ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യ; ​ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ കു​റ്റം ചു​മ​ത്തി;  ആ​റു പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍

കോ​ഴി​ക്കോ​ട്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ഓ​ട്ടോ ഡ്രൈ​വ​റും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ​ല​ത്തൂ​ര്‍ എ​സ്‌​കെ ബ​സാ​റി​ലെ നാ​ലൊ​ന്നു​ക​ണ്ടി രാ​ജേ​ഷ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി. ഇ​തു​വ​രെ വ​ധ​ശ്ര​മ​ത്തി​നു​ള്ള വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യ​ത്. രാ​ജേ​ഷ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യ​തെ​ന്ന് എ​ല​ത്തൂ​ര്‍ സി​ഐ അ​നി​ത​കു​മാ​രി ‘രാ​ഷ്ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. മൊ​ഴി പ്ര​കാ​രം ഇ​നി ആ​റു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യും സി​ഐ പ​റ​ഞ്ഞു. അ​തേ​സ​മ​യം തി​രി​ച്ച​റി​ഞ്ഞ ര​ണ്ടു​പേ​രു​ള്‍​പ്പെ​ടെ ആ​റു​പേ​രും ഒ​ളി​വി​ലാ​ണ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ എ​ല​ത്തൂ​ര്‍ കോ​ട്ടേ​ട​ത്ത് ബ​സാ​ര്‍ എ​രും​താ​ഴ​ത്ത് ഹൗ​സി​ല്‍ മു​ര​ളി(50), സി​ഐ​ടി​യു എ​ല​ത്തൂ​ര്‍ ഓ​ട്ടോ​സ്റ്റാ​ന്‍​ഡ് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഖ​ദ്ദാ​സി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​പി​എം നേ​താ​വും മു​ന്‍​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പൊ​റ്റ​ക്ക​ണ്ട​ത്തി​ല്‍ ശ്രീ​ലേ​ഷ്, സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ളം​കോ​ളി​താ​ഴം ഷൈ​ജു എ​ന്നി​വ​രെ…

Read More

ഓ​ണം ബം​ബ​ര്‍: അ​ര​ക്കോ​ടി കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ​ഡ്രൈ​വ​ര്‍​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഓ​ണം ബം​ബ​ര്‍ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ടാം​സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ല്‍ സ്‌​റ്റോ​റി​ലെ ശ്രീ​ധ​ര​ന്‍-​ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ജോ​ലി​യാ​ണ് ര​തീ​ഷ് ചെ​യ്തു​വ​രു​ന്ന​ത്. പു​തി​യ​കോ​ട്ട ന്യൂ ​ല​ക്കി ലോ​ട്ട​റി സെ​ന്‍റ​റി​ല്‍ നി​ന്നാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ജി 518381 ന​മ്പ​ർ ടി​ക്ക​റ്റ് ര​തീ​ഷ് എ​ടു​ത്ത​ത്.

Read More

പ​​രീ​​ക്ഷ​​യി​​ൽ ല​​ഭി​​ച്ച​​തു 29 മാ​​ർ​​ക്ക്! തോറ്റ വിദ്യാർഥിയെ വിജയിപ്പിച്ചു: മ​ന്ത്രി ജ​ലീ​ലി​നെ​തിരേ കെ.​പി.​എ. മ​ജീ​ദ്

കോ​​​ഴി​​​ക്കോ​​​ട്: തോ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​യെ ജ​​​യി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല ച​​​ട്ട​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​സ്‌​​ലിം​​​ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടാ​​​ൻ കെ.​​​ടി. ജ​​​ലീ​​​ൽ ത​​​യാ​​റാ​​​ക​​ണം. പ​​രീ​​ക്ഷ​​യി​​ൽ 29 മാ​​ർ​​ക്ക് മാ​​ത്രം ല​​ഭി​​ച്ച​​തു മൂ​​ലം തോ​​റ്റ കൊ​​​ല്ലം ടി​​​കെ​​​എം എ​​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​ക്ക് അ​​ത് 48 മാ​​​ർ​​​ക്കാ​​​യി വ​​​ർ​​​ധി​​പ്പി​​ച്ച​​തു സം​​ബ​​ന്ധി​​ച്ചാ​​ണ് വി​​വാ​​ദം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഉ​​​ന്ന​​​ത ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളെ​​​യാ​​​ണ് മ​​​ന്ത്രി അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി വ​​​ഞ്ചി​​​ച്ച​​​ത്. പു​​​ന​​​ർ​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലും ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കാ​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യാ​​​ണ് മ​​​ന്ത്രി പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്ത് ജ​​​യി​​​പ്പി​​​ച്ച​​​ത്. മ​​​ന്ത്രി​​​യു​​​ടെ ത​​​ന്നി​​​ഷ്ടം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള വ​​​കു​​​പ്പാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. ചോ​​​ദി​​​ക്കാ​​​നും പ​​​റ​​​യാ​​​നും…

Read More

ഹൃദയാഘാതത്തെത്തുടർന്നു ഭർത്താവ് മരിച്ചു; പിന്നാലെ വാഹനാപകടത്തിൽ ഭാര്യയും; ഗുരുതരപരിക്കേറ്റ മകനും ബന്ധും ആശുപത്രിയിൽ

ക​ൽ​പ്പ​റ്റ: ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ച​തി​നു പി​ന്നാ​ലെ ഭാ​ര്യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ണി​യാ​ന്പ​റ്റ വ​ഴി​ത്ത​ല​പ്പ​റ​ന്പി​ൽ മു​ഷ്താ​ഖ് അ​ഹ​മ്മ​ദ്(53), ഭാ​ര്യ മൈ​മൂ​ന(50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ അ​ൻ​സാ​ർ(20), ബ​ന്ധു​വും കാ​ർ ഡ്രൈ​വ​റു​മാ​യ ജം​ഷീ​ർ(24)​എ​ന്നി​വ​ർ​ക്കു അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ ടൗ​ണി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡി​നു സ​മീ​പം ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മു​ഷ്താ​ഖ് അ​ഹ​മ്മ​ദി​നെ ഉ​ട​ൻ കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്നു മൈ​മൂ​ന, അ​ൻ​സാ​ർ എ​ന്നി​വ​രെ മ​ര​ണ​വി​വ​രം അ​റി​യി​ക്കാ​തെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച ജം​ഷീ​ർ ഇ​വ​ർ​ക്കൊ​പ്പം ഡീ​സ​ല​ടി​ക്കു​ന്ന​തി​നു വെ​ള്ളാ​രം​കു​ന്നി​ലെ ബ​ങ്കി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൈ​മൂ​ന വൈ​കാ​തെ മ​രി​ച്ചു. അ​ൻ​സാ​ർ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ജം​ഷീ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

Read More

കോഴിക്കോട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ല​ച്ചു ; വി​ത​ര​ണ​ക്കാ​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​ത് ര​ണ്ട​ര​ കോ​ടി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള ചി​കി​ത്സാ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ല​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​ടി​യ​ന്തി​ര വി​ഭാ​ഗ​മാ​യ ഇ​ന്‍റര്‍വ​ന്‍​ഷ​ന്‍ റേ​ഡി​യോ​ള​ജി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ര​ക്ത​കു​ഴ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ചി​കി​ത്സ​ക​ളും മു​ട​ങ്ങി. ഇ​തോ​ടെ ആ​യി​ര​ത്തോ​ളം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​ട​ങ്ങു​ന്ന​ത് . ത​ല​ച്ചോ​ര്‍, ക​ര​ള്‍, ഹൃ​ദ​യം, ഗ​ര്‍​ഭ​പാ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ ര​ക്ത​ക്കു​ഴ​ലു​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഇ​വി​ടെ നി​ന്ന് ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത് . ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷം മു​ന്‍​പാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ല്‍ മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദി​വ​സ​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്‌​ന​വു​മാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത് .എ​ന്നാ​ല്‍ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ സ്റ്റെ​ന്‍റ്്, ക​ത്തീറ്റ​ര്‍, വ​യ​ര്‍, ബ​ലൂ​ണ്‍, ബ്ലീ​ഡി​ംഗ് ത​ട​യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഇ​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ളെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ്.…

Read More

ഓ​ട്ടോ​ ഡ്രൈ​വർ രാജേഷിന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; സി​പി​എം അ​നു​ഭാ​വി​ക​ളാ​യ എ​ട്ടുപേ​ര്‍ ഒ​ളി​വി​ൽ; രണ്ടു പേർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: മ​ര്‍​ദ​ന​മേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ എ​ട്ടു​പേ​ര്‍ ഒ​ളി​വി​ല്‍ . ഇ​വ​രെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി എ​ല​ത്തൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലും മ​റ്റും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സി​പി​എം മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​മു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​റ്റ​ക്ക​ണ്ട​ത്തി​ല്‍ ശ്രീ​ലേ​ഷ്, സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ളം​കോ​ളി​താ​ഴം ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​റും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ​സ്‌​കെ ബ​സാ​റി​ലെ നാ​ലൊ​ന്നു​ക​ണ്ടി രാ​ജേ​ഷ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രാ​ജേ​ഷി​ന്റെ ഭാ​ര്യ ര​ജി​ഷ​യു​ടെ പ​രാ​തി​യി​ല്‍ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ സ്പ​ദ​മാ​യ​സം​ഭ​വം. എ​ല​ത്തൂ​ര്‍ കൊ​ട്ടേ​ട​ത്ത് ബ​സാ​റി​ലെ പ​ഞ്ചിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് രാ​ജേ​ഷി​നെ ഒ​രു സം​ഘം സി​പി​എ​മ്മു​കാ​ര്‍…

Read More

ഒ​ഞ്ചി​യത്തെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു; ആരോപണവുമായി ആർഎംപിഐ

വ​ട​ക​ര: ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ ആ​ർ​എം​പിഐ​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. സി.​കെ.​നാ​ണു. എം​എ​ൽ​എ​യാ​ണ് ഇ​ത്ത​രം നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​ർ​എം​പി​ഐ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ വ​ള​പ്പി​ൽ മു​ക്ക്-​മാ​വ​ട്ടാ​രി റോ​ഡ്, 17ാം വാ​ർ​ഡി​ലെ ക​റു​ക​ക്ക​ണ്ടം-​ഇ​ല്ലി​ക്ക​ൽ താ​ഴ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സ​പ്തം​ബ​ർ 24 ന് ​മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി അ​മ്മ നി​ർ​വ​ഹി​ക്ക​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കാ​തെ​യാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കാ​തെ സി​പി​എം പ്ര​തി​നി​ധി​യാ​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റെ എം​എ​ൽ​എ ചു​മ​ത​ല​പ്പെ​ട​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തെ ഒ​ന്നാം വാ​ർ​ഡി​ലെ അം​ഗ​ൻ​വാ​ടി ഉ​ദ്ഘാ​ട​ത്തി​ലും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​ണ് എം​എ​ൽ​എ. സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തു​ന്ന ആ​ർ​എം​പി​ഐ​യു​ടെ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ന് വി​ളി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​കാ​ത്ത എം​എ​ൽ​എ​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ വ്യ​ക്ത​മാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും…

Read More

എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച; പ്ര​തി മ​ല​പ്പു​റം ജി​ല്ല​ക്കാ​ര​നെന്ന് സൂചന;  ബൈ​ക്കു​മാ​യി പോ​യ​ത് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ മ​ല​പ്പു​റം ജി​ല്ല​ക്കാ​ര​നാ​യ യു​വാ​വാ​ണെ​ന്ന് സൂ​ച​ന. നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യും ശി​ക്ഷ​യ​നു​ഭ​വി​ച്ച​തു​മാ​യ യു​വാ​വാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. താ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി. എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​നു​ള്ളി​ല്‍ ക​യ​റി ബൈ​ക്ക് മോ​ഷ്ടി​ച്ച് പു​റ​ത്തെ​ത്തി​ച്ച​ത് ഈ ​യു​വാ​വാ​ണ്. സ​ഹാ​യ​ത്തി​ന് പോ​ലും മ​റ്റൊ​രാ​ള്‍ ഷോ​റൂ​മി​ന്റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബൈ​ക്കു​മാ​യി റോ​ഡി​ലേ​ക്കി​റി​ങ്ങി​യ​ശേ​ഷം സ​ഹാ​യ​ത്തി​നാ​യി ഒ​ന്നി​ലേ​റെ പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് ബൈ​ക്കു​മാ​യി ഇ​വ​ര്‍ പോ​യ​ത്. റോ​ഡ​രി​കി​ലെ ക​ട​ക​ളി​ലും പോ​ലീ​സി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ ദൂ​ര​ത്തേ​ക്ക് ബൈ​ക്കു​മാ​യി പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ബൈ​ക്ക് എ​വി​ടെ​യ​ങ്കി​ലും ഒ​ളി​പ്പി​ച്ച ശേ​ഷം പ്ര​തി​ക​ള്‍ നാ​ടു​വി​ടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രു​ടെ വീ​ടും ജ​യി​ലി​ല്‍ കി​ട​ന്ന​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ…

Read More

റോ​ഡ​രി​കി​ൽ വണ്ടി നിർത്തി പൊയ്ക്കോളൂ, വരുന്പോൾ ടയറുണ്ടാവില്ല..! വടകരയിൽ ലോറി ഡ്രൈവർമാരുടെ ദുരനുഭവ കഥയിങ്ങനെ.. 

വ​ട​ക​ര: ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന ലോ​റി​യി​ൽ ഡീ​സ​ൽ ചോ​ർ​ത്തി​യ​തി​നു പി​ന്നാ​ലെ മു​ക്കാ​ളി​യി​ൽ രാ​ത്രി നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ നാ​ലു​ട​യ​റു​ക​ൾ മോ​ഷ​ണം പോ​യി. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ വി​ശ്ര​മ​ത്തി​നാ​യി നി​ർ​ത്തി​യ ടോ​റ​സ് ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​റു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ചോ​ന്പാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത​ടു​ത്ത് നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ​മാ​ർ ഉ​റ​ക്ക​ത്തി​ലാ​യ​പ്പോ​ഴാ​ണ് പ​ന്ത്ര​ണ്ട് ട​യ​റു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ നാ​ലു​ട​യ​റു​ക​ൾ ക​രി​ങ്ക​ല്ലും മ​ര​ക്ക​ഷ്ണ​വും ജാ​ക്കി​യാ​യി ഉ​പ​യോ​ഗി​ച്ച് അ​ഴി​ച്ചെ​ടു​ത്ത​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട് ട​യ​ർ മാ​റ്റു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്ത ത​ട്ടു​ക​ട​ക്കാ​ർ​ക്ക് പോ​ലും മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. താ​ൽ​കാ​ലി​ക റ​ജി​സ്ട്രേ​ഷ​നു​ള്ള പു​തി​യ വാ​ഹ​ന​മാ​ണി​ത്. ചോ​ന്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് എ​സ്ഐ വി.​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്ക്വോ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.നാ​ലു ദി​വ​സം മു​ന്പാ​ണ് വ​ട​ക​ര സീ​യം ജ​ന​ത ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്ത് നി​ന്ന് ലോ​റി​യി​ൽ നി​ന്നു…

Read More

ക്വാ​റി​ക​ൾ​ക്കു അ​നു​മ​തി ന​ൽ​കു​ന്പോ​ൾ പാ​രി​സ്ഥി​തി​ക പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്പോ​ൾ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ കാ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു. തി​രൂ​ർ റെ​സ്റ്റ് ഹൗ​സി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളെ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് പി​ഴ​യി​ടു​ന്ന​തി​ൽ മാ​ത്ര​മാ​യി ഒ​തു​ക്ക​രു​തെ​ന്നും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്.ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ തി​രൂ​രി​ൽ സ​മാ​ന സ്റ്റേ​ഷ​നു​ക​ളു​ടേ​ത് പോ​ലെ എ​സ്ക​ലേ​റ്റ​ർ, ലി​ഫ്റ്റ് അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​യ മ​റ്റൊ​രു പ​രാ​തി. ഒ​രു പ്ലാ​റ്റ് ഫോ​മി​ൽ മ​റ്റൊ​ന്നി​ലേ​ക്കു മാ​റ​ണ​മെ​ങ്കി​ൽ നി​ര​വ​ധി പ​ടി​ക​ൾ ക​യ​റി​യി​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ള്ള​ത്. ആ​യ​തി​നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം വേ​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.ഈ ​പ​രാ​തി​യി​ൽ മ​റു​പ​ടി…

Read More