ഒരപകടം ഉണ്ടാകേണ്ടി വന്നു; കരിപ്പൂർ വിമാന അപകടം; റ​ണ്‍​വേ​ക്ക് താ​ഴെ​യു​ള​ള ഗ​ർ​ത്തം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി

കൊ​ണ്ടോ​ട്ടി:​ വി​മാ​ന അ​പ​ക​ട​ത്തെത്തുട​ർ​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ​യു​ടെ ര​ണ്ട​റ്റ​വും ക​ഴി​ഞ്ഞു​ള​ള വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​വ​രു​ന്നു. റ​ണ്‍​വേ അ​റ്റ​ങ്ങ​ളി​ൽ റി​സ​ക്കുള്ള ഭാഗങ്ങളിൽ സു​ര​ക്ഷി​തത്വ​മൊ​രു​ക്കും. അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം റ​ണ്‍​വേ​യു​ടെ ര​ണ്ട​റ്റ​ങ്ങ​ളും ഡി​ജി​സി​എ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​രി​പ്പൂ​രി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് റ​ണ്‍​വേ റീ-​കാ​ർ​പ്പ​റ്റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 65 കോ​ടി മു​ട​ക്കിയാണ് റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. വി​മാ​ന​ങ്ങ​ൾ വ​ന്നി​റ​ങ്ങി ബ​ല​ക്ഷ​യം ക​ണ്ട​ത്തെി​യ 400 മീ​റ്റ​ർ റ​ണ്‍​വേ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ചും ശേ​ഷി​ക്കു​ന്നി​ടം ടാ​റിം​ഗ് ന​ട​ത്തി​യു​മാ​ണ് ന​വീ​ക​രി​ച്ചി​രു​ന്ന​ത്. ക​ര​ിപ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ(​റി​സ)​ വി​ക​സി​പ്പി​ച്ചി​രു​ന്നു. റ​ണ്‍​വേ​യി​ൽ നി​ന്നു വി​മാ​ന​ങ്ങ​ൾ തെ​ന്നി​നീ​ങ്ങി​യാ​ൽ പി​ടി​ച്ചു​നി​ർ​ത്തു​ന്ന സ്ഥ​ല​മാ​ണ് റി​സ. റി​സ​യു​ടെ നീ​ളം 90 മീ​റ്റ​റി​ൽ നി​ന്നു 240 മീ​റ്റ​റാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. റ​ണ്‍​വ​യി​ലെ പ്ര​കാ​ശ സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ച്ചാ​ണ് റി​സ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ അ​ഞ്ച് അ​ന്താ​രാ​ഷ്ട്ര ക​ന്പ​നി​ക​ൾ ആ​റു കോ​ടി മു​ട​ക്കി​യാ​ണ് റ​ണ്‍​വെ​യി​ൽ റി​സ വ​ർ​ധി​പ്പി​ച്ച​ത്.…

Read More

എയർഇന്ത്യക്ക് കോടികളുടെ നഷ്ടം; ത​ക​ർ​ന്ന​ത് പാ​ട്ട​ത്തി​നെ​ടു​ത്ത വി​മാ​നം ; ബാ​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ൽ 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ൽപ്പെ​ട്ടത് എ​യ​ർ​ ഇ​ന്ത്യ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​റ്റൊ​രു ക​ന്പ​നി​യി​ൽനി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത വിമാനം. ഈ വി​മാ​നം ഉ​പ​യോഗ യോ​ഗ്യ​മാ​ക്കാ​നാ​കാ​ത്ത രീ​തി​യി​ൽ പി​ള​ർ​ന്ന​തോ​ടെ എ​യ​ർ​ ഇ​ന്ത്യ​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​​യ​ത്. വി​മാ​ന ബോ​യിം​ഗ് ക​ന്പ​നി അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ള​ള​തി​നാ​ൽ വി​മാ​നം അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നു മാ​റ്റു​ന്ന​ത് വൈ​കും. വി​മാ​ന​ത്തി​ലെ ബാ​ഗേ​ജു​ക​ൾ മാ​റ്റി യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റാ​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​മാ​ന​ത്തി​ൽ നി​ന്നു ബാ​ഗേ​ജ് പു​റ​ത്തി​റ​ക്കി ടെ​ർ​മി​നി​ലേ​ക്കു മാ​റ്റി. വി​മാ​നം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ക​വ​റി​ട്ട് മൂ​ടി. മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സു​ര​ക്ഷ സേ​ന​യുടെയും എ​യ​ർ​ ഇ​ന്ത്യ​യു​ടെ​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ബാ​ഗേ​ജ് കൈ​മാ​റു​ക. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഡി​ജിസിഎ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ…

Read More

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം: അ​ന്വേ​ഷ​ണം വി​വി​ധ ത​ല​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു; അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ഒരു മാസം !

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തെക്കുറി​ച്ചു​ള്ള അ​ന്വേ​ഷ​ണം വി​വി​ധ ത​ല​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ എ​യ​ർ​ഇ​ന്ത്യ​യും ബോ​യിം​ഗ് വി​മാ​ന ക​ന്പ​നി​യും വ്യത്യസ്തമായി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. സം​സ്ഥാ​ന പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബോ​യിം​ഗ് 373 വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ക​ർ​ന്നു വീ​ഴാ​നു​ണ്ടാ​യ യ​ഥാ​ർ​ഥ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​കാ​ൻ ഒ​രു മാ​സ​ത്തോ​ള​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക്്് ബോ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന വി​വ​ര​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തു പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ത​ന്നെ​യു​ള്ള വി​മാ​ന​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​വും ബ്യൂ​റോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​ന്താ​രാ​ഷ്ട്ര വി​മാ​ന സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ക​രി​പ്പൂ​ർ അ​പ​ക​ട​ത്തെ കു​റി​ച്ച് ന​ട​ക്കും. ബോ​യിം​ഗ് ക​ന്പ​നി സ്വ​ന്തം…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പര; വി​ചാ​ര​ണ ഇ​ന്ന് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ൽ പ്രാ​ഥ​മി​ക വാ​ദം ഇ​ന്ന് തു​ട​ങ്ങും. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ. കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ടോം ​തോ​മ​സ്, ഭാ​ര്യ അ​ന്ന​മ്മ, മ​ക​ൻ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി മാ​ത്യു, ബ​ന്ധു​വാ​യ സി​ലി, സി​ലി​യു​ടെ മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നി​വ​രെ കൊ​ന്ന​താ​യാ​ണ് കേ​സ്. റോ​യ് തോ​മ​സ്, സി​ലി വ​ധ​ക്കേ​സു​ക​ളി​ലാ​ണ് ഇ​ന്ന് പ്രാ​ഥ​മി​ക​വാ​ദം കേ​ൾ​ക്കു​ക. കൊ​ല്ല​പ്പെ​ട്ട റോ​യ് തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ജോ​ളി, എം.​എ​സ്. മാ​ത്യു, പ്ര​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. റോ​യ് വ​ധ​ക്കേ​സി​ൽ മ​നോ​ജ്, നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ൻ സി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ടോം ​തോ​മ​സി​ന്‍റെ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്ന​താ​ണ് നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ന് എ​തി​രാ​യ കു​റ്റം. കോ​ട​തി​യു​ടെ അ​നു​മ​തി​പ്ര​കാ​രം ഇ​യാ​ളെ പ്ര​തി​ചേ​ർ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. വി​ജ​യ​കു​മാ​റി​ന് സ​മ​ൻ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​കും കോ​ട​തി വാ​ദം…

Read More

ക​രി​പ്പൂ​ർ അ​പ​ക​ടം;കോ​ക്പി​റ്റ് ഡാ​റ്റാ റിക്കാ​ർ​ഡും ബ്ലാ​ക്ക് ബോ​ക്സും പ​രി​ശോ​ധ​ന തു​ട​ങ്ങി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ന്‍റെ നി​ജ​സ്ഥി​തി തേ​ടി ത​ക​ർ​ന്ന എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റ് ഡാ​റ്റാ റിക്കാ​ർ​ഡി​ന്‍റെ​യും ബ്ലാക്ക് ബോ​ക്സി​ന്‍റെ​യും പ​രി​ശോ​ധ​ന ഡി​ജി​സി​എ തു​ട​ങ്ങി. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തി​ൽ ക​രി​പ്പൂ​രി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സം​ഘ​മാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തുനി​ന്ന് നി​ർ​ണ​യ​ക തെ​ളി​വു​ക​ൾ​ക്കു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളെ​ടു​ത്തു​ള​ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. കോ​ക്ക്പി​റ്റ് വോ​യ്സ് റിക്കാ​ർ​ഡി​ൽ വി​മാ​ന പൈ​ല​റ്റു​മാ​രു​ടെ ശ​ബ്ദം കൃ​ത്യ​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ടാ​കും. എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തും ര​ണ്ടു പൈ​ല​റ്റു​മാ​രു​ടെ സം​സാ​ര​വും ഇ​തി​ൽ നി​ന്ന് ല​ഭ്യ​മാ​കും. ഇ​തി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്ന് ക​ണ്ടെ​ത്താ​നാ​കും. ര​ണ്ടു ബ്ലാ​ക്ക് ബോ​ക്സു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​മാ​ന​ത്തി​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളും ബ്ലാ​ക്ക് ബോ​സ്കി​ൽ പ​തി​ഞ്ഞി​രി​ക്കും. ഏ​ത് വി​മാ​ന ദു​ര​ന്ത​ത്തി​ലും ന​ശി​ക്കാ​ത്ത ഉ​പ​ക​ര​ണ​മാ​ണ് ബ്ലാ​ക്ക് ബോ​ക്സ്.

Read More

ക​രി​പ്പൂ​രി​ൽ ആ​റ് വ​ർ​ഷ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ഏ​ഴ് വി​മാ​ന​ങ്ങ​ൾ; നാലെണ്ണം എയർ ഇന്ത്യയും

കൊ​ണ്ടോ​ട്ടി: ആ​റ് വ​ർ​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ൽ വ​ൻ​ദു​ര​ന്ത​മാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ഏ​ഴ് വി​മാ​ന​ങ്ങ​ൾ. ഇ​തി​ൽ നാ​ലെ​ണ്ണ​വും എ​യ​ർ​ ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ളാ​ണ്. 2014 ഓ​ഗ​സ്റ്റി​ലാ​ണ് ജി​ദ്ദ​യി​ൽ നി​ന്നു​ള​ള എ​യ​ർ ഇ​ന്ത്യ​യു​ടെ ജെ​ന്പോ വി​മാ​നം ക​രി​പ്പൂ​രി​ൽ ച​ക്ര​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വി​മാ​ന ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 390 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ​ത്. ലാ​ൻ​ഡിം​ഗ് സ​മ​യ​ത്തു​ണ്ടാ​യ അ​പ​ക​ടം പൈ​ല​റ്റി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ര​ക്ഷ​യാ​യ​ത്. പി​ന്നീ​ട് 2017ൽ ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ൻ ത​ക​ർ​ന്നാ​ണ് മ​റ്റൊ​രു അ​പ​ക​ട​മു​ണ്ടാ​യ​ത്. റ​ണ്‍​വേ​യി​ൽനിന്ന് തെ​ന്നി​മാ​റി​യ വി​മാ​നം വ​ൻ​ദു​ര​ന്ത​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 2018ൽ, ​പ​റ​ന്നു​യ​രാ​ൻ പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​മാ​നം പ​റ​ക്കാ​നാ​യി റ​ണ്‍​വേ​യി​ലൂ​ടെ കു​തി​ക്കു​ന്ന​തി​ന് മു​ന്പാ​യാ​ണ് അ​പ​ക​ടം ക​ണ്ട​ത്. ഉ​ട​നെ വൈ​മാ​നി​ക​ൻ വി​മാ​നം നി​ർ​ത്തി. ക​ഴി​ഞ്ഞ വ​ർഷം ദ​മാ​മി​ൽ നി​ന്നു​ള​ള എ​യ​ർ​ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ പി​ന്നിലെ ചി​റ​ക് റ​ണ്‍​വേ​യിൽ…

Read More

കരിപ്പൂർ വിമാന അപകടം; എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​നും ക​ണ്ടെ​ത്താ​നാ​കാത്ത പിഴവ്

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​ന അ​പ​ക​ട​ത്തി​ന്‍റെ പി​ഴ​വ് എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​മാ​ന ലാ​ന്‍റിം​ഗി​ന് സു​ര​ക്ഷി​ത​മൊ​രു​ക്കി പൈ​ല​റ്റി​നെ സ​ഹാ​യി​ക്കു​ന്ന എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​നെ​പ്പോ​ലും ഞെ​ട്ടി​ച്ചാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. പ​തി​വ് ദി​ശ​യി​ൽ നി​ന്ന് മാ​റ്റി വി​മാ​നം ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​പ്പോ​ഴും അ​പ​ക​ട​ക്കെ​ണി എ​ടി​സി ക​ണ്ടി​രു​ന്നി​ല്ല.​സു​ര​ക്ഷി​ത ലാ​ന്‍റിം​ഗി​ന് അ​നു​മ​തി ന​ൽ​കി മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റ​ണ്‍​വേ​യു​ടെ ദി​ശ​മാ​റ്റ​വും ലാ​ന്‍റിം​ഗ് നേ​ർ​രേ​ഖ തെ​റ്റി​യാ​ണ് ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം. വി​മാ​ന അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്തി​ന്‍റെ ബ്ലേ​ക്ക് ബോ​ക്സ് അ​ട​ക്കം പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്തു​ന്ന ശ്ര​മ​ത്തി​ലാ​ണ് ഡി​ജി​സി​എ ഇ​വ​ർ റി​പ്പോ​ർ​ട്ട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും. വെ​ള​ളി​യാ​ഴ്ച​യാ​ണ് 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന അ​പ​ക​ടം ക​രി​പ്പൂ​രി​ലു​ണ്ടാ​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വി​മാ​നം മൂ​ന്നു ത​വ​ണ ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് പ​റ​ന്ന ശേ​ഷ​മാ​ണ് റ​ണ്‍​വേ​യു​ടെ കി​ഴ​ക്ക്…

Read More

കോ​ഴി​ക്കോ​ട്- തൃശൂർ കെഎ​സ്ആ​ർ​ടി​സി റി​ലേ സ​ർ​വീ​സ്; തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തൃ​ശൂ​ർ: കെഎ​സ്ആ​ർ​ടി​സി തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ന്ത​ർ​ജി​ല്ലാ റി​ലേ സ​ർ​വീ​സ് ആ​രം​ഭി​ക്കും. തൃ​ശൂ​ർ -​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലാ​ണു തൃ​ശൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്ന് കു​റ്റി​പ്പു​റം വ​രെ​യാ​ണു ബ​സ് എ​ത്തു​ക. അ​വി​ടെ നി ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും ബ​സു​ക​ൾ ഉ​ണ്ടാ​കും. കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ഡി​പ്പോ​ക​ൾ പ​ര​സ്പ​രം സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​ണു സ​ർ​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ അ​ഞ്ച​ര​യ്ക്ക് ആ​ദ്യ സ​ർ​വീ​സ് കു​റ്റ​ിപ്പു​റ​ത്തേ​ക്ക് ആ​രം​ഭി​ക്കും. രാ​വി​ലെ 7.10ന് ​അ​വി​ടെ​യെ​ത്തും. ഈ ​സ​ർ​വീ​സെ​ത്തി​യാ​ൽ കോ​ഴി​ക്കോ​ടുനി​ന്ന് കു​റ്റി​പ്പു​റ​ത്ത് എ​ത്തു​ന്ന ബ​സ് തി​രി​ച്ച് കോ​ഴി​ക്കോ​ട്ടേ​യ്ക്കു പു​റ​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ബ​സു​ക​ൾ റി​ലേ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് തൃ​ശൂർ ഡി​ടി​ഒ കെ.​ടി.​ സെ​ബി അ​റി​യി​ച്ചു. രാ​ത്രി 7.10ന് ​കോ​ഴി​ക്കോ​ട്ടേ​ക്കും ഇ​തേ സ​മ​യംത​ന്നെ തൃ​ശൂ​രി​ലേ ക്കും അ​വ​സാ​ന ബ​സു​ക​ൾ ഉ​ണ്ടാ​കും. ഇ​തു​വ​രെ കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കാ​ൻ സ​മ​യ​ത്ത് ബ​സു​ക​ൾ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ബ​സു​ക​ൾ ഒ​രേ സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കു ബ​സി​റ​ങ്ങി കോ​ഴി​ക്കോ​ട്ടേയ്ക്കു പോ​കാ​ൻ…

Read More

കരിപ്പൂർ വിമാനാപകടം: എ​ൻ​ജി​ൻ ഓ​ഫാ​ക്കി​യ​ത് വ​ൻ​ പൊ​ട്ടി​ത്തെ​റി​ ഒഴിവാക്കി

കൊ​ണ്ടോ​ട്ടി: വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യു​ട​നെ എ​ൻ​ജി​ൻ ഓ​ഫാ​ക്കി​യ​ത് വ​ൻ​പൊ​ട്ടി​ത്തെ​റി​യി​ൽ നി​ന്നു ര​ക്ഷ​യാ​യി. ഇ​ന്ന​ലെ ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ടാ​ങ്ക് ചോ​ർ​ച്ച​യോ ത​ക​ർ​ച്ച​യോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​താ​ണ് അ​പ​ക​ട​വ്യാ​പ്തി കു​റ​ച്ച​ത്. എ​ൻ​ജി​ൻ ഭാ​ഗം ഓ​ഫാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ടം ഒ​ഴി​വാ​കൂ. ഇ​തു​സം​ബ​ന്ധി​ച്ചാ​ണ് ഡി​ജി​സി​എ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു. വി​മാ​നം ചി​ന്നി​ച്ചി​ത​റാ​തെ ര​ണ്ടാ​യി പി​ള​രു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ​യു​ണ്ട്. വൈ​മാ​നി​ക​ന്‍റെ അ​വ​സ​രോ​ചി​ത​ഇ​ട​പെ​ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. വി​മാ​നം ര​ണ്ടു​ക​ഷ്ണ​മാ​യാ​ണ് പി​ള​ർ​ന്ന​ത്.​കോ​ക്പി​റ്റി​ന്‍റെ ഭാ​ഗ​വും ഡോ​റി​ന്‍റെ ഭാ​ഗ​വു​മാ​ണ് മു​റി​ഞ്ഞ​ത്. പു​റ​കു​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ​ത്.

Read More

ഹൃ​ദ​യ​ഭേ​ദ​കം ക​രി​പ്പൂ​രിലെ കാഴ്ച: അ​​​മ്മ​​​യെ വി​​​ളി​​​ച്ചു ക​​​ര​​​യു​​​ന്ന കൈ​​​ക്കു​​​ഞ്ഞ് മു​​​ത​​​ൽ അ​​​മ്മ​​​യെ തെ​​​ര​​​യു​​​ന്ന മ​​​ക​​​ൻ വ​​​രെ

കൊ​​​ണ്ടോ​​​ട്ടി: ക​​​ര​​​ള​​​ല​​​യി​​​പ്പി​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ൾ. പ​​​ല​​​രും വി​​​ങ്ങി​​​പ്പൊ​​​ട്ടി. ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു കു​​​ഞ്ഞു​​​ങ്ങ​​​ൾ മു​​​ത​​​ൽ പ്രാ​​​യ​​​മാ​​​യ​​​വ​​​ർ വ​​​രെ. ര​​​ക്ഷ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു കാ​​​ണേ​​​ണ്ടി​​​വ​​​ന്ന​​​തു സ​​​ങ്ക​​​ട കാ​​​ഴ്ച​​​ക​​​ളാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ​​​മ​​​യ​​​ത്ത് ര​​​ണ്ടു മ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ൽ ഇ​​​തു പ​​​തി​​​നൊ​​​ന്നാ​​​യി. പി​​​ന്നീ​​​ട് മ​​​ര​​​ണ​​​ക്ക് നി​​​ര​​​ക്കു വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു ചി​​​ത​​​റി വീ​​​ണ യാ​​​ത്ര​​​ക്കാ​​​രെ​​​യും വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പൂ​​​ർ​​​ണ​​​മാ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന​​​യ​​​ത് നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി, പോ​​​ലീ​​​സ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ​​​യും സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ്. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഏ​​​റെ ദൂ​​​രേ​​​ക്ക് തെ​​​റി​​​ച്ച​​​വ​​​രെ പ​​​ല​​​പ്പോ​​​ഴും നി​​​ല​​​വി​​​ളി കേ​​​ട്ടാ​​​ണ് ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രും ഒ​​​ന്നും പ​​​റ്റാ​​​ത്ത​​​വ​​​രും കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​മ്മ​​​യെ വി​​​ളി​​​ച്ചു ക​​​ര​​​യു​​​ന്ന കൈ​​​ക്കു​​​ഞ്ഞ് മു​​​ത​​​ൽ അ​​​മ്മ​​​യെ തെ​​​ര​​​യു​​​ന്ന മ​​​ക​​​ൻ വ​​​രെ അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തെ നൊ​​​ന്പ​​​ര​​​മാ​​​യി. വ​​​ന്ദേ​​​ഭാ​​​ര​​​ത് മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു നാ​​​ട്ടി​​​ലെ​​​ത്താ​​​നാ​​​യാ​​​ണ് ദു​​​ബാ​​​യി​​​ൽ നി​​​ന്നു വി​​​മാ​​​നം എ​​​ത്തി​​​യ​​​ത്. കോ​​​വി​​​ഡ് മൂ​​​ലം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും…

Read More