മാ​തൃ​ഭാ​ഷ മ​റ​ക്കു​ന്ന​ത് തെ​റ്റ്; വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ എൽഡിഎഫ് സ​ർ​ക്കാ​രി​ന് കഴിഞ്ഞെന്ന് മ​ന്ത്രി എം.​എം. മ​ണി

വെ​ളി​യ​ന്നൂ​ർ: മാ​തൃ​ഭാ​ഷ മ​റ​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി​പ​റ​ഞ്ഞു.   വെ​ളി​യ​ന്നൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ലം ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി . പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ്യ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നും  സ്കൂ​ൾ തു​റ​ക്കും മു​ന്പേ പാ​ഠ​പു​സ്ത​ക വി​ത​ര​ണ​മ​ട​ക്കം  വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ല​സ് ടൂ, ​എ​സ്.​എ​സ്.​എ​ൽ.​സി. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി ശ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​താ രാ​ജു,  ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ത്സാ രാ​ജ​ൻ, സം​സ്ഥാ​ന പെ​ൻ​ഷ​ൻ ബോ​ർ​ഡ് അം​ഗം ലാ​ലി​ച്ച​ൻ ജോ​ർ​ജ്, ശോ​ഭാ നാ​രാ​യ​ണ​ൻ, രാ​ജു…

Read More

അക്രമം ഇവിടെ അനുവദിക്കില്ല..! വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​യും മൂ​ക്കി​നി​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച കേസ് ; പ്രതിക്ക് രണ്ടുവർഷം തടവും പിഴയും വിധിച്ച് കോടതി

കോ​ട്ട​യം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​യും മൂ​ക്കി​നി​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ന്പാ​ടി വെ​ള്ളൂ​ർ പ​ന്ത​ൻ​മാ​ക്ക​ൽ പി.​പി. സാ​ബു(51)​വി​നെ ര​ണ്ടു വ​ർ​ഷം ത​ട​വി​നും 5000 രൂ​പാ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.    ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് എം.​സി. സ​നി​ത​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 2013 ഓ​ഗ​സ്റ്റ് 25നു ​രാ​ത്രി 8.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യം സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ വെ​ള്ളൂ​ർ സ്വ​ദേ​ശി സ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ കെ​പി​എംഎ​സി​ന്‍റെ മീ​റ്റിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി അ​നീ​ഷി​നെ പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പാ​ന്പാ​ടി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി.

Read More

വ്യാപാരിയെ വെട്ടിയ പരിക്കേൽപ്പിച്ച് പണം കവരാൻ ശ്രമിച്ച സംഭവം; അറസ്റ്റിലായ ബംഗാളിയെ റിമാന്‍റ് ചെയ്തു; ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ റെയ്ഡ്

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ടെ വ്യാ​പാ​രി​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച്  പ​ണം അ​ട​ങ്ങി​യ  ബാ​ഗ് ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ.  ബം​ഗാ​ൾ സ്വ​ദേ​ശി സു​ഫി​ജു​ൾ ഹ​ക്ക് (19)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.  പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ൽ സെ​ഞ്ചു​റി മൊ​ബൈ​ൽ​സ് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ഞ്ഞി​ലി​ത്താ​നം  വെ​ട്ടു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു വ​ർ​ഗീ​സ് (66)നെ ​ആ​ക്ര​മി​ച്ച്  ആ​ണ് പ്ര​തി പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച  രാ​ത്രി  9.50നാ​യി​രു​ന്നു സം​ഭ​വം. ബാ​ബു വ​ർ​ഗീ​സ്  പ​ണം അ​ട​ങ്ങി​യ ബാ​ഗു​മാ​യി  വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് പ​ല​പ്രാ​വ​ശ്യം നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ഷ​ണ​ത്തി​നാ​യി  ഞാ​യ​റാ​ഴ്ച  തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ്ര​തി പോ​ലീ​സി​ന്  മൊ​ഴി ന​ൽ​കി.  ഞാ​യ​റാ​ഴ്ച ദി​വ​സ​മാ​ണ്   സാ​ധാ​ര​ണ​ഗ​തി​യി​ൽ  ബാ​ബു വ​ർ​ഗീ​സി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ വ്യാ​പാ​രം  കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത്. ഇ​തും  പ്ര​തി മ​ന​സി​ലാ​ക്കി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ  ക്യാ​ന്പു​ക​ളി​ൽ പോ​ലീ​സ്  റെ​യ്ഡ് ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് വ്യാ​പാ​രി​യെ  വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ൽ…

Read More

കോട്ടയത്ത് അർധരാത്രി മോഷ്ടാക്കളുടെ അക്രമം; പരിക്കേറ്റ നാലുപേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ;പിടിയിലായ രണ്ടുപേർ തമിഴ്നാട് സ്വദേശികൾ

കോട്ടയം: മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ വീടുകളിൽ അതിക്രമിച്ചുകയറി വീട്ടുകാരെ വെട്ടിപരി ക്കേൽപ്പിച്ചു. മണർകാടിന് സമീപം അയർക്കുന്നം നീറിക്കാട്ടിൽ ഇന്നു പുലർച്ച 1.30 ഓടെയാണ് അക്രമം നടന്നത്. നീറിക്കാട് അമ്മനത്ത് റോയി(45), ഭാര്യ ഡെയ്സി(40), ഇടപ്പള്ളിയിൽ കുഞ്ഞ്(52), ഇയാളുടെ ഭാര്യ ശോഭ(45) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തമിഴ്നാട് സ്വദേശികളെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് റിപ്പോർട്ട്. പോളച്ചിറയിൽ ബേക്കറി നടത്തുന്ന നീറിക്കാട് ഇലവുങ്കൽ മോഹനന്‍റെ വീടിന്‍റെ പിന്നിലെ കതക് മോഷ്ടാക്കൾ തല്ലിതകർക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പുലർച്ചെ 1.30 ഓടെ അടിവസ്ത്രം മാത്രമിട്ട മൂന്നംഗ സംഘം മാരാകായുധങ്ങളുമായി അമ്മനത്ത് റോയിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. റോയിയുടെ ഭാര്യ ഡെയ്സിയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്‍റെ മാല മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ഇതുകണ്ട റോയി മോഷ്ടാക്കളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും…

Read More

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..! റോഡ് പണിതത് തോന്നിയപോലെ, കുറുമണ്ണില്‍ സ്കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരി ഴയ്ക്ക്; അപകടത്തിന് കാരണമായത്…

കുറുമണ്ണ്:  തിങ്കളാഴ്ച്ച രാവിലെ കുറുമണ്ണില്‍ റോഡപകടത്തില്‍ സ്കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്കൂള്‍ ടൈമില്‍ വാഹനം റോഡ് സൈഡില്‍ ഒതുക്കിയപ്പോഴാണ് സംഭവം. റോഡ് പണിയുടെ അപാകത മൂലമാണ് അപകടത്തിന് കാരണം എന്ന് വ്യാപാരി വ്യവസായി കുറുമണ്ണ് യൂണിറ്റ് ആരോപിച്ചു. നിര്‍മ്മാണ സമയത്തും സമാനമായ രീതിയില്‍ ജനങ്ങളുടെ പരാതിയുയര്‍ന്നിരുന്നു. ഓടനിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അന്ന് നാട്ടുകാര്‍ പ്രക്ഷോഭം  ഉണ്ടാക്കിയപ്പോള്‍ കണ്ണില്‍പൊടിയിരുന്ന രീതിയില്‍ മിനുക്കുപണികള്‍ നടത്തി കോണ്‍ട്രാക്ടര്‍ തടിതപ്പുകയായിരുന്നു.

Read More

ഗൗ​തം ആ​ത്മ​ഹ​ത്യ​ ചെയ്തതെന്തിന്? ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യം ഉ​ട​മയുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്

കോ​ട്ട​യം: റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കോ​ട്ട​യം ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യം ഉ​ട​മ തി​രു​വാ​തു​ക്ക​ൽ ശ്രീ​വ​ത്സ​ത്തി​ൽ ടി.​കെ. വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ഗൗ​തം വി​ജ​യ​കു​മാ​റി​ന്‍റെ (28) മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. ക​ഴു​ത്തു​മു​റി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ട്രെ​യി​നി​നു മു​ന്പി​ൽ​ച്ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് വെ​സ്റ്റ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗൗ​തം ആ​ത്മ​ഹ​ത്യ​ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗൗ​ത​മി​നെ കാ​രി​ത്താ​സി​നു സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​നി​ന്നും 100 മീ​റ്റ​ർ മാ​റി ഗൗ​ത​മി​ന്‍റെ കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ൽ ര​ക്തം ചി​ത​റി​ത്തെ​റി​ച്ച നി​ല​യി​ലും ക​ഴു​ത്തു മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ര​ക്തം പു​ര​ണ്ട നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴു​ത്തി​ലെ മു​റി​വ്…

Read More

മണിക്കൂറുകൾക്കം പൊക്കി..! വ്യാപാരിയെ കുത്തി പണം കവരാൻ ശ്രമം; ബംഗാളി അറസ്റ്റിൽ; മുൻപും ഇതേ വ്യാപാ രിയെ കവർച്ച ചെയ്യാൻ ശ്രം നടത്തിയതായി പ്രതി

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് വ്യാ​പാ​രി​യെ  കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച്  പ​ണം അ​ട​ങ്ങി​യ ബാ​ഗ്  ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ   ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പാ​യി​പ്പാ​ട് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ സു​ഫി​ജു​ൾ ഹ​ക്ക് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.   പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ൽ സെ​ഞ്ചു​റി മൊ​ബൈ​ൽ​സ്  വ്യാ​പ​ര​സ്ഥാ​പ​നം  ന​ട​ത്തു​ന്ന ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി  ബാ​ബു വ​ർ​ഗീ​സ് (66)നാ​ണ്  കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന്  ബാ​ബു ക​ട​യ​ട​ച്ച്  വീ​ട്ടി​ലേ​ക്ക്  പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ്  പ്ര​തി  സാ​ബു​വി​നെ കു​ത്തി​യ​ശേ​ഷം ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ​ത്. മൂ​ന്നു​ല​ക്ഷം രൂ​പ അ​ട​ങ്ങി​യ ബാ​ഗ്  ബാ​ബു വി​ട്ടു​കൊ​ടു​ത്തി​ല്ല.  പ്ര​തി​യു​ടെ പി​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പെ​ട്ട ബാ​ബു  ചെ​ങ്ങ​ന്നൂ​രു​ള്ള ആ​ശു​പ​ത്രി​യി​ൽ  ചി​കി​ത്സ​തേ​ടി. തു​ട​ർ​ന്ന്  തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ   മൂ​ന്നി​ന് പ്ര​തി​യെ  പാ​യി​പ്പാ​ട്  മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ  വ്യാ​പ​സ്ഥാ​പ​ന​ത്തി​ലെ   സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. കോ​ട്ട​യം ജി​ല്ലാ  പോ​ലീ​സ്  മേ​ധാ​വി …

Read More

അടിമാലിയിൽ കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു നാലു; പേർക്ക് പരിക്ക്; മാ​ന​ന്ത​വാ​ടി തേ​റ്റ​മ​ല മ​ഞ്ചേ​രി​ക്ക​ൽ അ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്

അടിമാലി: കൊ​ച്ചി മ​ധു​ര ദേ​ശീ​യ പാ​ത​യി​ൽ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു  സ​മീ​പം  നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു.  നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.മാ​ന​ന്ത​വാ​ടി  കാ​ഞ്ഞി​രം​കാ​ട് തേ​റ്റ​മ​ല മ​ഞ്ചേ​രി​ക്ക​ൽ ആ​ന​ന്ദി​ന്‍റെ മ​ക​ൻ  അ​നീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തേ​റ്റ​മ​ല പൂ​ന്തോ​ട്ട​ത്തി​ൽ  ജി​നേ​ഷ്(27), കൊ​ച്ചു​പു​ര​യ്ക്ക​ൽ  അ​നീ​ഷ്(32),  ഗി​രീ​ഷ് (27), ജി​ൻ​സ​ണ്‍(27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ന് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ  5.45-നാ​യി​രു​ന്നു അ​പ​ക​ടം. ഓ​ൾ​ട്ടോ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്  400 അ​ടി താ​ഴ്ച​യി​ലേ​ക്ക്  മറിയുക​യാ​യി​രു​ന്നു.  കാ​ർ നി​ശേ​ഷം ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞെത്തിയ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന്  പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഇ​വ​രോ​ടൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. മ​രി​ച്ച അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം  അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഇനി എന്തെല്ലാം കാണണം..! കാലവർഷ മെത്തി റോഡുകൾ തോടുകളായി; യാത്ര ചെയ്യാനാകാതെ വിദ്യാർഥികളും നാട്ടുകാരും; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: മ​ണ്ണും ചെ​ളി​യും എ​ക്ക​ലും നി​റ​ഞ്ഞ് ഓ​ട​ക​ൾ മൂ​ടി​യ​തോ​ടെ പ​ള്ളി റോ​ഡ് വെ​ള​ള​ത്തി​ന​ടി​യി​ലാ​യി. ഓ​ട​ക​ളി​ലൂ​ടെ​യു​ള​ള വെ​ള​ളം ഒ​ഴു​ക്ക് നി​ല​ച്ച​തോ​ടെ മ​ഴ പെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ൽ വെ​ള​ള​ക്കെ​ട്ടാ​ണ്. ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ലേ​ക്കും താ​ഴ​ത്തു​പ​ള്ളി, വ​ലി​യ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോ​കൂ​ന്ന റോ​ഡാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. റോ​ഡി​ൽ വെ​ള​ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. മു​ട്ടോ​ളം പൊ​ക്ക​ത്തി​ലാ​ണ് റോ​ഡി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത്.   മ​ഴ ക​ഴി​ഞ്ഞാ​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞേ റോ​ഡി​ലെ വെ​ള്ള​മി​റ​ങ്ങൂ. സ്കൂ​ളി​ലേ​ക്ക് പോ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഈ ​റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​രും വ​ർ​ഷ​കാ​ല​ത്ത് നേ​രി​ടു​ന്ന ദു​രി​തം കു​റ​ച്ചൊ​ന്നു​മ​ല്ല. ഈ ​ഭാ​ഗ​ത്ത് നി​ന്നു​ള​ള വെ​ള​ളം വ​ലി​യ​തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള​ള ഓ​ട മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് അ​ട​ഞ്ഞ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധിക്ക് കാ​ര​ണം. മ​ഴ​യ്ക്കു മു​ന്പ് ഇ​ത് നീ​ക്കം ചെ​യ്യാ​തി​രു​ന്ന​താ​ണ് ഓ​ട അ​ട​യാ​ൻ കാ​ര​ണ​മാ​യ​ത്. ഓ​ട​യി​ലെ മ​ലി​ന​ജ​ല​മാ​ണ് ഓ​ട നി​റ​ഞ്ഞു…

Read More

കാപ്പികുടിയും മുട്ടിച്ചു..! പഞ്ചസാരയേയും വെറുതേ വിടാതെ കേന്ദ്രം; ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്; ഇതോടെ സംസ്ഥാനത്തെ റേ​ഷ​ൻ പ​ഞ്ച​സാ​ര നി​ല​ച്ചു

കോ​ട്ട​യം: റേ​ഷ​ൻ പ​ഞ്ച​സാ​ര വി​ത​ര​ണം നി​ല​ച്ച​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ വി​ല ക​യ​റാ​ൻ സാ​ധ്യ​ത​യേ​റി.     പൊ​തു​വി​പ​ണി​യി​ൽ 45 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണു പഞ്ചസാരയുടെ വി​ല. ഏ​പ്രി​ൽ മു​ത​ൽ പ​ഞ്ച​സാ​ര വി​ത​ര​ണ​ത്തി​ന് സ​ബ്സി​ഡി തു​ക അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്നാ​ണു പ​ഞ്ച​സാ​ര നി​ല​ച്ച​ത്.    ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം വി​ത​ര​ണം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം. അ​ര നൂ​റ്റാ​ണ്ടാ​യി നി​ല​നി​ന്ന റേ​ഷ​ൻ​ക​ട വ​ഴി​യു​ള്ള പ​ഞ്ച​സാ​ര​ വി​ത​ര​ണ​മാ​ണ് ഇ​തോ​ടെ നി​ല​ച്ചി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റേ​ഷ​ൻ നി​ല​ച്ച​ത് ബാ​ധ്യ​ത​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ൽ പ​ഞ്ച​സാ​ര സ​ബ്സി​ഡി​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​ണം നീ​ക്കി​വ​ച്ചി​ല്ല. മു​ൻ​ബ​ജ​റ്റി​ൽ 4500 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു.    സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​ന്തം ചെ​ല​വി​ൽ പ​ഞ്ച​സാ​ര വാ​ങ്ങി സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം​ചെ​യ്യാ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് 13.50 രൂ​പ​യാ​യി​രു​ന്നു റേ​ഷ​ൻ പ​ഞ്ച​സാ​ര​യ്ക്കു വി​ല. കി​ലോ​യ്ക്ക് 32 രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ബ്സി​ഡി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.…

Read More