ചി ല​​ഭി​​ക്കും. ഒ​​രു കി​​ലോ ക​​ക്ക ഇ​​റ​​ച്ചി​​ക്കി​​പ്പോ​​ൾ 30 രു​​പ​​യാ​​യി വി​​ല താ​​ഴ്ന്നി​​രി​​ക്കു​​ക​​യാ​​ണ്.…

Read More

ഇങ്ങനെയും പണം തട്ടാം! വയോധികയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍; തൈപറമ്പില്‍ ഷെഫീക്കിന്റെ തന്ത്രം ഇങ്ങനെ…

മു​ട്ടം: ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞു വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ചു സ്വ​ർ​ണ മാ​ല​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ളെ മു​ട്ടം പോ​ലീ​സ് പി​ടി കൂ​ടി. മു​ട്ടം മാ​ത്ത​പ്പാ​റ ഐ​എ​ച്ച്ഡി​പി. കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​രീ​പ്പാ​റ​യി​ൽ കാ​ർ​ത്യാ​യ​നി​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പാ​റ തൈ​പ​റ​ന്പി​ൽ ഷെ​ഫീ​ക്ക് (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷെ​ഫീ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പെ​ടു​ത്തി​യാ​ണ് കാ​ർ​ത്യാ​യ​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള മ​ക​ൻ സ​ന്തോ​ഷി​നു സ​ർ​ക്കാ​രി​ൽ​നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നു വേ​ണ്ടി 6,500 രൂ​പ ഗു​ണ​ഭോ​ക്ത വി​ഹി​ത​മാ​യി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു പ്ര​തി ഇ​വ​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ത്യാ​യ​നി​യെ​യും മ​ക്ക​ളെ​യും കു​റി​ച്ചു​ള​ള വ്യ​ക്ത​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ പ്ര​തി​യെ വി​ശ്വ​സി​ച്ച ഇ​വ​ർ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 1,500 രൂ​പ​യും സ്വ​ർ​ണ​മാ​ല​യും ഇ​യാ​ൾ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​വ​ദി​ച്ച പ​ണ​ത്തി​ന്‍റെ ചെ​ക്ക് 24നു ​ത​രാ​മെ​ന്നു പ​റ​ഞ്ഞു…

Read More

ഒരു മിനിറ്റ്, ഒറ്റക്കൈ, ഉടഞ്ഞത് 122 തേങ്ങകൾ! കോ​​ട്ട​​യം പൂ​​ഞ്ഞാ​​ർ സ്വ​​ദേ​​ശി അ​​ബീ​​ഷ് പി. ​​ഡൊ​​മി​​നി​​ക് ഗി​​ന്ന​​സ് ബു​​ക്കി​​ൽ

കോ​​ട്ട​​യം: ഒ​​രു മി​​നി​​റ്റി​​ൽ ഒ​​റ്റ കൈ​​കൊ​​ണ്ടു 122 തേ​​ങ്ങ​​ക​​ൾ ഉ​​ട​​യ്ക്കു​​ന്ന കോ​​ട്ട​​യം പൂ​​ഞ്ഞാ​​ർ സ്വ​​ദേ​​ശി അ​​ബീ​​ഷ് പി. ​​ഡൊ​​മി​​നി​​ക് ഗി​​ന്ന​​സ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ജ​​ർ​മ​​ൻ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് കു​​റു​​മാ​​നി​​യു​​ടെ പേ​​രി​​ലു​​ള്ള ഒ​​രു മി​​നി​​റ്റി​​ൽ 118 തേ​​ങ്ങ​​ക​​ൾ ഉ​​ട​​ച്ച ഗി​​ന്ന​​സ് റി​​ക്കാ​​ർ​​ഡാ​​ണ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്. മാ​​ഴ്സ​​ൽ ആ​​ർ​​ട്സി​​ലും സ്പോ​​ർ​​ട്സ് ഇ​​വ​​ന്‍റി​​ലും വ്യ​​ക്തി​​ഗ​​ത ഗി​​ന്ന​​സ് റി​​ക്കാ​​ർ​​ഡ് നേ​​ടി​​യ ആ​​ദ്യ​​മ​​ല​​യാ​​ളി​​യാ​​ണു അ​​ബീ​​ഷ്. 2017 ഫെ​​ബ്രു​​വ​​രി 18നാ​​യി​​രു​​ന്നു തൃ​​ശൂ​​ർ ശോ​​ഭ സി​​റ്റി​​യി​​ൽ ആ​​യി​​രു​​ന്നു റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​നം. ഏ​​ഴ് മാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഗി​​ന്ന​​സ് അ​​ധി​​കൃ​​ത​​ർ റി​​ക്കാ​​ർ​​ഡ് നേ​​ടി​​യ​​താ​​യി അ​​ബീ​​ഷി​​നെ അ​​റി​​യി​​ച്ച​​ത്. ഗി​​ന്ന​​സ്, ലിം​​ക റിക്കാർ​​ഡു​​ക​​ൾ​​ക്ക് പു​​റ​​മെ ഏ​​ഷ്യ​​ൻ ബു​​ക്ക് ഓ​​ഫ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ്, അ​​റേ​​ബ്യ​​ൻ ബു​​ക്ക് ഓ​​ഫ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ്, അ​​മേ​​രി​​ക്ക​​ൻ ബു​​ക്ക് ഓ​​ഫ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ്, അ​​സോ​​സി​​യേ​​റ്റ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ്, എ​​വ​​റ​​സ്റ്റ് വേ​​ൾ​​ഡ് റി​​ക്കാ​​ർ​​ഡ് എ​​ന്നി​​വ നേട്ടങ്ങളിൽ ചി​​ല​​തു​​മാ​​ത്ര​​മാ​​ണ്. തേ​​ങ്ങ ഉ​​ട​​യ്ക്കു​​ന്ന​​തി​​നു​​പു​​റ​​മെ 10 ട​​ണ്‍…

Read More

മർക്കടമുഷ്ടി..! പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ ദ്രോഹിച്ചിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകുമെന്ന് രേഖ

കോ​ട്ട​യം: മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​വി​ലോ​പം മൂ​ലം ജോ​ലി​യി​ൽ തി​രി​കെ ​പ്ര​വേ​ശി​ക്കാ​നാ​കാ​തെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി. കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലെ അപ്ഹോ ൾസ്റ്ററി ജീ​വ​ന​ക്കാ​രി മാ​ഞ്ഞൂ​ർ ത​ട്ടാം​പ​റ​ന്പി​ൽ കെ. ​രേ​ഖാ​മോ​ൾ​ക്കാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി രേ​ഖാ​മോ​ൾ കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലാ​ണു അപ്ഹോൾസ്റ്ററി ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ര​ണ്ടി​നു ബൈ​ക്കി​ടി​ച്ചു രേ​ഖ​യു​ടെ വ​ല​തു​കൈ​ക്കു പൊ​ട്ട​ലു​ണ്ടാ​യി. ഇ​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​നു കൈ​യി​ലെ പ്ലാ​സ്റ്റ​ർ അ​ഴി​ച്ചു​മാ​റ്റു​ക​യും തു​ട​ർ​ന്നു രേ​ഖ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​​മാ​ണെ​ന്നു കാ​ണി​ച്ചു ഡോ​ക്‌ട​ർ റി​പ്പോ​ർ​ട്ട് ന​ല്കു​ക​യും ചെ​യ്തു. തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രേ​ഖ​ാമോ​ൾ റി​പ്പോ​ർ​ട്ട് പാ​ലാ ഡി​പ്പോ​യി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ക​ർ​ക്കു കൈ​മാ​റി. ഈ ​റി​പ്പോ​ർ​ട്ട് പാ​ലാ ഡി​പ്പോ​യി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ചീ​ഫ് ഓ​ഫീ​സി​ലേ​ക്കു അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ക്കു​ക​യു​ള്ളൂ.എ​ന്നാ​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ചീ​ഫ് ഓ​ഫീ​സി​ലെ മ​റ്റൊ​രു…

Read More

 വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി ഷൺമുഖൻ പറഞ്ഞ കാരണം  പോലീസ് വിശ്വസിക്കുന്നില്ല

കോ​ട്ട​യം: വൃ​ദ്ധ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ലപ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. കു​മാ​ര​ന​ല്ലൂ​ർ വ​ലി​യാ​ലും​ചു​വ​ട് കു​റൂ​രി​ല്ല​ത്ത് സ​ര​ളാ ദേ​വി​(70)യെ​യാ​ണു അ​യ​ൽ​വാ​സി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​ൻ (55) ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഷ​ണ്‍​മു​ഖ​നെ ഇ​ന്ന​ലെ ത​ന്നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഷ​ണ്‍​മു​ഖ​ൻ സ​ര​ളാ​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം കണ്ടെത്താൻ ഷൺമുഖനെ പോ​ലീ​സ് വിശദമായി ചോ​ദ്യം ചെ​യ്യു​ം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മു​രി​ങ്ങ​യി​ല പ​റി​യ്ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് ഷ​ണ്‍​മു​ഖ​ൻ സ​ര​ളാ ​ദേ​വി​യു​ടെ വീ​ട്ടി​ൽ എ​ത്തി. സ​ര​ളാ​ദേ​വി മു​രി​ങ്ങ​യി​ല പ​റി​ച്ചു ന​ൽ​കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽനി​ന്നു പേ​ര​ക്ക​ന്പു കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ത​ല​യ്ക്കും ദേ​ഹ​ത്തും അ​ടി​ച്ചു. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് സ​ര​ള​ാദേ​വി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. ത​ല​യി​ൽ 40 തുന്നലുണ്ടെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി ഒ​ന്പ​തു…

Read More

സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​ന്നു വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​മ്പോ​ൾ റാണി മരിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

ജോ​ണ്‍സ​ണ്‍ വേ​ങ്ങ​ത്ത​ടം തൊ​ടു​പു​ഴ: സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​ന്നു വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്പോ​ൾ, ബേ​ബി​ ജോ​ണ്‍ ക​ല​യ​ന്താ​നി ര​ച​ന നി​ർ​വ​ഹി​ച്ചു സം​ഗീ​തം പ​ക​ർ​ന്ന ഗാ​ന​വും ശ്ര​ദ്ധ നേ​ടു​ന്നു. പു​ല്ലു​വ​ഴി​ക്കെ​ന്താ​ന​ന്ദം മ​ഹി​മ​യെ​ഴും ദി​ന​മ​തു​പു​ള​കം എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം യു ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ 67,000 പേ​ർ കേ​ട്ടു. മൂ​വാ​യി​രം പേ​ർ ഷെ​യ​ർ ചെ​യ്തു. വി​ശു​ദ്ധ​ർ എ​ന്ന ആ​ൽ​ബ​ത്തി​നാ​യാ​ണ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. വി​ൽ​സ​ൻ പി​റ​വ​മാ​ണ് ആ​ലാ​പ​നം. ആ​ൽ​ബം ഡ​യ​റ​ക്ട​ർ ലി​സി ഫെ​ർ​ണാ​ണ്ട സും ​കാ​മ​റ​യും എ​ഡി​റ്റിം​ഗും ഉ​ണ്ണി രാ​മ​പു​ര​വു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. റി​ക്കാ​ർ​ഡിം​ഗി​നു ജി​ന്‍റോ ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കി. കൊ​ച്ചി ഗീ​തം സ്റ്റു​ഡി​യോ​യി​ലാ​ണ് ആ​ൽ​ബം ഒ​രു​ക്കി​യ​ത്. ഗാ​നം ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഭാ​ഷ​ക​ളിലും ഒ​രു​ക്കാ​ൻ ഫാ. ​ജെ​സ്റ്റി ചൊ​വ്വാ​ല്ലു​രി​ന്‍റെ​യും പ്ര​ദീ​പ് ദീ​പ​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ലെ 12 രൂ​പ​ത​യു​ടെ റി​ജ​ണ​ൽ ക​മ്യൂ​ണി​ക്കേ​റ്റി​വ് സെ​ന്‍റ​റാ​യ ന​വ​സാ​ധ​ന ക​മ്യൂ​ണി​ക്കേ​ഷ​നാ​ണ്…

Read More

വാനിഷിംഗ് സ്കൂട്ടർ..! ഒരിടവേളയ്ക്ക് ശേഷം വീണ്ടും മെഡിക്കൽ കോളജിൽ നിന്ന് വാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; ഇന്നലെ നടന്ന  ഇങ്ങനെ…

  ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഇ​ന്ന​ലെ മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണു മോ​ഷ​ണംപോ​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വും ഭാ​ര്യ​യും സ​ർ​ജ​റി ഒ​പി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണു സ്കൂ​ട്ട​ർ ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. സ്കൂ​ട്ട​റി​ന്‍റെ ന​ന്പ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കും സുര ക്ഷാ ജീവനക്കാർക്കും കൈ​മാ​റി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ മോ​ർ​ച്ച​റി​യു​ടെ സ​മീ​പ​ത്തു നി​ന്നു​മാ​ണു സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സുരക്ഷാ ജീവന ക്കാർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണം വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് വാ​ങ്ങാ​ൻ ആ​രം​ഭി​ച്ച​ശേ​ഷം കു​റ​ഞ്ഞി​രു​ന്ന മോ​ഷ​ണം വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​ശ്രീ​ക്കാ​ർ ഫീ​സ് വാ​ങ്ങു​ന്ന​ത​ല്ലാ​തെ ടോ​ക്ക​ണ്‍ ന​ൽ​കാ​ത്ത​താ​ണു മോ​ഷ​ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ആ​ളു​ക​ൾ പ​റ​യു​ന്നു. വാ​ഹ​നം പാ​ർ​ക്ക്…

Read More

എത്തും പിടിയുമില്ലാതെ പോലീസ്..! കുമ്മനം അറുപറയിൽനിന്ന് ദമ്പതികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

കോ​ട്ട​യം: ദു​രൂ​ഹ​ത ഒ​ഴി​യാ​തെ ദ​മ്പ​തി​ക​ളു​ടെ തി​രോ​ധാ​നം. കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മും(42) ഭാ​ര്യ ഹ​ബീ​ബ​യും (37) കാ​ണാ​താ​യ ​സം​ഭ​വം ദു​രൂ​ഹ​ത​യി​ലേ​ക്കു നീ​ങ്ങു​ന്നു.അ​ന്വേ​ഷ​ണ​ത്തി​ൽ ദ​ന്പ​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​യൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രും മാ​റി നി​ൽ​ക്കു​ന്ന​താ​ണോ വെ​ള്ള​ത്തി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്നു സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ല. ഏ​താ​നും പേ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യമു​ള്ള​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​ർ ഇ​വ​രു​ടെ തി​രോ​ധാ​ന​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നു ​ഭ​ക്ഷ​ണം വാ​ങ്ങി​വ​രാ​മെ​ന്നു പ​റ​ഞ്ഞു ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് രാ​ത്രി ഒ​ന്പ​തി​നു വീ​ട്ടി​ൽ​നി​ന്നു കാ​റി​ൽ പു​റ​ത്തേ​ക്കു​പോ​യ ദ​ന്പ​തി​ക​ൾ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല. തി​രോ​ധാ​ന​വും കേ​സ് അ​ന്വേ​ഷ​ണ​വും ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും തു​ന്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ബ​ന്ധു​ക്ക​ളും വ​ലി​യ​ നി​രാ​ശ​യി​ലാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ലും കൈ​ തോ​ടു​ക​ളി​ലും നേ​വി​യു​ടെ സം​ഘ​വും മു​ന്പു…

Read More

കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന റോ​ഡി​ൽ  സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്; വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെങ്കിലും ആർക്കും ഗുരുതര പരുക്കുകളില്ല

ക​ട്ട​പ്പ​ന: സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന റോ​ഡി​ൽ ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ഇ​ന്നു രാ​വി​ലെ 9.30-നാ​ണ് അ​പ​ക​ടം. ഇ​ന്നു രാ​വി​ലെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു ക​ട്ട​പ്പ​ന​യ്ക്കു പ​ള്ളി​പ​റ​ന്പി​ൽ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട ഡ്രൈ​വർ ഉപ്പുതറ സ്വദേശി അജിയെ നാ​ട്ടു​കാ​ർ അ​ര​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​റെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്കേ​റ്റ് ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

Read More

സഹോദരന്‍റെ പട്ടാള ക്വാട്ടയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ; വിൽപനയ്ക്ക് മദ്യം എത്തിച്ചിരുന്നത് മാഹിയിൽ നിന്ന്

ച​ങ്ങ​നാ​ശേ​രി: തെ​ങ്ങ​ണ​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യ യു​വാ​വ് മ​ദ്യ​മെ​ത്തി​ച്ചി​രു​ന്ന​ത് മാ​ഹി​യി​ൽ നി​ന്നും ഗോ​വ​യി​ൽ നി​ന്നു​മെ​ന്ന് പോ​ലീ​സ്. തെ​ങ്ങ​ണ​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന ന​ട​ത്തി വ​ന്ന യു​വാ​വി​നെ ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. തെ​ങ്ങ​ണ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​ക്കു സ​മീ​പം ന​ബീ​സ് മ​ൻ​സി​ലി​ൽ കെ. ​ഷെ​ജീ​റി(48)​നെ​യാ​ണ് ഇ​ന്ന​ലെ ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് 16 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മി​ലി​ട്ട​റി ജീ​വ​ന​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നു ല​ഭി​ക്കു​ന്ന ക്വാ​ട്ടാ​യു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ ഇ​വി​ടെ നി​ന്നും മ​ദ്യ​മെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 800 രൂ​പ വി​ല​യ്ക്ക് വാ​ങ്ങു​ന്ന ഒ​രു കു​പ്പി മ​ദ്യം 1500 മു​ത​ൽ 1800 രൂ​പ വ​രെ വി​ല ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഒ​രു​വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ…

Read More