ഇ​ടു​ക്കി​യി​ൽ സി​ഐ​യു​ടെ അ​ടി​യേ​റ്റ് ‌ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ല്ലു തെ​റി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; സം​ഭ​വം പു​തു​വ​ല്‍​സ​രാ​ഘോ​ഷ​ത്തി​നി​ടെ

ഇ​ടു​ക്കി: കൂ​ട്ടാ​റി​ല്‍ പു​തു​വ​ത്സ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് കാ​ണാ​ന്‍ നി​ന്ന​യാ​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ മു​ര​ളീ​ധ​ര​നെ​യാ​ണ് ക​മ്പം​മെ​ട്ട് സി​ഐ ഷ​മീ​ര്‍ ഖാ​ന്‍ ക​ര​ണ​ത്ത​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്. അ​ടി​യേ​റ്റ മു​ര​ളീ​ധ​ര​ന്‍റെ പ​ല്ല് തെ​റി​ച്ചു പോ​യി. മു​ര​ളീ​ധ​ര​നെ സി​ഐ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് ക​ട്ട​പ്പ​ന എ​എ​സ്പി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.ഡി​സം​ബ​ര്‍ 31ന് ​ന്യൂ ഇ​യ​ര്‍ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച​ത്. ഇ​തി​നി​ടെ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ര​ളീ​ധ​നെ സി​ഐ പി​ടി​ച്ചു​ത​ള്ളു​ക​യും ക​ര​ണ​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തു ദൃ​ശ്യ​ങ്ങ​ളു​ണ്ട്.സം​ഭ​വ​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍ പ​രാ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ഒ​ത്തു​തീ​ര്‍​പ്പു​മാ​യി പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ചി​കി​ല്‍​സാ​ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ താ​മ​സി​ച്ച​തെ​ന്നു മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ചി​കി​ല്‍​സാ​ചെ​ല​വ്…

Read More

ടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം: വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ നഴ്സിംഗ് അസിസ്റ്റന്‍റിന് സസ്പെൻഷൻ

വൈ​​ക്കം: വീ​​ണ് ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ് വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ 11കാ​​ര​​ന് ടോ​​ർ​​ച്ചിന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ സ്റ്റി​​ച്ചി​​ട്ട സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​യു​​ടെ ത​​ല​​യി​​ലെ മു​​റി​​വ് ഡ്ര​​സ് ചെ​​യ്ത ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​ന്‍റി​ന് സ​​സ്പെ​​ൻ​​ഷ​​ൻ.ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ് വി.​​സി.​ ജ​​യ​​നെ​​യാ​​ണ് ഡെ​​പ്യൂ​​ട്ടി ഡി​​എം​​എ യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. മൊ​​ബൈ​​ൽ വെ​​ളി​​ച്ച​​ത്തി​​ൽ കു​​ട്ടി​​യു​​ടെ മു​​റി​​വ് ഡ്ര​​സ് ചെ​​യ്തു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ കു​​ട്ടി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ ജ​​ന​​റേ​​റ്റ​​ർ പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തി​​നെ​​ക്കു​​റി​​ച്ചു ചോ​​ദി​​ച്ച​​പ്പോ​​ൾ ഇ​​യാ​​ൾ സ്ഥാ​​പ​​ന​​ത്തി​​ന് അ​​പ​​കീ​​ർ​​ത്തി ഉ​​ണ്ടാ​​ക്കു​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ന​​ൽ​​കി​​യതെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​രോ​​ഗ്യ വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ആ​​ശു​​പ​​ത്രി​​യി​​ലെ വൈ​​ദ്യു​​തി ത​​ക​​രാ​​റു പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നാ​​യി വൈ​​ദ്യു​​തി വി​​ച്ഛേ​​ദി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ പ​​രി​​ക്കേ​​റ്റെ​​ത്തി​​യ കു​​ട്ടി​​യു​​ടെ മു​​റി​​വ് വെ​​ളി​​ച്ച​​ക്കു​​റ​​വി​​നി​​ട​​യി​​ലും ഡ്ര​​സു​​ചെ​​യ്ത ജീ​​വ​​ന​​ക്കാ​​ര​​നെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തി​​ൽ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ർ​​ക്കി​​ട​​യി​​ലും ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​മുണ്ട്.

Read More

പു​ല​ർ​ച്ചെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തി​രു​കി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തി​രു​കി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു.​ ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് കു​ഴി​വേ​ലി​യി​ൽ വീ​ട്ടി​ൽ 65 വ​യ​സു​ള്ള പാ​ൽ​ ത​ങ്ക​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നു​ശേ​ഷം പാ​ൽ​ ത​ങ്കം മാ​ത്ര​മാ​ണ് മൗ​ണ്ടി​ലെ കു​ടും​ബവീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. മ​ക്ക​ൾ നാ​ലു പേ​രു​ണ്ടെ​ങ്കി​ലും ഇ​വ​ർ വേ​റെ​യാ​ണ് താ​മ​സം. വീ​ടി​ന്‍റെ അ​ടു​ക്ക​ളവ​ശ​ത്തെ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ അ​ക്ര​മി ഉ​റ​ങ്ങി​ക്കി​ട​ന്ന പാ​ൽ​ത​ങ്ക​ത്തി​ന്‍റെ മു​ഖ​ത്ത് തു​ണി​യി​ട്ട് മൂ​ടി വാ​യി​ൽ മ​റ്റൊ​രു തു​ണി തി​രുകി​ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന ര​ണ്ട​ര പ​വ​ൻ വ​രു​ന്ന മാ​ല​യും അ​ര​ പ​വ​ൻ വ​രു​ന്ന ക​മ്മ​ലും ത​ല​യ​ണ​യ്ക്ക​ടി​യി​ൽവ​ച്ചി​രു​ന്ന 25,000 രൂ​പ​യും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രെ​യും മ​ക്ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ആ​യി സ​ജി മു​ത​ല്‍ അ​ലോ​ട്ടി വ​രെ….​കോ​ട്ട​യം ജി​ല്ല​യി​ൽ 31 പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 300-ലേ​റെ ഗു​ണ്ട​ക​ൾ

കോ​​ട്ട​​യം: ആ​​യി സ​​ജി മു​​ത​​ല്‍ അ​​ലോ​​ട്ടി വ​​രെ 31 പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി 300-ലേറെ ഗു​​ണ്ട​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലെ പോ​​ലീ​​സ് ലി​​സ്റ്റി​​ലു​​ള്ള​​ത്. മൂ​​ന്നു കൊ​​ല​​ക്കേ​​സു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ നാ​​ല്‍​പ്പ​​ത് ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍​പ്പെ​​ട്ട​​വ​​രും ഇ​​തി​​ല്‍​പ്പെ​​ടും.ബോം​​ബ്, വാ​​ള്‍, ക​​ത്തി, തോ​​ക്ക് തു​​ട​​ങ്ങി ഇ​​വ​​രു​​ടെ ഒ​​ളി​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​ടെ വ​​ന്‍​ശേ​​ഖ​​ര​​വും. പ​​ല ആ​​യു​​ധ​​ങ്ങ​​ളും വി​​ദേ​​ശ​​നി​​ര്‍​മി​​ത​​വും. കൊ​​ല, കു​​ത്ത്, വെ​​ട്ട്, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ല്‍ തു​​ട​​ങ്ങി എ​​ന്തു കൃ​​ത്യം ചെ​​യ്യാ​​നും മ​​ടി​​ക്കാ​​ത്ത സം​​ഘ​​ങ്ങ​​ളെ അ​​മ​​ര്‍​ച്ച ചെ​​യ്യാ​​ന്‍ പോ​​ലീ​​സി​​ന് സാ​​ധി​​ക്കു​​ന്നി​​ല്ല.ക്വ​​ട്ടേ​​ഷ​​ന്‍ കൊ​​ള്ള സം​​ഘ​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ ചേ​​രി​തി​​രി​​ഞ്ഞ് ത​​ല്ലും വെ​​ട്ടും ന​​ട​​ത്തു​​ന്ന​​തും പ​​തി​​വ്. ഇ​​വ​​രെ ജ​​യി​​ലി​​ല്‍ അ​​ട​​ച്ചാ​​ല്‍ ത​​ട​​വ​​റ​​യ്ക്കു​​ള്ളി​​ല്‍നി​​ന്ന് അ​​ധോ​​ലോ​​ക​​ത്തെ നി​​യ​​ന്ത്രി​​ക്കും. വി​​ചാ​​​​ര​​ണ​​യ്ക്ക് ജ​​യി​​ല്‍ നി​​ന്നി​​റ​​ക്കി​​യാ​​ല്‍ പോ​​ലീ​​സി​​നെ ആ​​ക്ര​​മി​​ച്ച് പ്ര​​തി​​യെ മോ​​ചി​​പ്പി​​ക്കാ​​ന്‍ സം​​ഘം പാ​​ഞ്ഞെ​​ത്തും.ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മാ​​ത്രം നൂ​​റി​​ലേ​​റെ കു​​റ്റ​​വാ​​ളി​​ക​​ളെ കാ​​പ്പ ചു​​മ​​ത്തി മ​​റ്റ് ജി​​ല്ല​​ക​​ളി​​ലേ​​ക്ക് നാ​​ടു​​ ക​​ട​​ത്തി.മ​​റു​​നാ​​ട്ടി​​ല്‍ ചെ​​ന്നാ​​ലും സം​​ഘ​​ത്തെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ സം​​വി​​ധാ​​ന​​മു​​ണ്ട്. അ​​തി​​ര​​മ്പു​​ഴ, ആ​​ര്‍​പ്പൂ​​ക്ക​​ര, ഏ​​റ്റു​​മാ​​നൂ​​ര്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് നൂ​​റി​​ലേ​​റെ ഗു​​ണ്ട​​ക​​ളും മൂ​​ന്ന്…

Read More

മൂ​ല​മ​റ്റ​ത്തെ ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യു​ടെ കൊ​ല​പാ​ത​കം: 8 പേ​ര്‍ അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​വ​ർ ക​ഞ്ചാ​വ്-​മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ള്‍

മൂ​ല​മ​റ്റം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മേ​ലു​കാ​വ് എ​രു​മാ​പ്ര സ്വ​ദേ​ശി പാ​റ​ശേ​രി​യി​ല്‍ സാ​ജ​ന്‍ സാ​മു​വ​ലി (47)നെ ​കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം തേ​ക്കി​ന്‍​കൂ​പ്പി​ല്‍ ത​ള്ളി​യ കേ​സി​ല്‍ ഇ​തു വ​രെ പി​ടി​യി​ലാ​യ​ത് എ​ട്ടു പേ​ര്‍. മ​ണ​പ്പാ​ടി സ്വ​ദേ​ശി ഷാ​രോ​ണ്‍ ബേ​ബി, അ​റ​ക്കു​ളം സ്വ​ദേ​ശി അ​ശ്വി​ന്‍ ക​ണ്ണ​ന്‍, ക​ണ്ണി​ക്ക​ല്‍ അ​രീ​പ്ലാ​ക്ക​ല്‍ ഷി​ജു, മൂ​ല​മ​റ്റം താ​ഴ്‌​വാ​രം കോ​ള​നി അ​ഖി​ല്‍ രാ​ജു, ഇ​ല​പ്പ​ള്ളി സ്വ​ദേ​ശി മ​നോ​ജ്, മൂ​ല​മ​റ്റം സ്വ​ദേ​ശി പ്രി​ന്‍​സ് അ​ജേ​ഷ്, വി​ഷ്ണു​രാ​ജ്, രാ​ഹു​ല്‍ ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​താ​നും പേ​രെ പി​ടി കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.30ന് ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ല്‍ പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ വൈ​കി​യ​തു സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ടി​നു രാ​വി​ലെ​യാ​ണ് ക​നാ​ലി​നു സ​മീ​പം പാ​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​രു​മാ​പ്ര​യി​ല്‍ പ​ള്ളി​യു​ടെ പെ​യി​ന്‍റിം​ഗി​നാ​യി പോ​യ സം​ഘ​വും സാ​ജ​നു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്ര​തി​ക​ള്‍…

Read More

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ല​ഹ​രി വി​ല്പ​ന വ്യാ​പ​കം

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ തി​​ങ്ങി​​പ്പാർ​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി വി​​ല്പന വ്യാ​​പ​​ക​​മെ​​ന്നു പ​​രാ​​തി. പാ​​യി​​പ്പാ​​ട്, തെ​​ങ്ങ​​ണ, തൃ​​ക്കൊ​​ടി​​ത്താ​​നം ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ക​​ഞ്ചാ​​വും ല​​ഹ​​രി പ​​ദാ​​ര്‍​ഥ​​ങ്ങ​​ളും വ്യാ​​പ​​ക​​മാ​​കു​​ന്ന​​ത്. ഈ ​​സ്ഥ​​ല​​ങ്ങ​​ളി​​ലെ ചി​​ല വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും ത​​ട്ടു​​ക​​ട​​ക​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ച് നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല്‍​പ്പ​​ന​​യും ഊ​​ര്‍​ജി​​ത​​മാ​​യ​​താ​​യി പ​​രാ​​തി​​യു​​ണ്ട്. ല​​ഹ​​രി ഉ​​പ​​യോ​​ഗ​​ത്തി​​നു​​ശേ​​ഷ​​മു​​ണ്ടാ​​യ ത​​ര്‍​ക്ക​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി കു​​റി​​ച്ചി മു​​ട്ട​​ത്തു​​കട​​വി​​ല്‍ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ളി​​ലാ​​ളി ത​​ല​​യ്ക്ക​​ടി​​യേ​​റ്റു മ​​ര​​ണ​​പ്പെ​​ട്ട​​ത്. ആ​സാം ​സ്വ​​ദേ​​ശി ല​​ളി​​ത് (24)​ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​സാം സ്വ​​ദേ​​ശി ജ​​സ്റ്റി​​നെ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പി​​ടി​​കൂ​ടി ഏ​​താ​​നും മാ​​സം​​മു​​മ്പ് തോ​​ട്ട​​യ്ക്കാ​​ട്ടു​​ള്ള പ​​ണി​​ശാ​​ല​​യി​​ല്‍ ഇ​​ത​​ര​​സം​​സ്ഥാ​​ന​​തൊ​​ഴി​​ലാ​​ളി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ചെ​​ളി​​ക്കു​​ഴി​​യി​​ല്‍ താ​​ഴ്ത്തി​​യ സം​​ഭ​​വം ന​​ട​​ന്നി​​രു​​ന്നു. ത​​മി​​ഴ്‌​​നാ​​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ഹ​​രി​​യാ​​ന, ഒ​​ഡീ​​ഷ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഇ​​ത​​ര​​സ​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ല​​ഹ​​രി​​പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന് വി​​വി​​ധ താ​​മ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ വി​​പ​​ണ​​നം ചെ​​യ്യു​​ന്ന​​താ​​യി പോ​​ലീ​​സും എ​​ക്‌​​സൈ​​സും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വ പി​​ടി​​ച്ചെ​​ടു​​ക്കാ​​നും നി​​യ​​ന്ത്രി​​ക്കാ​​നും സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നു വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ക്ഷ്യ​​മാ​​ക്കി…

Read More

കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കൊ​ന്ന് പാ​യ​യി​ൽ പൊ​തി​ഞ്ഞു​ത​ള്ളി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍; കേ​സി​ല്‍ ഏ​ഴോ​ളം പേ​രു​ണ്ടെ​ന്ന് പോ​ലീ​സ്

തൊ​ടു​പു​ഴ: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യ മേ​ലു​കാ​വ് എ​രു​മാ​പ്ര പാ​റ​ശേ​രി​യി​ല്‍ സാ​ജ​ന്‍ സാ​മു​വ​ലി​നെ (47) കൊ​ന്ന് പാ​യി​ല്‍ പൊ​തി​ഞ്ഞു തേ​ക്കി​ന്‍​കൂ​പ്പി​ല്‍ ത​ള്ളി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.മൂ​ല​മ​റ്റം സ്വ​ദേ​ശി ഷാ​രാ​ണി​നെ (25) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ല​മ​റ്റം, മു​ട്ടം, മേ​ലു​കാ​വ് മേ​ഖ​ല​ക​ളി​ലു​ള്ള ഏ​ഴു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി മൃ​ത​ദേ​ഹം കാ​ട്ടി​ല്‍ ത​ള്ളി​യ​തെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​നും ഉ​ള്‍​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. ഇ​വ​രെ​ല്ലാ​വ​രും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. നാ​ലു പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മേ കൊ​ല​പാ​ത​ക​ കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്നും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ല്‍ പോ​ള്‍ പ​റ​ഞ്ഞു.സാ​ജ​ന്‍ സാ​മു​വ​ലും ഷാ​രോ​ണും സു​ഹൃ​ത്തു​ക്ക​ളാ​ണ്. പ​ല​പ്പോ​ഴും ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന് മ​ദ്യ​പി​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല​പാ​ത​കം…

Read More

ചാ​യ കു​ടി​ക്കാ​ൻ വ​ന്ന​വ​നും നി​ന്ന​വ​നു​മെ​ല്ലാം ത​മ്മി​ൽ ത​ല്ലി​ത്ത​ക​ർ​ത്തു; ചാ​യ​ക്ക​ട​യി​ല്‍ യു​വാ​ക്ക​ൾ​ക്കു​നേ​രേ പ​ന്ത്ര​ണ്ടം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; സം​ഭ​വം അ​ടൂ​രി​ൽ

അ​ടൂ​ര്‍: തെ​ങ്ങ​മ​ത്ത് ക​ട​യി​ല്‍ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍​ക്കു നേ​രെ 12 അം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂ​ര ആ​ക്ര​മ​ണം. തെ​ങ്ങ​മം ഹ​രി​ശ്രീ​യി​ല്‍ അ​ഭി​രാ​ജ് (29), യ​മു​ന ഭ​വ​ന​ത്തി​ല്‍ വി​ഷ്ണു മോ​ഹ​ന​ന്‍ (28) എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ ന​ട​ന്ന സം​ഘ​ട്ട​നത്തിന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. തെ​ങ്ങ​മം പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം നാ​ല് ബൈ​ക്കുകളിലാ​യി ഇ​രു​ന്ന 12 അം​ഗ സം​ഘം അ​ഭി​രാ​ജും വി​ഷ്ണു​വു​മാ​യി വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​ക്കി​യി​രു​ന്നു.അ​ഭി​രാ​ജും വി​ഷ്ണുവും മേ​ക്കു​മു​ക​ള്‍ പ​മ്പി​നു സ​മീ​പ​ത്തെ എം​എം ക​ഫേ​യി​ല്‍ ചാ​യ കു​ടി​ക്കാ​ന്‍ ക​യ​റിയപ്പോൾ പി​ന്നാ​ലെ കടയിലെത്തിയ സം​ഘം ഇവർക്കുനേരേ മ​ര്‍​ദ​നം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സി​നി​മാ സ്റ്റൈ​ലി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ടു​ത്തും യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ചു. അ​ഭി​രാ​ജി​നും വി​ഷ്ണു മോ​ഹ​നും ത​ല​യി​ലും ദേ​ഹ​ത്തും പ​രി​ക്കേ​റ്റു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു അ​ക്ര​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ വി​ഷ്ണു​വും അ​ഭി​രാ​ജും അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പോ​ലീ​സ്…

Read More

ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ള​വു​മാ​യി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ട്ട​ർ എ​ടി​എം

വാ​ഴൂ​ർ: ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ള​വു​മാ​യി വാ​ഴൂ​ർ ബ്ലോക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ട്ട​ർ എ​ടി​എം.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​റു​ക​ച്ചാ​ൽ, ഇ​ട​യി​രി​ക്ക​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു രൂ​പ ഇ​ട്ടാ​ൽ എ​ടി​എ​മ്മി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ല​ഭി​ക്കും. ക്യു​ആ​ർ കോ​ഡ് സൗ​ക​ര്യ​വു​മു​ണ്ട്. ആ​റ് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്ന് എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. 1500ല​ധി​കം ആ​ളു​ക​ൾ ദി​വ​സ​വും എ​ത്തു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രു​പ്പു​കാ​ർ​ക്കും ഈ ​പ​ദ്ധ​തി വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​കും.

Read More

കൂ​രോ​പ്പ​ട​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പെ​രു​ന്നാ​ളി​ന് പോ​യി മ​ട​ങ്ങി​യെ​ത്തി​യ സ​മ​യം ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത് ഒ​ന്‍​പ​തേ​കാ​ല്‍ പ​വ​ൻ

പാ​​മ്പാ​​ടി: വീ​​ടി​​ന്‍റെ പി​​ന്‍​ഭാ​​ഗ​​ത്തെ വാ​​തി​​ല്‍ കു​​ത്തി​​പ്പൊ​​ളി​​ച്ചു സ്വ​​ര്‍​ണ​​വും പ​​ണ​​വും ക​​വ​​ര്‍​ന്നു. കൂ​​രോ​​പ്പ​​ട ഇ​​ട​​യ്ക്കാ​​ട്ടു​​കു​​ന്ന് ഭാ​​ഗ​​ത്ത് ഉ​​റു​​മ്പി​​ല്‍ പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍ പി.​​എ​​സ്. ജോ​​ണി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ഒ​​ന്‍​പ​​തേ​​കാ​​ല്‍ പ​​വ​​ന്‍ സ്വ​​ര്‍​ണ​​വും 9,800 രൂ​​പ​​യു​​മാ​​ണ് മോ​​ഷ്ടാ​​വ് ക​​വ​​ര്‍​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. ഇ​​വ​​രു​​ടെ ഇ​​ട​​വ​​ക പ​​ള്ളി​​യാ​​യ കൂ​​രോ​​പ്പ​​ട സെ​​ന്‍റ് ജോ​​ണ്‍​സ് ഓ​​ര്‍​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ലെ പെ​​രു​​ന്നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി കു​​ടും​​ബം രാ​​ത്രി ഏ​​ഴി​​ന് പ​​ള്ളി​​യി​​ല്‍ പോ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലെ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് ശേ​​ഷം രാ​​ത്രി 11നു ​​വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. ആ​​റ​​ടി പൊ​​ക്ക​​മു​​ള്ള ചു​​റ്റു​​മ​​തി​​ല്‍ ക​​ട​​ന്ന് വീ​​ടി​​ന്‍റെ പി​​ന്‍​ഭാ​​ഗ​​ത്തെ ക​​ത​​ക് കു​​ത്തി​​പ്പൊ​​ളി​​ച്ചാ​​ണ് മോ​​ഷ്ടാ​​വ് വീ​​ടി​​നു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഓ​​ടാ​​മ്പ​​ലും പ​​ട്ട​​യു​​മു​​ള്ള ക​​ത​​ക് താ​​ഴി​​ട്ടാ​​ണ് പൂ​​ട്ടി​​യി​​രു​​ന്ന​​ത്. ഈ ​​സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​ല്ലാം ത​​ക​​ര്‍​ത്താ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് ജോ​​ണ്‍ പ​​റ​​ഞ്ഞു. പാ​​മ്പാ​​ടി പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും ഡോ​​ഗ്സ്‌​​ക്വാ​​ഡും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന…

Read More