ഐ​ഫോ​ണ്‍ “ഉ​ട​മ’​ക​ള്‍ പു​റ​ത്തേ​ക്ക്? സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ഐ​ഫോ​ണ്‍ ആ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി​യെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ഐ​ഫോ​ണ്‍ ആ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി​യെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍. കേ​ര​ള പോ​ലീ​സ് വി​വി​ധ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്ര​കാ​രം ഫോ​ണി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​രി​ട്ടു പ​രാ​തി ന​ല്‍​കി​യി​ട്ടും സ്വ​കാ​ര്യ​ത പ​റ​ഞ്ഞു ഡി​ജി​പി ഫോ​ണ്‍ വി​വ​രം ശേ​ഖ​രി​ക്കാ​ത്ത​തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഐ ​ഫോ​ൺ ക​ണ്ടെ​ത്ത​ണംദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ക​സ്റ്റം​സും ഇ​പ്പോ​ള്‍ സി​ബി​ഐ​യും അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​യാളാ​ണ് സ്വ​പ്‌​ന​സു​രേ​ഷ്. സ്വ​പ്ന ഫോ​ണ്‍ ന​ല്‍​കി​യ​ത് ആ​ര്‍​ക്കെ​ല്ലാ​മാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ഫോ​ണ്‍ സ​മ്മാ​നി​ച്ചെ​ന്നു യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​ഫോ​ണ്‍ ആ​ര്‍​ക്കെ​ല്ലാ​മാ​ണ് ല​ഭി​ച്ച​തെ​ന്ന​തു ച​ര്‍​ച്ച​യാ​യി മാ​റി​യ​ത്. ഐ​ഫോ​ണ്‍ വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല…

Read More

ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​രു​ മാ​സ​മാ​യി​ട്ടും ര​ണ്ടാം പ്ര​തി ഒ​ളി​വി​ല്‍ ത​ന്നെ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​മാ​കു​മ്പോ​ഴും ര​ണ്ടാം പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മു​ഖ്യ​പ്ര​തി​യാ​യി മു​ക്കം കു​മ​ര​നെ​ല്ലൂ​ര്‍ പ​യ​നി​ങ്ങ​ല്‍ നി​സാ​ര്‍,അ​രീ​ക്കോ​ട് ഊ​ര്‍​ങ്ങാ​ട്ടി​രി ഫ​സ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് കൊ​ണ്ടോട്ടി പോ​ലീ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്ത കേ​സി​ലെ ആ​കെ​യു​ള്ള ര​ണ്ടു പ്ര​തി​ക​ള്‍. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ഡി​ആ​ര്‍​ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ ഇ​രു​വ​രും നാ​ലു വി​മാ​ന​ത്താ​വ​ള ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും സ്വ​ര്‍​ണ​ത്തി​ന് പ​ണം ഇ​റ​ക്കി​യ​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ഫ​സ​ലു​റ​ഹ്മാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ത​ന്നെ​യാ​ണ്. ഡി​ആ​ര്‍​ഐ സം​ഘ​ത്തെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സാ​ണ് കൊ​ണ്ടോ​ട്ടി സി​ഐ കെ.​എം.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്.​ നി​ല​വി​ല്‍ പി​ടി​യി​ലാ​യ നി​സാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ടി​വാ​രം ജം​ഗ്ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി മാ​ത്രം കോ​ട​തി​യി​ല്‍ നി​ന്ന് ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. ​ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​ണ്…

Read More

കൂ​ട​ത്താ​യി കേസ് പെ​ണ്‍​ബു​ദ്ധി​യി​ല്‍ വി​രി​ഞ്ഞ ഭ​യാ​ന​ക​മാ​യ​കു​റ്റ​കൃ​ത്യം..! ക​ല്ല​റ തു​റ​ന്ന സ​ത്യം പു​റ​ത്തു​വ​ന്നി​ട്ട് ഒ​രു വ​ര്‍​ഷം ; ഇ​നി നി​യ​മ​പോ​രാ​ട്ടം മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര ക​ല്ല​റ നീ​ക്കി പു​റ​ത്തു വ​ന്നി​ട്ട് ഒ​രു വ​ര്‍​ഷം. ഒ​രു കു​ടും​ബ​ത്തി​ലെ പി​ഞ്ചു കു​ഞ്ഞു​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍ മ​രി​ച്ച​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​തേ​ടി കേ​ര​ള പോ​ലീ​സ് ചെ​ന്നെ​ത്തി​യ​ത് ച​രി​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങൾക്കിപ്പു​റ​വും ഈ ​കേ​സ് അ​തേ​പ്ര​ാധാ​ന്യ​ത്തോ​ടെ വാ​ര്‍​ത്താ​താ​ളു​ക​ളി​ല്‍ ഇ​ടം തേ​ടു​ന്ന​ത് പെ​ണ്‍​ബു​ദ്ധി​യി​ല്‍ വി​രി​ഞ്ഞ ഭ​യാ​ന​ക​മാ​യ​കു​റ്റ​കൃ​ത്യം ആയതുകൊ​ണ്ടു​മാ​ത്ര​മ​ല്ല, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ന്വേ​ഷ​ണ​മി​ക​വു​കൊ​ണ്ടു​കൂ​ടി​യാ​യി​രു​ന്നു. 1,800 പേ​ജു​ള്ള പ്ര​ധാ​ന കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് ര​ജീ​സ്റ്റ​ര്‍ ചെ​യ്ത ക്ര​മ​ത്തി​ല്‍ ഓ​രോ​കേ​സു​ക​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടു.​അ​വ​സാ​ന​ത്തെ അ​ന്ന​മ്മ വ​ധ​കേ​സി​ല്‍ 2020 ഫെ​ബ്രു​വ​രി​യി​ല്‍​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഇ​നി ബാ​ക്കി നി​ല്‍​ക്കു​ന്ന​ത് നി​യ​മ​പോ​രാ​ട്ടം മാ​ത്രം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​യെ​ങ്കി​ലും കൂ​ട​ത്താ​യി കേ​സ് അ​ന്വേ​ഷി​ച്ച​വ​ര്‍ എ​ന്ന മേ​ല്‍​പ്പ​ട്ട​മാ​ണ് അ​വ​ര്‍​ക്ക് ഇ​പ്പോ​ഴു​മു​ള്ള​ത്. കൂ​ട​ത്താ​യി കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും നി​ യ​മ​ത്തി​നു മു​ന്നി​ലു​ണ്ട്. ഒ​പ്പം അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള നി​യ​മ​സാ​ധ്യ​ത​യും.​…

Read More

കോഴിക്കോട്ട് 941 പേർക്ക് കോവിഡ്; ആശങ്ക

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 941 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ നാ​ല് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 10 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 34 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 893 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 417 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 8900 ആ​യി. 19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 278 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍ – 4 നാ​ദാ​പു​രം – 1ഉ​ള​ളി​യേ​രി – 3 ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ – 10 താ​മ​ര​ശ്ശേ​രി – 2 ( അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍)ചെ​ക്യാ​ട് – 2കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍…

Read More

മ​ണ്ണ് മാ​ന്തി​യി​ട്ടി​ട്ട് ഒരു മാ​സ​ത്തി​ല​ധി​കം! ന​വീ​ക​ര​ണം എന്ന് ?

മു​ക്കം : കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കു​ത്തി​പൊ​ളി​ച്ചി​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ.​ റോ​ഡ് പൊ​ളി​ച്ച് ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി​ട്ടും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഡ​യാ​ലി​സി​സ് രോ​ഗി​ക​ളും കി​ട​പ്പു രോ​ഗി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​നെ കു​റി​ച്ച് പ്ര​ദേ​ശ​ത്തു​കാ​ർ പ​രാ​തി​യു​മാ​യി വാ​ർ​ഡ് മെ​ംബറെ സ​മീ​പി​ച്ചെ​ങ്കി​ലും മെ​ംബർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മു​ഖ്യ മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടാ​ണി​തെ​ന്നും അ​ത് നി​യ​മ വ​ശ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ജോ​ലി ആ​രം​ഭി​ക്കൂ​വെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഷ്യം. ​സ​മീ​പ​റോ​ഡു​ക​ൾ ന​വീ​ക​ര​ണം ചെ​യ്യു​മ്പോ​ഴും ക​രാ​റു​കാ​ര​ൻ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്‌ വൈ​കി​പ്പി​ക്കു​ക​യാ​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു . കാ​ൽ​ന​ടയാ​ത്ര​യ്ക്ക് പോ​ലും അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യി​ൽ പൊ​ട്ടി​പ്പൊ​ളി​ച്ചി​ട്ട റോ​ഡി​നെ പൂ​ർ​വ സ്ഥി​തി​യി​ലെ​ങ്കി​ലു​മാ​ക്കി സു​ഗ​മ​മാ​യ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്കി ത​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Read More

ഇതുകൊണ്ട് ഇങ്ങനെയുമൊരു ഗുണമുണ്ടെന്ന് ആരറിഞ്ഞു! കാട്ടുപന്നികളെ പറപ്പിക്കാനുള്ള യുവകര്‍ഷകന്റെ തന്ത്രം ഫലിച്ചു; കാട്ടുപന്നികളെ കാണാനില്ല…

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. വാ​യ്പ​യെ​ടു​ത്തും ബാ​ങ്ക് ലോ​ണെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ പ​ല​രും അ​വ​സാ​നം വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന അ​വ​സ്ഥ. ഒ​രൊ​റ്റ രാ​ത്രി കൊ​ണ്ടാ​ണ് പ​ല​രു​ടേ​യും ഒ​രു വ​ർ​ഷ​ത്തെ അ​ധ്വാ​നം കാ​ട്ടു​പ​ന്നി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ക​പ്പ, ചേ​മ്പ്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​കൃ​ഷി​ക​ൾ തു​ട​ങ്ങി​യ ഏ​ക്ക​ർ ക​ണ​ക്കി​ന് ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ഒ​രു ക​ർ​ഷ​ക​നാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മൂ​ത്രം കു​പ്പി​ക​ളി​ലാ​ക്കി കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി സ്വ​ദേ​ശി​യും ചെ​ങ്ങ​ര എ​എം​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ പി.​ടി.​ര​തീ​ഷാ​ണ് പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ച​താ​യി അ​വ​കാ​ശ പ്പെ​ടു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ര​തീ​ഷ് പ​ന്നിശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​രോ​ധം അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ തോ​ട്ടു​മു​ക്കം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ്…

Read More

ഇ​തൊ​രു ആം​ബുല​ന്‍​സാ​ണ്…​ എ​ന്നാ​ല്‍ രോ​ഗി​ക​ളേ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ച് പാ​യു​ന്ന വാ​ഹ​ന​മ​ല്ല..!

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ണ്ടോ​ട്ടി:​ഇ​തൊ​രു ആം​ബുല​ന്‍​സാ​ണ്..​ എ​ന്നാ​ല്‍ രോ​ഗി​ക​ളേ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ച് പാ​യു​ന്ന ഭീ​തി ജ​നി​പ്പി​ക്കു​ന്ന ഒ​രു ആ​തു​ര വാ​ഹ​ന​മ​ല്ല….​ ഇ​തൊ​രു ല​ബോ​റ​ട്ട​റി കൂ​ടി​യാ​ണ്.​ എ​ന്നാ​ല്‍ മ​നു​ഷ്യ​നെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​വു​മ​ല്ല…..ഈ ആ​ബുല​ന്‍​സ് കു​തി​ക്കു​ന്ന​ത് രോ​ഗ നി​ര്‍​ണ​യ​ത്തി​ന് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക​രു​ണ​യു​ടെ ക​ട​ല്‍ ക​ട​ന്നെ​ത്തി​യ ഈ ​വാ​ഹ​ന​ത്തി​ലെ ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് പ​ണ​വും പാ​രി​തോ​ഷി​ക​ങ്ങ​ളും വേ​ണ്ട. ​സൗ​ജ​ന്യ ഡ​യാ​ലി​സിസ് സെ​ന്‍റര്‍ എ​ന്ന പെ​രു​മ​യി​ല്‍ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും ശ്ര​ദ്ദേ​യ​മാ​യ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​ന്‍ററി​ല്‍ നി​ന്നാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മൊ​ബൈ​ല്‍ ല​ബോ​റ​ട്ടി നി​ര​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.​ ഞാ​യ​റാ​ഴ്ച പാ​ണ​ക്കാ​ട് സ​യ്യി​ദ് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട്ടി​ല്‍ വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ചാ​രി​റ്റ​ബി​ള്‍ ഡ​യാ​ലി​സി​സ് റി​സേ​ര്‍​ച്ച് ആ​ൻഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റി​ന് കീ​ഴി​ല്‍ രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​ന് മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി…

Read More

ന​ഗ​ര​പ​രി​ധി​യി​ല്‍ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം! ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വരും: മന്ത്രി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍​ക്ക വ്യാ​പ​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി വ​ലി​യ​തോ​തി​ല്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടി​യ കേ​സു​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കേ​സു​ക​ള്‍ റി​പോ​ര്‍​ട്ട് ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ചി​കി​ത്സാ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ട്. വ്യാ​പ​നം വി​ല​യി​രു​ത്തി പ്ര​ദേ​ശം ലോ​ക്ക്ഡൗ​ണ്‍ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ള്‍​ക്കൂ​ട്ടം അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച് ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​യാ​ല്‍ മാ​ത്ര​മേ വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.20,000 രോ​ഗി​ക​ളെ വ​രെ ചി​കി​ത്സി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​ല്‍ 10,000…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്: വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നിരീ​ക്ഷ​ണ​ത്തി​ല്‍; നി​ര്‍​ണാ​യ​ക​ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു ; സ്വ​ര്‍​ണം പോ​യ വ​ഴി തേ​ടി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്:​ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​ത് കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചെ​ങ്കി​ലും വി​ടാ​തെ പി​ന്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ എ​ജ​ന്‍​സി​ക​ള്‍. സ്വ​ര്‍​ണ​ക​ട​ത്തു​മാ​യി​ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി​യി​ലെ വ​ന്‍​കി​ട ജ്വ​ല​റി​ക​ളി​ലും പ്ര​മു​ഖ​രി​ലും വി​വി​ധ മ​ത​സം​ഘ​ട​ന​ക​ളി​ലും എ​ത്തി​യ വ​ലി​യ തു​ക രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന നി​ര്‍​ണാ​യ​ക സൂ​ച​ന​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച വ​രു​മാ​നം അ​ടു​ത്തി​ടെ ന​ട​ന്ന പൗ​ര​ത്വ​നി​യ​മ​ബി​ല്ലി​നെ​തി​രാ​യ സ​മ​രം ആ​ളി​ക്ക​ത്തി​ക്കാ​നും നി​രോ​ധി​ച്ച വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ഉ​പ​യോ​ഗി​ച്ചോ എ​ന്നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള തെ​ളി​വു​ക​ളും സ​മ​ര​മു​ഖ​ത്തെ പ്ര​ധാ​ന നേ​താ​ക്ക​ളെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു. ഫ​ല​ത്തി​ല്‍ നി​ര്‍​ണാ​യ​ക സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ര്‍ അ​റ​സ്റ്റ് ഉ​ള്‍​പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ടു​വ​ള്ളി​യി​ലെ വി​വി​ധ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.കാ​രാ​ട്ട് ഫൈ​സ​ല്‍ എ​ക്‌​സി.​ഡ​യ​റ​ക്ട​റാ​യ കൊ​ടു​വ​ള്ളി കിം​സ് ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​സ്റ്റം​സ്…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ‘ലൈ​വാ​ക്കും’ ; ‘സ്വ​ര്‍​ണം ക​ത്തി​ച്ച്’ ബി​ജെ​പി; പ​ഞ്ചാ​യ​ത്ത്, ബൂ​ത്ത് ത​ല​ങ്ങ​ളി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​ന്നു

കോ​ഴി​ക്കോ​ട് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദം ആ​ളി​ക്ക​ത്തി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രിനെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​രം നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫും യു​വ​ജ​ന സം​ഘ​ട​ന​ക​ളും തീ​രു​മാ​നി​ച്ചെ​ങ്കി​ലും ബി​ജെ​പി പി​ന്‍​മാ​റി​യി​ട്ടി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന സ​ര്‍​ക്കാരിനെ​തി​രേ​യു​ള്ള സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ത്രീ​ക​ളേ​യും യു​വാ​ക്ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​വ​രെ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ബി​ജെ​പി​യു​ടെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം സ​മ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ വി​കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മ​ര​ങ്ങ​ളാ​ണ് ഇ​നി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഓ​രോ ബൂ​ത്തു​ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് , ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തും. സ​മ​ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് പ്ര​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കു ചു​മ​ത​ല ന​ല്‍​കും. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന…

Read More