മുക്കത്ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; കണ്ടെത്തിയത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ

മു​ക്കം: ബ​ത്തേ​രി സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വ​വും ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ത്താ​ലം എ​ൽ​പി സ്കൂ​ൾ , മു​ത്തേ​രി യു​പി സ്കൂ​ൾ, വി​വേ​കാ​ന​ന്ദ വി​ദ്യ​നി​കേ​ത​ൻ , നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ത്താ​ലം എ​ൽ പി ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ അ​പാ​ക​ത​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മാ​നേ​ജ്മെ​ന്‍റി​ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

വി​വേ​കാ​ന​ന്ദ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ ക്ലാ​സി​നോ​ട് ചേ​ർ​ന്നു​ള്ള വി​റ​ക് പു​ര പൊ​ളി​ച്ച് മ​റ്റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.
മു​ത്തേ​രി സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള കാ​ട്പി​ടി​ച്ച സ്ഥ​ലം വ്യ​ത്തി​യാ​ക്കാ​ൻ സ്ഥ​ലം ഉ​ട​മ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന എ​യ്റോ​ബി​ക് പ്ലാ​ന്‍റ് പ്ര​വൃ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ, സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് ,കൗ​ൺ​സി​ല​ർ മു​ക്കം വി​ജ​യ​ൻ ,ഓ​വ​ർ​സി​യ​ർ സി. ​രേ​ണു​ക ,ജെ​എ​ച്ച് ഐ ​ലൂ​ഷ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts