വി​ജ​യി​ച്ച​ത് സ​തീ​ശ​നി​സം..!  നി​റ​ഞ്ഞ കൈ​യ​ടി  നേ​ടി പാ​ര്‍​ട്ടി​യി​ല്‍ അ​തി​കാ​യ​നാ​യി വി.​ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ നി​ല​മ്പൂ​ര്‍ ഉപതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ടു​വി​ല്‍ യുഡിഎഫ് വി​ജ​യി​ച്ചു​ക​യ​റി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യിലും മുന്നണിയിലും അ​തി​കാ​യ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പി.​വി. അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തി​യ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​ത്തെ സ​മ​ര്‍​ഥ​മാ​യി അ​തി​ജീ​വി​ച്ച വി.​ഡി. സ​തീ​ശ​നാ​ണ് യുഡിഎഫ് വിജയത്തിൽ‍ നി​റ​ഞ്ഞ കൈ​യടി നേടുന്ന​ത്. “തോ​റ്റാ​ല്‍ മു​ഴു​വ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​വും ഞാ​ന്‍ ഏ​ല്‍​ക്കാം, ജ​യി​ച്ചാ​ല്‍ ക്രെ​ഡി​റ്റ് എ​ല്ലാ​വ​ര്‍​ക്കു​മാ​ണ്’. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണഘ​ട്ട​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ പ്ര​സ്‌​താ​വ​ന​യു​ടെ ആ​ഴം വ​ലു​താ​ണെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്നു. ത​നി​ക്കെ​തി​രേ പി.​വി. അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളോ​ട് വ്യ​ക്തി​പ​ര​മാ​യി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന വി.​ഡി.​ സ​തീ​ശ​ന്‍, സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍​ഷൗ​ക്ക​ത്തി​നെ​തി​രാ​യ അ​ന്‍​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് വി​ദ​ഗ്ദധമാ​യി ത​ടു​ക്കു​ക​യും ചെ​യ്തു. ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ അ​ന്‍​വ​ര്‍ സം​സാ​രി​ച്ച​തോ​ടെ സ​മ​വാ​യ സാ​ധ്യ​ത തേ​ടി​യ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് സ​തീ​ശ​നൊ​പ്പം ചേ​രേ​ണ്ടി​വ​ന്നു. അ​തി​ന് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യും ല​ഭി​ച്ചു.ഒ​പ്പം…

Read More

മ​ലാ​പ്പ​റ​മ്പ് പെ​ണ്‍​വാ​ണി​ഭം; പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കു​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യേ​ക്കും

കോ​ഴി​ക്കോ​ട്: വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ലാ​പ്പപ​റ​മ്പ് പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കു​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്താ​ന്‍ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു. നി​ല​വി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ഇ​മ്മോ​റ​ല്‍ ട്രാ​ഫി​ക്കിം​ഗ് പ്രി​വ​ന്‍​ഷ​ന്‍ ആ​ക്ട് അ​നു​സ​രി​ച്ചാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ​അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്തു.​ പോ​ലീ​സി​ലെ ഉ​ന്ന​ത​ര്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന വി​മ​ര്‍​ശ​നം പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നി​രു​ന്നു.​ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ക്കാ​നാ​ണ് ആ​ലോ​ച​ന. പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഭൂ​മി ഇ​ട​പാ​ടു​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു​കൂ​ടി ചേ​ര്‍​ത്തു​കൊ​ണ്ടാ​യി​രി​ക്കും കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സമർപ്പിക്കുക. ഭൂ​മാ​ഫി​യ​യു​മാ​യി പ്ര​തി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കും.​നി​ല​വി​ല്‍ ര​ണ്ടുപേ​രും സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. കൂ​ടു​ത​ല്‍ വ​കു​പ്പു​ത​ല ന​ട​പ​ടി​യും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും.​

Read More

കെ​എം​സി​സി​യു​ടെ വി​വാ​ദ കു​ടും​ബ സം​ഗ​മം; തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ന്‍ വി​മ​ത​ര്‍​ക്ക് പ​ണി​കൊ​ടു​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ കെ​എം​സി​സി തി​രു​വ​മ്പാ​ടി​യി​ല്‍ പാ​ര്‍​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച് കു​ടും​ബ സം​ഗ​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി. നാ​ല് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്‌​മാ​ന്‍, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ മാ​തം​വീ​ട്ടി​ല്‍, അ​റ​ഫി കാ​ട്ടി​പ്പ​രു​ത്തി, റ​ഫീ​ഖ് പു​ല്ലൂ​രാം​പാ​റ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​താ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ നി​ന്ന് അ​റി​യി​ച്ചത്.പ​രി​പാ​ടി​യി​ലേ​ക്ക് നി​ല​മ്പൂ​രി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി പി.​വി. അ​ന്‍​വ​റി​നും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ ഓ​ഫീ​സ് ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, ദ​ലി​ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​പി. ബാ​ബു, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. ഹു​സൈ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കാ​ണി​ച്ച് പ്ര​ചാ​ര​ണ…

Read More

ഭ​ര​ണ​ഘ​ട​ന​യ്ക്കു​മേ​ല്‍ വി​ചാ​ര​ധാ​ര​യെ പ്ര​തി​ഷ്ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല; ഗവർണർക്കെതിരെ വീ​ണ്ടും ആ​ഞ്ഞ​ടി​ച്ച് ബി​നോ​യി വി​ശ്വം

കോ​ഴി​ക്കോ​ട്: ഭ​ര​ണ​ഘ​ട​ന​യ്ക്കു​മേ​ല്‍ വി​ചാ​ര​ധാ​ര​യെ പ്ര​തി​ഷ്ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ തി​രു​ത്തി​യേ മ​തി​യാ​കൂ​വെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. അ​ഖി​ല കേ​ര​ള തൊ​ഴി​ലാ​ളി സ​മ്മേ​ള​ന​ത്തി​ന്‍റെ 90-ാം വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​ന​വും ജെ. ​ചി​ത്ത​ര​ഞ്ജ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധി​ക്കാ​ര​മാ​ണ് ഗ​വ​ര്‍​ണ​റെ ന​യി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടേ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും താ​ത്വി​ക ഗ്ര​ന്ഥം വി​ചാ​ര​ധാ​ര​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ​ക്കാ​ള്‍ വ​ലു​താ​ണോ വി​ചാ​ര​ധാ​ര എ​ന്ന് ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും എ​ന്ത് പ​ങ്കാ​ണു​ള്ള​ത്? ഒ​രു സ​മ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​തെ അ​വ​ര്‍ മാ​റി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് അ​വ​ര്‍ പ​റ​ഞ്ഞ ന്യാ​യം ആ​ര്‍​എ​സ്എ​സ് സാം​സ്‌​കാ​രി​ക പ്ര​സ്ഥാ​ന​മാ​ണെ​ന്നാ​ണ്. ഗ​വ​ര്‍​ണ​റെ ന​യി​ക്കേ​ണ്ട​ത് ഭ​ര​ണ​ഘ​ട​ന​യാ​ണ്. എ​ന്നാ​ല്‍ ഗ​വ​ര്‍​ണ​ര്‍ അ​ത് മ​റ​ക്കു​ക​യാ​ണ്. വി​ടാ​ന്‍ ഭാ​വ​മി​ല്ലെ​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രേ​യും അ​ദ്ദേ​ഹം തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ​ര്‍​ലേ​ക്ക​ര്‍ എ​ന്ന വ്യ​ക്തി​ക്ക് സ്വ​യം സേ​വ​ക​നോ മ​റ്റ് എ​ന്ത്…

Read More

തി​രൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ വി​റ്റ സം​ഭ​വം: ഇ​ട​നി​ല​ക്കാ​ർ വേ​റെ​യും കു​ട്ടി​ക​ളെ വി​റ്റി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​രി​ല്‍ ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. കേ​സി​ൽ അ​ഞ്ചു​പേ​രെ തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​യെ വി​ൽ​പ​ന ന​ട​ത്തി​യ ഇ​ട​നി​ല​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​ര്‍ നേ​ര​ത്തെ ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നാ​ണ് അ​ന്വേ​ഷ​ണം. പി​ഞ്ചു​കു​ഞ്ഞി​നെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്കാ​ണു വി​ൽ​പ​ന ന​ട​ത്തി​യ​ത്. കു​ഞ്ഞി​നെ വി​റ്റ​വ​രും വാ​ങ്ങി​യ​വ​രും ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​ക​ളാ​ണ്. കു​ഞ്ഞി​നെ തി​രൂ​ർ പോ​ലീ​സ് ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. കു​ഞ്ഞി​ന്‍റെ അ​മ്മ കീ​ർ​ത്ത​ന, ര​ണ്ടാ​ന​ച്ഛ​ൻ ശി​വ, കു​ട്ടി​യെ വാ​ങ്ങി​യ ആ​ദി​ല​ക്ഷ്മി, ഇ​ട​നി​ല​ക്കാ​രാ​യ ശെ​ന്തി​ൽ കു​മാ​ർ, പ്രേ​മ​ല​ത എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കീ​ർ​ത്ത​ന​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​ലെ കു​ഞ്ഞാ​ണി​ത്. വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കു​ഞ്ഞി​നെ വാ​ങ്ങി​യ​തെ​ന്നു പി​ടി​യി​ലാ​യ യു​വ​തി പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും ചേ​ർ​ന്നാ​ണ് ഒ​ന്പ​ത് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ വി​റ്റ​ത്. കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ…

Read More

മ​ലാ​പ്പ​റ​മ്പ് പെ​ണ്‍​വാ​ണി​ഭം; പ്രതികളായ ര​ണ്ടു പോ​ലീ​സു​കാ​രെ ഒ​ളി​കേ​ന്ദ്ര​ത്തി​ൽനിന്നു പൊക്കി

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് പെ​ണ്‍​വാ​ണി​ഭ കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ഒ​ളി​കേ​ന്ദ്ര​ത്തി​ല്‍​നിന്നു പി​ടി​യി​ലലായി‍. കോ​ഴി​ക്കോ​ട് സി​റ്റി ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡ്രൈ​വ​ര്‍​മാ​രാ​യ പൈ​രു​മ​ണ്ണ സ്വ​ദേ​ശി സീ​നി​യ​ര്‍ സി​പി​ഒ കെ. ​ഷൈ​ജി​ത്ത്, സി​പി​ഒ പ​ട​നി​ലം സ്വ​ദേ​ശി കെ. ​സ​നി​ത്ത് എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. പ്ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി​യി​ലെ ഒ​രു വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രെ പു​ല​ര്‍​ച്ചെ മൂ​ന്നേ കാ​ലി​നാ​ണ് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത്. കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച ര​ണ്ടു പേ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കേ​സി​ലെ മു​ഖ്യ​പ്ര​തി ബി​ന്ദു​വി​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ കാ​റി​ലാ​ണ് ഇ​വ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സ ​നി​ത്തി​നെ ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ച്ച കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു രാ​ഷ​ട്രീ​യ​നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് സം​ഘം എ​ത്തി​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്ന് വീ​ട്ടു​ട​മ​യ്ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന് അ​ന്വേ​ഷ​ണ…

Read More

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്; പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കും

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കും. അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​വു​മാ​യി ഇ​ന്ന് മു​ന്ന​ണി​ക​ള്‍ നി​ല​മ്പൂ​രി​ൽ സ​ജീ​വ​മാ​കും. പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​രു​മു​ന്ന​ണി​ക​ളും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണെ​ങ്കി​ലും യു​ഡി​എ​ഫി​ന് നേ​രി​യ മേ​ല്‍​ക്കൈ ഉ​ണ്ട്. ന്യൂ​ന​പ​ക്ഷ​വോ​ട്ടു​ക​ള്‍ അ​ടി​യൊ​ഴു​ക്കി​ല്ലാ​തെ പെ​ട്ടി​യി​ല്‍ വീ​ണാ​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് വ​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി പി.​വി. അ​ന്‍​വ​ര്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണെ​ങ്കി​ലും വ​ലി​യ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് വി​ല​യി​രു​ത്ത​ല്‍. കോ​ണ്‍​ഗ്ര​സ് -യൂ​ത്ത് ലീ​ഗ് യു​വ​നേ​താ​ക്ക​ളു​ടെ കൃ​ത്യ​മാ​യ പ്ര​ചാ​ര​ണം പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടു​ക​ള്‍ കു​ട്ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​സ്വ​രാ​ജ് വ​ന്ന​പ്പോ​ഴു​ള്ള ആ​വേ​ശം വോ​ട്ടാ​യി​മാ​റു​മോ എ​ന്ന ആ​ശ​ങ്ക സി​പി​എ​മ്മി​നു​ണ്ട്. നൂ​ന​പ​ക്ഷ​വോ​ട്ടു​ക​ള്‍ പു​ര്‍​ണ​മാ​യും ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്നു എ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ല്‍. ബൂ​ത്ത് ത​ല​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ ജ​യം പ​രു​ങ്ങ​ലി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​ന്നു​ള്ള വോ​ട്ട് ഷെ​യ​ർ കൂ​ടി​യാ​ൽ മാ​ത്ര​മേ ആ​ശ്വാ​സ​വി​ജ​യം…

Read More

40 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സ്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്; പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കൈ​മ്പാ​ലം പ​ള്ളി​പ്പു​റം മ​നി​യി​ൽ​തൊ​ടി​യി​ൽ ഷി​ബി​ൻ ലാ​ലി(​മ​നു -35)നെ ​കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ട് നി​ന്നു പി​ടി​കൂ​ടി​യ ഷി​ബി​ൻ ലാ​ൽ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​യാ​ളി​ൽ​നി​ന്ന് 55,000 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ ഷി​ബി​ൻ ലാ​ലി​ന്‍റെ പാ​ല​ക്കാ​ടു​ള്ള സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഭാ​ര്യാ​മാ​താ​വി​ന്‍റെ പേ​രി​ൽ പാ​ല​ക്കാ​ട്ടു​ള്ള ഭൂ​മി​യി​ൽ ഷി​ബി ലാ​ൽ വീ​ട് നി​ർ​മി​ക്കു​ന്നു​ണ്ട്. നി​ർ​മാ​ണ​ത്തി​ന്‍റെ ചെ​ല​വി​ലേ​ക്കാ​യി പ​ണം കൈ​മാ​റി​യോ എ​ന്നും, വ്യ​ക്തി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും. ഷി​ബി​ൻ​ലാ​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ വി​ളി​ച്ച് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും. പ​ന്തീ​രാ​ങ്കാ​വ് -മ​ണ​ക്ക​ട​വ് റോ​ഡി​ൽ അ​ക്ഷ​യ…

Read More

40 ല​ക്ഷ​ത്തി​ന്‍റെ ക​വ​ര്‍​ച്ച: കി​ട്ടി​യ​ത് 55,000 മാ​ത്രം; ബാ​ക്കി പ​ണം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ല്‍നി​ന്ന് 40 ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യെ​ങ്കി​ലും പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​യി​ല്‍​നി​ന്ന് 55,000 രൂ​പ മാ​ത്രമാ​ണു ക​ണ്ടെ​ടു​ത്ത​ത്. ബാ​ക്കി തു​ക ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. സ്വ​കാ​ര്യ​ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന​റി​യാ​ന്‍ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. പ​ന്തീ​രാ​ങ്കാ​വ് കൈ​മ്പാ​ലം പ​ള്ളി​പ്പു​റം മ​നി​യി​ല്‍ തൊ​ടി​യി​ല്‍ ഷി​ബി​ന്‍ ലാ​ലി (മ​നു- 35)നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ തൃ​ശൂ​രി​ല്‍​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു​വ​രു​മ്പോ​ള്‍ ബ​സി​ല്‍​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 55,000 രൂ​പ​യ്ക്ക് പു​റ​മേ മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​യാ​ളി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബാ​ഗി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​മാ​ത്ര​മാണ് ഉണ്ടായി രുന്നതെന്നും ബാ​ഗ് ഉ​പേ​ക്ഷി​ച്ചെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. എ​ന്നാ​ല്‍, ബാക്കി​യു​ള്ള പ​ണം ഇ​യാ​ള്‍ പാ​ലക്കാ​ട്ടു​ള്ള വ്യ​ക്തി​ക​ളു​ടെ കൈ​വ​ശം ഏ​ല്‍​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സിന്‍റെ നി​ഗ​മ​നം. പ​ണം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പ​ന്തീ​രാ​ങ്കാ​വ്-​മ​ണ​ക്ക​ട​വ് റോ​ഡി​ല്‍ അ​ക്ഷ​യ ഫൈ​നാ​ന്‍​സി​യേ​ഴ്‌​സി​നു​മു​ന്നി​ല്‍ ബു​ധ​ന്‍…

Read More

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്ന് നാ​ൽ​പ​തു ല​ക്ഷം ത​ട്ടി​യ യു​വാ​വ് ബ​സ് യാ​ത്ര​യ്ക്കി​ടെ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ല്‍നി​ന്ന് 40 ല​ക്ഷം രു​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ബ​സ് യാ​ത്ര​യ്ക്കി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​സാ​ഫ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ര​വി​ന്ദി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞ പ​ള്ളി​പ്പു​റം മ​ക്കാ​ലി​ക്ക​ല്‍ ഷി​ബി​ന്‍​ലാ​ണ് (37) പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കു സ​മീ​പ​ത്തുനി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍​നി​ന്ന് മാ​ങ്കാ​വി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ല്‍ അ​ക്ഷ​യ ഫി​നാ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് പണം തട്ടിയെടുത്ത സം​ഭ​വം ന​ട​ന്ന​ത്. ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി ജൂ​പ്പി​റ്റ​ര്‍ സ്‌​കൂ​ട്ട​റി​ലാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​റു​പ്പും പ​ച്ച​യും വെ​ള്ള​യും നി​റ​ങ്ങ​ളു​ള്ള ടീ ​ഷ​ര്‍​ട്ടും മ​ഞ്ഞ റെ​യി​ന്‍​കോ​ട്ടും ഹെ​ല്‍​മെ​റ്റു​മാ​ണ് ഷി​ബി​ന്‍​ലാ​ല്‍ ധ​രി​ച്ചി​രു​ന്ന​ത്. അ​ക്ഷ​യ ഫി​നാ​ന്‍​സി​ല്‍ 40 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പ​ണ​യം വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തെ​ടു​ത്തു വി​ല്‍​ക്കു​ന്ന​തി​നു പ​ണം ന​ല്‍​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്…

Read More