ഒന്നാം തീയതി മറക്കുന്നവർക്കായി..! ബാ​റി​നു സ​മീ​പം വി​ൽ​പ്പ​ന; 1143 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തി​രൂ​ർ: ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച 1143 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം പൂ​ഞ്ഞാ​ർ ക​ല്ലി​ക്ക​ൽ വീ​ട്ടി​ൽ ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റു ചെ​യ്തു. വ​ളാ​ഞ്ചേ​രി ഗ്രാ​ൻ​ഡ് റീ​ജ​ൻ​സി ബാ​റി​നു സ​മീ​പം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​ര​ട്ടി വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച ലി​റ്റ​ർ​ക്ക​ണ​ക്കി​നു വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ സ​ർ​ക്കി​ളി​ലെ​യും കു​റ്റി​പ്പു​റം എ​ക്സൈ​സ് റേ​ഞ്ചി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ നി​ന്നു വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് ബാ​റി​ൽ നി​ന്നു ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ടു​ത്തു​മാ​റ്റി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ജോ​ണ്‍​സ​ന്‍റെ മൊ​ഴി. മ​ദ്യം യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും…

Read More

ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെയ്യില്ല; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നു മ​ത​നേ​താ​ക്ക​ൾ; മ​സ്ജി​ദു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും

മ​ല​പ്പു​റം: ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ല്ലാ മ​സ്ജി​ദു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​മെ​ന്നു വി​വി​ധ മു​സ്‌ലിം സം​ഘ​ട​നാ നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി. സ​ർ​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​ഹ​ല്ലു​ക​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ​ലി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​സ്ട്രി​ക്ട് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ൾ. മ​സ്ജി​ദു​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി പ​ര​മാ​വ​ധി 40 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ​വെ​ന്നു മ​ഹ​ല്ല് ക​മ്മി​റ്റി ഉ​റ​പ്പു വ​രു​ത്തും. വീ​ട്ടി​ൽ നി​ന്നു ത​ന്നെ വു​ളൂ (അം​ഗ ശു​ദ്ധി) എ​ടു​ത്താ​യി​രി​ക്ക​ണം വി​ശ്വാ​സി​ക​ൾ മ​സ്ജി​ദി​ലെ​ത്തേ​ണ്ട​ത്. ബ​ലി​ക​ർ​മ​ത്തി​നാ​യി കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ന്‍റി​ജ​ൻ/​ആ​ർടിപിസി ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​വ​രോ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രോ ആ​ക​ണം.…

Read More

ഇരകൾക്കു നീതി ലഭിക്കുമോ?  കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി മു​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച;  ട്രെ​യി​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വും ഒ​ളി​വി​ല്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കി​ട​യി​ലും ഇ​ര​ക​ള്‍​ക്ക് നീ​തി അ​ക​ലെ. ര​ണ്ടാ​ഴ്ച​ക്കി​ട​യി​ല്‍ ര​ണ്ട് ധാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്ര​മു​ണ്ടാ​യ​ത്. ഈ ​ര​ണ്ടു​കേ​സു​ക​ളി​ലും പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. ഈ ​മാ​സം നാ​ലി​നാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ നി​ര്‍​ത്തി​യി​ട്ട ബ​സി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ധാ​ന​പ്ര​തി കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം, പാ​ണ​രു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ത്യേ​ഷ് (38) നെ ​ഇ​തു​വ​രേ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട്നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്റെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​മാ​ന​താ​വ​ളം, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ല്ലാം ഇ​ന്ത്യേ​ഷി​ന്റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യേ​ഷി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍…

Read More

ഈ ചെളിക്കളി അല്പം കടന്നു പോയില്ലേ; സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ളി നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ൽ; വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചെ​ന്ന് ആ​ക്ഷേ​പം

ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് ചെ​ളി നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ 200ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ത്‌ലറ്റി​ക്സ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ ഇ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്ന​ത്. സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്ന എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ട് മ​ഴ​യി​ൽ ചെ​ളി​നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ലാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ. പ​ല കു​ട്ടി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം ഇ​വി​ടെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ക്ഷേ​പം.30 മീ​റ്റ​ർ ഓ​ട്ടം, സ്റ്റാ​ന്‍റിം​ഗ് ബ്രാ​ഡ് ജം​പ്, 10 മീ​റ്റ​ർ ഷ​ട്ടി​ൽ റ​ണ്‍ എ​ന്നി​വ​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ കാ​യി​ക്ഷ​മ​ത അ​ള​ക്കാ​ൻ അ​ധി​കൃ​ത​ർ പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ച​ളി നി​റ​ഞ്ഞ​തി​നാ​ൽ പ​ല കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മി​ക​വി​ലേ​ക്ക് ഉ​യാ​രാ​നാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. ഏ​ഴ്, എ​ട്ട്, പ്ല​സ് വ​ണ്‍, ഡി​ഗ്രി ഒ​ന്നാം വ​ർ​ഷം എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്ഷ​നാ​ണ് ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ സെ​ല​ക്ഷ​ൻ മാ​റ്റി​വയ്ക്ക​ണ​മെ​ന്ന…

Read More

മാറണം വയനാട്ടിലെ വി​ദ്യാ​ഭ്യാ​സ നയം; ജി​ല്ലാ-​ഉ​പ​ജി​ല്ലാ ഓ​ഫീ​സു​ക​ൾ ശാ​സ്ത്രീ​യ​മാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്ന്

അ​ജി​ത് മാ​ത്യുക​ൽ​പ്പ​റ്റ: സ്കൂ​ളു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​രു​ടെ​യും എ​ണ്ണ​മോ, ഭൗ​തി​ക-​ഭൂ​മി​ശാ​സ്ത്ര കി​ട​പ്പോ പ​രി​ഗ​ണി​ച്ച​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ ശാ​സ്ത്രീ​യ​മാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു. വി​ഭ​ജ​നം ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ അ​ക്കാ​ദ​മി​ക പ​രി​ശോ​ധ​ന ഉ​റ​പ്പു വ​രു​ത്താ​നാ​വു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ജി​ല്ല ഏ​റ്റ​വും പി​റ​കി​ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ-​ഉ​പ​ജി​ല്ലാ ഓ​ഫീ​സു​ക​ൾ ശാ​സ്ത്രീ​യ​മാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര റി​പ്പോ​ർ​ട്ടി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന വി​വി​ധ പൊ​തു​പ​രീ​ക്ഷ​ക​ളി​ലും ജി​ല്ല ഏ​റെ പി​ന്നി​ലാ​ണ്. സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​വും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളും സ്കൂ​ളു​ക​ളും ത​മ്മി​ൽ നി​ല​വി​ലു​ള്ള അ​ശാ​സ്ത്രീ​യ വി​ഭ​ജ​ന​വും ഇ​തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. 128 എ​ൽ​പി സ്കൂ​ളു​ക​ളും 71 യു​പി സ്കൂ​ളു​ക​ളും 87 ഹൈ​സ്കൂ​ളു​ക​ൾ, 61 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും 10 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഒ​ന്നു മു​ത​ൽ 10 ക്ലാ​സു​വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ 286 എ​ണ്ണ​മു​ണ്ട്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടു​ന്ന​തോ​ടെ…

Read More

സൈബർസെല്ലിന് നന്നായി പണിയെടുക്കേണ്ടി വരും… സ്വ​ര്‍​ണ​ക്ക​ട​ത്ത് ഓ​പ്പ​റേ​ഷ​ന്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി; മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ചാ​ലും വി​ളി​ച്ച​യാ​ളെ തി​രി​ച്ച​റി​യി​ല്ല

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു വേ​രു​റ​പ്പി​ച്ച സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ ഓ​പ്പ​റേ​ഷ​നു വേ​ണ്ടി സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. വി​ദേ​ശ​ത്തു​നി​ന്നു സ്വ​ര്‍​ണം എ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് സം​ഘ​വും സ്വ​ര്‍​ണം ക​വ​ര്‍​ച്ച ചെ​യ്യു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വും ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. മ​ല​ബാ​റി​ല്‍ അ​ടു​ത്തി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ള്‍ ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് സൈ​ബ​ര്‍​സെ​ല്ലി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​ത്. ആ​സാം, ബം​ഗാ​ൾആ​സാം, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കോ​ളു​ക​ള്‍ പ​ല സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഫോ​ണു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സിം ​എ​ടു​ത്ത​ത് ആ​സാം, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​ടെ പേ​രു​ക​ളി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ ബ​ന്ധ​മു​ണ്ടാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ല്‍ , പ​ല കേ​സു​ക​ളി​ലാ​യി ഉ​ള്‍​പ്പെ​ട്ട ചി​ല​രു​ടെ ഫോ​ണു​ക​ളി​ലെ​ല്ലാം ആ​സാം, ബം​ഗാ​ള്‍ സി​മ്മു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ശ​യം ബ​ല​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ​മാ​ന്ത​ര…

Read More

ട്രെ​യി​നി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ചാ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി വ​ല​വി​രി​ച്ചു പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ട്ര​യി​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം. താ​നൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും ഇ​തി​നാ​യി തേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​യാ​യ യു​വാ​വാ​ണ് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ‍ ശ്ര​മി​ച്ച​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ് . ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ട്ര​യി​നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഹോം​ന​ഴ്‌​സാ​യ യു​വ​തി എ​റ​ണാ​കു​ള​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​നി​ലെ അ​വ​സാ​ന ക​മ്പാ​ര്‍​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു ഇ​വ​ര്‍ യാ​ത്ര​ചെ​യ്ത​ത്. തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് ക​യ​റി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ക​യ​റി​യ സ​മ​യം മു​ത​ല്‍ ശ​ല്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി. മ​റ്റൊ​രു കു​ടും​ബ​വും ഇ​തേ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്നു. ശ​ല്യം സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ള്‍ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും ക​മ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ മ​റ്റു യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ ത​ട​യാ​ന്‍…

Read More

ലോ​ക്ഡൗ​ൺ കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി കൊ​ച്ചു ബൈ​ക്കു​ക​ൾ നി​ർ​മി​ച്ച് യു​വാ​വ്! വൈ​റ​ലാ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രേറു​ന്നു

മു​ക്കം: ലോ​ക്ഡൗ​ൺ കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി കൊ​ച്ചു ബൈ​ക്കു​ക​ൾ നി​ർ​മി​ച്ച് യു​വാ​വ്. കു​ന്ദ​മം​ഗ​ലം കാ​ര​ന്തൂ​ർ സ്വ​ദേ​ശി​യാ​യ കോ​ണാ​ട്ട് ത​റ​യി​ൽ ഹൗ​സി​ൽ സെ​യ്ഫ് മു​ഹ​മ്മ​ദാ​ണ് പ​ഴ​യ ആ​ക്ടീ​വ ബൈ​ക്കി​ന്‍റെ എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ചെ​റി​യ ബൈ​ക്കു​ക​ൾ നി​ർ​മി​ച്ച​ത്. കു​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​ട​മാ​വാ​തി​രി​ക്കാ​നാ​യി ചി​ല ക​ൺ​ട്രോ​ളു​ക​ളും ബൈ​ക്കി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ടാ​ങ്ക് ഇ​ദ്ദേ​ഹം സ്വ​ന്തം നി​ർ​മി​ച്ച​താ​ണ്. മ​റ്റു ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ വ​ണ്ടി​ക​ളു​ടെ പാ​ർ​ട്സു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. ലോ​ക് ഡൗ​ണി​ൽ ക​ട​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ പാ​ർ​ട്സു​ക​ൾ ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​ണ​ന്ന് സെ​യ്ഫ് മു​ഹ​മ്മ​ദ് പ​റ​യു​ന്നു. യ​മ​ഹ​യു​ടേ​യും ഹോ​ണ്ട​യു​ടേ​യു​മൊ​ക്കെ മോ​ഡ​ലി​ൽ നി​ർ​മി​ച്ച ഈ ​ബൈ​ക്കു​ക​ൾ ക​ണ്ടാ​ൽ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ആ​ർ​ക്കു​മൊ​ന്ന് ഓ​ടി​ച്ച് നോ​ക്കാ​ൻ തോ​ന്നി​പ്പോ​വും. എ​ല്ലാം ഒ​രാ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത് നി​ർ​മി​ച്ച​താ​ണ​ന്ന് സെ​യ്ഫ് പ​റ​യു​ന്നു. ബൈ​ക്കി​ന്‍റെ വീ​ഡി​യോ യു ​ടൂ​ബി​ൽ വൈ​റ​ലാ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രും വ​ർ​ധി​ച്ചു. ചി​ല​ർ​ക്കെ​ല്ലാം നി​ർ​മി​ച്ചു ന​ൽ​കി​യ​താ​യും ചി​ല​ത് നി​ർ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും സെ​യ്ഫ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സാ​ധാ​ര​ണ ബൈ​ക്കി​നേ​ക്കാ​ൾ…

Read More

പ്ര​വാ​സി​യെ ത​ട്ടി​ക്കൊണ്ടു​പോ​യ​ സംഭവം! കൊ​ടു​വ​ള്ളി​ക്കാ​ര്‍​ക്കു​ള്ള ഭീ​ഷ​ണി​യാ​യി കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ശ​ബ്ദ​രേ​ഖ; പിന്നിൽ ക​ണ്ണൂ​ര്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘം !

കൊ​യി​ലാ​ണ്ടി: പ്ര​വാ​സി​യെ തോ​ക്ക് ചൂ​ണ്ടി ത​ട്ടി​കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ ക​ണ്ണൂ​രി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം. പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ങ്കി​ലും ക​ണ്ണൂ​രി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യും കേ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. വി​ദേ​ശ​ത്ത് നി​ന്ന് അ​ഷ്‌​റ​ഫ് കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്‍റേ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​ഷ്‌​റ​ഫ് ക​ണ്ണൂ​ര്‍ സം​ഘ​ത്തി​ന് മ​റി​ച്ചു​കൊ​ടു​ത്തു. അ​തി​നു പ​ക​ര​മാ​യി 10 ല​ക്ഷം രൂ​പ​യോ​ളം അ​ഷ​റ​ഫി​നു ന​ല്‍​കി​യ​താ​യും പ​റ​യു​ന്നു. കൊ​ടു​വ​ള്ളി സം​ഘം ഈ ​വി​വ​ര​മ​റി​ഞ്ഞ​തോ​ടെ അ​ഷ്‌​റ​ഫി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്വ​ര്‍​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് അ​ഷ്‌​റ​ഫ് വി​വ​രം ക​ണ്ണൂ​രി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. കൊ​ടു​വ​ള്ളി സം​ഘം ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കാ​ന്‍ കൊ​ല​ക്കേ​സ് പ്ര​തി ശ​ബ്ദ​രേ​ഖ​യും അ​ഷ്‌​റ​ഫി​ന് അ​യ​ച്ചു​കൊ​ടു​ത്തു. ഈ ​ശ​ബ്ദ​രേ​ഖ അ​ഷ്‌​റ​ഫ് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന് അ​യ​ച്ചു​വെ​ങ്കി​ലും സ്വ​ര്‍​ണ​ത്തി​ന് വേ​ണ്ടി അ​വ​ര്‍ ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് പോ​ലീ​സ് ക​ണ്ണൂ​ര്‍ സം​ഘ​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ കാ​രി​യ​ര്‍…

Read More

കൊ​യി​ലാ​ണ്ടി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി. കു​ന്ദ​മം​ഗ​ല​ത്ത് ത​ട​മി​ല്ലി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ അ​വി​ടെ ഇ​റ​ക്കി​വി​ട്ടു​വെ​ന്നാ​ണ് അ​ഷ്റ​ഫ് പ​റ​യു​ന്ന​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മാ​വൂ​രി​ലേ​ക്കാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ അ​ഷ്റ​ഫി​നെ ആ​ദ്യം എ​ത്തി​ച്ച​ത്. അ​വി​ടു​ത്തെ ത​ടി​മി​ല്ലി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, കൊ​ടു​വ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണ് അ​ഷ്റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് സൂ​ച​ന. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് അ​ഷ്റ​ഫി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീ​ട്ടി​ലെ​ത്തി​യ സം​ഘം ആ​ദ്യം അ​ഷ്‌​റ​ഫി​ന്‍റെ സ​ഹോ​ദ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ടാ​ണ് അ​ഷ​റ​ഫി​നെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​ന്നോ​വ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. അ​ഷ​റ​ഫ് ഒ​രു മാ​സം മു​മ്പാ​ണ് സൗ​ദി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കൊ​ടു​വ​ള്ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി…

Read More