മുക്കത്ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; കണ്ടെത്തിയത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ

മു​ക്കം: ബ​ത്തേ​രി സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വ​വും ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മു​ത്താ​ലം എ​ൽ​പി സ്കൂ​ൾ , മു​ത്തേ​രി യു​പി സ്കൂ​ൾ, വി​വേ​കാ​ന​ന്ദ വി​ദ്യ​നി​കേ​ത​ൻ , നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ത്താ​ലം എ​ൽ പി ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ അ​പാ​ക​ത​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മാ​നേ​ജ്മെ​ന്‍റി​ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. വി​വേ​കാ​ന​ന്ദ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ ക്ലാ​സി​നോ​ട് ചേ​ർ​ന്നു​ള്ള വി​റ​ക് പു​ര പൊ​ളി​ച്ച് മ​റ്റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. മു​ത്തേ​രി സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള കാ​ട്പി​ടി​ച്ച സ്ഥ​ലം വ്യ​ത്തി​യാ​ക്കാ​ൻ സ്ഥ​ലം ഉ​ട​മ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന എ​യ്റോ​ബി​ക് പ്ലാ​ന്‍റ് പ്ര​വൃ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം…

Read More

കൃ​ഷി​ഭൂ​മി​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ “കാ​ട്ടുനീ​തി’ ന​ട​പ്പാ​ക്കി മ​ല​യോ​ര  ജ​ന​ത​യെ കു​ടി​യി​റ​ക്കാ​ൻ വനപാലകരുടെ നീക്കം

പേ​രാ​മ്പ്ര: കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കി കൃ​ഷി​ഭൂ​മി​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ വ​ന​പാ​ല​ക​ർ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും രം​ഗ​ത്തു വ​രു​ന്ന​ത് മ​ല​യോ​ര ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബാ​ലു​ശേ​രി, പേ​രാ​മ്പ്ര, നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽപ്പെ​ട്ട മ​ല​യോ​ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന പു​തി​യ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ർ​ഷ​ക ജ​ന​ത​യും ത​യാ​റാ​വു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ൽ പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ടെ അ​തി​ര് നി​ശ്ച​യി​ച്ചു റ​വ​ന്യു വ​കു​പ്പ് ഒ​ട്ടേ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​ക​ൾ വെ​ട്ടി​പ്പി​ടി​ക്കാ​ൻ പു​തി​യ അ​ള​വു​ക​ളും അ​ട​വു​ക​ളു​മാ​യി വ​നം​വ​കു​പ്പ് രം​ഗ​ത്തുവ​ന്ന​താ​ണു ക​ർ​ഷ​ക​രോ​ഷ മു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ച​ക്കി​ട്ട​പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന പു​ഴ​ക​ളു​ടെ ഓ​ര​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​തം പാ​ർ​ക്കു​ന്ന നി​ര​വ​ധി പേ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കൃ​ഷി​യും ഭൂ​മി​യും വ​ക്ര​ബു​ദ്ധി​യി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും രം​ഗ​ത്തു​ണ്ട്. ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട്, മു​തു​കാ​ട് മേ​ഖ​ല​ക​ൾ വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റാ​നു​ള്ള ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള ക​രു​നീ​ക്ക​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ച​താ​ണ്. ഇ​വി​ടെ ക​ർ​ഷ​ക​നു എ​ന്നും ഭീ​ഷ​ണി​യാ​യ…

Read More

എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂം ക​വ​ര്‍​ച്ചാ കേ​സ്; ഒ​രാ​ള്‍​ക്കുകൂ​ടി പ​ങ്ക് ; മോ​ഷ്ടി​ച്ച പ​ണം സ്വീ​ക​രി​ച്ച മ​റ്റൊ​രു മോ​ഷ്ടാ​വും പ്ര​തി ; ഒ​രേ കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ബു​ള്ള​റ്റ് ഷോ​റൂ​മി​ല്‍ നി​ന്ന് ബൈ​ക്കും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് പ്ര​തി​ചേ​ര്‍​ത്തു. മോ​ഷ്ടി​ച്ച പ​ണ​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും അ​ത് വാ​ങ്ങു​ക​യും ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്ത പൊ​ന്നാ​നി വെ​ളി​യ​ങ്ങോ​ട് പൊ​ന്ന​ക്കാ​റ​ത്ത് ജു​റൈ​ദ്(24)​നെ​യാ​ണ് ടൗ​ണ്‍​പോ​ലീ​സ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്ത​ത്. താ​നൂ​ര്‍ ഒ​ഴൂ​ര്‍ കോ​റാ​ട്ട് പൈ​നാ​ട്ട് വീ​ട്ടി​ല്‍ പി.​നൗ​ഫ​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ്ടി​ച്ച പ​ണ​ത്തി​ല്‍ നി​ന്ന് നൗ​ഫ​ല്‍ 94,000 രൂ​പ ജു​റൈ​ദി​ന് ന​ല്‍​കി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം നൗ​ഫ​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ചെ​ല​വ​ഴി​ച്ച പ​ണം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നി​ടെ നൗ​ഫ​ല്‍ ജു​റൈ​ദി​നെ കു​റി​ച്ച് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍നി​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ജു​റൈ​ദെ​ന്ന് ടൗ​ണ്‍ എ​സ്‌​ഐ ബി​ജി​ത്ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം ജു​റൈ​ദി​പ്പോ​ള്‍ ഒ​ളി​വി​ലാ​ണ്. ജ​യി​ലി​ല്‍ വ​ച്ച് പ​രി​ച​യ​ത്തി​ലാ​യ ഇ​രു​വ​രും ഇ​പ്പോ​ഴും സൗ​ഹൃ​ദ​ത്തി​ലാ​ണ്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് 94,000 രൂ​പ ജു​റൈ​ദി​ന് നൗ​ഫ​ല്‍ ന​ല്‍​കി​യ​ത്. മോ​ഷ​ണം…

Read More

സി​ലി​യു​ടെ ആ​ഭ​ര​ണം മാ​റ്റി​ വേ​റെ വാ​ങ്ങി ; ജോളിയുടെ ഉറ്റസുഹൃത്ത് ജോ​ൺ​സ​ൻ ഹാ​ജ​രാ​ക്കി​യ​ത് 25.5 പ​വ​ൻ സ്വ​ർ​ണം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ൽ പ്ര​തി ജോ​ളി​യു​മാ​യി ഉ​റ്റ​ബ​ന്ധ​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ജോ​ൺ​സ​ൻ പോ​ലീ​സി​ന് ഒ​ടു​വി​ൽ കൈ​മാ​റി​യ​ത് 25.5 പ​വ​ൻ സ്വ​ർ​ണം. ജോ​ളി ബാ​ങ്കി​ൽ പ​ണ​യം വ​യ്ക്കാ​നാ​യി ഏ​ൽ​പ്പി​ച്ച​തെ​ന്ന പേ​രി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പ് ജോ​ൺ​സ​ൻ 13 പ​വ​ൻ സ്വ​ർ​ണം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ൻ കൊ​ണ്ടു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ജോ​ളി​യു​ടെ മൊ​ഴി​യി​ൽ കൂ​ടു​ത​ൽ സ്വ​ർ​ണം ജോ​ൺ​സ​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് 13 പ​വ​ൻ കൈ​പ്പ​റ്റാ​തെ അ​യാ​ളെ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ സ്വ​ർ​ണ​വും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു . തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 25.5 പ​വ​ൻ ഹാ​ജ​രാ​ക്കി​യ​ത്. ഇ​വ ര​ണ്ടു ബാ​ങ്കു​ക​ളി​ലാ​യി പ​ണ​യം വ​ച്ച​താ​യി​രു​ന്നു. പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ൽ നി​ന്ന് താ​ൻ ത​ട്ടി​യെ​ടു​ത്ത സി​ലി​യു​ടെ സ്വ​ർ​ണം മ​ഞ്ചാ​ടി​യി​ൽ എം.​എ​സ് .മാ​ത്യു എ​ന്ന ഷാ​ജി മു​ഖേ​ന മാ​റ്റി വാ​ങ്ങി​യ​താ​യാ​ണ് ജോ​ളി​യു​ടെ മൊ​ഴി. ജോ​ൺ​സ​ൻ കൊ​ണ്ടു​വ​ന്ന ആ​ഭ​ര​ണ​ങ്ങ​ളി​ൽ സി​ലി​യു​ടെ പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ൾ…

Read More

സത്യം തെളിയാനായി വിദേശത്തേക്കും;   കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​രയിലെ ഓരോ മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ​യും 12 വീ​തം സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ​വ​ധ​ക്കേസു​ക​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ന്‍​സി​ക് സാ​ധ്യ​ത​ക​ളി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം. ഓരോ മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ​യും ത​ല, കാ​ലു​ക​ള്‍ , ശ​രീ​ര​ത്തി​ന്‍റെ ഇ​രുവ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മൂ​ന്നോ​ളം വീ​തം സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന​് ല​ഭ്യ​മാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രോ​ട് നി​ര്‍േ​ദ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഏ​റെ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. മ​റ്റ് തെ​ളി​വു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​താ​യ് ഇ​തി​ന് കാ​ര​ണം. ഡോ​ഗ് കി​ല്‍ വി​ഷ​മു​പ​യോ​ഗി​ച്ചാ​ണ് അ​ന്ന​മ്മ​യെ ജോ​ളി​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷസം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. അ​ന്ന​മ്മ​യു​ടേ​തു​ള്‍​പ്പെ​ടെ ഒ​രോ മൃ​ത​ശ​രി​ര​ത്തി​ന്‍റെ​യും 12 വീ​തം സാ​മ്പി​ളു​ക​ക​ളു​ള്‍​പ്പെ​ടെ നൂ​റോ​ളം ഡ​പ്പി​ക​ളാ​ണ് ഫോ​റ​ന്‍​സി​ക് അ​ധി​കൃ​ത​ര്‍ ശേ​ഖ​രി​ച്ച​ത്.ഇ​ത് എ​ത്രയും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​കു​ന്ന​തോ​ടെ കേ​സ് കു​ടു​ത​ല്‍ ദൃ​ഢ​മാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ഡോ​ഗ് കില്‍ എ​ത്ര നാ​ള്‍ മ​ണ്ണി​ല്‍ നി​ല്‍​ക്കു​മെ​ന്ന​തും കേ​സി​നെ ​ആ​ശ്ര​യി​ക്കും. ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ മ​ണ്ണും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്. ക​ല്ല​റ​യ്ക്കു​ള്ളി​ല്‍ നി​ന്നാ​ണ് ശേ​ഖ​രി​ച്ച​ത് എ​ന്ന​തി​നാ​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷ്മ​മാ​യ…

Read More

ഏത് സമയവും നിലംപൊത്താം! നിലമ്പൂരില്‍ ഇരുപത് സര്‍ക്കാര്‍ സ്‌കൂളുകള്‍ അപകടഭീഷണിയില്‍

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഉ​പ ജി​ല്ല​യി​ൽ ഇ​രു​പ​ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളും ക​രു​ളാ​യി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നു നിലന്പൂരിലെ സ്കു​ളു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉണ്ടെ​ങ്കി​ൽ ഉ​ട​ൻ അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​ഇ​ഒ​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​രു​പ​ത് സ്കൂ​ളു​ക​ൾ അ​പ​ക​ട​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നു കണ്ടെത്തിയത്. മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ 85 വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ്. കാ​ല​പ​ഴ​ക്കം കാ​ര​ണം ഏ​തു സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണി​ത്. ജ​ന​ലു​ക​ളി​ലും വാ​തി​ലു​ക​ളി​ലും വി​ള്ള​ലു​ക​ൾ വ്യാ​പ​ക​മാ​ണ്. പ​ല ജ​ന​ലു​ക​ളും അ​ടയ്​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ളി​ൽ ക​ഴി​യു​ന്ന​തെ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ​സ്.​ര​ഘു​റാം പ​റ​ഞ്ഞു. നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക സ​ർ​ക്കാ​ർ സ്കൂ​ളാ​ണി​ത്. പാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക​ൾ ഏ​തു സ​മ​യ​വും…

Read More

അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ 3.675 കി​ലോ​മീ​റ്റ​ർ ! വ​യ​നാ​ട് ചു​ര​ത്തി​ൽ കേ​ബി​ൾ കാ​ർ പ​ദ്ധ​തി വ​രു​ന്നു

മു​ക്കം: വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട് ചു​ര​ത്തി​ന് സ​മാ​ന്ത​ര​മാ​യി റോ​പ്പ് വേ​യി​ലൂ​ടെ കേ​ബി​ൾ​കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ 3.675 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് നി​ർ​ദി​ഷ്ട റോ​പ് വേ ​പ​ദ്ധ​തി ത​യാ​റാ​ക്കു​ക. മ​ണി​ക്കൂ​റി​ൽ 400 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​തും ആ​റ് സീ​റ്റു​ക​ൾ ഉ​ള്ള​തു​മാ​യി​രി​ക്കും കേ​ബി​ൾ കാ​റു​ക​ൾ. അ​ടി​വാ​ര​ത്തി​നും ല​ക്കി​ടി​ക്കും ഇ​ട​യി​ൽ നാ​ൽ​പ​തോ​ളം ട​വ​റു​ക​ൾ സ്ഥാ​പി​ച്ചാ​ണ് റോ​പ് വേ ​ത​യാ​റാ​ക്കു​ക. 15 മി​നി​റ്റ് മു​ത​ൽ 20 മി​നി​റ്റ് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​നാ​വും. ചു​ര​ത്തി​ന്‍റേ​യും വ​ന​ത്തി​ന്‍റേ​യും സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​വു​ന്ന കേ​ബി​ൾ കാ​ർ യാ​ത്ര​ക​ൾ​ക്ക് കൂ​ടി പ്ര​യോ​ജ​ന​പെ​ടു​ത്താം. അ​തു​വ​ഴി വ​ഴി ചു​ര​ത്തി​ലെ തി​ര​ക്ക് കു​റ​ക്കാ​നാ​കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലു​തും ആ​ക​ർ​ഷ​ക​വു​മാ​യ പ​ദ്ധ​തി​യാ​വും ചു​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ക. ല​ക്കി​ടി​യി​ൽ അ​പ്പ​ർ ടെ​ർ​മി​ന​ലും അ​ടി​വാ​ര​ത്ത് ലോ​വ​ർ ടെ​ർ​മി​ന​ലും ഉ​ണ്ടാ​വും. അ​ടി​വാ​രം ടെ​ർ​മി​ന​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ർ​ക്കി​ംഗ്,…

Read More

വ​ള​യം പി​ടി​ക്കു​ന്ന​ത് “മ​യ​ക്ക​ത്തി​ല്‍’ ! ഉ​റ​ക്ക​മു​ണ​ര്‍​ന്ന് എ​ക്‌​സൈ​സും പോ​ലീ​സും; ബ​സ് ഓ​ടി​ക്കു​ന ഡ്രൈ​വ​ര്‍​മാ​രി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. അ​തി​രാ​വി​ലെ മു​ത​ല്‍ ഡ്രൈ​വ​മാ​ര്‍ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സോ​ടി​ക്കു​ന്ന​തെ​ന്ന് എ​ക്‌​സൈ​സും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. മ​ദ്യ​വും ക​ഞ്ചാ​വു​മാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​തേ​സ​മ​യം വി​ല​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ണ്ടെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്ന പോ​ലീ​സ് ഡ്രൈ​വ​ര്‍​മാ​രെ വി​ശ​ദ​മാ​യി നി​രീ​ക്ഷി​ച്ച​ത്. പ​ല​രും രാ​വി​ലെ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ട്രാ​ഫി​ക് പോ​ലീ​സ് പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി. ജൂ​ലൈ​യി​ലാ​യി​രു​ന്നു അ​തി​രാ​വി​ലെ ത​ന്നെ ട്രാ​ഫി​ക് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ചി​ല ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വ​ര്‍​ക്ക് താ​ക്കീ​തും ന​ല്‍​കി. എ​ന്നാ​ല്‍ പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. അ​തി​നി​ടെ​യാ​ണ് എ​ക്‌​സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ന്ന​ത്. പു​തി​യ ബ​സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം. കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി​യാ​ണ്…

Read More

പണിപാളി! ഓ​റ​ഞ്ച് ക​ച്ച​വ​ടം മറയാക്കി ക​ഞ്ചാ​വ്-മ​ദ്യവി​ൽ​പ്പ​ന​; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ​യ്യ​നാ​ട് നെ​ല്ലി​ക്കു​ത്തി​ൽ ഓ​റ​ഞ്ച് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വും മ​ദ്യ​വി​ൽ​പ്പ​ന​യും ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷും സം​ഘ​വും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എ​ട്ടു​കി​ലോ ക​ഞ്ചാ​വും 108 കു​പ്പി മാ​ഹി മ​ദ്യ​വും (54 ലി​റ്റ​ർ) സ​ഹി​തം നെ​ല്ലി​ക്കു​ത്ത് മി​ല്ലും​പ​ടി​യി​ൽ കോ​ട്ട​ക്കു​ത്ത് അ​ബ്ദു​ൾ സ​ലാ​മി (48)നെ ​അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പ്ര​തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച മ​ദ്യ​വും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഓ​റ​ഞ്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി ക​ഞ്ചാ​വും മ​ദ്യ​വും ഇ​യാ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പ​ന്ത​ലൂ​ർ ഭാ​ഗ​ത്ത് സ്റ്റീ​ൽ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യ​വെ അ​ബ്്ദു​ൾ സ​ലാം മാ​ഹി​യി​ൽ നി​ന്നു മ​ദ്യം ക​ട​ത്തി കൊ​ണ്ടു​വ​ന്നു താ​മ​സ സ്ഥ​ല​മാ​യ നെ​ല്ലി​ക്കു​ത്തി​ൽ നി​ന്ന് ദൂ​രെ മാ​റി നി​ല​ന്പൂ​ർ…

Read More

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് മുങ്ങി മരിച്ച അതേ സ്ഥലം! ന​ജാ​ദി​ന്‍റെ ധീ​ര​ത​യി​ല്‍ പു​ഴ​യി​ൽ മു​ങ്ങിത്താണ പ​തി​നൊ​ന്നുകാ​ര​ന് പു​ന​ർ​ജ​ന്മം

നാ​ദാ​പു​രം:​ ന​ജാ​ദി​ന്‍റെ ധീ​ര​ത​യി​ല്‍ പ​തി​നൊ​ന്നു​കാ​ര​ന് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി. ജാ​തി​യേ​രി ചേ​രി​പു​ഴ​യി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ക​യ​ത്തി​ല്‍ അ​ക​പെ​ട്ടു പോ​യ ആ​റാം ക്ലാ​സു​കാ​ര​നാ​യ ജാ​തി​യേ​രി സ്വ​ദേ​ശി ക​ല്ലു​വീ​ട്ടി​ല്‍ കെ. ​വി. മു​ഹ​മ്മ​ദി​നെ​യാ​ണ് ന​ജാ​ദ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​ള​യം ഹൈ​സ്‌​കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​ജാ​ദ്.​ വാ​ണി​മേ​ല്‍ പു​ഴ​യു​ടെ ഭാ​ഗ​മാ​യ ചേ​രി​പു​ഴ​യി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ മു​ങ്ങി മ​രി​ച്ചി​രു​ന്നു. അ​തേ സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടമുണ്ടാ​യ​ത്. ഒ​പ്പ​മു​ള്ള കു​ട്ടി​ക​ള്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​തെ നി​സ്സ​ഹ​രാ​യി നി​ല​വി​ളി​ച്ചു ക​ര​യു​ന്ന​ത് കേ​ട്ട ന​ജാ​ദ് ഓ​ടി വ​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യും മു​ങ്ങി​പ്പോ​യ കു​ട്ടി​യെ വെ​ള്ള​ത്തി​ന​ടി​യി​ല്‍ നി​ന്നും പൊ​ക്കി​യെ​ടു​ത്ത് ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ന​ജാ​ദി​ന്‍റെ ധീ​ര​ത​യെ നാ​ട്ടു​കാ​രും കൂ​ട്ടു​കാ​രും പ്ര​ശം​സി​ച്ചു. ജാ​തി​യേ​രി ടൗ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തൊ​ടു​വ​യി​ല്‍ മ​ഹ​മൂ​ദ് ന​ജാ​ദി​ന് ഉ​പ​ഹാ​രം ന​ല്‍​കി.​…

Read More