35 ല​ക്ഷ​ത്തി​ന്‍റെ സ്വർണം ഒളിപ്പിച്ചത് മ​ല​ദ്വാ​ര​ത്തി​ല്‍ ; ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 692 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ എ​യ​ര്‍​ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി.​ സ്‌​പൈ​യ്‌​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൗ​ഷീ​ഖ്(40)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്. നാ​ലു സ്വ​ര്‍​ണ ഗു​ളി​ക​ക​ള്‍ മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര​നെ ക​സ്​റ്റ​ഡി​യി​ലെ​ടു​ത്ത് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് വി​വ​രം യാ​ത്ര​ക്കാ​ര​ന്‍ പു​റ​ത്ത് പ​റ​ഞ്ഞ​ത്. ​ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് 35 ല​ക്ഷം വി​ല​ല​ഭി​ക്കും.​ ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് ഓ​മ​ശ്​രി ഇ​ബ്രാ​ഹീം ശ​രീ​ഫ് ശ​രീ​ര​ത്തി​നു​ള​ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 38.86 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം കസ്റ്റം​സ് പ്രെ​വന്‍റീവ് വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു.​ പു​ല​ര്‍​ച്ചെ സ്‌​പെ​യ്‌​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ശ​രീ​ഫും ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.​സ്വ​ര്‍​ണം ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി​യാ​ണ് ഇ​യാ​ളും ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​നാ​ലു സ്വ​ര്‍​ണ ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.​ഇ​വ​ക്ക് 873 ഗ്രാം ​തൂ​ക്കം വ​രും. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ കി​ര​ണി​ന്‍റെ…

Read More

ഏതു പ്രായക്കാരോടും മാന്യമായി പെരുമാറുന്ന ‘ശ്രീധരേട്ടന്‍’..! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പോ​ലീ​സു​കാ​ര​ന് ചി​ത​യൊ​രു​ക്കി മുസ്ലിം ലീഗ് വൈ​റ്റ് ഗാ​ര്‍​ഡ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ണ്ടോ​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നാ​ട്ടു​കാ​രു​ടെ ജ​ന​കീ​യ പോ​ലീ​സു​കാ​ര​ന് ചി​ത​യൊ​രു​ക്കാ​ന്‍ മു​സ്ലിം​ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ര്‍​ഡി​ലെ യു​വാ​ക്ക​ള്‍. എ​ട​വ​ണ്ണ​പ്പാ​റ ചെ​റു​വാ​യൂ​ര്‍ വ​ട്ട​പ്പാ​റ​വ​ലി​യ കു​ള​ങ്ങ​ര ശ്രീ​ധ​ര​ന്‍റെ മൃ​ത​ത​ദേ​ഹ​മാ​ണ് മു​സ്ലിം​ലീ​ഗ് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ വൈ​റ്റ് ഗാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​സ്‌​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 27ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പ ശ്രീ​ധ​ര​ന് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു.​ കു​ടും​ബ​ത്തി​ലു​ള​ള​വ​ര്‍​ക്കും കോവി​ഡ് ക​ണ്ടെ​ത്തു​ക​യും ക്വാ​റ​ന്‍റൈനി​ല്‍ പോ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​സ്‌​കാ​ര​ത്തി​ന് വൈ​റ്റ് ഗാ​ര്‍​ഡി​ന്‍റെ സ​ഹാ​യം തേ​ടി.​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് വീ​ടി​ന് സ​മീ​പ​ത്തെ കു​ന്നി​ന് മു​ക​ളി​ലെ കു​ടും​ബ ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ചു.​ കോവി​ഡ് മ​ര​ണ​മാ​യ​തി​നാ​ല്‍ ചി​ത​യു​ടെ അ​ടു​ത്തേ​ക്ക് പോ​ലും ആ​ര്‍​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.​ക​ര്‍​മ്മ​ങ്ങ​ള്‍് ദൂ​രെ നി​ന്ന് നി​യ​ന്ത്രി​ച്ച പൂ​ജാ​രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ വൈ​റ്റ് ഗാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ മൃ​ത​ദേ​ഹം കി​ട​ത്തി ചി​ത​യൊ​രു​ക്കു​ക​യാ​യി​രു​ന്നു.​ മ​ക​നാ​ണ് ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്.ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍…

Read More

ഓ​പ്പ​റേ​ഷ​ൻ സ്റ്റോ​ൺ വാ​ൾ! മ​നം​നൊ​ന്ത് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം; വാ​ഹ​ന ഉ​ട​മ​ക​ളെ കൊ​ല്ലാ​കൊ​ല ചെ​യ്യു​ന്നു‍

മു​ക്കം: ഓ​പ്പ​റേ​ഷ​ൻ സ്റ്റോ​ൺ വാ​ൾ എ​ന്ന പേ​രി​ൽ വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ ക​ന​ത്ത പി​ഴ ചു​മ​ത്തി​യ​തി​ൽ മ​നം നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. മു​ക്കം നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി ഇ​ർ​ഷാ​ദാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഇ​ന്ന​ലെ പി​ഴ​യ​ട​ക്കാ​ൻ ജി​യോ​ള​ജി ഓ​ഫീ​സി​ൽ പോ​യ​പ്പോ​ൾ 50,000 രൂ​പ പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ​ർ​ഷാ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​ർ​ഷാ​ദി​നെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫേസ്ബു​ക്ക് ലൈ​വി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ ശ്ര​മം.​ എ​ലി​വി​ഷ​മാ​ണ് ഇ​യാ​ൾ ക​ഴി​ച്ച​ത​ന്നാ​ണ് വി​വ​രം. അ​മി​ത ലോ​ഡ് ക​യ​റ്റി​യ​തി​ന്‍റെ പേ​രി​ലാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പി​ഴ ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന് പെ​ർ​മി​ഷ​ൻ കൊ​ടു​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ നി​ര​ന്ത​ര​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പ​ക്ഷം. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​രം ക​യ​റ്റു​ന്ന പെ​ട്ടി​യി​ൽ ക​ൽ​ക്ക​രി​യു​ടെ തൂ​ക്കം ക​ണ​ക്കാ​ക്കി​യാ​ണ്…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് ; പാ​റോ​പ്പ​ടി ഓ​ഫീ​സി​ല്‍ റെ​യ്ഡ്; ഒ​രു ബ്രാ​ഞ്ചി​ല്‍ മാ​ത്രം 10 കോ​ടി​യുടെ ത​ട്ടി​പ്പ്  

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെ കോ​ഴി​ക്കോ​ട് ശാ​ഖ​യി​ല്‍ റെ​യ്ഡ്. ചേ​വാ​യൂ​ര്‍ പാ​റോ​പ്പ​ടി​ ശാഖയിലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ചേ​വാ​യൂ​ര്‍ സി​ഐ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും പ​ര​മാ​വ​ധി ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും സൈ​ബ​ര്‍ സെ​ല്‍ വി​ദ​ഗ്ധ​രേ​യും പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചേ​വാ​യൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മാ​ത്ര​മാ​ണ് പാ​റോ​പ്പ​ടി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 82 പ​രാ​തി​ക​ളാ​ണ് ഇ​തു​വ​രെ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച​തെ​ന്ന് സി​ഐ ‘രാ‍ഷ്‌ട്രദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ഇ​തി​ല്‍ 20 പ​രാ​തി​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചേ​വാ​യൂ​ര്‍ പോ​ലീ​സി​ന് പു​റ​മേ കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ക​സ​ബ, ന​ട​ക്കാ​വ്, മാ​വൂ​ര്‍ സ്‌​റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി​ക​ളു​ണ്ട്. ഈ ബ്രാ​ഞ്ചു​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ന​ട​ക്കാ​വ്…

Read More

അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാഹനത്തിൽ മനപ്പൂർവം ഇടിച്ചതല്ലെന്നു നിഗമനം; ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു‌

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ കാ​ടാ​മ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി സു​സൈ​ലി​നെ​തി​രേ​യാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ന് കേ​സെ​ടു​ത്ത​ത്. പൊ​തു​മ​രാ​മ​ത്ത് ജോ​ലി​ക​ൾ​ക്കാ​യി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന ക​രാ​ർ ലോ​റി​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​ന​ത്തെ ഇ​ടി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി ശ​ബാ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ലോ​റി. അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ മ​റ്റ് കാ​ര​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ല​പ്പു​റം ര​ണ്ട​ത്താ​ണി​യി​ൽ വ​ച്ച് ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട​ത്താ​ണി​യെ​ത്തി​യ​പ്പോ ക​യ​റ്റ​ത്തി​ൽ വ​ച്ച് ടോ​റ​സ് ലോ​റി ര​ണ്ട് ത​വ​ണ ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​താ​യി അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്നു. പൊ​ന്നാ​നി​യി​ൽ വ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​പ്പോ​ള്‍ ഒ​രു സം​ഘം അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​ന് ശേ​ഷ​മാ​ണ് കാ​റി​ല്‍ ലോ​റി വ​ന്നി​ടി​ച്ച​തെ​ന്നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് 45 മി​നു​ട്ട് മു​മ്പാ​ണ് പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ൽ വ​ച്ച് ഒ​രു…

Read More

ലോ​ക്ക്ഡൗ​ണി​ലും ഇ​ര കു​ട്ടി​ക​ള്‍ ​; എ​ട്ടു മാ​സ​ത്തി​നി​ടെ 1,897 പോ​ക്‌​സോ കേ​സു​ക​ള്‍; ആറുശൈശവ വിവാഹങ്ങൾ, 12 മരണം; പുതിയ കണക്കുകളിൽ കോഴിക്കോട് മുന്നിൽ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന. ജ​നു​വ​രി മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള എ​ട്ട് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 1,897 പോ​ക്‌​സോ കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്. മ​ല​പ്പു​റ​ത്ത് 248 കേ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് 233 കേ​സു​ക​ളു​മു​ണ്ടാ​യി. 2017-ല്‍ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​യി​രു​ന്നു കേ​സു​ക​ള്‍ കൂ​ടു​ത​ല്‍. 18 വ​യ​സി​ന് താ​ഴെ​യു​ള​ള കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ള്‍ ഏ​റെ​യു​ണ്ടാ​കു​ന്ന​തെ​ന്ന് പോ​ലീ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട്ട് 178, തൃ​ശൂ​രി​ൽ 170, പാ​ല​ക്കാ​ട്ട് 64 കേ​സു​ക​ളും എ​ട്ട് മാ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ​കോ​ട്ട​യം (31),പ​ത്ത​നം​തി​ട്ട(65), വ​യ​നാ​ട്(74), ക​ണ്ണൂ​ര്‍(91), കാ​സ​ര്‍​ക്കോ​ട്(99) ​ജി​ല്ല​ക​ളി​ലാ​ണ് കേ​സു​ക​ള്‍ കു​റ​വു​ള​ള​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: കൊ​ല്ലം(157), ആ​ല​പ്പു​ഴ(128), ഇ​ടു​ക്കി(111), എ​റ​ണാം​കു​ളം(148). ക​ഴി​ഞ്ഞ വ​ര്‍​ഷം 2611 പോ​ക്‌​സോ കേ​സു​ക​ളാ​ണ് ആ​കെ…

Read More

കാമുകന്‍റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ്കൂട്ടി ക്കൊണ്ടുപോയി; പിന്നീട് പതിമൂന്നുകാരിയോട് ചെയ്തത് കൊടും ക്രൂരത; മുക്കത്ത് നടന്ന സംഭവം ഞെട്ടിക്കുന്നത്

മു​ക്കം: സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ ത​മി​ഴ്‌​നാ​ട്ടി​ലു​ള്ള കാ​മു​ക​ന്‍റെ അ​ടു​ത്ത് എ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ പ്ര​തി​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. പോ​ക്‌​സോ കോ​ട​തി​യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്.​ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ മു​ഖ്യപ്ര​തി മ​ണാ​ശേ​രി സ്വ​ദേ​ശി മി​ഥു​ന്‍ രാ​ജ്(24), ചാ​ത്ത​മം​ഗ​ലം മ​ല​യ​മ്മ സ്വ​ദേ​ശി അ​ഖി​ത്ത് രാ​ജ് (23), മു​ക്കം കു​റ്റി​പ്പാ​ല സ്വ​ദേ​ശി ജോ​ബി​ന്‍ (23), പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ ത​മി​ഴ്‌​നാ​ട് ഹൊ​സൂ​ര്‍ കാ​മ​രാ​ജ്ന​ഗ​ര്‍ സ്വ​ദേ​ശി ധ​ര​ണി(22) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം .മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ര്‍​ണാ​ട​ക- ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ഹു​സൂ​രി​ലെ കാ​മ​രാ​ജ്‌​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ധ​ര​ണി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ധ​ര​ണി​യെ കാ​ണാ​നാ​യി ഹു​സൂ​രി​ലേ​ക്ക് പോ​കാ​ന്‍ പെ​ണ്‍​കു​ട്ടി സു​ഹൃ​ത്താ​യ മ​ണാ​ശേ​രി സ്വ​ദേ​ശി മി​ഥു​ന്‍ രാ​ജി​ന്‍റെ സ​ഹാ​യം…

Read More

മി​ശ്രി​ത രൂ​പ​ത്തി​ൽ പാ​ഡി​നു​ള​ളിലൊളിപ്പിച്ചാൽ എല്ലാം സുരക്ഷിതം… സ്ത്രീകളെ സംശയിക്കില്ല പരിശോധനക്കുറവും; സ്വ​ര്‍​ണ​ക്ക​ട​ത്തി​നു വീ​ണ്ടും സ്ത്രീകൾ  സജീവമാകുന്നു

കൊ​ണ്ടോ​ട്ടി: ​ക​രി​പ്പൂ​രി​ല്‍ സ്ത്രീ​യെ ഉ​പ​യോ​ഗി​ച്ചു ക​ള്ള​ക്ക​ട​ത്ത് വീ​ണ്ടും കൂ​ടു​ന്നു. ക​ഴി​ഞ്ഞ മാ​സം റാ​സ​ല്‍ ഖൈ​മ​യി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ സീ​ന​മോ​ളി​ല്‍​നി​ന്നാ​ണ് 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.​ എ​ന്നാ​ൽ‍ ഇ​ന്ന​ലെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചനിലയിൽ ത​ല​ശേ​രി സ്വ​ദേ​ശി​നി ജ​സീ​ല​യി​ല്‍​നി​ന്ന് 1.64 കി​ലോ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മി​ശ്രി​ത രൂ​പ​ത്തി​ലു​ള​ള സ്വ​ര്‍​ണം പാ​ഡി​നു​ള​ളി​ലാ​ക്കി പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.​ഒ​രു കി​ലോ​ക്ക് മു​ക​ളി​ല്‍ സ്വ​ര്‍​ണ​വു​മാ​യെ​ത്തി​യ ഇ​വ​ര്‍ സ്വ​ര്‍​ണ ക​രി​യ​റാ​ണെ​ന്നു ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തിനു കൂ​ടു​ത​ൽ വ​നി​ത​ക​ളെ ക​രി​യ​ര്‍​മാ​ര്‍ മു​ത​ല്‍ ഇ​ട​നി​ല​ക്കാ​ർവരെയാക്കു​ക​യാ​ണ് മാ​ഫി​യ​ക​ൾ. സ്ത്രീ​ക​ളെ സം​ശ​യി​ക്കി​ല്ലെ​ന്നും പ​രി​ശോ​ധ​ന കു​റ​വാ​ണെ​ന്നു​മെ​ന്നു​ള​ള ധാ​ര​ണ​യാ​ണ് ഇ​തി​നു പി​ന്നി​ല്‍. സ്ത്രീ​ക​ളി​ല്‍​നി​ന്നു മാ​ത്രം സ്വ​ര്‍​ണം പി​ടി​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ക​രി​പ്പൂ​രി​ലും നെ​ടു​മ്പാ​ശേ​രി​യി​ലു​മാ​ണ് കൂ​ടു​ത​ലു​ള​ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ക​രി​പ്പൂ​രി​ല്‍ പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ല്‍​നി​ന്നാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ക​ള്‍ ക​രി​യ​ര്‍​മാ​രാ​യ 33 കേ​സു​ക​ളാ​ണ് ക​രി​പ്പൂ​രി​ല്‍ മാ​ത്രം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ 10.35 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് പി​ടി​ച്ച​തി​ന്‍റെ പ​ത്തി​ര​ട്ടി സ്വ​ര്‍​ണം…

Read More

സ്വർണത്താവളമായി കരിപ്പൂർ!; മൂ​ന്നു വ​ര്‍​ഷം, 500 കി​ലോ​ സ്വ​ര്‍​ണം! ഇന്നലെ മാത്രം പിടിച്ചത് ആറു കിലോ; പിടിക്കപ്പെടാതെ പോകുന്ന കണക്ക് ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി:​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​ള​ള അ​ന​ധി​കൃ​ത പൊ​ന്നൊ​ഴു​ക്കി​നു ക​ടി​ഞ്ഞാ​ണി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ല്‍ മാ​ത്രം 500 കി​ലോ​യ്ക്കു മു​ക​ളി​ലാ​ണ് സ്വ​ര്‍​ണ വേ​ട്ട. 2017ല്‍ 79 കി​ലോ സ്വ​ര്‍​ണം പി​ടി​ച്ച ക​രി​പ്പൂ​രി​ല്‍ 2018ൽ‍ 176 ​കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 233 കി​ലോ സ്വ​ര്‍​ണ​വും പി​ടി​ച്ചു. വി​മാ​ന സ​ർ​വീ​സ് വ​ള​രെ കു​റ​വു ന​ട​ന്ന ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 50 കി​ലോ​യ്ക്കു മു​ക​ളി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത്. ഇ​തു പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ മാ​ത്രം ക​ണ​ക്കാ​ണ്. ഇ​തി​ന്‍റെ പ​ത്തി​ര​ട്ടി പി​ടി​ക്ക​പ്പെ​ടാ​തെ ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നു ഗ​ള്‍​ഫി​ലെ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും വേ​രോ​ട്ട​മു​ണ്ട്. ദ്ര​വ രൂ​പ​ത്തി​ലു​ള​ള സ്വ​ര്‍​ണ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘം കൂ​ടു​ത​ലാ​യും എ​ത്തി​ക്കു​ന്ന​ത്.​ആ​യൂ​ര്‍​വേ​ദ മ​രു​ന്നെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്വ​ര്‍​ണ മി​ശ്രി​തം ഒ​രു​ക്കു​ന്ന​ത്. ഇ​വ കാ​ലി​ലും അ​ടി​വ​സ്ത്ര​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ ഒ​ളി​പ്പി​ക്കു​ന്ന​ത്. ഷാ​ര്‍​ജ, ദു​ബൈ എ​ന്നി​വ​ട​ങ്ങ​ളി​ല്‍​ന​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ യു​വ​തി അ​ട​ക്കം നാ​ലു യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു മാ​ത്രം ആ​റു…

Read More

ഒന്നല്ല, ഒന്നിലധികം ഉണ്ട്! ഐ​ജി​യു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അക്കൗണ്ട്; ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്ന്…

കോ​ഴി​ക്കോ​ട് : വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച് പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഐ​ജി​യു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്. ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഐ​ജി പി.​വി​ജ​യ​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​ത്. ഐ​ജി ത​ന്നെ ഇ​ക്കാ​ര്യം മു​ന്ന​റി​യി​പ്പാ​യി ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തു . ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്ന​താ​യും ഐ​ജി “രാ​ഷ്ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ ഹൈ​ടെ​ക് സെ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ വ്യാ​ജ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഭ​വം സം​സ്ഥാ​ന​ത്ത് നേ​ര​ത്തെ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. . വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ചു അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും…

Read More