സീനിയർ വനിതാ ഫുട്ബോൾ! കേരളത്തിന്‍റെ വല കാക്കാന്‍ കടത്തനാടിന്‍റെ കൈകള്‍

നാ​ദാ​പു​രം: കേ​ര​ള സീ​നി​യ​ർ വ​നി​ത ഫു​ട്ബോ​ൾ ഗോ​ൾ​കീ​പ്പ​റാ​യി കെ. ​നി​സ​രി യെ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി താ​ര​മാ​ണ് നി​സ​രി. കോ​ട്ട​യം മാ​ർ​ത്തോ​മ കോ​ള​ജി​ൽ ന​ട​ന്ന സീ ​നീ​യ​ർ ടീം ​ക്യാ​മ്പി​ൽ നി​ന്നാ​ണ് ആ​ണ് വി​ദ്യാ​ർ​ത്ഥി​നി​യെ കേ​ര​ള ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഈ 18 ​കാ​രി കേ​ര​ള സീ​നി​യ​ർ ടീ​മി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ ആ​വു​ന്ന​ത് .ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സീ​നി​യ​ർ ടീം ​ഗോ​ൾ​കീ​പ്പ​ർ എ​ന്ന ബ​ഹു​മ​തി കൂ​ടി നി​സ​രി​ക്ക് സ്വ​ന്ത​മാ​ണ്. ഏ​ഴാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ണ് പു​റ​മേ​രി​യി​ലെ ക​ട​ത്ത​നാ​ട് രാ​ജ അ​ക്കാ​ദ​മി​യി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത് . കോ​ച്ചു​മാ​രാ​യ ത​ണ്ണീ​ർ​പ്പ​ന്ത​ൽ സ്വ​ദേ​ശി എം.​കെ. പ്ര​ദീ​പി​ന്‍റേ​യും ത​ല​ശ്ശേ​രി സ്വ​ദേ​ശി സി. ​സു​രേ​ന്ദ്ര​ന്‍റേ​യും പ​രി​ശീ​ല​ന മി​ക​വി​ലാ​ണ് ആ​ണ് ഈ ​പ്ര​തി​ഭ​യെ ക​ണ്ടെ​ത്തി​യ​ത്. ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം കാ​ർ​മ​ൽ കോ​ളേ​ജ്…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ഞ്ചാ​വി​ന​ടി​മ​കള്‍! സ്കൂ​ളി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി പ്ര​ച​ാര​ണ​ം

നാ​ദാ​പു​രം: വ​ള​യം ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ച​ര​ണം അ​ഴി​ച്ചുവി​ടു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നേ​ര​ത്തെ സ​മ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ങ്ങ​ളും കാ​ര​ണം പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​യ സ്കൂ​ൾ നാ​ട്ടു​കാ​രു​ടെ​യും, അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം കൊ​ണ്ട് മു​ൻ​നി​ര​യി​ലെ​ത്തി​യി​രു​ന്നു.​ ഇ​തി​നി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച സ്കൂ​ൾ പ​രി​സ​ര​ത്തുനി​ന്നും കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വ​ള​യം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ഞ്ചാ​വി​ന​ടി​മ​ക​ളാ​ണെ​ന്ന ത​ര​ത്തി​ൽ ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ന്‍റെ പേ​ര് സ​ഹി​ത​മാ​ണ് പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. ട്രോ​ൾ രൂ​പ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റ് സ്കൂ​ളി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഇ​തി​നോ​ട​കം നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ല ത​ൽ​പ്പ​ര​ക​ക്ഷി​ക​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ള​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​നി മു​ത്ത​പ്പ​ൻ​കു​ന്നി​ലേ​ക്കി​ല്ല… എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ചാ​ത്ത​ൻ പ​റ​യു​ന്നു….

എ​ട​ക്ക​ര: ​ത​ങ്ങ​ളെ വ​ള​ർ​ത്തി​യ മു​ത്ത​പ്പ​ൻ​കു​ന്ന് കാ​ണു​ന്പോ​ൾ കാ​ണു​ന്പോ​ൾ ച​ങ്ക് ക​ട​യാ​ണ്, അ​ങ്ങോ​ട്ടു പോ​കാ​ൻ തോ​ന്ന​ണി​ല്ല. മ​ല പൊ​ട്ടി​യ​തി​നു ശേ​ഷം ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് അ​വി​ടേ​ക്ക് പോ​യ​ത്. അ​തും നീ​റു​ന്ന മ​ന​സോ​ടെ’. ക​വ​ള​പ്പാ​റ കോ​ള​നി മൂ​പ്പ​ൻ വാ​ള​ല​ത്ത് ചാ​ത്ത​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ പ​തി​നാ​ലു പേ​രു​ടെ ജീ​വ​നാ​ണ് ദു​ര​ന്ത​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. അ​നി​യ​ൻ പാ​ല​ന്‍റെ ഭാ​ര്യ ക​ല്ല്യാ​ണി ഇ​വ​രു​ടെ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി എ​ട്ടു പേ​ർ, സ​ഹോ​ദ​രി നീ​ലി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ഇ​ന്പി​പാ​ല​ൻ, ഇ​വ​രു​ടെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, ഭാ​ര്യ സു​ധ, സു​ധ​യു​ടെ സ​ഹോ​ദ​രി ച​ന്ദ്രി​ക, മ​ക​ൾ സ്വാ​തി എ​ന്നി​വ​രാ​ണ് ദു​ര​ന്ത​ത്തി​നു ഇ​ര​ക​ളാ​യ​ത്. പി​താ​വ് ച​ന്ത​നു കി​ട്ടി​യ ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി​യി​ൽ ഒ​രു മ​നു​ഷ്യാ​യു​സ് മു​ഴു​വ​ൻ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ​വ​യെ​ല്ലാം അ​തി​ലു​പ​രി ഉ​റ്റ​വു​രും, ഉ​ട​യ​വ​രു​മാ​യ പ​തി​നാ​ലു പേ​രെ​യും ഒ​രു നി​മി​ഷം കൊ​ണ്ടു മു​ത്ത​പ്പ​ൻ​കു​ന്ന് ക​വ​ർ​ന്നെ​ടു​ത്തു. ദു​ര​ന്തം മു​ൻ​കൂ​ട്ടി ക​ണ്ടു ഓ​ഗ​സ്റ്റ് എ​ട്ടി​നു രാ​ത്രി ഭാ​ര്യ മാ​തി​യു​മൊ​ത്തു…

Read More

രാ​സ​ലാ​യ​നി സൂ​ക്ഷി​ച്ച ബ​ണ്ട് പൊ​ട്ടി​യ സം​ഭ​വം! ഗെ​യി​ൽ പ്ര​വൃ​ത്തി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ; ഗെ​യി​ലി​ന് സ്റ്റോ​പ്പ് മെ​മ്മോ സം​സ്ഥാ​ന​ത്ത് ഇത് ആദ്യം

മു​ക്കം: ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി മ​ണ്ണ് തു​ര​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ഷാം​ശം ക​ല​ർ​ന്ന രാ​സ​ലാ​യ​നി സൂ​ക്ഷി​ച്ച ബ​ണ്ട് പൊ​ട്ടു​ടു​ക​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളു​ൾ​പ്പെ​ടെ മ​ലി​ന​മാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗെ​യി​ൽ പ്ര​വൃ​ത്തി​ക്ക് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ്റ്റോ​പ്പ് മെ​മ്മോ. പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ പ​റ​മ്പ് വ​ലി​യ​പ​റ​മ്പ് റോ​ഡ് കീ​റി മു​റി​ച്ച് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​യാ​ണ് ത​ട​ഞ്ഞ​ത്. മാ​ർ​ച്ച് 28ന് ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ൽ​കി​യ അ​നു​മ​തി ത​ട​ഞ്ഞ് കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗെ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് തു​ട​ങ്ങി​യ ശേ​ഷം ഗെ​യി​ൽ പ്ര​വൃ​ത്തി നി​ർ​ത്തി​വയ്ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് സെ​ക്ര​ട്ട​റി വ്യ​ക്ത​ത​മാ​ക്കി . ഗെ​യ്ൽ പ്ര​വൃ​ത്തി മൂ​ലം റോ​ഡ് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വൃ​ത്തി നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്നാ​വ​ശ​പ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളെ…

Read More

മറക്കേല്ലേ..! അ​ടു​ത്തയാ​ഴ്ച പൂ​ർ​ണ അ​വ​ധി, എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​കും

മാ​ഹി: ഓ​ണാ​വ​ധി​യോ​ടൊ​പ്പം ബാ​ങ്ക് അ​വ​ധി​ക​ളും ഒ​ന്നി​ച്ചു വ​രു​ന്ന​തോ​ടെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം കാ​ലി​യാ​വാ​ൻ സാ​ധ്യ​ത. ഈ ​വ​രു​ന്ന ഞാ​യ​റി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച മു​ഹ​റ​വും ചൊ​വ്വാ​ഴ്ച ഉ​ത്രാ​ട​വും ബു​ധ​നാ​ഴാ​ച തി​രു​വോ​ണ​വും വ്യാ​ഴാ​ഴ്ച മൂ​ന്നാം ഓ​ണം അ​വ​ധി​യും വെ​ള്ള​യാ​ഴ്ച ച​ത​യാ​വ​ധി​യും തു​ട​ർ​ന്ന് ര​ണ്ടാം ശ​നി​യാ​ഴ്ച​യു​മാ​ണ്. ചു​രു​ക്ക​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച പൂ​ർ​ണ​മാ​യും അ​വ​ധി​യാ​ണ്.

Read More

മ​സ്ദു​ര്‍ : റാ​ങ്ക് ലി​സ്റ്റി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ത​ഴ​ഞ്ഞു;ക​രാ​ര്‍ ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​ന്‍ നീ​ക്കം;  പി​ന്നി​ല്‍ യൂ​ണി​യ​നു​ക​ളു​ടെ സ​മ്മ​ര്‍​ദ​മെ​ന്ന് ആ​ക്ഷേ​പം

കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി മ​സ്ദു​ര്‍ റാ​ങ്ക് ലി​സ്റ്റി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ത​ഴ​ഞ്ഞ് ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കാ​ന്‍ നീ​ക്കം. 2013 സെപ്റ്റംബ​ര്‍ 13 ന് ​പി​എ​സ് സി ​പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റി​ല്‍ 13489 പേ​രാ​ണ് മെ​യി​ന്‍ പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 3,800 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. 2016 ഡി​സം​ബ​ര്‍ 30-ന് ​ലി​സ്റ്റ് പി​എ​സ് സി ​റ​ദ്ദ് ചെ​യ്തു. തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ക്കു​ക​യും ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി ലി​സ്റ്റ് നീ​ട്ടാ​ന്‍ ഹൈ​ക്കാ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത്തെ 30 സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലാ​യി 180 ഒ​ഴി​വു​ക​ളി​ലേ​ക്ക് ഈ ​ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ചി​ല്ല.​ ആ​റുമാ​സ​കാ​ല​യ​ള​വി​നു​ള്ളി​ല്‍ പാ​ല​ക്കാ​ട് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രി​ബ്യൂ​ണ​ലി​ന്‍റെ വി​ധി എ​ന്ന് പ​റ​ഞ്ഞ് പി​എ​സ സി 1486 ​ഒ​ഴി​വു​ക​ള്‍ പെ​റ്റി കോ​ണ്‍​ട്രാ​ക്ട് വ​ര്‍​ക്കേ​ഴ്‌​സി​ന് എ​ന്ന് പ​റ​ഞ്ഞ് ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.എ​ന്നാ​ല്‍…

Read More

യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം; പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സ​മ്മ​ർ​ദം

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ക​ന​ത്ത സ​മ്മ​ർ​ദം. സം​ഘ​ട​നാ നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മേ​ല്‍ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ​യ്ക്കും ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കു​മെ​തി​രേ “കൃ​ത്യ​വി​ലോ​പം’ ചൂ​ണ്ടി​ക്കാ​ട്ടി ‘ശി​ക്ഷ’ ന​ട​പ്പാ​ക്കാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നാ​ണ​റി​യു​ന്ന​ത്. പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാണ് ​ഡി​സി​ആ​ര്‍​ബി അ​സി.​ക​മ്മീ​ഷ​ണ​റു​ടേ​യും ക​ണ്ടെ​ത്ത​ല്‍ . അ​തി​നാ​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഇ​ന്ന് ശി​ക്ഷാ​ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ചേ​ക്കും. സ്ത്രീ ​പ​രാ​തി ന​ല്‍​കി​യി​ട്ടും സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ വൈ​കി​യെ​ന്ന​താ​ണ് പോ​ലീ​സി​നെ​തി​രേ​യു​ള്ള വീ​ഴ്ച​യാ​യി പ​റ​യു​ന്ന​ത്. ആ​ദ്യം ഒ​ത്തു തീ​ര്‍​പ്പി​ന് ശ്ര​മി​ച്ച ന​ട​പ​ടി അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍ . ഈ ​വീ​ഴ്ച​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യം.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം തെ​ളി​വു​ക​ളാ​യു​ണ്ടാ​യി​ട്ടും പോ​ലീ​സി​നെ​തി​രേ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് സേ​ന​യി​ലും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​ക്കൊ​പ്പം നി​ന്ന പോ​ലീ​സു​കാ​രെ ശി​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ത​കൃ​തി​യാ​ണെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും സി​ഐ​ടി​യു​വി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പേ​രി​ല്‍…

Read More

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി; കൗ​ണ്‍​സി​ലറുടെ കണ്ണ് അടിച്ചു തകർത്തു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി. വാ​ക്കേ​റ്റ​ത്തി​ലും കൈ​യേ​റ്റ​ത്തി​ലും കൗ​ണ്‍​സി​ല​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ സി. ​അ​ബ്ദു​റ​ഹ്മാ​നാ​ണു പ​രി​ക്കേ​റ്റ​ത്. ക​ണ്ണി​നു പ​രി​ക്കേ​റ്റ അ​ബ്ദു​റ​ഹ്മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​ർ​ക്ക​മാ​ണു കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ൽ മു​തി​ർ​ന്ന കൗ​ണ്‍​സി​ല​ർ​മാ​രെ​ത്തി​യാ​ണു പ്ര​ശ്ന​ത്തി​ന് അ​യ​വു വ​രു​ത്തി​യ​ത്.

Read More

സ​ക​ല സി​പി​എം നേ​താ​ക്ക​ളു​ടെ മു​ന്നി​ലും ന​ടു​വ​ള​ച്ചു നി​ൽ​ക്കു​ന്ന​വ​ൻ; മാ​ന​മി​ല്ലാ​ത്ത ബെ​ഹ്റ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് കൊ​ടു​ത്തെന്ന് പ​രി​ഹ​സി​ച്ചു മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം ന​ൽ​ക​രു​തെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​തു താ​നാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ദ്യ പ്ര​ള​യ​കാ​ല​ത്തു സ​ഹാ​യ​മാ​യി ല​ഭി​ച്ച തു​ക അ​ടി​ച്ചു​മാ​റ്റി​യ​തു​കൊ​ണ്ടാ​ണു ര​ണ്ടാം പ്ര​ള​യ​കാ​ല​ത്തു സ​ഹാ​യം കു​റ​ഞ്ഞ​തെ​ന്നും മു​ര​ളി പ​റ​ഞ്ഞു. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കെ​തി​രേ​യും മു​ര​ളി രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി. മാ​ന​മി​ല്ലാ​ത്ത ബെ​ഹ്റ​യാ​ണു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് കൊ​ടു​ത്ത​തെ​ന്നും ഈ ​മ​ഡ്ഗു​ണ​നെ പി​ണ​റാ​യി​ക്ക് എ​വി​ടെ​നി​ന്നാ​ണു ഡി​ജി​പി​യാ​യി കി​ട്ടി​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ​ക​ല സി​പി​എം നേ​താ​ക്ക​ളു​ടെ മു​ന്നി​ലും ന​ടു​വ​ള​ച്ചു നി​ൽ​ക്കു​ന്ന​വ​നാ​ണു ബെ​ഹ്റ​യെ​ന്നും മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി.

Read More

 പ്ര​ള​യ​ത്തി​ന്‍റെ ന​ട​ക്കു​ന്ന ഓ​ർ​മ​ക​ൾ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്നു; പു​ന​ര​ധി​വാ​സം കാ​ത്ത്  പേ​രൂ​ർ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ

ന​ട​വ​യ​ൽ: ന​ര​സി​പ്പു​ഴ​ക്ക​ര​യി​ലെ പേ​രൂ​ർ കോ​ള​നി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സം തേ​ടു​ന്നു. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പെ​ങ്കി​ലും മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം. പ്ര​ള​യ​ത്തി​ന്‍റെ ന​ട​ക്കു​ന്ന ഓ​ർ​മ​ക​ൾ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ എ​ങ്ങ​നെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന ആ​കു​ല​ത​യി​ലാ​ണ്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലാ​ണ് പേ​രൂ​ർ കോ​ള​നി. 14 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റാ​റു​ണ്ട​ങ്കി​ലും ഇ​ത്ത​വ​ണ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കോ​ള​നി​വാ​സി​ക​ൾ​ക്കു ഉ​ടു​തു​ണി ഒ​ഴി​കെ സാ​മ​ഗ്രി​ക​ൾ ന​ഷ്ട​മാ​യി. പു​ഴ​യോ​ടു​ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന ബാ​ബു, രാ​ജ​ൻ, അ​മ്മി​ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പു​ഴ​ക്ക​ര​യി​ലെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ങ്ക​പ്പ​ന്‍റെ വീ​ടി​ന്‍റെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. ഒ​രു പ്ര​ള​യം​കൂ​ടി അ​തീ​ജീ​വി​ക്കാ​നു​ള്ള ശേ​ഷി കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കി​ല്ല. വെ​ള്ളം ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തും കു​ടും​ബ​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യാ​ണ്.

Read More