എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച! ഒ​ഴൂ​ര്‍ സ്വ​ദേ​ശി നൗ​ഫ​ല്‍ മു​ങ്ങി; അ​രീ​ക്കോ​ടുനി​ന്ന് 1000 രൂ​പ​യ്ക്ക് പെ​ട്രോ​ള​ടി​ച്ച​താ​യും പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത് മ​ല​പ്പു​റം തി​രൂ​ര്‍ താ​ലൂ​ക്കി​ലെ ഒ​ഴൂ​ര്‍ സ്വ​ദേ​ശി നൗ​ഫ​ല്‍ . ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ക​വ​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം ബൈ​ക്കു​മാ​യാ​ണ് പ്ര​തി നാ​ട്ടി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും മൊ​ബൈ​ല്‍ ലൊ​ക്കേ​ഷ​ന്റേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി ബൈ​ക്കു​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​രീ​ക്കോ​ടി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ലും പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഇ​വി​ടെ നി​ന്നും 1000 രൂ​പ​യു​ടെ പെ​ട്രോ​ള​ടി​ച്ചാ​ണ് പ്ര​തി യാ​ത്ര തു​ട​ര്‍​ന്ന​ത്. കൂ​ടാ​തെ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി സ​ഞ്ച​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് വ​രെ പ്ര​തി എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ചാ​വ​ക്കാ​ട് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യും ശി​ക്ഷ​യ​നു​ഭ​വി​ച്ച​തു​മാ​യ പ്ര​തി​യാ​ണ് നൗ​ഫ​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഫ്രാ​ന്‍​സി​സ് റോ​ഡി​ലെ റോ​യ​ല്‍​എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ല്‍ വി​പ​ണി​യി​ലി​റ​ക്കാ​നി​രു​ന്ന പേു​തി​യ മോ​ഡ​ല്‍ ക്ലാ​സി​ക് എ​ക്‌​സ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഷോ​റൂ​മി​ലെ മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1,60,000 രൂ​പ​യും മോ​ഷ്ടി​ച്ചി​രു​ന്നു. ബൈ​ക്കി​ന് 1,72,000 രൂ​പ​യാ​ണ് വി​ല. സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ജെ.​ബാ​ബു​വി​ന്റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡും ടൗ​ണ്‍ എ​സ്ഐ ബി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts