വിശ്വാസികൾക്ക് വിശ്വാസമില്ല..! ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പരിശോധന: ക്ഷേത്രത്തിൽ സംഘർഷാവസ്ഥ

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിൽ സംഘർഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകൾ സംബന്ധിച്ച് പരിശോധന നടത്താൻ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു തടഞ്ഞു. ദേവസ്വം ബോർഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങൾ തടഞ്ഞത്. ക്ഷേത്രം തന്ത്രി ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകൾ ഉണ്ടെന്ന് ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിനെ തുടർന്നാണ് അറ്റകുറ്റപ്പണി വേണമെന്നു തീരുമാനമായത്. എന്നാൽ ഏഴരപ്പൊന്നാനയുടെ നവീകരണവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന വാദം തെറ്റാണെന്നും ഏഴരപ്പൊന്നാന നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര സംരക്ഷണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read More

അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടില്‍ അര്‍ധ രാത്രിയില്‍ ഒരാള്‍; ചോദ്യംചെയ്ത അയല്‍വാസിക്ക് കുത്തേറ്റു; അമ്മയും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം കോട്ടയത്ത്

കോ​ട്ട​യം: അ​മ്മ​യും മ​ക​നും ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​ർ​ധ രാ​ത്രി​യി​ൽ ഒ​രാ​ൾ എ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​ക്ക് കു​ത്തേ​റ്റു. പ​രി​യാ​ര​ത്ത് ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കു​ത്തേ​റ്റ പ​രി​യാ​രം ക​ല്ലു​പു​ര​യ്ക്ക​ൽ സ​ജി (27) യെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്ക് ഏ​ഴ് കു​ത്തേ​റ്റി​ട്ടു​ണ്ട്. അ​തീ​വ ഗു​രു​ത​ര​ാവ​സ്ഥ​യി​ലാ​യി​രു​ന്ന സ​ജി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​യു​ട​ൻ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. ഇ​പ്പോ​ൾ സ​ർ​ജ​റി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ന​ട്ടെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് നാ​ല് കു​ത്തും വ​യ​റി​ൽ മൂ​ന്ന് കു​ത്തു​മാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. കു​ത്തി​യ​താ​ര് എ​ന്ന​തു സം​ബ​ന്ധി​ച്ച് സ​ജി പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. കു​ത്തേ​റ്റു കി​ട​ന്ന സ​ജി​യെ വാ​ക​ത്താ​നം പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​മ്മ​യും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഏ​റെ നാ​ളാ​യി അ​യ​ൽ​വാ​സി​ക​ളു​മാ​യി അ​മ്മ​യും മ​ക​നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ എ​ത്തി​യ ആ​ൾ സ​മീ​പ​വാ​സി​യാ​ണെ​ന്നും ഇ​യാ​ൾ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും വാ​ക​ത്താ​നം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

തെങ്ങ് ചതിക്കില്ല..! നി​യ​ന്ത്ര​ണം ​വി​ട്ട കാ​ർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് നിന്നത്  കേശവന്‍റെ മുറ്റത്ത്; ഇരുവർക്കും ഭാഗ്യമായത് വീട്ടുമുറ്റത്ത് നിന്ന് തെങ്ങ്;  ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു 

ചി​ങ്ങ​വ​നം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് പാ​ഞ്ഞി​റ​ങ്ങി മ​ര​ങ്ങ​ളി​ലി​ടി​ച്ചു ത​ക​ർ​ന്നു. ഡ്രൈ​വ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 6.45ന് ​എം​സി​ റോ​ഡി​ൽ നാ​ട്ട​ക​ത്ത്, മ​റി​യ​പ്പ​ള്ളി വ​ള​വി​ലാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്കോ​ർ​പ്പി​യോ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. പാ​ത്താ​മു​ട്ടം ക​യ്യാ​ല​ത്ത് ജി​ത്തു(22) ആ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സും കോ​ട്ട​യ​ത്തു നി​ന്നു ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യാ​ണ് ജി​ത്തു​വി​നെ കാ​റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ൽ നി​ന്നും താ​ഴ്ച​യി​ലേ​ക്ക് മ​ര​ങ്ങ​ളി​ലി​ടി​ച്ച് പാ​ഞ്ഞി​റ​ങ്ങി അ​ന്പ​ല​ക്കാ​ട്ടി​ല്ലം കേ​ശ​വ​ൻ ന​ന്പൂ​തി​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ലി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു മൂ​ലം വീ​ടി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ജി​ത്തു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും പ​രി​ക്കൊ​ന്നും ഏ​റ്റി​ട്ടി​ല്ലെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സുന്ദറിന്‍റെ കഞ്ചാവ് കച്ചവടം കണ്ട് പോലീസ് ഞെട്ടി..! കഞ്ചാവ് വിൽപനയ്ക്ക് എത്തിയ  തമിഴ് നാട് സ്വദേശിയെ പോലീസ്  അറസ്റ്റു ചെയ്തു; പുത്തൻ തന്ത്രത്തെക്കുറിച്ച് പോലീസ് പറയുന്നത്

കോ​ട്ട​യം: ക​ഞ്ചാ​വ് കാ​ലി​ൽ കെ​ട്ടി​വ​ച്ച് കൈ​മാ​റാ​ൻ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽവ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ന്പം സ്വ​ദേ​ശി സു​ന്ദ​ർ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ര​ണ്ടു കാ​ലി​ലും കെ​ട്ടിവ​ച്ച നി​ല​യി​ൽ അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. സു​ന്ദ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഞ്ചാ​വ് കോ​ട്ട​യം സ്വ​ദേ​ശി​ക്ക് കൈ​മാ​റാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സു​ന്ദ​ർ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് റ​ഫീ​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി സ​ഖ​റി​യ മാ​ത്യു, സി​ഐ നി​ർ​മ​ൽ ബോ​സ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വെ​സ്റ്റ് എ​സ്ഐ എം.​ജെ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി സു​ന്ദ​ർ കു​ടു​ങ്ങി​യ​ത്. ഇ​റു​കി​യ ജീ​ൻ​സ് ധ​രി​ച്ച​യാ​ളാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​ൻ​സ് ധ​രി​ച്ച​വ​രെ​യെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് എം​എ​ൽ റോ​ഡി​ൽവ​ച്ച് സു​ന്ദ​റി​നെ ക​ണ്ട​ത്. സാ​ധാ​ര​ണ​യി​ൽ…

Read More

ആദ്യാക്ഷരത്തിന്‍റെ മാധുര്യം  നു​ക​ർ​ന്ന്​ ആയിരങ്ങൾ;  ദേവീസന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ എഴുതാൻ ഭക്തജനങ്ങളും

ചി​ങ്ങ​വ​നം: വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഇ​ന്ന് സ​ര​സ്വ​തി ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​റി​വി​ന്‍റെ ആ​ദ്യക്ഷ​രം കു​റി​ക്കാ​ൻ വ​ൻ തി​ര​ക്ക്. പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ലേ​ക്ക് കു​രു​ന്നു​ക​ളു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹ​മാ​ണ്.  രാ​വി​ലെ നാ​ലി​ന് പൂ​ജ​യെ​ടു​പ്പി​ന് ശേ​ഷം വി​ദ്യാ​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. നാ​ടി​ന്‍റെ നാ​നാ ദി​ക്കി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കു​ട്ടി​ക​ളു​മാ​യി സ​ര​സ്വ​തി സ​ന്നി​ധി​യി​ൽ കാ​ത്തു നി​ന്ന​ത്. ഹ​രി​ശ്രീ മ​ന്ത്ര​ധ്വ​നി​ക​ൾ കൊ​ണ്ടു മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും കു​രു​ന്നു​ക​ൾ ആ​ചാ​ര്യന്മാ​രു​ടെ മ​ടി​യി​ലി​രു​ന്ന് അ​ക്ഷ​രമാ​ധു​ര്യം നു​ക​ർ​ന്നു. 50 ൽ​പ​രം ആ​ചാ​ര്യന്മാ​രാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ത​ജ​ന​ങ്ങ​ളും ദേ​വി സ​ന്നി​ധി​യി​ലെ മ​ണ​ൽ തി​ട്ട​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഹ​രി​ശ്രീ കു​റി​ക്കു​വാ​ൻ കാ​ത്തു നി​ന്നു. വൈ​കു​ന്നേ​രം വ​രെ എ​ഴു​ത്തി​നി​രു​ത്ത് തു​ട​രും.    ക​ലാ​മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ നാ​ലി​ന് സ​ഹ​സ്ര​നാ​മ ജ​പ​ത്തോ​ടെ ക​ലോ​പാ​സ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.ക്ഷേ​ത്ര​ങ്ങ​ൾ​ക്കു പു​റ​മെ ആ​ശാ​ൻ ക​ള​രി​ക​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ ആ​ദ്യ​ക്ഷ​രം…

Read More

പൂ​വാ​ല​ന്‍​മാ​ര്‍ ജാ​ഗ്ര​തൈ: സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ദേ​ശീ​യ​പാ​ത​യി​ലും പി​ങ്ക് പോ​ലീ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പി​ങ്ക് പോ​ലീ​സ് ഇ​നി ദേ​ശീ​യ​പാ​ത​യി​ലും. ടൗ​ണു​ക​ളി​ലും വ​നി​താ പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും വ​ഴി​യോ​ര​ത്തും സ്ത്രീ​ക​ളെ ഇ​നി ക​മ​ന്‍റ​ടി​ക്കു​ക​യോ ശ​ല്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്താ​ൽ പി​ങ്ക് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴും. തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​രു​ടെ വാ​ഹ​നം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍. വ​നി​താ പോ​ലീ​സാ​ണെ​ന്ന് ക​രു​തി ഗൗ​ര​വം കു​റ​ച്ച് കാ​ണേ​ണ്ട. നി​രീ​ക്ഷ​ണ കാ​മ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​ലു​ണ്ട്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും വ​നി​താ പോ​ലീ​സാ​ണ്. കോ​ട്ട​യം വ​നി​ത സി​ഐ ഫി​ലോ​മി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ര്‍​ത്ത​നം.​എ​സ്‌​ഐ സ​ര​ള​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റം​ഗ സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗി​നു​ള്ള​ത്. ഡി​വൈ​എ​സ്പി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കോ​ള​ജി​ന്‍റെ​യും സ്‌​കൂ​ളു​ക​ളു​ടെ​യും മു​ന്നി​ല്‍ എ​പ്പോ​ഴും നി​രീ​ക്ഷ​ണം ന​ട​ത്തി സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

Read More

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ഡി​യോ കാ​മ​റ മോ​ഷ്ടി​ച്ചു; അതും പട്ടാപ്പകല്‍

കു​മ​ളി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ഡി​യോ കാ​മ​റ പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ചു. പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ വീ​ഡി​യോ​ഗ്രാ​ഫ​ർ ജെ​റി​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ കാ​മ​റ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ കാ​ന്പ​യി​ൻ പ​ക​ർ​ത്തി​യ​ശേ​ഷം ഗോ​ള​ടി​ക്കാ​നാ​യി കാ​മ​റ പൊ​തു​വേ​ദി​യി​ൽ​വ​ച്ച് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​മ​റ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റ തൊ​ട്ട​ടു​ത്താ​ണ് സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കു​മ​ളി സി​ഐ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​സി​ടി​വി​യു​ടെ ചു​മ​ത​ല​യു​ള്ള​യാ​ൾ സ്ഥ​ല​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത്. ഇ​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ട്സാ​പ്പി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​യ​ച്ചു​കൊ​ടു​ത്തു. മു​ണ്ടും ഷ​ർ​ട്ടും വേ​ഷ​മ​ണി​ഞ്ഞ ഉ​ദ്ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ൾ കാ​മ​റി ബാ​ഗ് തോ​ളി​ലാ​ക്കി ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മാ​ണി​ത്.

Read More

നാളുകൾ എണ്ണിയിരിക്കേ അരവിന്ദാക്ഷൻ വിടവാങ്ങിയത്  ആഗ്രഹം സഫലമാകാതെ; സി​പി​എ​മ്മി​ൽ ല​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​നി​ൽക്കെയാണ് വിടവാങ്ങിയത്​  

കോ​ട്ട​യം: സി​പി​എ​മ്മി​ൽ ല​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​കാ​ൻ നാ​ളു​ക​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ വി​ട​വാ​ങ്ങ​ൽ. ബ​ദ​ൽ രേ​ഖ വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്നു എം.​വി. രാ​ഘ​വ​നൊ​പ്പം സി​എം​പി രൂ​പീ​ക​രി​ച്ച് യു​ഡി​എ​ഫി​ലെ​ത്തി​യെ​ങ്കി​ലും പ​ല​ഘ​ട്ട​ങ്ങ​ളി​ലും സി​പി​എ​മ്മി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സി​എം​പി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും ത​ന്‍റെ രാ​ഷ്ട്രീ​യ ശൈ​ലി മാ​റ്റു​വാ​ൻ ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​നു​ശേ​ഷം യു​ഡി​എ​ഫു​മാ​യി അ​ക​ന്ന അ​ര​വി​ന്ദാ​ക്ഷ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ശ്ര​മി​ച്ചു. സി​പി​എ​മ്മി​ന്‍റെ ഏ​പ്രി​ലി​ലെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നു​ശേ​ഷം സി​പി​എ​മ്മി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള എ​ല്ലാ​ശ്ര​മ​ങ്ങ​ളും അ​ദ്ദേ​ഹം ന​ട​ത്തി പൂ​ർ​ത്തി​ക​രി​ച്ചി​രു​ന്നു. 1987ൽ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു​വ​രെ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു . പു​റ​ത്താ​ക്ക​പ്പെ​ട്ട എം​വി​ആ​ർ, സി.​പി. ജോ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം സി​എം​പി​യു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​നാ​യി​മാ​റി. കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി​രു​ന്ന​പ്പോ​ഴാ​ണു സി​പി​എം വി​ട്ട​ത്. എം.​വി. ആ​റി​ന്‍റെ മ​ര​ണ​ശേ​ഷം സി.​പി. ജോ​ണു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞു. ഇ​തോ​ടെ യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​ണെ​ങ്കി​ലും വി​ശ്വാ​സം…

Read More

വിവാദങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി..! തനിക്ക് ആരോടും ശത്രുതയില്ല, എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ

കോട്ടയം: ബന്ധുനിയമന വിവാദത്തിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദിയെന്ന് മുൻ മന്ത്രി ഇ.പി. ജയരാജൻ. താൻ സത്യത്തിന്‍റെ ഭാഗത്താണ് നിൽക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ല. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജയരാജൻ കോട്ടയത്ത് പറഞ്ഞു. ബുധനാഴ്ചയാണ് ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്‍റെ നടപടി.

Read More

 എളുപ്പം പണക്കാരിയാവാൻ..!  ദമ്പതികള്‍ ചമഞ്ഞ് ആശുപത്രികളിൽ മോ​​ഷ​​ണം: ഭർത്താവ് ഉപേക്ഷിച്ച ബിന്ദുവും സുരേഷും പരിചയപ്പെടുന്നത് ഗൾഫിൽ വെച്ച്; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്…

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ മു​​​​റി​​​​ക​​​​ളി​​​​ൽ മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ത്ത​​​​നം​​​​തി​​​​ട്ട ആ​​​​റ​​ന്മു​​​​ള ഇ​​​​ട​​​​ശേ​​​​രി​​​​മ​​​​ല പു​​​​തു​​​​വ​​​​ൽ ബി​​​​ന്ദു​​​​രാ​​​​ജ്(​​​​അ​​​​ജി​​​​ത-37), റാ​​​​ന്നി മ​​​​ന്ദി​​​​രം​​​​പ​​​​ടി വേ​​​​ല​​​​ന്പ​​​​റ​​​​ന്പി​​​​ൽ സു​​​​രേ​​​​ഷ് ബാ​​​​ബു(45) എ​​​​ന്നി​​​​വ​​​​രാ​​​​ണ് കോ​​​​ട്ട​​​​യം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ഫീ​​​​ക്കി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ന്‍റി ഗു​​​​ണ്ടാ സ്ക്വാ​​​​ഡി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം​​ചെ​​​​യ്തു​​ വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​രെ ഇ​​​​ന്നു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഡി​​​​വൈ​​​​എ​​​​സ്പി ആ​​​​ർ.​​​​ശ്രീ​​​​കു​​​​മാ​​​​ർ, സി​​​​ഐ കെ.​​​​പി.​​​​വി​​​​നോ​​​​ദ്, ആ​​​​ന്‍റി ഗു​​​​ണ്ടാ സ്ക്വാ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ കെ.​​​​കെ.​​​​റെ​​​​ജി, അ​​​​ൻ​​​​സാ​​​​രി, മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ, അ​​​​ജ​​​​യ​​​​ൻ, വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഓ​​​​മ​​​​ന എ​​​​ന്നി​​​​വ​​​​ർ അ​​​​റ​​​​സ്റ്റി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ങ്ങ​​​​നെ: ക​​​​ഴി​​​​ഞ്ഞ 23ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം സ്വ​​​​ദേ​​​​ശി ര​​​​ശ്മി(34)​​​​യു​​​​ടെ ആ​​​​റ് പ​​​​വ​​​​ന്‍റെ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും 600 രൂ​​​​പ​​​​യും എ​​​​ടി​​​​എം കാ​​​​ർ​​​​ഡും ബാ​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ മോ​​​​ഷ​​​​ണം പോ​​​​യി. മ​​​​രു​​​​ന്നു വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി ബാ​​​​ഗ് നോ​​​​ക്കി​​​​യ​​​​പ്പോ​​ഴാ​​ണ് മോ​​​​ഷ​​​​ണ വി​​​​വ​​​​രം…

Read More