കോട്ടയം: ആനവണ്ടി പ്രേമികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി ബ്ലോഗിനെതിരേ കര്‍ണാടക ആര്‍ടിസി. നിയമവിരുദ്ധമായി കെഎസ്ആര്‍ടിസിയുടെ ഡൊമെയ്ന്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി
Read MoreCategory: Kottayam
തനിക്കെതിരായ വിധിക്കെതിരേ ജില്ലാ കോടതിയെ സമീപിക്കും എ.എന്‍.ഷംസീര്‍
തലശേരി: പോലീസിനെതിരേ തെറ്റായ പരാമര്‍ശങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും തന്നെ ശിക്ഷിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്നും എ.എന്‍. ഷംസീര്‍
Read Moreകോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
തൃശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തൃശൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍
Read Moreസര്‍വത്ര തെറ്റ്… വിധവയായ സ്ത്രീ എപിഎല്ലില്‍; അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങള്‍ റേഷന്‍കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്ത്
കടുത്തുരുത്തി: വീട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടെന്ന കാരണത്താല്‍ ബിപിഎല്‍ കുടുംബങ്ങള്‍ പലതും റേഷന്‍കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്ത്. പുതിയ റേഷന്‍ കാര്‍ഡ് തയാറാക്കുന്നതിനായി വിവരങ്ങള്‍ ശേഖരിച്ച ആള്‍
Read Moreതുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ശരണ മന്ത്രങ്ങളുമായി റഷ്യന്‍ സംഘമെത്തി
ശബരിമല: ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഢന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായ 11 –ാം വര്‍ഷവും ശബരിമലയിലെത്തി. ഇന്ദുചൂഡന്റെ രണ്ട് മക്കളും
Read Moreലഹരിയോടുള്ള ആസക്തി, ശത്രുരാജ്യത്തില്‍ നിന്നുള്ള ആക്രമണംപോലെ അപകടകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍
കോട്ടയം: ശത്രുരാജ്യത്തില്‍നിന്നുള്ള ആക്രമണംപോലെതന്നെ അപകടകരമാണ് പുതുതലമുറയുടെ ലഹരിയോടുള്ള ആസക്തിയെന്നും ലഹരിക്കെതിരേയുള്ള യുദ്ധത്തില്‍ സമൂഹം ഒന്നാകെ അണിചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Read Moreനോട്ട് പിന്‍വലിക്കല്‍; ആശങ്കയോടെ ലോട്ടറി പ്രസ്ഥാനം; ഉപജീവനം തേടിയിരുന്ന ആയിരങ്ങള്‍ പട്ടിണിയില്‍
കോട്ടയം: നോട്ട് റദ്ദാക്കല്‍ ലോട്ടറി പ്രസ്ഥാനത്തിന്റെ വേരറുക്കുകയാണ്. ലോട്ടറി വിറ്റ് ഉപജീവനം തേടിയിരുന്ന ആയിരങ്ങള്‍ പട്ടിണിയിലായി. സ്ത്രീകള്‍, വൈകല്യമുള്ളവര്‍, രോഗികള്‍ തുടങ്ങിയവരാണ് ലോട്ടറി വില്‍പനകൊണ്ടു
Read Moreകൂനിന്മേല്‍ കുരുപോലെ..! നൂറിന്റെ നോട്ടില്‍ രണ്ടു സീരിയല്‍ നമ്പര്‍..! ചെറിയ നോട്ടിലും തെറ്റു കണ്ട സാഹചര്യത്തില്‍ നോട്ടിന്റെ പ്രശ്‌നം ഉടന്‍ തീരില്ലെന്ന ആശങ്കയില്‍ ജനങ്ങള്‍
പൊന്‍കുന്നം: ബാങ്കില്‍ നിന്നെടുത്ത നോട്ടുകള്‍ക്കൊപ്പം പൊന്‍കുന്നത്തെ വ്യാപാരിക്കു ലഭിച്ച ഒരു നൂറു രൂപാ നോട്ടില്‍ രണ്ടു നമ്പര്‍. നൂറു രൂപയുടെ പുതിയ നോട്ടിന്റെ ഇടതു വശത്തു താഴെയായി 6ബിയു
Read Moreസ്വാമി ഗുരുവായൂരപ്പന്‍ കൊമ്പനും ഒറ്റക്കൊമ്പന്‍ മണികണ്ഠനും ചരിഞ്ഞു
ചങ്ങനാശേരി: ഇത്തിത്താനംകാരുടെ പ്രിയപ്പെട്ട കൊമ്പനാന സ്വാമി ഗുരുവായൂരപ്പന്‍ ചരിഞ്ഞു. പൊന്‍പുഴ സ്വദേശിയും കുറിച്ചി പഞ്ചായത്തംഗവുമായ ബി.ആര്‍. മന്‍ജീഷിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇന്നലെ തൃശൂരില്‍ ചരിഞ്ഞത്. ഒന്നര പതി
Read Moreടാങ്കര്‍ ലോറി സമരം അഞ്ചാം ദിവസം: ഐഒസി പമ്പുകള്‍ പൂട്ടി; ഇന്ധനക്ഷാമം രൂക്ഷം
കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ശനിയാഴ്ച മുതല്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരത്തെത്തുടര്‍ന്നു സംസ്ഥാനത്തെ പത്തുജില്ലകളിലെ 90 ശതമാനം ഐഒസി പമ്പുകളും അടച്ചു. സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടങ്ങളിലേക്ക്
Read More