പുഴയിൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം..! കാലവർഷമെത്തിയതോടെ തോടു കളിൽ ഒഴുക്ക് ശക്തമായി; ജനങ്ങൾ ശ്ര​ദ്ധ​യും മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കണമെന്ന് ഫയർഫോഴ്സ്

കോ​ട്ട​യം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ പു​ഴ​യി​ലും തോ​ടു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വീ​ണ് മ​രി​ച്ച​ത് 126 പേ​രാ​ണ്. മ​ര​ണം കൂ​ടു​ത​ലും കോ​ട്ട​യം മേ​ഖ​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ 15ന് ​ഗാ​ന്ധി​ന​ഗ​ർ ചെ​മ്മ​നം​പ​ടി​ക്കു സ​മീ​പം മീ​ന​ച്ചി​ലാ​റ്റി​ലെ ചി​റ​പ്പാ​ട്ട് ക​ട​വി​ൽ മു​ങ്ങി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പി​ന്നാ​ലെ 17ന് ​തി​ട​നാ​ട്ടി​ൽ പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​ൾ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. കാ​ല​വ​ർ​ഷം പെ​യ്തി​റ​ങ്ങും മു​ന്പേ ജ​ലാ​ശ​യ​ങ്ങ​ൾ ജീ​വ​നെ​ടു​ത്ത് തു​ട​ങ്ങി​യ​തു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സ് രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016- 17 കാ​ല​യ​ള​വി​ൽ 126 പേ​ർ ജി​ല്ല​യി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ട്ട​യ​ത്തു 44 പേ​രും ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ട്ടും ക​ടു​ത്തു​രു​ത്തി​യി​ലും വൈ​ക്ക​ത്തും 17 പേ​ർ വീ​ത​വും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 33 പേ​രും പാ​ലാ​യി​ൽ ഏ​ഴു പേ​രു​മാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. കി​ണ​റ്റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ൾ 180 എ​ണ്ണ​മാ​ണ്. പു​ഴ​ക​ളു​ടെ ആ​ഴ​വും ഒ​ഴു​ക്കും മ​ന​സി​ലാ​ക്കാ​തെ​യും മ​ദ്യ​വും മ​യ​ക്കും…

Read More

നാളെ ഹർത്താലെന്ന് സോഷ്യൽ മീഡിയ, ഇല്ലെന്ന് യുഡിഎഫ്..! സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ യുഡി എഫ് ഹ​ർ​ത്താലെന്നത് തെറ്റായ പ്ര​ച​രണമെന്ന് ജോഷി ഫിലിപ്പ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്  നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം. ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ് പ്ര​മു​ഖ ചാ​ന​ലി​ന്‍റെ സ്ക്രോ​ൾ ഉ​ൾ​പ്പെ​ടെ നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്നാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More

സഹപ്രവര്‍ത്തകന്റെ ക്രൂരത! ആശുപത്രി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ കുടുങ്ങി; അതും ആശുപത്രിയിലെ റെക്കോര്‍ഡ്‌സ് മുറിയില്‍ വച്ച്

തൊ​ടു​പു​ഴ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മേ​ലു​കാ​വ് ഇ​ട​മ​റു​ക് തോ​ട്ട​പ്പ​റ​മ്പി​ല്‍ ഷാ​ജി​മോ​ന്‍ ജേ​ക്ക​ബി (48) നെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ റെ​ക്കോ​ര്‍​ഡ്‌​സ് മു​റി​യി​ല്‍ വ​ച്ച് ക​ഴി​ഞ്ഞ മാ​സം 28 നാ​ണ് ഇ​തു​പ​തു​കാ​രി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന ശ്ര​മ​ത്തി​നി​ട​യി​ല്‍ യു​വ​തി​യു​ടെ കൈ​യ്ക്കു പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​വ​തി ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ​ല്‍ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്ന് ചെ​യ​ര്‍​മാ​നാ​ണ് പോ​ലീ​സി​നു പ​രാ​തി കൈ​മാ​റി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

Read More

പേ​ര​ക്കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു; പ്ര​കോ​പി​ത​നാ​യ മു​ത്ത​ച്ഛ​ൻ ഡ്രൈ​വ​റെ വെ​ട്ടി; സംഭവം കറുകച്ചാലില്‍

ക​റു​ക​ച്ചാ​ൽ: റോ​ഡ് മു​റി​ച്ചു​ക​ട​ന്ന പേ​ര​ക്കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി. പ്ര​കോ​പി​ത​നാ​യ മു​ത്ത​ച്ഛ​ൻ ഡ്രൈ​വ​റെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചു. ക​റു​ക​ച്ചാ​ൽ ടൗ​ണി​ലെ ടാ​ക്സി ഡ്രൈ​വ​ർ കൂ​ത്ര​പ്പ​ള്ളി കു​പ്പേ​ക്കു​ഴി​യി​ൽ അ​ജി (40) യു​ടെ ത​ല​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15നു ​കോ​ട്ട​യം​കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ തൊ​മ്മ​ച്ചേ​രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​റു​ക​ച്ചാ​ലി​ൽ​നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് അ​ജി​യും സു​ഹൃ​ത്തും കാ​റി​ൽ പോ​ക​വെ തൊ​മ്മ​ച്ചേ​രി​ക്ക് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യെ വാ​ഹ​നം ത​ട്ടു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റി​ല്ല. അ​ജി പു​റ​ത്തി​റ​ങ്ങി പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ൽ​നി​ന്നു പി​ടി​ച്ചെ​ഴു​ന്നേ​ൽ​പി​ക്കു​ന്പോ​ൾ, റോ​ഡി​ന്‍റെ വ​ശ​ത്ത് പു​ല്ല് ചെ​ത്തി​ക്കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ ച​ന്പ​ക്ക​ര തെ​ക്കേ​ട​ത്ത് കേ​ശ​വ​ൻ നാ​യ​ർ സം​ഭ​വം ക​ണ്ടു പ്ര​കോ​പി​ത​നാ​കു​ക​യും കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ അ​ജി​യെ പു​ല്ല് ചെ​ത്തു​ന്ന അ​രി​വാ​ൾ കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യു​ടെ ഇ​ട​തു ഭാ​ഗ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​യെ നാ​ട്ടു​കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ…

Read More

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​നേ​ടിയ കുമരകത്തിനു പുത്തൻ പ്രതീക്ഷകൾ; ജ​ലാ​ശ​യ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ന്ന​വി​ധ​ത്തി​ൽ നവീകരിക്കാൻ പദ്ധതി

കോ​ട്ട​യം: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​നേ​ടി കോ​ട്ട​യം കു​മ​ര​ക​ത്തി​നു പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. കു​മ​ര​ക​ത്തെ ജ​ലാ​ശ​യ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ന്ന​വി​ധ​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ടൂ​റി​സം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കു​ക. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. കു​മ​ര​കം ബോ​ട്ട് ജെ​ട്ടി​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫെ​സി​ലി​റ്റി സെ​ന്‍റ​ർ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​മ​ര​കം പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ള്ളി​ച്ചി​റ- നേ​രേ​മ​ട റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​റു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​മാ​യി ടൂ​റി​സം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു പ​ദ്ധ​തി​ക്ക് 4.65 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. കു​മ​ര​ക​ത്തെ ബോ​ട്ടിം​ഗി​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടേ​യും വി​ക​സ​ന​ത്തി​നാ​യി 3.04 കോ​ടി…

Read More

കോട്ടയത്ത് മോഷണം നടത്തിയവർ മോഷണ ത്തിൽ പ്രത്യേകം പരിശീലനം നേടിയവർ; അറസ്റ്റിലായവരുടെ ദേഹത്തിൽ നിരവധി മുറുകൾ കണ്ടെത്തിയതായി പോലീസ്

കോ​ട്ട​യം: നീ​റി​ക്കാ​ട് മൂ​ന്നു​വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ​വ​രെ​ന്ന് പോ​ലീ​സ്.  മാ​സ​ങ്ങ​ൾ നീ​ണ്ട മോ​ഷ​ണ പ​രി​ശീ​ല​നത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ർ പു​റ​ത്തി​റങ്ങു​ന്ന​ത്. മോ​ഷ്ടാ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ ശി​വ​ഗം​ഗ, രാ​മ​നാ​ഥ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക​ പ​രി​ശീ​ലന കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​മോ​ഷ്ടാ​ക്ക​ളു​ടെ ശ​രീ​ര​ത്ത് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ചെ​റി​യ മു​റി​വു​ക​ൾ ആ​ദ്യം ഉ​ണ്ടാ​ക്കും. തു​ട​ർ​ന്ന് മു​റി​വി​ൽ മു​ള​കു​പൊ​ടി പു​ര​ട്ടും. അ​തി​നു​ശേ​ഷം ഏ​റെ നേ​രം കൈ ​പി​ന്നി​ലേ​ക്ക് കെ​ട്ടി ഇ​വ​രെ നി​ർ​ത്തും. മോ​ഷ​ണ​ത്തി​നി​ടെ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പോ​ലീ​സ് പി​ടി​യി​ലാ​യാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​യു​ധ​പ​രി​ശീ​ല​ന​വും പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നുക​ള​യാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും ഇ​ത്ത​രം പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ മോ​ഷ്്ടാ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നീ​റി​ക്കാ​ട്ട് മോ​ഷ​ണം ന​ട​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ ശെ​ൽ​വ​രാ​ജ്(50), സി​ക്ക​ൽ രാ​ജ്കു​മാ​ർ (21) എ​ന്നി​വ​രു​ടെ ശ​രീ​ര​ത്തി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ നി​ര​വ​ധി മു​റി​വു​ക​ൾ…

Read More

ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തടഞ്ഞ് നിർത്തി എഎസ്ഐ ക്രൂരമായി മർദിച്ചു; പരി ക്കേറ്റ യുവാക്കൾ ആശുപത്രിയിൽ; സംഭവ ത്തിൽ സിഎസ്ഡിഎസ് പ്രതിഷേധ മാർച്ച്

ചി​ങ്ങ​വ​നം: യു​വാ​ക്ക​ളെ അ​ന്യാ​യ​മാ​യി മ​ർ​ദ്ദി​ച്ച ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യ്ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എ​സ്ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ മാ​ർ​ച്ച് ന​ട​ത്തി. ഇ​ത്തി​ത്താ​നം പു​ത്ത​ൻ കോ​ള​നി ക​റു​ക​പ്പ​റ​ന്പി​ൽ നി​ഖി​ൽ(25), കു​റി​ച്ചി, എ​സ്പു​രം കോ​ള​നി​യി​ൽ  അ​ഖി​ലേ​ഷ്(20) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കു​റി​ച്ചി കാ​ലാ​യി​പ​ടി​ക്കു സ​മീ​പ​ത്തു​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. നി​ഖി​ലി​ന്‍റെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഇ​രു​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ കാ​ലാ​യി​പ്പ​ടി​യി​ലു​ള്ള ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ രാ​ത്രി 10നു ​പോ​കു​ന്പോ​ൾ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കാ​ലാ​യി​പ്പ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള വ​ള​വി​ൽ​വ​ച്ച് പോ​ലീ​സ് ഇ​വ​രു​ടെ മു​ഖ​ത്തേ​ക്ക് ലൈ​റ്റ് അ​ടി​ച്ചു വാ​ഹ​നം ത​ട​ഞ്ഞു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​റി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സു​കാ​ർ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ യു​വാ​ക്ക​ൾ ഇ​പ്പോ​ൾ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രെ…

Read More

മഴ.. കിടുക്കി.. തമിർത്തു.. കലക്കി..! ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു; ജാഗ്രതാ നിർദേശം നൽകി ജി​ല്ലാ ഭ​ര​ണ​കൂ​ടം

കോ​ട്ട​യം: ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. മീ​ന​ച്ചി​ൽ, മ​ണി​മ​ല, പ​ന്പ തു​ട​ങ്ങി​യ ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും ക്ര​മാ​തീത​മാ​യാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​റ്റിലും തോ​ട്ടിലും ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാലിക്കണമെന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ തോ​ടു​ക​ളി​ലും ആ​റു​ക​ളി​ലും മീ​ൻ​പി​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന  മ​ഴ​യി​ൽ ഏ​തു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും ക​രു​ത​ലോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​യാ​റാ​യി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ക​രു​ത​ൽ ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് കൈ​മാ​റി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ  നേ​രി​ടാ​ൻ ഒ​രു എ​മ​ർ​ജ​ൻ​സി ടീ​മി​നെ നി​യോ​ഗി​ക്കാ​നും ദു​ര​ന്ത സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി തീ​ർ​ച്ച​പ്പെ​ടു​ത്തി പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ൽ ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള​ള സ്കൂ​ളു​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്ത​ണം. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം,…

Read More

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ..! ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന; പുതിയതായി എത്തിയവ രിൽ 50 ശതമാനം യുവാക്കളും സ്ത്രീകളും

കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. ര​ണ്ടേ​കാ​ൽ ല​ക്ഷം പ്രാ​ഥ​മി​ക അം​ഗ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​നു ജി​ല്ല​യി​ലു​ള്ള​ത്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ബൂ​ത്തു​ത​ലം മു​ത​ൽ ന​ട​ത്തി​യ മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​ന്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 83 മ​ണ്ഡ​ല​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള 1489 ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ന്ന​ത്. ഒ​രു ബൂ​ത്തി​ൽ മി​നി​മം 150 പേ​രെ അം​ഗ​ങ്ങ​ളാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ല്ലാ ബൂ​ത്തു​ക​ളും ഈ ​ക്വാ​ട്ട പൂ​ർ​ത്തീ​ക​രി​ച്ചു. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​നു മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ക്കു​ന്ന​ത്. പു​തി​യ​താ​യി എ​ത്തി​യ അം​ഗ​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​ത്തോ​ളം യു​വാ​ക്ക​ളും സ്ത്രീ​ക​ളു​മാ​ണെ​ന്നു​ള്ള​താ​ണു മ​റ്റൊ​രു പ്ര​ത്യേ​ക​ത. ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി അ​ഞ്ചു രൂ​പ​യു​ടെ മെം​ബ​ർ​ഷി​പ്പ് ഫോ​റം പൂ​രി​പ്പി​ച്ചു ന​ൽ​കി​യാ​ണു പാ​ർ​ട്ടി​യി​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ബൂ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു​പു​റ​മേ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ…

Read More

മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ഷ്ട​കാ​ലം.! സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന മുന്നറിയിപ്പു മായി പോലീസ്; തനിച്ചു താമസിക്കുന്നവർ പോലീസിൽ വിവരങ്ങൾ നൽകണം

ക​ടു​ത്തു​രു​ത്തി: മ​ഴ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ക​ടു​ത്തു​രു​ത്തി പോ​ലീ​സ്. മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ഷ്ട​കാ​ല​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ത​നി​ച്ചു താ​മ​സി​ക്കു​ന്ന​വ​ർ അ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. മ​ക്ക​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന​വ​ർ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന​വ​ർ, രോ​ഗി​ക​ളാ​യി​ട്ടു​ള്ള​വ​ർ, ഒ​റ്റ​പ്പെട്ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​ന്പ​രു​ക​ളും പോ​ലീ​സി​ൽ ന​ൽ​ക​ണം. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ൾ, സം​ശ​യം തോ​ന്നു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റ​ണ​മെന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​രാ​റു​കാ​ർ ത​ങ്ങ​ളു​ടെ കൂ​ടെ പ​ണി​ക്കു നി​ർ​ത്തി​യി​ട്ടു​ള്ള​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​വ​ർ വാ​ട​ക​ക്കാരെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കും. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ട്രോ​ളിം​ഗി​ന് പു​റ​മെ ജ​ന​മൈ​ത്രി സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു പ്രാ​ദേ​ശി​ക​മാ​യു​ള്ള ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​താ​ത് മേ​ഖ​ല​ക​ളി​ൽ പ​ട്രോ​ളിം​ഗ്…

Read More