രാവിലെ ലോട്ടറി ടിക്കറ്റെടുത്തു; വെെകുന്നേരം 50 ല​ക്ഷം സ്വന്തം

കോ​ട്ട​യം: ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു മൂ​ല​വ​ട്ടം തു​രു​ത്തു​മ്മേ​ൽ താ​ഴ​വ​ന മ​റ്റ​ത്തി​ൽ കെ.​സി. കു​ട്ട​നും കു​ടും​ബ​വും. ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത ഓ​ണം ബ​ന്പ​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ​യാ​ണു ഇ​വ​ർ​ക്കു ല​ഭി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഓ​ണം ബ​ന്പ​റി​ന്‍റെ വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു കു​ട്ട​ൻ ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ സ​മ്മാ​നം ല​ഭി​ച്ച​താ​യു​ള്ള സ​ന്തോ​ഷ വാ​ർ​ത്ത​യാ​ണു ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത്. ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നാ​യി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന​യാ​ളാ​യി​രു​ന്നു കു​ട്ട​ൻ. ഓ​ണം ബ​ന്പ​ർ പു​റ​ത്തി​റ​ക്കി​യ ദി​വ​സം മു​ത​ൽ ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. 10ദി​വ​സ​ത്തെ തു​ക കൂ​ട്ടി​വ​ച്ചാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. മൂ​ല​വ​ട്ടം പ്ര​ദേ​ശ​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന സു​ദേ​വ​നി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. താ​ൻ വി​റ്റ ടി​ക്ക​റ്റി​നു സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നു അ​റി​ഞ്ഞ സു​ദേ​വ​ൻ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ട്ട​ന്‍റെ വീ​ട്ടി​ലെ​ത്തി. ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​രി​ശോ​ധി​ച്ച്…

Read More

മൂന്നേക്കറിൽ മൂവായിരം വാഴകൾ..! പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവുമായി വീട്ടമ്മമാർ; സ്വ​ന്ത​മാ​യി വി​ള​യി​ച്ച വാ​ഴ​ക്കു​ല​ക​ൾ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി വി​ല്പ​ന ന​ട​ത്തുന്ന കനമ്മയെയും ലളിതയേയും കുറിച്ചറിയാം…

വൈ​ക്കം: പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് വി​ള​യി​ച്ച വാ​ഴ​ക്കു​ല​ക​ൾ വീ​ട്ട​മ്മ​മാ​ർ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി മി​ത​യാ​യ വി​ല​യ്ക്ക് വി​ൽ​ക്കു​ന്നു. വ​ട​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ന​ക​മ്മ, ല​ളി​ത എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹ സ്മാ​ര​ക മ​ന്ദി​ര​ത്തി​നു വെ​ളി​യി​ൽ നി​ര​ത്തി​ൽ ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ഷ്‌​ട​ത്തി​നു തൂ​ക്കി ന​ൽ​കു​ന്ന​ത്. പു​റം​വി​പ​ണി​യി​ൽ ഏ​ത്ത​യ്ക്കാ​യ്ക്ക് 70 രൂ​പ​യു​ള്ള​പ്പോ​ൾ ഇ​വ​ർ ക​റി​ക്കാ​യ കി​ലോ​ഗ്രാ​മി​നു 50 രൂ​പ​യ്ക്കും ഏ​ത്ത​പ്പ​ഴം 60 രൂ​പ​യ്ക്കും ന​ൽ​കു​ന്നു. വ​ട​യാ​റി​ലെ മു​റി​യാ​റ്റ് ശ​ശി​യു​ടെ മു​ന്നേ​ക്ക​ർ പു​ര​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​വ​ർ മൂ​വാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്. കു​ല​ക​ൾ മു​പ്പെ​ത്തു​ന്ന​ത​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ൽ വൈ​ക്ക​ത്തെ​ത്തി​ച്ച് ഇ​വ​ർ വി​റ്റു​വ​രി​ക​യാ​ണ്. വാ​ഴ​ത്തോ​പ്പി​ൽ ചേ​ന​യും ചേ​ന്പും ഇ​വ​ർ ന​ട്ടി​ട്ടു​ണ്ട്. സ​മീ​പ​വാ​സി​ക​ളാ​യ സു​ധ,പു​ഷ്പ, പ​ത്രോ​സ്, അ​വ​റാ​ച്ച​ൻ തു​ട​ങ്ങി​യ​വ​രും ഇ​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​പ്പ​മു​ണ്ട്. ഇ​രു​പ​തു​വ​ർ​ഷ​മാ​യി പാ​ട്ട​കൃ​ഷി ന​ട​ത്തി​വ​രു​ന്ന ക​ന​ക​മ്മ​യും ല​ളി​ത​യും നേ​രി​ട്ട് വി​ള​വ് വി​ൽ​ക്കാ​നെ​ത്തി​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ന്യാ​യ​വി​ല​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് നേ​രി​ട്ടു ന​ൽ​കു​ന്പോ​ൾ ത​ങ്ങ​ൾ​ക്ക് കൃ​ഷി​യി​ൽ തു​ട​രാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ്…

Read More

കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന തലപ്പാറ ബിജു അറസ്റ്റിൽ..! സ്കൂളുകൾ കേന്ദ്രീകരിച്ച് നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നയാളെ പോലീസ് പിടികൂടി; 900 പായ്ക്കറ്റ് ഹാൻസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു

ക​​ടു​​ത്തു​​രു​​ത്തി: സ്കൂ​​ളു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചും ക​​ട​​ക​​ളി​​ലും ഹാ​​ൻ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​രോ​​ധി​​ത ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റി​​രു​​ന്ന​​യാ​​ൾ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ത​​ല​​പ്പാ​​റ പ​​ട്ട​​ശ്ശേ​​രി​​ൽ ബി​​ജു (40) വാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഹാ​​ൻ​​സ്, പാ​​ൻ​​പ​​രാ​​ഗ് എ​​ന്നി​​വ​​യു​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ മൊ​​ത്ത​​ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​ണ് ഇ​​യാ​​ളെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​യാ​​ളി​​ൽ നി​​ന്നും 900 പാ​​യ്ക്ക​​റ്റ് ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ൽ​നി​​ന്നു സി​​ഐ കെ.​​പി. തോം​​സ​​ണി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. കോ​​ത​​ന​​ല്ലൂ​​ർ, കു​​റു​​പ്പ​​ന്ത​​റ, മാ​​ഞ്ഞൂ​​ർ, പെ​​രു​​വ, ഞീ​​ഴൂ​​ർ ക​​ടു​​ത്തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളി​​ലെ ക​​ട​​ക​​ളി​​ൽ സാ​​ധ​​നം എ​​ത്തി​​ച്ചി​​രു​​ന്ന​​ത് ഇ​​യാ​​ളാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഹോ​​ണ്ടാ ആ​​ക്ടി​​വ സ്കൂ​​ട്ട​​റി​​ൽ വി​​ൽ​​പ​​ന​​യ്ക്കു​​ള്ള ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി പോ​​കു​​ന്പോ​​ളാ​​ണ് ഇ​​യാ​​ളെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഇ​​യാ​​ൾ ന​​ൽ​​കി​​യ വി​​വ​​രം അ​​നു​​സ​​രി​​ച്ചു വാ​​ലാ​​ച്ചി​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ട​​യി​​ൽ​നി​​ന്നു ഹാ​​ൻ​​സ് പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തു​​മാ​​യി ബ​​ന്ധ​​പെ​​ട്ട് ക​​ട​​യു​​ട​​മ സു​​ര​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.…

Read More

ഗോളടിക്കൂ ലോകകപ്പ് കാണൂ..! കൊച്ചിയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ അവസരമൊരുക്കി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സഭ​; ഏവർക്കും സ്വാഗതം

ഏ​റ്റു​മാ​നൂ​ർ: കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ലോ​ക​ക​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന വ​ണ്‍ മി​ല്ല്യ​ണ്‍ ഗോ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ഏ​റ്റു​മാ​നൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടു പേ​ർ​ക്കാ​ണ് ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​വ​ർ​ക്കു​ള്ള ടി​ക്ക​റ്റും ന​ഗ​ര​സ​ഭ​യു​ടെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത ജ​ഴ്സി​യും ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജ​യിം​സ് തോ​മ​സ് പ്ലാ​ക്കി​ത്തൊ​ട്ടി​യി​ൽ പ​റ​ഞ്ഞു. 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ എ​സ്എ​ഫ്എ​സ്, മേ​രി മൗ​ണ്ട്, മം​ഗ​ളം, പേ​രൂ​ർ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ്, തെ​ള്ള​കം ഹോ​ളി​ക്രോ​സ്, ഗ​വ​ണ്‍​മെ​ൻ​റ് ബോ​യ്സ് സ്കു​ളു​ക​ളി​ലാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് ഒ​രു ഗോ​ളേ അ​ടി​ക്കാ​നാ​കൂ. ജി​ല്ലാ​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​ക്കു​ന്ന ര​ണ്ടു പേ​ർ​ക്ക് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് സ​ർ​ക്കാ​ർ…

Read More

വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ മെറ്റൽ കൂന കൂട്ടി വച്ചു; സമാന്തര പാതയിലൂടെ കടന്നു പോയ ട്രെയിനിലെ യാത്രക്കാരൻ കണ്ട് വിവരമറിയിച്ചതിനാൽ വൻ ദുരന്തമൊഴിവായി

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ഒ​​രു സം​​ഘം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​ളു​​ടെ അ​​തി​​രു​​വി​​ട്ട വി​​കൃ​​തി റെ​​യി​​ൽ​​വേ​​യെ വെ​​ള്ളം​​കു​​ടി​​പ്പി​​ച്ചു. റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ മെ​​​​റ്റ​​​​ലു​​​​ക​​​​ൾ കൂ​​​​ന കൂ​​​​ട്ടി വ​​ച്ചാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പൊ​​ല്ലാ​​പ്പു​​ണ്ടാ​​ക്കി​​യ​​ത്. സ​​​​മാ​​​​ന്ത​​​​ര പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ഇ​​തു കാ​​ണു​​ക​​യും റെ​​യി​​ൽ​​വേ​​യു​​ടെ അ​​​​ല​​​​ർ​​​​ട്ട് ക​​​​ണ്‍​ട്രോ​​​​ളി​​​​ൽ വി​​ളി​​ച്ച് അ​​റി​​യി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്ന് ഗാം​​ഗ്‌​​മാ​​നെ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു ഗാം​​ഗ്‌​​മാ​​​​നെ​​​​ത്തി ഇ​​​​വ മെ​​റ്റ​​ൽ​​കൂ​​ന പാ​​ള​​ത്തി​​ൽ​​നി​​ന്നു നീ​​ക്കി അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി. ഇ​​​​ന്ന​​​​ലെ വൈ​​​​ക​​​ന്നേ​​​​രം 4.15 ഓ​​​​ടെ കു​​​​റു​​​​പ്പ​​​​ന്ത​​​​റ-​​​​ക​​​​ടു​​​​ത്തു​​​​രു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​ക്കു മ​​​​ധ്യേ​​​​യാ​​​​ണു സം​​​​ഭ​​​​വം. കു​​​​റു​​​​പ്പ​​​​ന്ത​​​​റ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തെ ഇ​​​​ര​​​​ട്ട​​​​വ​​​​രി പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ പാ​​​​ത​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ക​​​​ല്ലു​​​​ക​​​​ൾ പെ​​​​റു​​​​ക്കി കൂ​​​​ട്ടി വ​​​​യ്ക്കു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​ദേ​​​​ഹം ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ അ​​​​ല​​​​ർ​​​​ട്ട് ക​​​​ണ്‍​ട്രോ​​​​ളി​​​​ൽ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ‌​​നി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്പെ​​​​ഷ​​ൽ ബ്രാ​​​​ഞ്ചി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽ​​നി​​​​ന്നു​​​​മ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സ്റ്റേ​​​​ഷ​​​​നി​​​​ലെ സ്പെ​​​​ഷ​​ൽ ബ്രാ​​​​ഞ്ച് എ​​​​സ്ഐ ബാ​​​ബു ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ കു​​​​റു​​​​പ്പ​​​​ന്ത​​​​റ, ക​​​​ടു​​​​ത്തു​​​​രു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ…

Read More

പെ​രു​മാ​റ്റ ദൂ​ഷ്യത്തെ തുടർന്ന് തൊടുപുഴ യിലെ ബി​ജെ​പി നേതാക്കൾക്കെതിരേ ന​ട​പ​ടി; ഇരുവരേയും സംഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കി

തൊ​​ടു​​പു​​ഴ: പെ​​രു​​മാ​​റ്റ ദൂ​​ഷ്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ബി​​ജെ​​പി തൊ​​ടു​​പു​​ഴ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യി​​ലെ ര​​ണ്ടു പ്ര​​ധാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി. അ​​നാ​​ശാ​​സ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്നു എ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​രു​​വ​​രെ​​യും സം​​ഘ​​ട​​നാ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളി​​ൽ​നി​​ന്നു നീ​​ക്കം​ചെ​​യ്യാ​​ൻ പാ​​ർ​​ട്ടി നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ച്ചു. ഇ​​വ​​ർ​​ക്കെ​​തി​​രേ ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണം ക​​മ്മി​​റ്റി​​യി​​ലെ ഭൂ​​രി​​ഭാ​​ഗം അം​​ഗ​​ങ്ങ​​ളും ഉ​​ന്ന​​യി​​ച്ച​​തി​​ന്‍റെ​​യും സം​​സ്ഥാ​​ന ക​​മ്മി​​റ്റി​ക്കു ല​​ഭി​​ച്ച പ​​രാ​​തി​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷി​​ക്കാ​​ൻ പാ​​ർ​​ട്ടി നേ​​തൃ​​ത്വം ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചി​​രു​​ന്നു.

Read More

ആറുമാസം പിന്നിടുമ്പോൾ..! കുമരകത്തെ ദമ്പതികളുടെ തി​രോ​ധാ​നം സംബന്ധിച്ച അ​ന്വേ​ഷ​ണ​സം​ഘത്തെ വി​പു​ലീ​ക​രി​ക്കുന്നു ; ഹർത്താൽ ദിനത്തിൽ കാണാതായവരുടെ തിരോധാനം ഇതുവരെ…

കോ​ട്ട​യം: ദമ്പതികളുടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ൽ ര​ണ്ടം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മു​ഹ​മ്മ​ദ് റെ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണു സം​ഘ​ത്തെ വി​പു​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നു രാ​ത്രി​യാ​ണു കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി​നെ​യും (42), ഭാ​ര്യ ഹ​ബീ​ബ​യെ​യും (37) കാ​ണാ​താ​കു​ന്ന​ത്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന ര​ണ്ടു​പേ​രെ​യാ​ണ് പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നാ​ലം​ഗ സ്ക്വാ​ഡി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ എ​ആ​ർ ക്യാ​ന്പി​ലേ​ക്കു മ​ട​ക്കി​വി​ളി​ച്ചി​രു​ന്നു. ഇ​വ​രാ​ണു വീ​ണ്ടും ടീ​മി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​തി​യ ഗ്രേ ​ക​ള​ർ മാ​രു​തി വാ​ഗ​ണ്‍ ആ​ർ കാ​റി​ൽ ഭ​ക്ഷ​ണം​വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ദ​ന്പ​തി​ക​ളാ​യ ഹാ​ഷി​മി​നെ​യും ഭാ​ര്യ ഹ​ബീ​ബ​യെ​യും പി​ന്നീ​ടാ​രും ക​ണ്ടി​ട്ടി​ല്ല. കാ​ണാ​താ​യ അ​ന്നു​മു​ത​ൽ കാ​ർ ക​ട​ന്നു​പോ​യ 39 ഇ​ട​ങ്ങ​ളി​ൽ​നി​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച സി​സി​ടി​വി…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു; രക്ഷപ്പെടാനായി ഓടിയ മകനെ എറിഞ്ഞു വീഴ്ത്തി; മദ്യം അകത്തുചെന്നാൽ പിന്നെ സന്തോഷിന്‍റെ പ്രവൃത്തികളിങ്ങനെ..

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്കി​ടി​ച്ചു ത​ക​ർ​ത്തു. എ​ട്ടു വ​യ​സു​ള്ള മ​ക​നെ ഓ​ട് ക​ഷ​ണം കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട ച​ന്പ​ക്ക​ര​യി​ലാ​ണ് ഏ​വ​രുടേ​യും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന സം​ഭ​വം. ഭാ​ര്യ​യെ​യും മ​ക​നെ​യും ഉ​പ​ദ്ര​വി​ച്ച ശേ​ഷം മു​ങ്ങി​യ ഭ​ർ​ത്താ​വി​നെ ആ​നി​ക്കാ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ച​ന്പ​ക്ക​ര ചെ​റു​മാ​ക്ക​ൽ​പ​ടി ചെ​ന്പ​ൻ​പ​താ​ലി​ൽ സ​ന്തോ​ഷ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഭാ​ര്യയും മകനും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാര്യയുടെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. മൂ​ക്കി​ലെ അ​സ്ഥി പൊ​ട്ടി​യി​ട്ടു​ണ്ട്. ഓ​ട് ക​ഷ​ണം കൊ​ണ്ടു​ള്ള ഏ​റി​ൽ മകന് കാ​ലി​നാ​ണ് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ വി​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് കാ​ര​ണം. മൂ​ക്കി​ന് കൈ​കൊ​ണ്ടു​ള്ള ശ​ക്തി​യാ​യ ഇ​ടി​യാ​ണ് അ​സ്ഥി പൊ​ട്ടാ​ൻ കാ​ര​ണം. മു​ക്കി​നി​ടി​യേ​റ്റ​യു​ട​ൻ കു​ട്ടി​യു​മാ​യി ഓ​ടാ​ൻ…

Read More

കഠിനം തന്നെ കടി..! മദ്യപിച്ച് ലക്കുകെട്ട് നഗരത്തിൽ ഗതാഗത തടസം സൃഷ്ടിച്ചയാളെ പിടിച്ചു മാറ്റുന്നതിനിടെ എഎസ് ഐക്ക് കടിയേറ്റു; ഒടുക്കം പോലീസുകാർക്കൊപ്പം യാത്രക്കാരും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച എ​എ​സ്ഐ​യെ ക​ടി​ച്ചു​മു​റി​വേ​ൽ​പ്പിക്കു​ക​യും ചെ​യ്ത​യാ​ളെ പി​ടി​കൂ​ടി. ബാ​ബു (45) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് അ​ല​ഞ്ഞു തി​രി​യു​ന്ന​യാ​ളാ​ണ്. ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യേ​യാ​ണ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഡ്യൂ​ട്ടി​ക്ക് ത​ട​സം വ​രു​ത്തി​യ​തി​ന് കേ​സെ​ടു​ത്ത് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ടി​യേ​റ്റ എ​എ​സ്ഐ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലെ ഗാ​ന്ധി​സ്ക്വ​യ​റി​ലാ​ണ് സം​ഭ​വം. എം​സി റോ​ഡി​ന് ന​ടു​വി​ലൂ​ടെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞും ബ​ഹ​ള​മു​ണ്ടാ​ക്കി​യും ന​ട​ന്നു​വ​ന്ന ഇ​യാ​ളെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​യ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ ദേ​ഷ്യ​ത്തി​ലാ​യ ഇ​യാ​ൾ പോ​ലീ​സു​കാ​ര​നെ അ​സ​ഭ്യം പ​റ​യാ​നും ആക്ര​മി​ക്കാ​നും തു​ട​ങ്ങി. ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു. ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ സം​ഭ​വം ക​ണ്ട് ത​ടി​ച്ചു​കൂ​ടി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​എ​സ്ഐ ഇ​യാ​ളെ കീ​ഴ്പ്പെടു​ത്തി. ഈ ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ ജീ​പ്പി​ൽ ക​യ​റ്റി…

Read More

കാലംതെറ്റിയ മഴ കാലനാകുന്നു..! ശക്തമായ കാറ്റിലും മഴയിലും ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു; പുറകിലിരുന്നയാൾ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ

രാ​ജ​കു​മാ​രി: കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പൂ​പ്പാ​റ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​കി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​നു മു​ക​ളി​ൽ​വീ​ണ് യു​വാ​വ് മ​രി​ച്ചു. ശാ​ന്ത​ന്പാ​റ പ​ന്ത​ടി​ക്ക​ളം ട്രൈ​ബ​ൽ കോ​ള​നി​യി​ൽ നി​ര​പ്പേ​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ മ​നു (21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ന​ന്ദു സെ​ൽ​വ​രാ​ജി​നെ (19) പ​രി​ക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പ​ഞ്ച​റാ​യ ട​യ​ർ ന​ന്നാ​ക്കാ​ൻ ട​യ​റു​മാ​യി പ​ന്ത​ടി​ക്ക​ള​ത്തു​നി​ന്നു ബൈ​ക്കി​ൽ പൂ​പ്പാ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പ​ത്തെ വ​ലിയ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് പ​തി​ച്ചു. മ​ര​ത്തി​ന്‍റെ ഒ​രു ശി​ഖ​രം ബൈ​ക്കി​നു മു​ക​ളി​ലാണു വീണത്. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ഇ​രു​വ​രെ​യും മ​ര​ത്തി​ന​ടി​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ മ​നു സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ന​ന്ദു​വി​ന്‍റെ വ​ല​തു​കാ​ലി​നും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​നു​വാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു. മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം…

Read More