സി.​പി. ജ​ലീ​ലി​ന്‍റെ ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം പു​ന​ര​ന്വേ​ഷി​ക്കു​ക; മ​ല​യോ​രമേ​ഖ​ല​യെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ

മു​ക്കം: മാ​വോ​യി​സ്റ്റ് ഭീ​തി ഒ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാ​ങ്ക​യ​ത്ത്‌ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ടോ​മി മ​ണ്ഡ​പ​ത്തി​ലി​ന്‍റെ ക​ട​യു​ടെ ഷ​ട്ട​റി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​ത് .”ക​ബ​നി ദ​ളം” എ​ന്ന ത​ല​ക്കെ​ട്ടി​ൽ ര​ണ്ട്പോ​സ്റ്റ​റു​ക​ളാ​ണ് പ​തി​ച്ച​ത് . മ​ല​യാ​ള​ത്തി​ലും ക​ന്ന​ട​യി​ലും ഇ​തി​ൽ എ​ഴു​തി​യി​ട്ടു​ണ്ട് .പോ​ലീ​സി​നെ ആ​ക്ര​മി​ക്കും എ​ന്നു​ള്ള​തി​നു​ള്ള സൂ​ച​ന​യാ​യി ഒ​രു ചി​ത്ര​വും പോ​സ്റ്റ​റി​ൽ​വ​ര​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ആ​ളു​ക​ളെ ക​ണ്ട​താ​യി വി​വ​രം ഇ​ല്ല.​ ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ലു വാ​ങ്ങാ​ൻ പോ​യ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പോ​സ്റ്റ​ർ പെ​ട്ട​ത് . ഉ​ട​നെ തി​രു​വ​മ്പാ​ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ സി​പി​ഐ മാ​വോ​യി​സ്റ്റ് എ​ന്ന പേ​രി​ൽ “ക​ബ​നീ ദ​ളം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​തി​ച്ച പോ​സ്റ്റ​റി​ൽ സി.​പി. ജ​ലീ​ലി​ന്‍റെ ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം പു​ന​ര​ന്വേ​ഷി​ക്കു​ക. 4500 കു​ടും​ബ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന പു​തു​പ്പാ​ടിയി​ലെ ഭൂ​മി പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​ക, ഭാ​ര​ത ജ​ന​ത​യ്ക്കു​മേ​ൽ അ​ധി​കാ​ര​ത്തി​ന് അ​ഹ​ങ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന മോ​ദി…

Read More

“ഉ​റ​പ്പി​ല്ലാ​ത്ത’ തൊ​ഴി​ലു​റ​പ്പ്; വ​ര്‍​ഷ​മ​വ​സാ​നി​ക്കാ​റാ​യി​ട്ടും ല​ഭി​ച്ച​ത് ശ​രാ​ശ​രി 60 ദി​വ​സ​ത്തെ ജോ​ലി​ മാ​ത്രം 

കോ​ഴി​ക്കോ​ട് : കൃ​ത്യ​മാ​യ കൂ​ലി​യും തൊ​ഴി​ലും ന​ല്‍​കാ​തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ . തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​ക​ളി​ലെ ആ​ദാ​യ​നി​കു​തി ഓ​ഫീ​സു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 100 തൊ​ഴി​ല്‍ ദി​ന​മെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​ക​ളും എ​ടു​ത്ത തൊ​ഴി​ലി​ന്‍റെ കൂ​ലി​യും ന​ല്‍​കാ​തെ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കു​ടും​ബ​ത്തി​ന് വ​ര്‍​ഷം 100 ദി​വ​സ​മെ​ങ്കി​ലും തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തു​ട​ക്ക​ത്തി​ല്‍ ഒ​രു ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക 100 ദി​വ​സം തൊ​ഴി​ല്‍ ന​ല്‍​കാ​നാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 4.41 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് 100 ദി​വ​സം തൊ​ഴി​ല്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​കു​തി​യാ​യി​ട്ടും 1952 കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​ത്ര​മേ 100 തൊ​ഴി​ല്‍…

Read More

ദു​ര​ന്ത​മു​ഖ​ത്ത് നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ രാ​ജീ​വി​നും അ​നു​ഷ​യ്ക്കും മം​ഗ​ല്യ​സാ​ഫ​ല്യം

എ​ട​ക്ക​ര: ദു​ര​ന്ത​മു​ഖ​ത്ത് നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ രാ​ജീ​വി​നും അ​നു​ഷ​യ്ക്കും മം​ഗ​ല്യ സാ​ഫ​ല്യം. ക​വ​ള​പ്പാ​റ കോ​ള​നി​യി​ലെ പ​ദ്മി​നി​യു​ടെ മ​ക​ൻ രാ​ജീ​വും ഇ​തേ കോ​ള​നി​യി​ലെ മു​ണ്ടി​യു​ടെ മ​ക​ൾ അ​നു​ഷ​യു​മാ​ണ് ഭൂ​ദാ​നം വി​ഷ്ണു ക്ഷേ​ത്ത്രി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ​ര​സ്പ​രം തു​ള​സി​മാ​ല ചാ​ർ​ത്തി അ​ഗ്നി​സാ​ക്ഷി​യാ​യി ഇ​ന്ന​ലെ വി​വാ​ഹി​ത​രാ​യ​ത്. ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​രു​വ​രും. ഇ​രു​വ​രു​ടെ​യും പി​താ​ക്കന്മാ​ർ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബ​ന്ധു​ക്ക​ൾ മൂ​ന്ന് മാ​സം മു​ൻ​പ് ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​മാ​യി ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം അ​ൻ​പ​ത്തി​യൊ​ൻ​പ​ത് പേ​ർ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​വ​ർ ഭൂ​ദാ​നം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി. പി​ന്നീ​ട് പോ​ത്തു​ക​ല്ലി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു. ക്യാ​ന്പി​ൽ വ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ട്ട​ന്ന് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്. രാ​ജീ​വി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജേ​ഷി​നോ​ട് പോ​ലും ക​ല്ല്യാ​ണ​ക്കാ​ര്യം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​റ​യു​ന്ന​ത്. രാ​വി​ലെ ഭൂ​ദാ​നം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹം ന​ട​ന്നു. ല​ളി​ത​മാ​യ…

Read More

വിദ്യാർഥികൾക്കും അന്യസംസ്ഥാന ജോലിക്കാർക്കിടയിലും കഞ്ചാവ് വിൽപന; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്; കോ​ട്ട​മൈ​താ​നം പ​രി​സ​ര​ത്ത് നി​ന്ന് 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി സ​ഹീ​ർ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ക​ല്ലാ​യ് ഭാ​ഗ​ത്ത് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. പി​ടി​ച്ച ക​ഞ്ചാ​വ് ചി​ല്ല​റ വി​പ​ണി​യി​ൽ 25000 രൂ​പ വ​രും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ല​ക്കാ​ട് ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് എ​സ്ഐ ര​ഞ്ജി​ത്ത് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, വി​ജ​യാ​ന​ന്ദ്, സൂ​ര​ജ് ബാ​ബു, ഷ​മീ​ർ, വി​നീ​ഷ്, ഷ​നോ​സ്, ദി​ലീ​പ് എ​ന്നി​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ…

Read More

റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ; അ​വ​സാ​ന​തീ​യ​തി നീ​ട്ട​ണ​മെ​ന്ന ആവശ്യമറിയിച്ച്  ഭ​ക്ഷ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തീ​യ​തി നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. സം​സ്ഥാ​ന​ത്തി​നു​ള്ള അ​രി​യു​ടെ​യും മ​ണ്ണെ​ണ്ണ​യു​ടെ​യും വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന കേ​ന്ദ്ര നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭ​ക്ഷ്യ​മ​ന്ത്രി. ആ​ധാ​റു​മാ​യി റേ​ഷ​ൻ​കാ​ർ​ഡ് ലി​ങ്ക് ചെ​യ്യാ​ത്ത​വ​വ​ര്‍​ക്ക്‌ സെ​പ്റ്റം​ബ​ര്‍ 30-ന് ​ശേ​ഷം റേ​ഷ​ന്‍ ന​ല്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്രം അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​മെ​ന്നും അ​രൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ക​ൾ വി​ജ​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അച്ഛന്‍ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; പ്രകോപിതനായി നാടുവിട്ട വിദ്യാര്‍ഥിയെ കോഴിക്കോട്ട് കണ്ടെത്തി

ബ​ദി​യ​ഡു​ക്ക: അ​ച്ഛ​ൻ മൊ​ബൈ​ല്‍​ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ട്ട് ക​ണ്ടെ​ത്തി. കു​മ്പ​ഡാ​ജെ അ​ന്ന​ടു​ക്ക​യി​ലെ കു​ഞ്ഞാ​ലി​യു​ടെ മ​ക​ന്‍ മു​ന​വിറി(20) നെ​യാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. സീ​താം​ഗോ​ളി മാ​ലി​ക് ദീനാ​ര്‍ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ നി​ര​ന്ത​ര​മാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ഛ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഞ്ഞാ​ലി മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞു​ട​ച്ചു. ക്ഷു​ഭി​ത​നാ​യ മു​നവി​ര്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങിപ്പോ​വു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടു​മ​ണി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​നി​ട​യി​ല്‍ മു​ന​വിര്‍ ഒ​രു ഫോ​ണി​ല്‍ നി​ന്ന് ആ​ലം​പാ​ടി​യി​ലെ സു​ഹൃ​ത്തി​നെ വി​ളി​ച്ചു കൈ​യി​ലെ പ​ണം തീ​ര്‍​ന്ന​കാ​ര്യം അ​റി​യി​ച്ചു. പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ട​ല വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ആ​ളു​ടെ ഫോ​ണി​ല്‍ നി​ന്നാ​ണ് കോ​ള്‍ വ​ന്ന​തെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പോ​ലീ​സ് മു​നവി​റി​നെ ക​ണ്ടെ​ത്തി ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ​ദി​യ​ഡു​ക്ക​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

കാ​ലി​ക്ക​ട്ടി​ലെ ജാ​തി​വി​വേ​ച​ന വി​വാ​ദം; അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളോ​ടു ജാ​തി​വി​വേ​ച​നം കാ​ട്ടു​ക​യും സ്ഥി​ര​മാ​യി മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ബോ​ട്ട​ണി പ​ഠ​ന വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​ഷാ​മി​ന​യു​ടെ പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ ജോ​ഷി മു​ഖേ​ന അ​ധ്യാ​പി​ക ന​ൽ​കി​യ പ​രാ​തി​യി​ൽ മൂ​ന്നു ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മു​പ്പ​തോ​ളം മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. ബോ​ട്ട​ണി പ​ഠ​ന വി​ഭാ​ഗം ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് അ​ധ്യാ​പി​ക​യു​ടെ പ​രാ​തി. പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് പി. ​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ​ത്തി​യ പോ​ലീ​സ് പ​രാ​തി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യി​ൽ നി​ന്നും സ​ഹ അ​ധ്യാ​പ​ക​രി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു. എ​ന്നാ​ൽ അ​ധ്യാ​പി​ക​ക്കെ​തി​രെ ര​ജി​സ്ട്രാ​ർ മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

Read More

ലാ​ബ് ടെ​സ്റ്റി​ന് അ​ധി​ക​തു​ക ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് കമ്മിറ്റികൾ; വി​യോ​ജ​നക്കുറി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​തെ രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളും

മു​ക്കം: മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലു​ൾ​പ്പെ​ടെ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്ക് സ്വ​കാ​ര്യ ലാ​ബു​ക​ളി​ലേ​തി​നേ​ക്കാ​ൾ ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി​ക​ൾ. ലാ​ബി​ലേ​ത​ട​ക്കം ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പി​നു​ള്ള ഭീ​മ​മാ​യ സം​ഖ്യ​യും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​നു​മെ​ന്നു​ള്ള പേ​രി​ലാ​ണ് വ​ർ​ധ​ന​യെ​ങ്കി​ലും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ സം​ബ​സി​ച്ച് ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും ലാ​ബ് ടെ​സ്റ്റി​ന് അ​ധി​ക​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് എ​ച്ച്എം​സി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്. പ്ര​ത്യേ​ക അ​ജ​ണ്ട വെ​ച്ച് മീ​റ്റിം​ഗ് ന​ട​ത്തി​യാ​യി​രു​ന്നു തീ​രു​മാ​നം. നി​ര​വ​ധി പേ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ഈ ​ക​മ്മ​റ്റി​യി​ൽ ഒ​രാ​ൾ പോ​ലും വി​യോ​ജ​ന കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ ചെ​യ​ർ​മാ​നും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​പ്ര​ശോ​ഭ് കു​മാ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ​ച്ച്എം​സി ക​മ്മ​റ്റി​യി​ൽ ധ​ന​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ ക​മ്മ​റ്റി അ​ധ്യ​ക്ഷ​ൻ മാ​ർ​ക്ക്…

Read More

കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ന്‍​ഡി​ൽഫു​ട്പാ​ത്ത് കൈ​യേ​റി ക​ച്ച​വ​ടം;  യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം

കൊ​യി​ലാ​ണ്ടി: പ​ട്ട​ണ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ന​ട​പ്പാ​ത ക​ച്ച​വ​ട​ക്കാ​ര്‍ കൈ​യ്യേ​റി​യ​തോ​ടെ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍ . ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കൃ​ത ഫു​ട്പ്പാ​ത്താ​യ ഇ​വി​ടെ 40ല്‍ ​അ​ധി​കം വ​രു​ന്ന വി​വി​ധ ക​ച്ച​വ​ട​ക്കാ​ര്‍ കൈ​യ്യേ​റി. ന​ഗ​ര​ത്തി​ലെ ക​ണ്ണാ​യ സ്ഥ​ലം ഫു​ട്പ്പാ​ത്ത് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി പു​ന​പ്പ​രി​ശോ​ധി​ച്ച് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ടൗ​ണി​ല്‍​ത​ന്നെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കൊ​യി​ലാ​ണ്ടി​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മ്മാ​ണ സ​മ​യ​ത്ത് പ്ലാ​നി​ല്‍ നി​ര്‍​ദ്ദി​ഷ്ട സ്ഥ​ലം ഫു​ട്പ്പാ​ത്താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഫു​ട്പ്പാ​ത്തി​ല്‍ മേ​ല്‍​ക്കൂ​ര പ​ണി​യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ പു​തി​യ ബ​സ്സ്സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് ബ​സു​ക​ള്‍ ഹൈ​വെ​യി​ലേ​ക്ക് ക​യ​റാ​ന്‍ ഇ​തു​വ​ഴി തീ​രു​മാ​നി​ച്ച​തോ​ടെ ബ​സ് ട്രാ​ക്കി​ലൂ​ടെ​യു​ള്ള കാ​ല്‍​ന​ട യാ​ത്ര അ​നു​വ​ദ​നീ​യ​മ​ല്ല. അ​ന​ക്സ് ബി​ല്‍​ഡിം​ഗി​ന്‍റെ മു​ന്‍​വ​ശ​ത്തു​കൂ​ടി ഓ​ട്ടോ പാ​ര്‍​ക്കിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ അ​വി​ടെ​യും കാ​ല്‍​ന​ട​യാ​ത്ര ദു​ഷ്‌​ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി നൂ​റു​ക​ണ​ക്കി​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തു​വ​ഴി വ​ള​രെ…

Read More

ടി​പ്പ​ർ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച് സ്വ​ർ​ണ​വും ഫോ​ണും ക​വ​ർ​ന്ന സം​ഭ​വം; പ്ര​തി റി​മാ​ന്‍​ഡി​ല്‍, മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

മു​ക്കം: ക​ഴി​ഞ്ഞ​ദി​വ​സം മു​ക്കം മ​ണാ​ശ്ശേ​രി​യി​ൽ വെ​ച്ച് ടി​പ്പ​ർ ഡ്രൈ​വ​റു​ടെ ത​ല​ക്ക​ടി​ച്ച് മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. താ​മ​ര​ശേ​രി കോ​ട​തി​യാ​ണ് വ​ല്ലി​പ​ടി​ക്ക​ൽ മീ​ത്ത​ൽ കു​ന്ന​ത്ത​റ ക​നൂ​ർ സ്വ​ദേ​ശി ശ​ര​ൺ ജി​ത്തി​നെയാണ് റി​മാ​ൻഡ് ചെ​യ്ത​ത് . ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഓ​മ​ശ്ശേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ൽവച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ് . കേ​സി​ലെ ബാ​ക്കി മൂ​ന്നു പ്ര​തി​ക​ൾ​ക്കു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 6.15 ഓ​ടെ മ​ണാ​ശ്ശേ​രി​ക്കും ക​രി​യാ​കു​ള​ങ്ങ​ര​ക്കു​മി​ട​യി​ൽവച്ചാ​ണ് സം​ഭ​വം. ചാ​ത്ത​മം​ഗ​ല​ത്ത് നി​ന്ന് മു​ക്കം ഭാ​ഗ​ത്തെ ക്വാ​റി​യി​ലേ​ക്ക് ലോ​ഡ് എ​ടു​ക്കാ​നാ​യി വ​രി​ക​യാ​യി​രു​ന്ന ചാ​ത്ത​മം​ഗ​ലം പാ​ല​പ്ര​മീ​ത്ത​ൽ ബൈ​ജു​വി​നെ കാ​റി​ലെ​ത്തി​യ നാലംഗ സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​നെ ഓ​വ​ർ ടേ​ക്ക് ചെ​യ്ത ശേ​ഷം ടി​പ്പ​റി​ന്‍റെ ഓ​യി​ൽ ലീ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ട​ഞ്ഞ് നി​ർ​ത്തി​തി​യാ​യി​രു​ന്നു ക​വ​ർ​ച്ച. വാ​ഹ​ന​ത്തി​ന്‍റെ…

Read More