കോഴിക്കോട് മെഡിക്കൽ കോളജിൽ നവീകരണം; എ​സി​ആ​ർ ലാ​ബ് അ​ട​ച്ച​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു

മെ​ഡി​ക്ക​ൽ കോ​ള​ജ്: ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ ​സി​ആ​ർ​ലാ​ബ് (അ​ഡ്വാ​ൻ​സ്ഡ് ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി) അ​ട​ച്ചി​ട്ട​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ഴു​തു​ന്ന ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്കാ​യി പു​റ​ത്തെ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. എ​സി​ആ​ർ ലാ​ബി​നേ​ക്കാ​ൾ ഇ​ര​ട്ടി തു​ക​യാ​ണ് പു​റ​ത്തെ ലാ​ബു​ക​ളി​ൽ ഈ​ടാ​ക്കു​ന്നത്.​ഇ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ലാ​ബ് അ​ട​ച്ച​ത്. എം​ആ​ർഐ​ സ്‌​കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള റൂ​മു​ക​ൾ, വ​യ​റിം​ഗ്, പു​തി​യ ഒ​പി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചു​മ​രു​ക​ളും മ​റ്റും പൊ​ളി​ച്ചു മാ​റ്റു​മ്പോ​ൾ ലാ​ബി​ലേ​ക്ക് പൊ​ടി​യും ചെ​ളി​യും ക​യ​റു​ന്ന​തി​നാ​ൽ ഇ​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി ലാ​ബി​ന്‍റെ ഭാ​ഗം​പൊ​ടി ക​ട​ക്കാ​ത്ത വി​ധം കാ​ർ​ബ​ൺ ഷീ​റ്റു​ക​ൾവ​ച്ച് അ​ട​യ്ക്കു​ന്ന​തുകൊ​ണ്ടാ​ണ് മൂ​ന്ന് നാ​ല് ദി​വ​സ​ത്തേ​യ്ക്ക് ലാ​ബ് അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തെ​ന്ന് അ ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കെ​എ​ച്ച്ആ​ർ​ഡ​ബ്ല്യു​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സൗ​ജ​ന്യ നി​ര​ക്കി​ലാ​ണ് മെ​ഡി​ക്ക​ൽ…

Read More

 കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കു​മ്പോ​ള്‍ ..! റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേ​സ്ഫ​യ​ൽ മു​ക്കി​യ​ത് ആ​ര്‍​ക്കു​വേ​ണ്ടി ?  ഉ​ത്ത​രം തേ​ടി ക്രൈം​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ പൊ​ന്നാ​മ​റ്റ​ത്തി​ല്‍ റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ്ഫ​യ​ല്‍ ആ​ര്‍​ഡി​ഒ മു​ക്കി​യ​ത് ആ​ര്‍​ക്കു​വേ​ണ്ടി​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. ഇ​ത്ര​യും പ്ര​മാ​ദ​മാ​യ കേ​സി​ലെ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഗൗ​ര​വ​മാ​യി ‘കൈ​കാ​ര്യം’ ചെ​യ്യാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം. കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കു​മ്പോ​ള്‍ ത​ന്നെ ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം വി​വാ​ദ​മ​മാ​യ​തോ​ടെ എ​ഫ്‌​ഐ​ആ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​സ്സ​ല്‍ കേ​സ് രേ​ഖ​ക​ള്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ട​തി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ആ​ർ​ഡി​ഒ കോ​ട​തി​യി​ല്‍ നി​ന്ന് താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​ഴി നേ​രി​ട്ട് ന​ല്‍​കി​യ​ത്. ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും അ​സ്സ​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ത്ത കാ​ര്യം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​വേ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ ത​ല​വ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍…

Read More

പോലീസിന്റെ ഉറക്കം കെടുത്തി ഭണ്ഡാരക്കള്ളന്‍! മോഷ്ടിച്ച ബൈക്കില്‍ ഭണ്ഡാര കവര്‍ച്ചക്കെത്തിയ മോഷ്ടാവ് രക്ഷപ്പെട്ടത് മറ്റൊരു ബൈക്ക് മോഷ്ടിച്ച്

ച​ങ്ങ​രം​കു​ളം: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര മോ​ഷ​ണ​ത്തി​നെ​ത്തി​യ ക​ള്ള​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത് തൊ​ട്ട​ടു​ത്ത് വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു ബൈ​ക്കും മോ​ഷ്ടി​ച്ച്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കോ​ല​ള​ന്പ് പു​ലി​ക്കാ​ട് ഹ​നു​മാ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ൽ നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ച​ങ്ങ​രം​കു​ളം, എ​ട​പ്പാ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ക്ഷേ​ത്ര ഭ​ണ്ഡാ​ര മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ ച​ങ്ങ​രം​കു​ളം എ​സ്ഐ മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങ് പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. സ​മാ​ന​മാ​യ കേ​സി​ൽ അ​ടു​ത്തി​ടെ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​ക്കാ​ട് കാ​ളാ​ച്ചാ​ൽ റോ​ഡി​ൽ ഹ​നു​മാ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് ബൈ​ക്ക് നി​ർ​ത്തി​യി​ട്ട​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഭ​ണ്ഡാ​ര ക​വ​ർ​ച്ച​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ക​ള്ള​ൻ. ക്ഷേ​ത്ര​ത്തി​ൽ ക​ള്ള​ൻ ക​യ​റി​യ​ത​റി​ഞ്ഞു പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ…

Read More

അമിത വേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും! കുറ്റ്യാടി – ഉള്ള്യേരി റൂട്ടില്‍ ബസുകളുടെ മത്സര ഓട്ടം; കഴിഞ്ഞ ഒരുമാസത്തിനിടെ നഷ്ടമായത് നാലോളം ജീവനുകള്‍;

പേ​രാ​മ്പ്ര : കു​റ്റ്യാ​ടി – ഉ​ള്ള്യേ​രി പാ​ത​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ല്‍​സ​ര ഓ​ട്ട​ത്തെ തു​ട​ര്‍​ന്ന് അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പേ​രാ​മ്പ്ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ നാ​ലോ​ളം ജീ​വ​നു​ക​ളാ​ണ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​യും മൂ​ലം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ കാ​ല​ത്ത് പ​ത്ത​ര​യോ​ടെ സി​ഗ്മ ക​മ്പ​നി​യു​ടെ ര​ണ്ട് ബ​സു​ക​ള്‍ ത​മ്മി​ലു​ള്ള മ​ല്‍​സ​ര യോ​ട്ട​ത്തി​ൽ വെ​ള്ളി​യൂ​രി​ന​ടു​ത്ത് പു​തി​യ​പു​റ​ത്ത് ഒ​രു വ​യോ​ധി​ക​നു റോ​ഡി​ൽ ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചു. ഒ​രു ബ​സ് മ​റ്റേ ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സ​മീ​പ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്ന് മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​വ​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ടു വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ബ​സ് ഇ​രു ച​ക്ര യാ​ത്ര​ക്കാ​ര​നു​മാ​യി 40 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് പോ​യ ശേ​ഷ​മാ​ണ് നി​ന്ന​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ബ​സി​ന്‍റെ മു​ന്‍ ച​ക്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ…

Read More

ഉ​രു​ൾ​പൊ​ട്ടി ! വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ അയല്‍വാസി അപകടത്തില്‍ പെട്ടു ; ഇരുവരെയും മകന്‍ രക്ഷിച്ചു

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി ര​ണ്ടാം ബ്ലോ​ക്ക് ഓ​നി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ന​ടു​ക്ക​ണ്ടി അ​ജ​യ​ന്‍റെ ഭാ​ര്യ ശാ​ന്ത ഒ​ഴു​ക്കി​ൽ പെ​ട്ടു . ഇ​ത് ക​ണ്ട് പു​ഴ​യി​ൽ ചാ​ടി​യ അ​യ​ൽ​കാ​ര​നാ​യ ഇ​ല്ല​ത്ത് പ്ര​കാ​ശ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​നി​ല​യി​ലാ​യി. കാ​ട്ടു​വ​ള്ളി​യി​ൽ തൂ​ങ്ങി കി​ട​ന്ന ഇ​രു​വ​രേ​യും പ്ര​കാ​ശ​ന്‍റെ മ​ക​ൻ സ​നു പ്ര​കാ​ശ് അ​തി​സാ​ഹ​സി​ക​മാ​യി പു​ഴ​ക്ക് കു​റു​കെ നീ​ന്തി ക​ട​ന്ന് ക​യ​ർ കെ​ട്ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​പ്ര​കാ​ശി​നെ​യും സ​നു​വി​നെ​യും നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.

Read More

ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ നി​ന്നും ശ​ബ്ദം! നോക്കിയപ്പോള്‍ ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല; നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തിയത്‌ മ​ണി​ക്കൂ​റു​ക​ളോ​ളം

മു​ക്കം: 12 അടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി.​ കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ട്ടു​മു​ക്കം കോ​നൂ​ർ ക​ണ്ടി​യി​ൽ നി​ന്നാ​ണ് ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത് . കോ​നൂ​ർ ക​ണ്ടി പൂ​ക്കോ​ട​ൻ മു​ണ്ട​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് വീ​ട്ടി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട് നോ​ക്കു​മ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​നെ വീ​ട്ടി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി അ​ടു​ത്തു​ള്ള വീ​ട്ടു​കാ​രെ​യും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​മ്പ​തി​ന് നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി.​ടി. അ​സീ​സ് പി​ടി​കൂ​ടി​യ​ത്. ഫോ​റ​സ്റ്റ്ഓ​ഫി​സ​ർ അ​ബ്ദു​ൽ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ൽ പ്ര​വീ​ൺ,ഫൈ​സ​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

ക്വ​ട്ടേ​ഷ​ൻ സം​ഘം ക​വ​ർ​ന്നു​വെ​ന്നു ക​രു​തി​യ പ​ണം കാ​റി​ൽ തന്നെ; കണ്ടെത്തിയത് എ​സി വെ​ന്‍റി​ൽ​നി​ന്ന്‌

ക​ൽ​പ്പ​റ്റ: മൈ​സൂ​രു​വി​ൽ സ്വ​ർ​ണം വി​റ്റ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​രി​യാ​രം ചി​ല​ഞ്ഞി​ച്ചാ​ൽ ക​ളം​പ്പാ​ട്ടി മു​ഹ​മ്മ​ദ് ജ​ഷ്ബി​ർ (26), കാ​വു​മ​ന്ദം പാ​റ​ക്ക​ണ്ടി ജ​റി​ഷ്(32)​എ​ന്നി​വ​രെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച സം​ഘ​ത്തി​നു പ​ണം ക​വ​രാ​നാ​യി​ല്ല. സം​ഘം അ​പ​ഹ​രി​ച്ചു​വെ​ന്നു ക​രു​തി​യ പ​ണം അ​ക്ര​മ​ത്തി​നു ഇ​ര​യാ​യ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ ക​ണ്ടെ​ത്തി. ബ​ത്തേ​രി സ്റ്റേ​ഷ​നി​ലു​ള്ള കാ​റി​ൽ മോ​ട്ടോ​ർ മെ​ക്കാ​നി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ശ​ദ​പ​രി​ശോ​ധ​ന​യി​ൽ എ​സി വെ​ന്‍റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. 16,98,000 രൂ​പ​യാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത്യ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ല്ല​ക്ക​ൽ സു​ധാ​ക​ര​ൻ (39), തി​രു​വ​ഞ്ചി​കു​ളം രാ​ഹു​ൽ(28), മു​ല്ല​ശേ​രി ദി​ലി(27), പെ​ട്ട​ശേ​രി നി​തീ​ഷ്(29), പ​ള്ള​ത്തേ​രി അ​ഭി​ലാ​ഷ്(32), ക​ണ്ണു​കാ​ട​ൻ സാ​യൂ​ജ്(28), കാ​ളി​യ​ൻ​ക​ര സ​ജി​ത്ത​കു​മാ​ർ(33),ക​രി​പ്പ​കു​ളം നി​ഷാ​ദ്(27), കു​ള​ങ്ങ​ര​പ​റ​ന്പി​ൽ സ​ലിം അ​ബ്ദു​ല്ല(27), ത​റ​ക്ക​ൽ വി​പി​ൻ(26), ത​ണ്ടി​യേ​ക്ക​ൽ പ​റ​ന്പി​ൽ ജി​ജേ​ഷ്(42),പ​യ്യം​ന്പ​ള്ളി റി​ജോ(30), വി​പി​ൻ (26), ച​ല​ക്ക​ൽ മ​നു(26)​എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മീ​ന​ങ്ങാ​ടി സി.​ഐ.…

Read More

ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ​യേ​കി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ! കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള നി​യ​മ​ത്തി​ൽ സ​ർ​ക്കാ​ർ അ​യ​വുവ​രു​ത്തി

നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ​യേ​കി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ യു​ഡി​എ​ഫ്് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​തി​ലെ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും ക​ർ​ഷ​ക വി​രു​ദ്ധ​മാ​യി​രു​ന്നു. പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കും മു​ന്പു അ​വ ഗ​ർ​ഭി​ണി​ക​ളാ​ണോ​യെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണം, കൂ​ടാ​തെ പ​ന്നി​ക​ൾ കാ​ട്ടി​ലേ​ക്കാ​ണോ തി​ര​ഞ്ഞു നി​ൽ​ക്കു​ന്ന​തെ​ന്നു ശ്ര​ദ്ധി​ക്ക​ണം. എ​ങ്കി​ൽ വെ​ടി​വ​യ്ക്കാ​ൻ പാ​ടി​ല്ല. വെ​ടി​വ​യ്ക്കും മു​ന്വു വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ അ​നു​മ​തി വാ​ങ്ങ​ണം. ഈ ​നൂ​ല​മാ​ല​ക​ൾ മൂ​ലം മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു ഒ​രു അ​പേ​ക്ഷ പോ​ലും ക​ർ​ഷ​ക​ർ ന​ൽ​കി​യി​ല്ല. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഈ ​വ്യ​വ​സ്ഥ​ക​ൾ നീ​ക്കം ചെ​യ്താ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ല്യ​ക്കാ​രാ​യ പ​ന്നി​ക​ളെ വ​ന​പാ​ല​ക​ർ​ക്ക് വെ​ടി​വ​യ്ക്കാ​മെ​ന്ന നി​ർ​ദേ​ശം ക​ർ​ഷ​ക​ർ​ക്കു ഗു​ണ​പ്ര​ദ​മാ​കും. സം​സ്ഥാ​ന​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി…

Read More

കൂ​ട​ത്താ​യി കൂട്ടക്കൊലക്കേസ്: ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; മൂ​ന്ന് പ്ര​തി​ക​ളും റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. താ​മ​ര​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ജോ​ളി​ക്കു പു​റ​മേ കൂ​ട്ടു​പ്ര​തി​ക​ളാ​യ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. മാ​ത്യു, പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി. മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യും കോ​ട​തി നീ​ട്ടി. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ റി​മാ​ൻ​ഡി​ൽ വി​ട്ട​ത്. റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സ്; ഒ​മ്പ​തു ദി​വ​സ​ത്തെ ക​സ്റ്റ​ഡിയിൽ പ​ര​മാ​വ​ധി പി​ഴി​ഞ്ഞ് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ല്‍ ഒ​മ്പ​തു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മു​ഖ്യ​പ്ര​തി ജോ​ളി​യി​ല്‍ നി​ന്നും പ​ര​മാ​വ​ധി ‘പി​ഴി​ഞ്ഞെ​ടു​ത്ത്’ പോ​ലീ​സ്. ഇ​ട​യ്ക്ക് നി​സ​ഹ​ക​ര​ണ​വും ഉ​ത്ത​രം ത​രാ​തെ​യും പോ​ലീ​സി​നെ വ​ഴി​തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​തും മ​റ്റു കൊ​ല​പാ​ത​ക​കേ​സു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തു​മാ​യ നി​ര​വ​ധി തെ​ളി​വു​ക​ളാ​ണ് മു​ഖ്യ പ്ര​തി​യി​ല്‍ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​നും ത​ന്ത്ര​ങ്ങ​ള്‍​ക്കും ഒ​ടു​വി​ലാ​ണ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ​യ​നൈ​ഡ് ഉ​ള്‍​പ്പെ​ടെ​ജോ​ളി​ക്ക് പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​കോ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടൊ​പ്പം ജോ​ളി​യു​ടെ സ്വ​ദേ​ശ​മാ​യ ക​ട്ട​പ്പ​ന​യി​ലെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും ക​ഴി​ഞ്ഞു. ജോ​ളി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ലും ഇ​യാ​ളു​ടെ മ​ക‍്ന്‍റെ ക​ട​യി​ലും റെ​യ്ഡ് ന​ട​ത്തി ജോ​ളി​യു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ക്കാ​ന്‍ പോ​ലീ​സ് ക​ഴി​ഞ്ഞു.​ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പോ​ലും അ​ധ്യാ​പി​ക എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ജോ​ളി​യു​ടെ സ്വാ​ഭാ​വ​വും അ​വ​ര്‍ സ​മൂ​ഹ​ത്തെ ക​ബ​ളി​പ്പി​ച്ച​തെ​ങ്ങി​നെ എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന തെ​ളി​വാ​യി.…

Read More