കോ​വി​ഡ്! യോ​ഗാ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ജി​മ്മു​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി; നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്കും യോ​ഗ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി ജി​ല്ലാ​ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​റ​ക്കി. യോ​ഗ​യും വ്യാ​യാ​മ​വും ആ​രോ​ഗ്യ​ത്തി​ന് പ്ര​ധാ​ന​മാ​യ​തി​നാ​ലാ​ണ് ജിം​നേ​ഷ്യ​ങ്ങ​ളും യോ​ഗ കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​രേ സ​മ​യം ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല. യോ​ഗ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജിം​നേ​ഷ്യ​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍, അം​ഗ​ങ്ങ​ള്‍, സ​ന്ദ​ര്‍​ശ​ക​ര്‍ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റ് പ്ര​തി​രോ​ധ, സു​ര​ക്ഷാ ന​ട​പ​ടി​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ യോ​ഗ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഉ​ണ്ടാ​വി​ല്ല. ബ്രെ​യി​ക്ക് ദി ​ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സോ​പ്പ്, മാ​സ്‌​കു​ക​ള്‍, സാ​നി​റ്റൈ​സ​റു​ക​ള്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​വ​ണം. 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, രോ​ഗാ​വ​സ്ഥ​യു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. വ്യ​ക്തി​ക​ള്‍…

Read More

ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ പീഡനം; സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ലാ​യ​ത് ഏ​ഴു മാ​സ​ത്തി​നു ശേ​ഷം; പ​രി​ശോ​ധി​ച്ച​ത് 40 സിസിടിവി കാ​മ​റ​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ര്‍​ദി​ച്ചു ക​വ​ര്‍​ച്ച ചെ​യ്തു പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി ഹൈ​വേ​യി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. സം​ഭ​വം ന​ട​ന്ന ഏ​ഴ് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഒ​മ്പ​ത് അം​ഗ ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് ക​ല്ലൂ​ര്‍​കു​ന്ന് പ​ലി​ശ​ക്കോ​ട്ട് ജി​തി​ന്‍​ഘോ​ഷ് (32)ആ​ണ് ഇ​ന്ന​ലെ കൊ​ണ്ടോ​ട്ടി സി​ഐ.​കെ.​എം ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​തി​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു ക​ള​മൊ​രു​ക്കി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല​ര്‍​ച്ചെ 4.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ​യും കൂ​ട്ടി ഓ​ട്ടോ​യി​ല്‍ ഫ​റോ​ഖ് റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ദേ​ശീ​യ പാ​ത കൊ​ട്ട​പ്പു​റ​ത്തു ബൈ​ക്കി​ലും ക്രൂ​യി​സ​റി​ലും എ​ത്തി​യ സം​ഘം ഓ​ട്ടോ ത​ട​ഞ്ഞ് മു​ള​കു സ്‌​പ്രേ അ​ടി​ച്ചു​ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. യാ​ത്ര​ക്കാ​ര​ന്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു…

Read More

വ​ലി​യ വി​മാ​ന​ങ്ങ​ളും അധിക സർവീസുകളും ഇല്ല; ക​രി​പ്പൂ​രി​ല്‍ ശൈ​ത്യ​കാ​ല വി​മാ​ന ഷെ​ഡ്യൂ​ള്‍ 28 മു​ത​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി:​ വ​ലി​യ വി​മാ​ന​ങ്ങ​ളും അ​ധി​ക സ​ര്‍​വീ​സു​ക​ളു​മി​ല്ലാ​തെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ ശൈ​ത്യ​കാ​ല വി​മാ​ന ഷെ​ഡ്യൂ​ള്‍ ആ​രം​ഭി​ക്കും.​ സൗ​ദി എ​യ​ര്‍​ലെെ​ന്‍​സ്, എ​യ​ര്‍​ഇ​ന്ത്യ എ​ന്നി​വ​യു​ടെ വ​ലി​യ വി​മാ​ന​ങ്ങ​ളും പു​തി​യ സ​ര്‍​വീ​സു​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ള്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് പു​തി​യ വി​മാ​ന​ങ്ങ​ളും അ​ധി​ക സ​ര്‍​വീ​സു​ക​ളും ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന​ത്. 28 മു​ത​ല്‍ അ​ടു​ത്ത മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ന്‍റെ കാ​ലാ​വ​ധി. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് വേ​ന​ല്‍​ക്കാ​ല പു​തി​യ ഷെ​ഡ്യൂ​ള്‍ പു​റ​ത്ത് വ​രി​ക. പു​തി​യ ഷെ​ഡ്യൂ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​നാ​ണ്. എ​യ​ര്‍ അ​റേ​ബ്യ, ഇ​ന്‍​ഡി​ഗോ, സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ളും സ​ര്‍​വീ​സി​നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യ​ത്. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ല്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ലും സ​ര്‍​വീ​സി​ല്ല. ജി​ദ്ദ,റി​യാ​ദ് മേ​ഖ​ല​യി​ലേ​ക്കാ​യി​രു​ന്നു സൗ​ദി​യു​ടെ​യും എ​യ​ര്‍​ഇ​ന്ത്യ​യു​ടെ​യും വ​ലി​യ…

Read More

ഐ​പി​എ​സു​കാ​രു​ടെ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; അ ​ന്വേ​ഷ​ണം ഉ​ത്ത​രേ​ന്ത്യ​യിലേക്ക്; അ​നു​മ​തി തേ​ടി സൈ​ബ​ര്‍ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്ത് വ്യാ​ജ​ഫേ​സ്ബു​ക്ക് പേ​ജു​ണ്ടാ​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക്​. ഝാ​ര്‍​ഖ​ണ്ഡ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​യു​ക്ത “ഓ​പ്പ​റേ​ഷ​ന്‍’ വ​ഴി​യാ​ണ് സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​ന് പി​ന്നി​ല്‍ വ​ന്‍ സം​ഘ​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ഏ​റെ സ​ങ്കീ​ര്‍​ണ​മാ​ണെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ കേ​സി​ല്‍ തു​മ്പു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഇ​തി​നു​ള്ള അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ​സം​ഘം ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സി​ല്‍നി​ന്നു​ള്‍​പ്പെ​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വും. നി​ല​വി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ഡി​വൈ​എ​സ്പി ടി. ​ശ്യാം​ലാ​ല്‍, ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ന്‍ , ബി​നോ​ജ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന​ 10 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡി​ജി​പി…

Read More

‘വ​ട​ക്ക​ന്‍’ ഗു​ണ്ട​ക​ള്‍ എ​വി​ടെ? പൊ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ് ;താ​വ​ള​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഉ​ത്ത​ര​മേ​ഖ​ല​യി​ല്‍ ഗു​ണ്ട​ക​ളെ ത​ള​യ്ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി. തു​ട​ര്‍​ച്ച​യാ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​ണ്ട​ക​ള്‍​ക്കെ​തി​രേ മ​ധ്യ​കേ​ര​ള​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ റേ​ഞ്ച​ര്‍ എ​ന്ന പേ​രി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മു​ഴു​വ​ന്‍ ഗു​ണ്ട​ക​ളു​ടേ​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​ത​ത് പോ​ലീ​സ് ജി​ല്ല​ക​ളി​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഒ​ളി​താ​വ​ള​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച് ത​യാ​റാ​ക്കി​യ​ത്. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​യു​ടെ ഉ​ത്ത​ര​വ് വ​ന്നാ​ലു​ട​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ നേ​ര​ത്തെ ക്രൈം​ സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ല്ല. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ജ​യി​ലി​ലു​ള്ള പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍ ല​ഭി​ച്ച​തോ​ടെ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍…

Read More

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്! സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു അ​നാ​വ​ശ്യ കാ​ളു​ക​ൾ പോ​കു​ന്ന​താ​യി റിപ്പോര്‍ട്ട്‌

മ​ല​പ്പു​റം: സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു അ​ടു​ത്ത​കാ​ല​ത്താ​യി അ​നാ​വ​ശ്യ കാ​ളു​ക​ൾ പോ​കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​ങ്ങ​നെ വി​ളി​ച്ചു മോ​ശ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റു പ​ല പേ​ഴ്സ​ണ​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ ചോ​ദി​ച്ച​റി​ഞ്ഞു ഇ​ത്ത​ര​ത്തി​ൽ അ​വ​രെ​യും വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നെ​റ്റ് ന​ന്പ​റു​ക​ളി​ൽ നി​ന്നു സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നോ മ​റ്റു പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നോ ഫോ​ണി​ലൂ​ടെ വി​ളി​ക്കാ​റി​ല്ലെ​ന്നു എ​സ്പി അ​റി​യി​ച്ചു. ഇ​ങ്ങ​നെ വ​രു​ന്ന കാ​ളു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​വ​ര​ങ്ങ​ളും കൈ​മാ​റ​രു​തെ​ന്നും എ​സ്പി അ​റി​യി​ച്ചു.

Read More

ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പിച്ചു! മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ യൂ​ട്യൂ​ബ് വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി; അധ്യാപകര്‍ക്ക് മുട്ടന്‍പണി

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് അ​ധ്യാ​പ​ക​ർ റി​മാ​ന്‍ഡി​ൽ. കാ​ര​മൂ​ല പ​ന​യ​ങ്ക​ണ്ടി വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (44), പു​ല്ലാ​ളൂ​ർ പാ​റ​ന്നൂ​ർ കാ​ന്പ്ര​വീ​ട്ടി​ൽ ഷൈ​ജ​ൽ(32) എ​ന്നി​വ​രാ​ണ് റി​മാ​ന്‍ഡി​ലാ​യ​ത്. ഇ​വ​ർ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. 2019 ഒ​ക്ടോ​ബ​ർ 30ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ന​ട​ന്ന ചേ​വാ​യൂ​ർ സ​ബ്ജി​ല്ല ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ല​ത്തൂ​ർ പോ​ലീ​സ് എ​ടു​ത്ത കേ​സ് പി​ന്നീ​ട് വ​നി​താ സെ​ല്ലി​ന് കൈ​മാ​റി. ഇ​തി​നി​ടെ പ്ര​തി​ക​ളാ​യ ര​ണ്ടു അ​ധ്യാ​പ​ക​രും മു​ൻ​കൂ​ർ ജാ​മ്യം നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ യൂ​ട്യൂ​ബ് വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ശി​വ​ശ​ങ്ക​ര്‍ വ​ഴി എ​ങ്ങോ​ട്ടു​മെ​ത്തും? ലൈ​ഫ് വ​ഴി തന്നെ സി​ബി​ഐ എ​ത്തും ; അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്  സി​ബി​ഐ

കോ​ഴി​ക്കോ​ട്: ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഇ​ഒ​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി ര​ണ്ട് മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്‌​തെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന് ആ​ശ​ങ്ക കൂ​ടു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ബി​ഐ​യു​ടെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കാ​ത്ത​ത് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​ണ്. യു​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ മൊ​ഴി​യും സ​ത്യ​വാ​ങ്മൂ​ല​വും വ​ഴി സി​ബി​ഐ​ക്ക് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഏ​ത് ത​ല​ങ്ങ​ളി​ലേ​ക്ക് വേ​ണ​മെ​ങ്കി​ലും എ​ത്താം. അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും ശ​രി​യാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​പ്പോ​ഴ​ത്തെ സ്‌​റ്റേ ത​ട​സ​മാ​വി​ല്ലെ​ന്നു​മാ​ണ് സി​ബി​ഐ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും ത​ട​യി​ണ​യി​ടാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. യു​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ മൊ​ഴി സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള ആ​യു​ധ​മാ​യി മാ​റു​മോ​യെ​ന്നാ​ണ് സി​പി​എം ഉ​റ്റു​നോ​ക്കു​ന്ന​ത്. ആ​ദ്യ​ര​ണ്ടു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ മൊ​ഴി സ​ര്‍​ക്കാ​രി​നെ​യും പ്ര​തി​പ​ക്ഷ​ത്തെയും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ്വ​പ്‌​ന​സു​രേ​ഷ്, സ​ന്ദീ​പ്…

Read More

കരിപ്പൂരിൽ യാ​ത്ര​ക്കാ​ര​നെ ത​ട്ടിക്കൊണ്ടുപോ​യ കേ​സ്; പി​ടി​യിലാകാനുള്ളവർക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം;  കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നും ശ്ര​മം

കൊ​ണ്ടോ​ട്ടി:​ ദു​ബൈ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​കാ​നു​ള്ള നാ​ലു​പേ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം.​ ക​ഴി​ഞ്ഞ മാ​സം നാ​ലു​പേ​രെ കൊ​ണ്ടോ​ട്ടി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്.​ മ​ല​പ്പു​റം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍(45),കോ​ര​ക്കാ​ട് അ​ബ്ദു​ള്‍ നാ​സ​ര്‍ (46),താ​മ​ര​ശേ​രി മു​ഹ​മ്മ​ദ്(50), ഫ​സ​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്.​ ത​ട്ടിക്കൊണ്ടു പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.ക​ഴി​ഞ്ഞ മാ​സം 17ന് ​തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി പാ​റ​ശേ​രി മി​ത്ത​ല്‍ മു​ഹ​മ്മ​ദ് റി​യാ​സി​നെ ത​ട്ടക്കൊണ്ടു പോ​യി ആ​ക്ര​മി​ക്കാന്‌ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.​ സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തി​നാ​യി റി​യാ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യും എ​ന്നാ​ല്‍ ഇ​യാ​ള്‍ ഇ​വ​രെ ക​ബ​ളി​പ്പി​ച്ച് സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്നുക​ള​യാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ക​രു​തി ക​രി​പ്പൂ​രി​ലി​റ​ങ്ങി ആ​റ് വാ​ഹ​ന​ങ്ങ​ളി​ലാ​യി വ​ന്ന സം​ഘം ഇ​യാ​ളെ കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് വ​ച്ച് കാ​ര്‍ ത​ട​ഞ്ഞ് ത​ട്ടി​കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു. പിന്നീട് യാ​ത്ര​ക്കാ​ര​നെ മ​ര്‍​ദി​ച്ച് മു​ക്കം ടൗ​ണി​ല്‍ ഇ​റ​ക്കി വി​ട്ടു.സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു​ള​ള​വ​രെ കു​റി​ച്ച് വ്യ​ക്ത​മാ​യ…

Read More

കരിപ്പൂർ സ്വർണക്കടത്ത്; പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെഡി​ആ​ര്‍​ഐ ചോ​ദ്യം ചെ​യ്യും;ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രു​മാ​യി അ​ടു​പ്പ​മെ​ന്ന് സൂ​ച​ന

കോ​ഴി​ക്കോ​ട്: ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) ഉ​ദ്യോ​ഗ​സ്ഥ​രെ കാ​റി​ടി​ച്ച കേ​സി​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ യു​വാ​വി​നെ ചോ​ദ്യം ചെ​യ്യും. കോ​ഴി​ക്കോ​ട് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം യു​വാ​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഹൈക്കോട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നേ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ​യാ​ണ് അ​രീ​ക്കോ​ട് പ​ത്ത​നാ​പു​രം വ​ലി​യ​പീ​ടി​യേ​ക്ക​ല്‍ ഫ​സ​ലു റ​ഹ്മാ​ന്‍ (34) കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​മാ​ന​ത്താ​വ​ളം റോ​ഡി​ല്‍ ഹ​ജ് ഹൗ​സി​ന് സ​മീ​പ​ത്ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കോ​ഴി​ക്കോ​ട്, കൊ​ച്ചി യൂ​ണി​റ്റി​ല്‍ നി​ന്നു​ള്ള ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താവ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച സ്വ​ര്‍​ണ​വു​മാ​യി കാ​റി​ല്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​റി​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ഇ​ടി​ച്ച് നി​ന്ന കാ​റി​ല്‍ നി​ന്ന് 3.4 കി​ലോ​ഗ്രാം സ്വ​ര്‍​ണം ഡി​ആ​ര്‍​ഐ ക​ണ്ടെ​ടു​ത്തി​രു​ന്നു.സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന മു​ക്കം പ​യ​നി​ങ്ങ​ല്‍ സ്വ​ദേ​ശി പി.​നി​സാ​റി​നെ​യും സ്വ​ര്‍​ണം വി​മാ​നത്താവ​ള​ത്തി​ന് പു​റ​ത്തെ​ത്തി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കി​യ…

Read More