കു​ടും​ബം പെ​രു​വ​ഴി​യി​ല്‍! ആ​ദി​വാ​സി വ​യോ​ധി​ക​ന്‍റെ 2.66 ഏ​ക്ക​ർ ഭൂ​മി ക്വാ​റി ഉ​ട​മ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം; നി​വ​ർ​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ല​യി​റ​ങ്ങി

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യു​ടെ ഉ​ട​മ ആ​ദി​വാ​സി വ​യോ​ധി​ക​ന്‍റെ 2.66 ഏ​ക്ക​ർ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം. ഇ​തേത്തുട​ർ​ന്ന് ആ​ദി​വാ​സി കു​ടും​ബം ഭൂ​ര​ഹി​ത​രാ​യി പെ​രു​വ​ഴി​യി​ലാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ലെ മു​തു​വ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന കോ​ര​സ്വാ​മി​യും കു​ടും​ബ​മാ​ണ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​ത് മൂ​ലം താ​മ​സി​ക്കാ​ൻ വീ​ടോ ഭൂ​മി​യോ ഇ​ല്ലാ​തെ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 2015 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ലു​ണ്ടാ​യി​രു​ന്ന കോ​ര​സ്വാ​മി​യു​ടെ 2.66 ഏ​ക്ക​ർ ഭൂ​മി തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ക​രി​ങ്ക​ൽ ക്വാ​റി ഉ​ട​മ ക്വാ​റി​യു​ടെ വ്യാ​പ്തി വി​ക​സി​പ്പി​ക്കാ​ൻ തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി കോ​ര​സ്വാ​മി​ക്ക് ര​ണ്ട് ഏ​ക്ക​ർ ഭൂ​മി മ​ല​പ്പു​റം ജി​ല്ല​യോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ന​പ്ര​ദേ​ശ​മാ​യ കൂ​നൂ​ർ​ക​ണ്ടി ഭാ​ഗ​ത്ത് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ന​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ല​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചുവച്ചാ​ണ് മു​തു​വ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ​മാ​യ കോ​ര​സ്വാ​മി​ക്ക് കൈ​മാ​റ്റ…

Read More

ബോ​ട്ടിം​ഗ് മറ്റ് വിനോദങ്ങള്‍! ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം തു​റ​ന്നു; ഉ​ര​ക്കു​ഴി ഇ​ക്കോ​ടൂ​റി​സം തു​റ​ന്നി​ല്ല

കൂ​രാ​ച്ചു​ണ്ട്: ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്ന് ഒ​ന്ന​ര​മാ​സ​ക്കാ​ലം അ​ടി​ച്ചി​ട്ട കെ​എ​സ്ഇ​ബി​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സ​കേ​ന്ദ്രം ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡാം ​റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു​വെ​ങ്കി​ലും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ലും നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് ബോ​ട്ടിം​ഗ് ന​ട​ത്തു​ക​യും, മ​റ്റ് വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത​ത്. റോ​ഡി​ലെ ക​ക്ക​യം​വാ​ലി മു​ത​ൽ എ​ട്ടു​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പാ​ടെ ഇ​ല്ലാ​തെ​യാ​യി​ട്ടു​ണ്ട്.​ഇ​വി​ടെ മ​ണ്ണ് നി​റ​ച്ചാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ വാ​ഹ​നം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​ത്ര ചെ​യ്താ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി ഇ​ക്കോ ടൂ​റി​സ​കേ​ന്ദ്രം ഇ​ന്ന​ലെ തു​റ​ന്നി​ല്ല. വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഗൈ​ഡു​ക​ളെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ പ​തി​വാ​യി എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​തെ​യി​രു​ന്ന​താ​ണ് കാ​ര​ണം. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യെ തു​ട​ർ​ന്ന് ചാ​ർ​ജ്ജ് വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് വാ​ഹ​ന…

Read More

ക​ര പു​ഴ​യെ​ടു​ക്കുമോ? കു​റ്റ്യാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ ക​ല്ലൂ​ര്‍ കൈ​പ്രം ഭാ​ഗ​ത്ത് പു​ഴ​യോ​രം ഇ​ടി​യു​ന്നു; സ്ഥ​ല​മു​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ ക​ല്ലൂ​ര്‍ കൈ​പ്രം ഭാ​ഗ​ത്ത് പു​ഴ​യു​ടെ ഓ​ര​ങ്ങ​ള്‍ പു​ഴ​യെ​ടു​ത്ത​തോ​ടെ സ​മീ​പ​ത്തെ സ്ഥ​ല ഉ​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍ . പേ​രാ​മ്പ്ര, വേ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഭീ​മ​മാ​യ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. കൈ​പ്രം അ​ങ്ങാ​ടി​ക്ക​ട​വ് മു​ത​ല്‍ ചീ​ക്കി​ലോ​ട് ക​ട​വ് വ​രെ​യാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ​ത്തെ അ​തി​വ​ര്‍​ഷ​ത്തി​ലാ​ണ് കൈ​പ്രം പ​ള്ളി​ക്ക​ടു​ത്തും അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ത്തും പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളെ​യും ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന​ത്. പ​റ​മ്പി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും മ​ര​ങ്ങ​ളും വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യെ​ടു​ത്തു. ഇ​രു ഭാ​ഗ​ത്തു​മാ​യി ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. കൈ​പ്രം അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളൊ​ലി​പ്പി​ല്‍ അ​മ്മ​ത്, മു​ക്കി​ല്‍ അ​ന്ത്രു, ക​രി​വ​ന്‍റ​വി​ടെ കെ.​വി. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി, പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ബ്ദു​റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​റ​മ്പു​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ കാ​ര​ണം പു​ഴ​യാ​യി​മാ​റി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ആ​റു​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് പു​ഴ​യാ​യി മാ​റി​യി​ട്ടു​ണ്ട്. വേ​ളം പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്ട ചാ​ല​ക്ക​ണ്ടി, കോ​വു​മ്മ​ല്‍, ഓ​ത്തി​യൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​രു​ഭാ​ഗ​ത്തു​മാ​യി നി​ര​വ​ധി തെ​ങ്ങ്, ക​വു​ങ്ങ്,…

Read More

വ​രി നി​ൽ​ക്കാ​ൻ പോ​ലും വേ​ണ്ട​ത്ര ഇ​ട​മി​ല്ല! ഇ​ല​ക്ട്രി​സി​റ്റി കാ​ഷ് കൗ​ണ്ട​റി​ൽ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ച്ചു; ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ

നാ​ദാ​പു​രം:​ ഇ​ല​ക്ട്രി​സി​റ്റി കാഷ് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച​തി​നാ​ൽ പ​ണ​മ​ട​ക്കാ​നാ​വാ​തെ ഉ​പ​ഭോ​ക്താ​താ​ക്ക​ൾ കു​ഴ​ങ്ങു​ന്നു. മ​ല​യോ​ര മേ​ഖ​ല​യാ​യ വാ​ണി​മേ​ൽ പ​ര​പ്പു​പാ​റ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ലാ​ണ് ഈ ​ദു​രി​തം. വ​രി നി​ൽ​ക്കാ​ൻ പോ​ലും വേ​ണ്ട​ത്ര ഇ​ട​മി​ല്ലാ​ത്ത ക്യാ​ഷ് കൗ​ണ്ട​റി​ന് മു​ന്നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​യി​ൽ നി​ർ​ത്തി പ​ണം സ്വീ​ക​രി​ക്കു​ന്ന​ത്. കാഷ് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച​താ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ന​യാ​യ​ത്. ക​ഴി​ഞ്ഞ മാ​സം വ​രെ രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് മ​ണി വ​രെ പ​ണ​മ​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ പ​ണം സ്വീ​ക​രി​ക്കു​ന്ന സ​മ​യം ഒ​ന്‍​പ​ത് മ​ണി മു​ത​ൽ നാ​ല് മ​ണി വ​രെ​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ കൗ​ണ്ട​റി​ന് മു​ന്നി​ൽ തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. മ​ല​മു​ക​ളി​ലും ആ​ദി​വാ​സി​ക​ളും ഏ​റെ​യു​ള്ള പ്ര​ദേ​ശ​ത്ത് ഓ​ൺ​ലൈ​നി​ൽ പ​ണ​മ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്ന വി​ചി​ത്ര വാ​ദ​മാ​ണ് പ​രാ​തി പ​റ​യു​ന്ന​വ​രോ​ട് അ​ധി​കൃ​ത​ർ മ​റു​പ​ടി​യാ​യി ന​ൽ​കു​ന്ന​ത്. ഇ​ല​ക്ട്രി​സി​റ്റി ആ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ക്കാ​ൻ പ​റ​യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​ർ​ക്കും അ​ടി​സ്ഥാ​ന…

Read More

പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: നി​ല​ന്പൂ​രി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ; ഇരയായവരില്‍ യുവാവിന്റെ ബന്ധുക്കളും

നി​ല​ന്പൂ​ർ: പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ത്തൊ​ടി സെ​ബീ(20)​റി​നെ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ അ​ട​ക്കം യു​വാ​വി​ന്‍റെ ത​ട്ടി​പ്പി​നി​ര​യാ​യി. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യാ​ണ് വി​വി​ധ ആ​ളു​ക​ളി​ൽ നി​ന്നു യു​വാ​വ് കൈ​പ്പ​റ്റി​യ​ത്. പ​ല​ർ​ക്കും ചെ​ക്കു​ക​ളും മ​റ്റു രേ​ഖ​ക​ളും കൈ​മാ​റി​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം തി​രി​കെ ല​ഭി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് യു​വാ​വ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ പ​രി​ധി ക​ഴി​ഞ്ഞി​ട്ടും മു​ത​ലും പ​ലി​ശ​യും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ണം ന​ൽ​കി​യ​വ​ർ യു​വാ​വി​നെ സ​മീ​പി​ച്ച​ത്. ഇ​തോ​ടെ സെ​ബീ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വി​നെ കാ​ണാ​നി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് വ​ല​യി​ലാ​യ​ത്.

Read More

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം! പീഡനം അ​ടു​ത്ത​ബ​ന്ധു​വി​ന്‍റെ അ​റി​വോ​ടെ​; സംഭവം തിരൂരങ്ങാടിയില്‍

തി​രൂ​ര​ങ്ങാ​ടി: പ​ന്ത്ര​ണ്ടു​വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ലി​ക​യു​ടെ അ​ടു​ത്ത​ബ​ന്ധു​വി​ന്‍റെ അ​റി​വോ​ടെ​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു നി​ല​വി​ൽ ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു. മേ​ലെ ചേ​ളാ​രി​യി​ലെ കു​ട​ൽ​കു​ഴി​മാ​ട് വീ​ട്ടി​ൽ അ​ഷ്റ​ഫ് (36), ചേ​ളാ​രി ചെ​ന​ക്ക​ല​ങ്ങാ​ടി​യി​ലെ ക​രു​ന്പി​ൽ ഷൈ​ജു (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു കു​ട്ടി മ​ജി​സ്ട്രേ​റ്റി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​നൊ​പ്പം എ​ത്തി​യി​രു​ന്ന​വ​രാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും കൂ​ടു​ത​ൽ പേ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​മു​ള്ള മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് അ​റി​യി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ട്ടി​യെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി സ്കൂ​ൾ അ​ധ്യാ​പി​ക​യോ​ടു വി​വ​രം പ​റ​യു​ക​യും അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ…

Read More

നോ​ർ​ക്ക റൂ​ട്ട്സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ; സാ​മ്പ​ത്തി​ക ന​ഷ്ട​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സ​ർ​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ പ്ര​വാ​സി സം​ഘ​ട​ന​ക​ളോ തി​രി​ച്ച​റി​യു​ന്നി​ല്ല

മു​ക്കം: പ്ര​വാ​സി​കാ​ര്യ വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ. ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​വും വ്യാ​ജ ഏ​ജ​ൻ​സി​ക​ളു​ടെ ത​ട്ടി​പ്പി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സ​ർ​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ പ്ര​വാ​സി സം​ഘ​ട​ന​ക​ളോ തി​രി​ച്ച​റി​യു​ന്നി​ല്ല. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സ് നാളെ ലി​ങ്ക് റോ​ഡി​ലേ​ക്ക് മാ​റു​ക​യാ​ണ്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ വ​ല​യ​ത്തി​ൽ നി​ന്നു ര​ക്ഷ​തേ​ടി കൂ​ടി​യു​ള്ള​താ​ണ് ഈ ​മാ​റ്റ​മെ​ന്ന​റി​യു​ന്നു. എ​ന്നാ​ൽ ഈ ​സ്ഥ​ലം മാ​റ്റം നേ​ര​ത്തേ മ​ന​സ്സി​ലാ​ക്കി, നോ​ർ​ക്ക റു​ട്ട്സ് എ​ത്തും മു​മ്പേ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ പ്ര​സ്തു​ത കെ​ട്ടി​ട​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ്ഥാ​നം പി​ടി​ച്ചുക​ഴി​ഞ്ഞു. നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​ധാ​ന സേ​വ​ന​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ് സ്റ്റേ​ഷ​നാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും ക​ച്ച​വ​ട​മാ​ക്കു​ന്ന​ത്. നോ​ർ​ക്കാ റൂ​ട്ട്സ് ഓ​ഫീ​സി​ലേ​ക്കു​ള്ള ന​ട​വ​ഴി​ക​ളി​ലെ​ല്ലാം തെ​രു​വു ക​ച്ച​വ​ട​ക്കാ​രെ​പ്പോ​ലെ, അ​റ്റ​സ്സ്റ്റേ​ഷ​നു വ​രു​ന്ന​വ​രെ മാ​ടിവി​ളി​ക്കു​ക​യും പി​ടി​ച്ചുവയ്ക്കു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് നി​ല​വി​ലു​ള്ള​ത് . ഒ​രേ കെ​ട്ടി​ട​ത്തി​ൽ…

Read More

ഗൗ​ര​വ​മാ​യ വ​കു​പ്പു​ക​ള്‍ ! താലൂക്ക് ആ​ശു​പ​ത്രി​യി​ലെ “ലൈവ് വീ​ഡി​യോ’ ; യു​വാ​വി​ന്‍റെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​യി​ലാ​ണ്ടി: പി​ഞ്ചു​കു​ഞ്ഞു​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ച്ച​തി​ല്‍ എ​ഐ​വൈ​എ​ഫ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​യി​ലെ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ത​ത്സ​മ​യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ല്‍ ഗൗ​ര​വ​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ച​ത് ഫാ​സി​സ്റ്റ് ന​ട​പ​ടി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​രെ വെ​ള്ള​പൂ​ശാ​നു​ള്ള കെ​ജി​എം​ഒ പ്ര​സ്താ​വ​ന നീ​തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. ആ​ശു​പ​ത്രി​യി​ല്‍ വ​രു​ന്ന രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും സ്റ്റാ​ഫ് പാ​റ്റേ​ണി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പ​ട്ടു. അ​ഷ​റ​ഫ് പൂ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മ​റ​ച്ചു​വയ്ക്കാ​ന്‍ നി​ര​പ​രാ​ധി​യെ പ്ര​തി​യാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം നി​യ​മ വ്യ​വ​സ്ഥ​യ്ക്ക് ത​ന്നെ വെ​ല്ലു​വി​ളി​യ​ണെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ കൊ​യി​ലാ​ണ്ടി മു​ന്‍​സി​പ്പ​ല്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. അ​ധി​കാ​രം ഇ​ത്ത​ര​ത്തി​ല്‍ ദു​ര്‍​വി​നി​യോ​ഗം ചെ​യ്യു​ന്ന​തു ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തി​ല്‍ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. കെ​ട്ടി​ച്ച​മ​ച്ച കേ​സ്…

Read More

സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് കുടുങ്ങി; സംഭവം വടകരയില്‍

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് അ​പ​മാ​നി​ച്ച കേ​സി​ൽ യ​വാ​വ് പി​ടി​യി​ൽ. ഓ​ർ​ക്കാ​ട്ടേ​രി ഈ​ർ​ച്ച​മി​ല്ലി​ലെ ജോ​ലി​ക്കാ​ര​നാ​യ പു​തു​പ്പ​ണം ന​ട​ക്കു മീ​ത്ത​ൽ റാ​സി​ഖ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച! ഒ​ഴൂ​ര്‍ സ്വ​ദേ​ശി നൗ​ഫ​ല്‍ മു​ങ്ങി; അ​രീ​ക്കോ​ടുനി​ന്ന് 1000 രൂ​പ​യ്ക്ക് പെ​ട്രോ​ള​ടി​ച്ച​താ​യും പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത് മ​ല​പ്പു​റം തി​രൂ​ര്‍ താ​ലൂ​ക്കി​ലെ ഒ​ഴൂ​ര്‍ സ്വ​ദേ​ശി നൗ​ഫ​ല്‍ . ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ക​വ​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം ബൈ​ക്കു​മാ​യാ​ണ് പ്ര​തി നാ​ട്ടി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും മൊ​ബൈ​ല്‍ ലൊ​ക്കേ​ഷ​ന്റേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി ബൈ​ക്കു​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​രീ​ക്കോ​ടി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ലും പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നും 1000 രൂ​പ​യു​ടെ പെ​ട്രോ​ള​ടി​ച്ചാ​ണ് പ്ര​തി യാ​ത്ര തു​ട​ര്‍​ന്ന​ത്. കൂ​ടാ​തെ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി സ​ഞ്ച​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് വ​രെ പ്ര​തി എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ചാ​വ​ക്കാ​ട് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യും ശി​ക്ഷ​യ​നു​ഭ​വി​ച്ച​തു​മാ​യ പ്ര​തി​യാ​ണ് നൗ​ഫ​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ…

Read More