അ​ട​ഞ്ഞ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ! അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​ൻ കഴിയാതെ വി​ദ്യാ​ർ​ഥി​ക​ൾ ​നെ​ട്ടോ​ട്ട​ത്തി​ൽ

കൊ​യി​ലാ​ണ്ടി: ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നാ​കാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നെ​ട്ടോ​ട്ട​ത്തി​ല്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​നാ​വാ​ത്ത​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. ഏ​റെ​ക്കാ​ലം കോ​ച്ചി​ംഗ് ക്ലാ​സു​ക​ളി​ലും മ​റ്റും പോ​യി ത​യാ​റെ​ടു​ത്ത് നീ​റ്റ് പോ​ലെ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ൾ, കീം ​പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന്, സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നു​ള്ള​വ​ര്‍, ഇ​വ​രെ​ക്കെ അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി​ക്ക​കം ഓ​ൺ ലൈ​ൻ അ​പേ​ക്ഷ​ക​ൾ ന​ൽ​കു​വാ​ൻ ക​ഴി​യാ​തെ നെ​ട്ടോ​ട്ടം ഓ​ടു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഡി. ​കാ​റ്റ​ഗ​റി​യി​ലാ​ണ് പ​ല ടൗ​ണു​ക​ളും. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ക​ട്ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി​യു​മി​ല്ല. അ​തും ഇ​വ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ ഏ​ത് കാ​റ്റ ഗ​റി​യി​ലു​ള്ള​വ​രാ​യാ​ലും അ​പേ​ക്ഷ​ക​ൾ അ​വ​സാ​ന തി​യ്യ​തി​ക്ക​കം ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്ക് അ​വ​സ​രം​ന​ഷ്ട​മാ​കും. എ​ല്ലാം അ​ട​ഞ്ഞ് കി​ട​ക്കു​ന്ന കാ​റ്റ​ഗ​റി​യി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​ക​ട്ടെ അ​വ​സാ​ന തി​യ്യ​തി​യി​ൽ ഒ​രു ഇ​ള​വും അ​നു​വ​ദി​ക്കു​ന്നു​മി​ല്ല. എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ…

Read More

അഭിലാഷിനു പുല്ല് ‘വെറും പുല്ല’ല്ല! കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത് താ​യ്‌​ല​ൻ​ഡ് സൂ​പ്പ​ർ നേ​പ്പി​യ​ർ എ​ന്ന ഇനം

ക​ൽ​പ്പ​റ്റ: മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നു വി​ഭി​ന്ന​മാ​യി വ​യ​നാ​ട്ടി​ൽ പു​ൽ​കൃ​ഷി ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു പു​ല്ല് ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ കൃ​ഷി ചെ​യ്തു​വ​രു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ‌ സി​ഒ ഫോ​ർ, സി​ഒ ഫൈ​വ് ഇ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സി​ഒ ത്രീ ​പു​ല്ലി​നം കൂ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണു ജി​ല്ല​യി​ൽ പു​ൽ​കൃ​ഷി വ​ർ​ധി​ച്ച​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി ഈ​യി​നം പു​ല്ലു​ക​ളെ​യെ​ല്ലാം പി​ന്ത​ള്ളി താ​യ്‌​ല​ൻ​ഡ് സൂ​പ്പ​ർ നേ​പ്പി​യ​ർ എ​ന്ന ഇ​ന​മാ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ഒ​രു​പാ​ടുഗു​ണ​ങ്ങ​ളു​ള്ള പു​ല്ലി​ന​മാ​ണി​തെ​ന്ന് താ​യ്‌​ല​ൻ​ഡ് സൂ​പ്പ​ർ നേ​പ്പി​യ​ർ കൃ​ഷി ചെ​യ്യു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​നാ​യ കേ​ണി​ച്ചി​റ അ​തി​രാ​റ്റു​കു​ന്ന് പു​ന്ന​ത്താ​ന​ത്ത് പി.​എ​സ്. അ​ഭി​ലാ​ഷ് പ​റ​യു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​റേ​ക്ക​റോ​ളം സ്ഥ​ല​ത്ത് അ​ഭി​ലാ​ഷ് ഈ ​പു​ല്ല് കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്. ഏ​റെ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്ന സി ​ഒ ത്രീ 12 ​ട​ണ്‍ പു​ല്ലാ​ണ് ഒ​രു ഏ​ക്ക​ർ നി​ന്നു ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ സൂ​പ്പ​ർ നേ​പ്പി​യ​റി​ൽ 22 ട​ണ്‍ ല​ഭി​ക്കും. പ്രോ​ട്ടീ​നും…

Read More

കൈ​പൊ​ള്ളി ചി​ക്ക​ൻ വി​ല! ഇ​റ​ച്ചി കോ​ഴി​ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ധാരണക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റു​ന്നു; ഇ​ട​നി​ല​ക്കാ​ർ പ​റയുന്നത് ഇങ്ങനെ… ​

വൈ​ത്തി​രി: ഇ​റ​ച്ചി കോ​ഴി​ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ദാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 70 രൂ​പ​യോ​ള​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. നി​ല​വി​ൽ ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് 240 രൂ​പ​യാ​ണ് വി​ല. കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള കോ​ഴി​യു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ഈ ​വ​ർ​ഷം കോ​ഴി​ത്തീ​റ്റ​യി​ലു​ണ്ടാ​യ വി​ല​വ​ർ​ധ​ന​വും വേ​ന​ൽ​ക്കാ​ല ചൂ​ടും കോ​ഴി ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​ത് വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യ​താ​യി ക​ന്പ​ള​ക്കാ​ട് എ ​വ​ണ്‍ ചി​ക്ക​ൻ​സി​ന്‍റെ ഉ​ട​മ നി​സാം പ​റ​ഞ്ഞു.  ഇ​ത് പ​ല ഫാ​മു​ക​ളും ഈ ​വ​ർ​ഷം ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ചെ​ല​വ് കൂ​ടി​യ​തും വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യെ​ന്ന് ഇ​ട​നി​ല​ക്കാ​ർ പ​റ​ഞ്ഞു.

Read More

അ​ക​ക്ക​ണ്ണി​ന്‍റെ പ്ര​കാ​ശ​ത്തി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത മൂ​സ മാ​സ്റ്റ​ര്‍ ഇ​നി കോ​ട്ട​യ​ത്തെ സ്‌​കൂ​ളി​ലേ​ക്ക്

എ​ട​പ്പാ​ള്‍: അ​ക​ക്ക​ണ്ണി​ന്‍റെ പ്ര​കാ​ശ​ത്തി​ല്‍ അ​റി​വു നേ​ടു​ക​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​റി​വു പ​ക​ര്‍​ന്നു ന​ല്‍​കു​ക​യും ചെ​യ്യു​ന്ന പി.​കെ മൂ​സ മാ​സ്റ്റ​ര്‍ ഇ​നി പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ളി​ന​ടു​ത്തു വ​ട്ടം​കു​ളം നെ​ല്ലി​ശേ​രി സ്വ​ദേ​ശി​യാ​യ പി.​കെ മൂ​സ മാ​സ്റ്റ​ര്‍ കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ച്ചൂ​ര്‍ ഗ​വ​ണ്‍​മെന്‍റ് ദേ​വി വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റി​രി​ക്കു​ക​യാ​ണ്. 1992 സെ​പ്തം​ബ​ര്‍ മു​ത​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ള്‍, പാ​ല​പ്പെ​ട്ടി, മൂ​ക്കു​ത​ല, കാ​ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു മൂ​സ മാ​സ്റ്റ​ര്‍. 2021 ജൂ​ലൈ 15ന് ​പു​റ​ത്തി​റ​ങ്ങി​യ സ്ഥാ​ന​ക്ക​യ​റ്റ ഉ​ത്ത​ര​വി​ല്‍ മൂ​സ മാ​സ്റ്റ​റെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യെ​ങ്കി​ലും ഒ​രേ സ്‌​കൂ​ളി​ലേ​ക്കു ത​ന്നെ മൂ​സ മാ​സ്റ്റ​റെ കൂ​ടാ​തെ മ​റ്റൊ​രാ​ള്‍​ക്കു കൂ​ടി നി​യ​മ​നം ന​ല്‍​കു​ക​യും ര​ണ്ടാ​മ​ത്തെ ആ​ള്‍ നേ​ര​ത്തെ വ​ന്നു ചു​മ​ത​ല​യേ​ല്‍​ക്കു​ക​യും ചെ​യ്ത​തി​നാ​ല്‍ മൂ​സ മാ​സ്റ്റ​ര്‍​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍…

Read More

ജാ​നു​വും സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ​ക്കേ​സ് കെ​ട്ടു​ക​ഥ​മാ​ത്രം! ശോ​ഭാ സു​രേ​ന്ദ്ര​ൻ പറയുന്നത് ഇങ്ങനെ…

ക​ൽ​പ്പ​റ്റ: ജാ​നു​വും സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ​ക്കേ​സ് കെ​ട്ടു​ക​ഥ​മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭാ സു​രേ​ന്ദ്ര​ൻ. യാ​തൊ​രു​വി​ധ രേ​ഖ​ക​ളും ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. വ​ലി​യ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. ചോ​ദ്യം ചെ​യ്യ​ലു​ക​ൾ പ്ര​ഹ​സ​ന​മാ​യി മാ​റി. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ബി​ജെ​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക എ​ന്ന ഗൂ​ഢ​ല​ക്ഷ്യ​മാ​ണു​ള്ള​ത്. വ​യ​നാ​ട് പ്ര​സ് ക്ല​ബി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് പാ​ർ​ട്ടി സെ​ൽ ഭ​ര​ണ​മാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രം മു​റി​ച്ചു ക​ട​ത്തി അ​ഴി​മ​തി ന​ട​ത്തി​യി​ട്ടും സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​ത് പാ​ർ​ട്ടി സെ​ൽ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​തി​ന് തെ​ളി​വാ​ണ്. മ​ന്ത്രി​മാ​രു​ടെ മു​ക​ളി​ൽ അ​ദൃ​ശ്യ ശ​ക്തി​യാ​യി പാ​ർ​ട്ടി സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പാ​ർ​ട്ടി നേ​താ​ക്ക​ളെ മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ കു​ത്തി​നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​ഴി​മ​തി​ക​ളെ​ല്ലാം ന​ട​ത്തു​ന്ന​ത് സി​പി​ഐ​യും സി​പി​എ​മ്മും ഒ​ത്തു​ചേ​ർ​ന്നാ​ണ്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യം പ​റ​യു​ന്ന കാ​നം രാ​ജേ​ന്ദ്ര​ൻ മ​രം​മു​റി വി​ഷ​യ​ത്തി​ൽ മാ​ത്രം മൗ​നം പാ​ലി​ക്കു​ക​യാ​ണ്. മ​രം​മു​റി ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം…

Read More

ചി​ല്ല​റ​നോ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് ചി​ല്ല​റ​യ​ല്ല അ​രി​ശം! കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് കാ​ല​ടി ശാ​ഖ​യില്‍ നടന്ന സംഭവം ഇങ്ങനെ…

എ​ട​പ്പാ​ൾ: ചി​ല്ല​റ നോ​ട്ടു​ക​ൾ ന​ൽ​കി​യ ക​ണ്ട​ന​കം സ്വ​ദേ​ശി മ​ഠ​ത്തി​ൽ വ​ള​പ്പി​ൽ മു​ഹ​മ്മ​ദി​നെ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് കാ​ല​ടി ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. പ​ണ​യ​ത്തി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണം എ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദും ഭാ​ര്യ​യും. ഇ​വ​ർ ന​ൽ​കി​യ നോ​ട്ടു​ക​ളി​ൽ അ​ന്പ​തി​ന്‍റെ​യും പ​ത്തി​ന്‍റെ​യും നോ​ട്ടു​ക​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. ഇ​താ​ണ് പ​ണം വാ​ങ്ങി​ക്കു​ന്ന കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ ചൊ​ടി​പ്പി​ച്ച​ത്. പ്ര​കോ​പി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ നോ​ട്ടു​കെ​ട്ടു​ക​ൾ മു​ഹ​മ്മ​ദി​ന്‍റെ മു​ഖ​ത്തേ​ക്കെ​റി​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ഇ​തി​നെ തു​ട​ർ​ന്നു മു​ഹ​മ്മ​ദ് കൗ​ണ്ട​റി​നു മു​ന്നി​ൽ ത​ള​ർ​ന്നു വീ​ണ​താ​യും പ​രാ​തി​യു​ണ്ട്. വി​വ​ര​മ​റി​ഞ്ഞു മു​ഹ​മ്മ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ജീ​വ​ന​ക്കാ​ര​ൻ സ്ഥ​ലം വി​ട്ട​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ബാ​ങ്കി​ന്‍റെ മ​ല​പ്പു​റ​ത്തെ ഹെ​ഡ് ഓ​ഫീ​സി​ലും പൊ​ന്നാ​നി പോ​ലീ​സി​ലും മു​ഹ​മ്മ​ദ് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

വ്യ​വ​സാ​യി​ക​ള്‍​ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ; അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട് : മാ​വോ​വാ​ദി​ക​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ള്‍​ക്ക് ഭീ​ഷ​ണി​ക​ത്ത​യ​ച്ച ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സി-​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. പ​റോ​പ്പ​ടി സ്വ​ദേ​ശി ത​ച്ചം​ക്കോ​ട് ഹ​ബീ​ബ് റ​ഹ്മാ​ന്‍ (46), ക​ട്ടി​പ്പാ​റ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ല്‍ ഷാ​ജ​ഹാ​ന്‍ (43) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളു​ടെ കോ​ള്‍​ഡീ​റ്റൈ​യി​ല്‍​സ് റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍ ) സൈ​ബ​ര്‍​സെ​ല്‍ വ​ഴി അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഇ​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​ടു​പ്പ​മു​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ വ​യ​നാ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ടി.​പി.​ശ്രീ​ജി​ത്ത് അ​റി​യി​ച്ചു. പ്ര​മു​ഖ ക​രാ​റു​കാ​ര​നും സ്വ​ര്‍​ണ വ്യാ​പാ​രി​ക്കും ഭ​ക്ഷ്യ എ​ണ്ണ ക​മ്പ​നി ഉ​ട​മ​ക്കു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭീ​ഷ​ണി​ക​ത്ത് ല​ഭി​ച്ച​ത് . പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍…

Read More

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ക​രി​നി​യ​മ​ങ്ങ​ള്‍ ;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അനിശ്ചിതത്വത്തിലാക്കി ല​ക്ഷ​ദ്വീ​പി​ല്‍ അ​ധ്യാ​പ​കനി​യ​മ​നം നി​ര്‍​ത്തി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പി​ല്‍ പു​തി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ക​രി​നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി. ദ്വീ​പി​ലെ ചെ​ത്തി​ല​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ എ​.പി​.ജെ. അ​ബ്ദു​ല്‍ ക​ലാം മെ​മ്മോ​റി​യ​ല്‍ സീ​നി​യ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് പോ​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. 250 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടു​ത്തെ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. 15 ഓ​ളം അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, അ​റ​ബി​ക്, കെ​മി​സ്ട്രി, ഫി​സി​ക്ക​ല്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ , പി​എ​സ്ടി , ഡ്രോ​യി​ംഗ്, സി​സി​ടി, പി​എ​സ്ടി (ജെ​ബി​എ​സ്), പി​എ​സ്ടി (ഹി​ന്ദി) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​സ​ങ്ങ​ളാ​യി അ​ധ്യാ​പ​ക​രി​ല്ല. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്ഥ​ലം മാ​റി പോ​യ​തി​നെത്തുട​ര്‍​ന്നാ​ണ് ഒ​ഴി​വു​ക​ള്‍ വ​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ന്‍ അ​ഡ്മി​ന്‌​ട്രേ​ഷ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ര​ണ്ടു മാ​സ​മാ​യി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ കൃ​ത്യ​മാ​യ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​യി​ട്ടു​പോ​ലും യ​ഥാ​സ​മ​യം ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​രു​ടെ കു​റ​വ്…

Read More

കടബാധ്യത മൂലം പിടിച്ചു നിൽക്കാനാവുന്നില്ല, ഞാൻ പോകുന്നു;  ‘സം​ഘ​ട​ന​യു​ടെ പേ​രി​ൽ എ​നി​ക്ക് ഒ​രു റീ​ത്ത് വ​യ്ക്ക​ണം’; സ്വ​കാ​ര്യ ബ​സ് ഉ​ട​മ മരിച്ച നിലയിൽ

  ക​ൽ​പ്പ​റ്റ: കോവിഡ് പ്രതിസന്ധി നാടിനെ വരിഞ്ഞു മുറുക്കുന്നതിനിടെ സ്വ​കാ​ര്യ ബ​സ് ഉ​ട​മയെ മരിച്ച നിലയിൽ കണ്ടെത്തി. വ​യ​നാ​ട് അ​ന്പ​ല​വ​യ​ൽ പെ​രു​ന്പാ​ടി കു​ന്നി​ൽ പാ​ല​ഞ്ചേ​രി രാ​ജ​മ​ണി (48) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ വി​ഷം ഉ​ള്ളി​ൽച്ചെ​ന്ന് അ​വ​ശ നി​ല​യി​ലാ​യ രാ​ജ മ​ണി​യെ നാ​ട്ടു​കാ​ർ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​രി​ച്ചു. ക​ട​ൽ​മാ​ടുനി​ന്നും ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ന്ന ബ്ര​ഹ്മ​പു​ത്ര ബ​സി​ന്‍റെ ഉ​ട​മ​യാ​ണ് രാ​ജ​മ​ണി. കോ​വി​ഡ് മൂ​ലം ബ​സി​ന്‍റെ ഓ​ട്ടം നി​ല​ച്ച​തോ​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: സു​ധ​ന്യ, ശ്രീ​നാ​ഥ്. മ​രു​മ​ക​ൻ: നി​തി​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സു​ഹൃ​ത്ത്കൂ​ടി​യാ​യ പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബ​ത്തേ​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​നു​രാ​ജി​നെ വി​ളി​ച്ച് സം​ഘ​ട​ന​യു​ടെ പേ​രി​ൽ എ​നി​ക്ക് ഒ​രു റീ​ത്ത് വ​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ട​ബാ​ധ്യ​ത​മൂ​ലം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും പോ​വു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു വി​ളി​ച്ച​ത്. തു​ട​ർ​ന്ന് ബി​നു​രാ​ജ്…

Read More

പ​രീ​ക്ഷ ജ​യി​ച്ചു; പിതാവ് വാക്കും പാലിച്ചു;  ഇ​സ്ഹാ​ഖി​ന്‍റെ യാ​ത്ര ഇ​നി കു​തി​ര​പ്പു​റ​ത്ത്

എ​ട​ക്ക​ര: വി​ല​കൂ​ടി​യ ആ​ഢം​ബ​ര ബൈ​ക്കി​ൽ ചീ​റി​പ്പാ​യാ​നും മേ​നി കാ​ട്ടാ​ൻ ഐ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നും ആ​ഗ്ര​ഹം കാ​ണി​ക്കു​ന്ന കു​ട്ടി​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് മാ​മാ​ങ്ക​ര​യി​ലെ ഇ​സ്ഹാ​ഖ് എ​ന്ന പ​തി​ന​ഞ്ചു​കാ​ര​ൻ. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി കൃ​ഷി​യോ​ടും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ടും അ​ല​ങ്കാ​ര മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​നോ​ടും താ​ൽ​പ​ര്യം കാ​ട്ടു​ന്ന ഇ​സ്ഹാ​ഖ് തി​ക​ച്ചും ആ​ധു​നി​ക യു​വ​ത​ല​മു​റ​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ്. ഇ​സ​ഹാ​ഖി​നേ​റെ​യി​ഷ്ടം കു​തി​ര സ​വാ​രി​യാ​ണ്. പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം പോ​ക​രു​തെ​ന്ന ഉ​ദ്യേ​ശ​ത്തി​ൽ പ​ത്താം ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യാ​ൽ കു​തി​ര​യെ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പി​താ​വ് കാ​ഞ്ഞി​രം​പ​റ്റ അ​ബ്ദു​ൾ​ജ​ലീ​ൽ മ​ക​നു വാ​ക്കു​ന​ൽ​കി​യി​രു​ന്നു. എ​സ്എ​സ്എ​ൽസി ഫ​ലം വ​ന്ന​പ്പോ​ൾ ഇ​സ്ഹാ​ഖ് വി​ജ​യം നേ​ടു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും പി​താ​വ് ജ​ലീ​ൽ പ​റ​ഞ്ഞ വാ​ക്കു​പാ​ലി​ച്ചു. ഇ​സ്ഹാ​ഖി​നാ​യി ജ​ലീ​ൽ ചു​റു​ചു​റു​ക്കു​ള്ള ഒ​രു കു​തി​ര​യെ വാ​ങ്ങി ന​ൽ​കി. കു​തി​ര​പ്പു​റ​ത്തേ​റി​യു​ള്ള സ​വാ​രി ഇ​സ്ഹാ​ഖി​നൊ​പ്പം മാ​മാ​ങ്ക​ര​യി​ലെ ജ​ന​ങ്ങ​ളും ആ​സ്വ​ദി​ക്കു​ക​യാ​ണി​പ്പോ​ൾ.

Read More