അ​മ്പൂരി​യി​ൽ ഉ​രു​ൾ​പൊ​ട്ടി; പോ​ത്തു​ണ്ടി​യി​ൽ താ​ത്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യി; സംസ്ഥാനത്ത് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം അ​ന്പൂ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണു തൊ​ടു​മ​ല ഓ​റ​ഞ്ചു​കാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്. ആ​ള​പാ​യ​മി​ല്ല. എ​ന്നാ​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ര​വ​ധി കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര ഭാ​ഗ​ത്തു ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്. തു​ഷാ​ര​ഗി​രി പോ​ത്തു​ണ്ടി​യി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര​മേ​ഖ​ല​യി​ൽ ശ​ക്തി​യി​ൽ കാ​റ്റു വീ​ശു​മെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Read More

ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് പുറമേ രണ്ടാം ഭർത്താവിന്‍റെ ഭാര്യ സിലി മരിച്ച  കേസിലും ജോളിക്കെതിരേ കേസ്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ ക​ല്ലാ​നോ​ട് എ​ട്ടി​യി​ൽ കു​ടും​ബാം​ഗം സി​ലി വ​ധി​ക്ക​പ്പെ​ട്ട കേ​സി​ൽ ഇ​ന്ന്ജോ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. മ​റ്റ് കേ​സു​ക​ൾ​ക്കു​ള്ള കാ​ല​പ്പ​ഴ​ക്ക​വും തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ്ര​യാ​സ​വും പ​രി​ഗ​ണി​ച്ചാ​ണ് സി​ലി സെ​ബാ​സ്റ്റ്യ​ൻ(43) 2016 ജ​നു​വ​രി 11 ന് ​കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സി​ലി വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന വ​ട​ക​ര തീ​ര​ദേ​ശ​പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ സി​ഐ ബി.​കെ.​സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കേ​സി​ൽ ഔ​പ​ചാ​രി​ക അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​പേ​ക്ഷ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ര​ഞ്ജി​ൻ ബേ​ബി​യ്ക്ക് കൈ​മാ​റി. അ​റ​സ്റ്റി​നു​ള്ള അ​പേ​ക്ഷ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​ര​ണ്ട്) മ​ജി​സ്‌​ട്രേ​റ്റ് എം.​അ​ബ്ദു​ൾ റ​ഹീം മു​മ്പാ​കെ ഇ​ന്ന് രാ​വി​ലെ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് വാ​ങ്ങി പ്ര​തി​ക​ളെ കോ​ട​തി​യി​ലെ​ത്തി​ച്ച് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യും. പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റി​നു​ള്ള അ​പേ​ക്ഷ ഒ​ന്നാം…

Read More

കൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ  ആ​ല്‍​ഫൈ​ന്‍റെ മ​ര​ണം; സ്വകാര്യ ആശുപത്രിയിൽ അന്വേഷണം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ന്വേ​ഷ​ണം.കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം സ്വ​ദേ​ശി ഷാ​ജു​വി​ന്‍റെ മ​ക​ള്‍ ആ​ല്‍​ഫൈ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി കെ.​പി.​അ​ബ്ദു​ള്‍​റ​സാ​ഖി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ ത​ന്നെ ഇ​വി​ടെ​യെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ആ​ല്‍​ഫൈ​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടേ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യ​ത്. 2014 മേ​യ് മൂ​ന്നി​നാ​ണ് ആ​ല്‍​ഫൈ​ന്‍ മ​രി​ക്കു​ന്ന​ത്. സി​ലി-​ഷാ​ജു ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ കു​ര്‍​ബാ​ന ദി​വ​സ​മാ​ണ് ആ​ല്‍​ഫൈ​നെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ്ര​ഡ് ക​ഴി​ച്ച​യു​ട​ന്‍ ആ​ല്‍​ഫൈ​ന്‍റെ വാ​യി​ല്‍ നി​ന്ന് നു​ര​യും പ​ത​യും വ​രി​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ജോ​ളി കു​ഞ്ഞി​നെ​യെ​ടു​ത്ത് ഭ​ക്ഷ​ണം നെ​റു​ക​യി​ല്‍ ക​യ​റി​യ​താ​വു​മെ​ന്ന് പ​റ​ഞ്ഞു. അ​മ്മ സി​ലി വാ​വി​ട്ട് നി​ല​വി​ളി​ച്ച​പ്പോ​ള്‍ ഷാ​ജു ആ​ല്‍​ഫൈ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ത​യാ​റാ​യി. ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ജോ​ളി​യും പോ​യി. കു​ഞ്ഞി​ന്…

Read More

 വീണ്ടും അഴികൾക്കുള്ളിലേക്ക്..! കൂടത്തായി കൊലപാതകക്കേസിലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ന്ന് വീ​ണ്ടും താ​മ​ര​ശ്ശേ​രി ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​ര​ണ്ട്)​യി​ൽ ഹാ​ജ​രാ​ക്കും. പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ റോ​യി​യു​ടെ ഭാ​ര്യ​യും ഒ​ന്നാം​പ്ര​തി​യു​മാ​യ ഇ​ടു​ക്കി ക​ട്ട​പ്പ​ന ചോ​റ്റ​യി​ൽ വീ​ട്ടി​ൽ ജോ​ളി(47), ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി(44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ(48) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​വ​രു​ടെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി 19-ന് ​അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​ല്ല. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച കോ​ട​തി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് പ​ത്ത് മി​നു​റ്റ് മു​മ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ആ​റു മ​ണി പി​ന്നി​ടു​ക​യും ചെ​യ്തി​രു​ന്നു.…

Read More

നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്നു! കോ​ഴിമാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴിമാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു . ഏ​ക്ക​ർ ക​ണ​ക്കി​ന് സ്വ​കാ​ര്യ​ഭൂ​മി​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി​മാ​ലി​ന്യം സം​സ്ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം എ​ത്തു​ന്ന​ത്. വ​ട​ക്കാ​ങ്ങ​ര പി​ലാ​പ​റ​ന്പ്, ക​ണ്ടം​പ​റ​ന്പ് ഇ​ര​ട്ട​ക്കു​ള​ത്താ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ​മ്മ​ത​ത്തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്ന് സം​ഘ​ടി​ച്ചെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു. നൂ​റു​ക്ക​ണ​ക്കി​ന് വീ​ടു​ക​ളും ചെ​ങ്ക​ൽ ക്വാ​റി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. തെ​രു​വ് നാ​യ ശ​ല്യം പ്ര​ദേ​ശ​ത്തു രൂ​ക്ഷ​മാ​ണ്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് സ്ഥി​ര​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ഹ​നം മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് നാ​ട്ടു​കാ​ർ ത​ള്ളി​യി​ട്ട​ത്. വ​ട​ക്കാ​ങ്ങ​ര കി​ഴ​ക്കേ​ക്കു​ള​ന്പ്, രാ​മ​പു​രം പി​ലാ​പ​റ​ന്പ് റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് മാ​ലി​ന്യ​ലോ​ഡു​ക​ൾ എ​ത്തു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Read More

മു​ക്ക​ത്തെ പ്ര​ണ​യ​സ്മാ​ര​കം ബി.​പി.മൊ​യ്തീ​ൻ  സേ​വാ​മ​ന്ദി​ർ 20ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

മു​ക്കം: എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളേ​യും ത​ര​ണം ചെ​യ്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മു​ക്കം ബി.​പി മൊ​യ്തീ​ൻ സേ​വാ​മ​ന്ദി​ർ ഈ ​മാ​സം 20 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 20 ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി ജ​ലീ​ലാണ് ​നി​ർ​വ​ഹി​ക്കു​ക . ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് മു​ക്കം മേ​ഖ​ലാ ബാ​ങ്കി​ന് സ​മീ​പ​ത്ത് മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത് . സി​നി​മാ​ന​ട​ൻ ദി​ലീ​പി​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ജി.​ബി. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ നി​ല നി​ർ​മി​ച്ചുന​ൽ​കി​യ​ത്. മ​റ്റ് നി​ല​ക​ൾ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ലൈ​ബ്ര​റി, വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സാ​യാ​ഹ്ന സ്വ​ർ​ഗം, വ​നി​ത​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, സ്ത്രീ ​ര​ക്ഷാ കേ​ന്ദ്രം, കൗ​ൺ​സി​ലി​ംഗ് സെ​ന്‍റർ, ക​രു​ത​ൽ കേ​ന്ദ്രം, പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്രം, നി​യ​മസ​ഹാ​യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 1982 ജൂ​ലാ​യ് 15ന് ​ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലെ തെ​യ്യ​ത്തും ക​ട​വി​ലു​ണ്ടാ​യ…

Read More

വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ക്ക​യം വ​ന​ത്തി​ൽ​ വി​ടു​ന്ന​ത് നി​ർ​ത്ത​ണമെന്ന ആവശ്യവുമായി  ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി

കൂ​രാ​ച്ചു​ണ്ട്: അ​ന്യ​ദേ​ശങ്ങ​ളി​ലു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ക്ക​യ​ത്ത് എ​ത്തി​ച്ച് വ​ന​ത്തി​ൽ ക​യ​റ്റി​വി​ടു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ക്ക​യം മു​പ്പ​താം​മൈ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ലി​യെ​ ക​ണ്ട സം​ഭ​വ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ക​ക്ക​യ​ത്ത് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ പു​ലി​യെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ ക്യാ​മ​റ​സ്ഥാ​പി​ക്കു​ക​യും, മ​യ​ക്കു​വെ​ടി​വച്ച് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ക്ക​യം അ​ങ്ങാ​ടി​യി​ൽ പൊ​തു​യോ​ഗ​വും പ്ര​തി​ക്ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. വീ​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫാം നേ​താ​വ് ജോ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വെ​ളി​യ​ത്ത്, ആ​ൻ​റ​ണി വി​ൻ​സെ​ന്‍റ്, ജോ​ൺ​സ​ൺ ക​ക്ക​യം, സ​ജി കു​ഴി​വേ​ലി, സു​നി​ൽ പാ​റ​പ്പു​റം, തോ​മ​സ് പോ​ക്കാ​ട്ട്, കു​ഞ്ഞാ​ലി കോ​ട്ടോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ജീ​ബ് കോ​ട്ടോ​ല, സി​ബി മ​ണ്ണ​നാ​ൽ, പ​ത്രോ​സ് പ​ന്നി​വെ​ട്ടു​പ​റ​മ്പി​ൽ, ബേ​ബി മ​രു​തോ​ലി എ​ന്നി​വ​ർ…

Read More

നിയമലംഘനം നടത്തിയ വാഹനത്തിൽ  സ്റ്റിക്കർ ഓട്ടിച്ച  ഹോം ​ഗാ​ര്‍​ഡി​നുനേ​രെ അ​സഭ്യവ​ര്‍​ഷം; പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​ക്കെ​തി​രെ കേ​സ്

നാ​ദാ​പു​രം: ​ടൗ​ണി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് അ​ജ​യ​കു​മാ​റി​നെ അ​സം​ഭ്യം പ​റ​യു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ്വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു.​നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും, യൂ​ത്ത് ലീ​ഗ് നേ​താ​വു​മാ​യ സി .​കെ.​നാ​സ​റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം 4.45 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണി​ലെ സീ​ബ്രാ ലൈ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നാ​സ​റി​ന്‍റെ സ്‌​ക്കൂ​ട്ട​റി​ന് മു​ക​ളി​ല്‍ ഹോം ​ഗാ​ര്‍​ഡ് നി​യ​മ ലം​ഘ​ന​ത്തി​ന് സ്റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു.​വാ​ഹ​നം എ​ടു​ക്കാ​നെ​ത്തി​യ നാ​സ​ര്‍ സ്റ്റി​ക്ക​ര്‍ പ​റി​ച്ചെ​ടു​ത്ത് കീ​റി ഹോം ​ഗാ​ര്‍​ഡി​ന്‍റെ മു​ഖ​ത്തെ​റി​ഞ്ഞെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് ഹോം ​ഗാ​ര്‍​ഡ് നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ​ഐപിസി 353 പ്ര​കാ​രം ഔ​ദ്യോ​ഗി​ക ക്രൃ​ത്യം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും,341 ത​ട​ഞ്ഞുവച്ച​തി​നും,294 (b) പ്ര​കാ​രം അ​സം​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read More

മോ​ഹ​ന​ച​ന്ദ്ര​ൻ വ​ധ​ക്കേ​സി​നും വ​ഴി​ത്തി​രി​വ്; ജം​ഇ​യ്യ​ത്തു​ൽ ഇ​സ്ഹാ​നി​യ നേ​താ​വ് സൈ​ത​ല​വി അ​ൻ​വ​രി​ക്കാ​യി വ​ല​വി​രി​ച്ചു അ​ന്വേ​ഷ​ണ സം​ഘം

മ​ല​പ്പു​റം: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ജം​ഇ​യ്യ​ത്തു​ൽ ഇ​സ്ഹാ​നി​യ​യു​ടെ ജി​ല്ലാ​നേ​താ​വ് സൈ​ത​ല​വി അ​ൻ​വ​രി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​പ​ടി​യാ​രം​ഭി​ച്ചു. ഒ​ട്ടേ​റെ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ മു​ഖ്യ​പ​ങ്കാ​ളി​യാ​യി മ​ല​പ്പു​റം കൊ​ള​ത്തൂ​ർ മേ​ലേ​കൊ​ള​ന്പ് പി​ലാ​ക്കാ​ട്ടു​പ​ടി സൈ​ത​ല​വി അ​ൻ​വ​രി​യാ​ണ് വി​ദേ​ശ​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ൽ പ​ല​രെ​യും അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യെ​ങ്കി​ലും മു​ഖ്യ​ആ​സൂ​ത്ര​ക​നാ​യ അ​ൻ​വ​രി നാ​ടു​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ൻ​വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി തീ​വ്ര​വാ​ദ​സ്വ​ഭാ​വ​മു​ള്ള എ​ട്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ത​ന്‍റെ നേ​ർ​ക്കു തി​രി​യു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ സൈ​ത​ല​വി അ​ൻ​വ​രി 1997ൽ ​മം​ഗ​ളു​രൂ സ്വ​ദേ​ശി​യാ​യ ഷേ​ഖ് അ​ബ്ബ​യു​ടെ പാ​സ്പോ​ർ​ട്ടി​ൽ ത​ല​വെ​ട്ടി​യൊ​ട്ടി​ച്ചു ബം​ഗ​ളൂ​രു വ​ഴി വി​ദേ​ശ​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ വീ​ണ്ടും ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​വെ​ടു​വി​പ്പി​ക്കും. തു​ട​ർ​ന്നു ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​വും തേ​ടും. ഇ​യാ​ൾ എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. വീ​ട്ടു​കാ​രോ​ടു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ​ക്കും ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം…

Read More

രണ്ട് ദിവസത്തോളമായി സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കം! ബംഗളൂരു സ്വദേശികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

നാ​ദാ​പു​രം: പു​റ​മേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ര​ണ്ട് ദി​വ​സ​ത്തോ​ള​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു.​ ബം​ഗളുരു സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​വാ​സ​ന്‍ (26), പ്ര​ജു​പാ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്.​ തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​മേ​രി​യി​ലും പ​രി​സ​ര​ത്തു​മാ​യി ക​ര്‍​ണ്ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടത്. ​ഇ​തി​നി​ട​യി​ൽ പു​റ​മേ​രി​യി​ല്‍നി​ന്ന് ഓ​ട്ടോ​യി​ല്‍ യു​വാ​ക്ക​ള്‍ വി​ലാ​തപു​രം ഭാ​ഗ​ത്തും എ​ത്തി​യ​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു. കാ​റി​ല്‍ ക​റ​ങ്ങു​ന്ന സം​ഘ​ത്തെ കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​രും ജാ​ഗ​രൂ​ക​രാ​യി.​ഇ​തി​നി​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യോ​ടെ ടാ​ക്‌​സി കാ​ര്‍ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​രെ​ത്തി യു​വാ​ക്ക​ളോ​ട് കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.​ യു​വാ​ക്ക​ള്‍ നാ​ട്ടു​കാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ​തോ​ടെ യു​വാ​ക്ക​ളെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് പേ​രു​ടെ​യും ക​രു​ത​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More