‘ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​നി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും’; നി​യ​മ​പാ​ല​ക​ര്‍ നി​യ​മം തെ​റ്റി​ച്ചാ​ല്‍”ഡ​ബി​ള്‍ ഫൈ​ൻ ‘

കോ​ഴി​ക്കോ​ട് : നി​യ​മ​പാ​ല​ക​ര്‍ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ചാ​ല്‍ ഇ​ര​ട്ടി പി​ഴ. പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ക​ന​ത്ത പി​ഴ​യു​മാ​യി പു​തി​യ മോ​ട്ടോ​ര്‍​വാ​ഹ​ന ഭേ​ദ​മ​തി നി​യ​മം ‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സി​ന്‍റെ അ​റി​യി​പ്പി​ലാ​ണ് നി​യ​മ​പാ​ല​ക​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി പി​ഴ ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. ‘ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​നി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും’ എ​ന്ന പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ ക​മ​ന്‍റിലാ​ണ് ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ വ​ണ്ടി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും ഐ​എ​എ​സു​കാ​ര​നു​മാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെക്കുറി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​ന്നും മ​റു​പ​ടി പ​റ​യാ​തി​രു​ന്ന പോ​ലീ​സ് മ​റ്റൊ​രു ചോ​ദ്യ​ത്തി​നാ​ണ് നി​യ​മ​പാ​ല​ക​രു​ടെ നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​ര​ട്ടി​പി​ഴ ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ച്ച​ത്. പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഫേ​സ്ബു​ക്കി​ല്‍ നി​റ​യു​ന്ന​ത്. ഇ​ന്‍​ഷ്വറ​ന്‍​സ് പു​തു​ക്കി​യി​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്നും ഒ​രു ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും വാ​ഹ​നം…

Read More

ദു​ര​ന്ത മേഖല; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇനി സി​വി​ല്‍ ഡി​ഫ​ന്‍​സ്; 124 അ​ഗ്നി​ര​ക്ഷാ സേ​വ​ന വി​ഭാ​ഗ​ത്തി​നും കീ​ഴി​ല്‍ സേ​ന രൂ​പീ​ക​രി​ക്കും

മു​ക്കം: ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും അ​ഗ്നി​ര​ക്ഷാ സേ​വ​ന വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ സ​ന്ന​ദ്ധ​സേ​വ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​കീ​യ ദു​ര​ന്ത​പ്ര​തി​രോ​ധ സേ​ന (സി​വി​ല്‍ ഡി​ഫ​ന്‍​സ്) രൂ​പീ​ക​രി​ക്കു​കു​ന്നു. ഇ​തി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ യോ​ഗ​വും അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചി​രു​ന്നു എ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ചു​ഴ​ലി​ക്കാ​റ്റും പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​കീ​യ സേ​ന രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്ര​കൃ​തി​ദു​ര​ന്ത വേ​ള​യി​ലെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കു പു​റ​മെ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് സ​ഹാ​യം എ​ത്തി​ക്കാ​നും സി​വി​ല്‍ ഡി​ഫ​ന്‍​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​കൃ​തി​ദു​ര​ന്ത മു​ന്ന​റി​യി​പ്പു​ക​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക, ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പോ​ലീ​സി​നും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കും വേ​ഗ​ത്തി​ല്‍ അ​റി​യി​പ്പ് ന​ല്‍​കു​ക, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള ഇ​ട​വേ​ള​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്യാ​വു​ന്ന ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക, ദു​ര​ന്ത​വേ​ള​യി​ല്‍ നാ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​നും…

Read More

സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ 46 ലക്ഷം കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​ര്‍ കൂ​ടി കീ​ഴ​ട​ങ്ങി ; കേസിൽ അറസ്റ്റിലാകാൻ ഒരാൾക്കൂടി

വ​ട​ക​ര: സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ 46 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ കൂ​ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ കീ​ഴ​ട​ങ്ങി. ചേ​രാ​പു​രം കു​ഞ്ഞി​പ്പ​റ​മ്പി​ല്‍ കെ.​പി.​ശ്വേ​തി​ല്‍ എ​ന്ന ചി​ക്കു (27), ക​ക്ക​ട്ടി​ല്‍ നെ​ട്ടൂ​ര്‍ കി​ഴ​ക്കേ തൊ​ള്ളാം​പാ​റ സ​ജി​ത്ത് എ​ന്ന മ​ത്താ​യി (30) എ​ന്നി​വ​രാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ട​ക​ര സി​ഐ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ഡി.​ശ്രീ​ജ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ അ​ഞ്ചാം പ്ര​തി വേ​ളം ചേ​രാ​പു​രം വ​ലി​യ പ​റ​മ്പി​ല്‍ എ​ന്‍.​പി.​സു​വ​നീ​ത് (28), കു​റ്റ്യാ​ടി നി​ട്ടൂ​ര്‍ കു​ഞ്ഞി​ത​യ്യു​ള്ള പ​റ​മ്പ​ത്ത് സ​വി​നേ​ഷ് (32) എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ന്‍​പാ​കെ ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക​ല്ലാ​ച്ചി വ​രി​ക്കോ​ളി സ്വ​ദേ​ശി കാ​യ​ല്‍ വ​ലി​യ​ത്ത്…

Read More

ബാ​ങ്കി​ല്‍ വാ​യ്പ വാ​ങ്ങാ​ന്‍  പ​ണ​യംവ​ച്ച ആ​ധാ​രം ന​ഷ്ട​പ്പെ​ട്ടെന്ന് ബാങ്ക് അധികൃതർ; കേസ് നൽകാനൊരുങ്ങി രഘുനാഥൻ; കൊയിലാണ്ടിയിൽ നടന്ന സംഭവം ഇങ്ങനെ…

കൊ​യി​ലാ​ണ്ടി ; കൊ​യി​ലാ​ണ്ടി എ​സ്ബി​ഐ ശാ​ഖ​യി​ല്‍ നി​ന്ന് (മു​ന്‍ എ​സ്ബി​ടി)​ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്ത​യാ​ളു​ടെ പ​ണ​യാ​ധാ​രം ബാ​ങ്കി​ല്‍ നി​ന്ന് ന​ഷ്ട്ട​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാ​യ്പ​യെ​ടു​ത്ത​യാ​ളും കു​ടും​ബ​വും ബാ​ങ്കി​ല്‍ കു​ത്തി​യി​രു​ന്നു. കൊ​യി​ലാ​ണ്ടി ചെ​ങ്ങോ​ട്ടു​കാ​വ് മേ​ലൂ​രി​ലെ ശ്രീ​മു​ദ്ര​യി​ല്‍ കെ.​വി.​ര​ഘു​നാ​ഥി​ന്‍റെ ആ​ധാ​ര​മാ​ണ് ബാ​ങ്കി​ല്‍നി​ന്നും ന​ഷ്ട്ട​പ്പെ​ട്ട​ത്. 2016 ലാ​ണ് ര​ഘു​നാ​ഥ് ത​ന്‍റെ സ്ഥാ​പ​ന​മാ​യ ഗ്രെ​യ്‌​സ് ഓ​ട്ടോ വേ​ള്‍​ഡ് ന​ട​ത്താ​നാ​യി കൊ​യി​ലാ​ണ്ടി ടൗ​ണ്‍ ബ്രാ​ഞ്ച് എ​സ്ബി​ഐ​യി​ല്‍ മു​ദ്രാ ലോ​ണ്‍ എ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്. എ​ന്നാ​ല്‍ ബാ​ങ്കു​കാ​ര്‍ അ​ത് ബി​സി​ന​സ് ലോ​ണ്‍ ആ​യി 10 ല​ക്ഷം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. വാ​യ്പ​യാ​യി വീ​ടി​ന്‍റെ ആ​ധാ​ര​വും ഭാ​ര്യ​യു​ടെ ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ​ണ​യ​മാ​യിവ​ച്ച​ത്. കൃ​ത്യ​മാ​യി വാ​യ്പ അ​ട​വ് അ​ട​ച്ച് വ​രു​ന്ന​തി​നി​ട​യി​ല്‍ ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ര​ഘു​നാ​ഥി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തു​ക​യും, പ​ണം അ​ട​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല വീ​ട്ടി​ല്‍ നോ​ട്ടീ​സ് പ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ക്കു​ള്ള ഒ​രാ​വ​ശ്യ​ത്തി​ന്…

Read More

10896 കോ​ടി പ്ര​വാ​സി നി​ക്ഷേ​പം; മ​ല​പ്പു​റ​ത്തു പ്ര​ള​യ​ബാ​ധി​ത​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ബാ​ങ്കു​ക​ൾ

മ​ല​പ്പു​റം: ​പ്ര​ള​യ​മേ​ഖ​ല​യി​ൽ കൈ​ത്താ​ങ്ങാ​കാ​ൻ ബാ​ങ്കു​ക​ൾ. സാ​ന്പ​ത്തി​ക സ​ഹാ​യം അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. മൃ​ഗ​പ​ക്ഷി​തേ​നീ​ച്ച പ​രി​പാ​ല​ന മേ​ഖ​ല​യി​ലും സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ച്ച സം​രം​ഭ​ക​രെ പു​ന​രു​ദ്ധ​രി​ക്കാ​ൻ വി​ഭാ​വ​ന ചെ​യ്ത​താ​ണ് ഉ​ജ്ജീ​വ​ന വാ​യ്പ. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കി​സാ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.ബാ​ങ്ക് വാ​യ്പ​യും സ​ർ​ക്കാ​ർ സ​ബ്സി​ഡി​യും അ​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി. അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​ത് സ്കോ​ള​ർ​ഷി​പ്പ് തു​ക ല​ഭി​ക്കാ​ൻ ത​ട​സ​മാ​കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന​വു​ള്ള​താ​യി ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി വി​ല​യി​രു​ത്തി. ജൂ​ണ്‍ 30 വ​രെ 34285 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ബാ​ങ്കു​ക​ളി​ലു​ള്ള​ത്. മാ​ർ​ച്ചി​ൽ ഇ​ത് 34244 കോ​ടി രൂ​പ​യാ​യി​രു​ന്നു. പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ലും വ​ർ​ധ​ന​വ് വ​ന്നി​ട്ടു​ണ്ട്. 10896 കോ​ടി രൂ​പ​യാ​ണ് പ്ര​വാ​സി നി​ക്ഷേ​പ​മു​ള്ള​ത്. മാ​ർ​ച്ചി​ൽ ഇ​ത് 10614 കോ​ടി ആ​യി​രു​ന്നു. മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ൽ…

Read More

ജാ​റം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു; നാ​ടു​കാ​ണി ചു​ര​ത്തി​ൽ വീ​ണ കൂ​റ്റ​ൻ പാ​റ പൊ​ട്ടി​ക്കു​ന്നു

എ​ട​ക്ക​ര: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​ല​യി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്നു വീ​ണു കി​ട​ക്കു​ന്ന കൂ​റ്റ​ൻ പാ​റ അ​ടു​ത്ത ദി​വ​സം മു​ത​ൽ പൊ​ട്ടി​ച്ചു തു​ട​ങ്ങും. ചു​ര​ത്തി​ൽ മൂ​ന്ന് പോ​യി​ന്‍റു​ക​ളി​ലാ​ണ് നി​ല​വി​ൽ ത​ട​സ​മു​ള്ള​ത്. ത​ക​ര​പ്പാ​ടി, തേ​ൻ​പാ​റ, ജാ​റം എി​വി​ട​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ളി​ൽ ത​ക​ര​പ്പാ​ടി​യി​ൽ താ​ര​ത​മ്യേ​ന ചെ​റി​യ പാ​റ​യാ​ണ് റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന​ത്. ഇ​തു വേ​ഗ​ത്തി​ൽ നീ​ക്കം ചെ​യ്യാ​നാ​കു​മെ​ങ്കി​ലും മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ നീ​ക്കം ചെ​യ്യാ​നാ​കി​ല്ല. തേ​ൻ​പാ​റ​യു​ടെ വ​ലി​യ ഒ​രു ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു റോ​ഡി​ലേ​ക്കു വീ​ണു കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് എ​ത്ര​മാ​ത്രം ത​ക​ർ​ന്നു​വെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ൽ പാ​റ നീ​ക്കം ചെ​യ്യ​ണം. ഈ ​വ​ലി​യ പാ​റ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച്് പൊ​ട്ടി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​വ​ശ്യ​മാ​യ വെ​ടി​മ​രു​ന്നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് വെ​ടി​മ​രു​ന്നു എ​ത്തി​ക്കാ​ൻ കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം. ഇ​വ ല​ഭ്യ​മാ​ക്കി…

Read More

 ഒ​ന്ന് കാ​ണ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; വീ​ൽ​ച്ചെ​യ​റി​ലെത്തി​യ ഇ​ർ​ഫാ​സി​ന്  രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്നേ​ഹ മ​ധു​രം

മു​ക്കം: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​സി​ന് രാ​ഹു​ൽ ഗാ​ന്ധി​യെ ഒ​ന്ന് കാ​ണ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ അ​വ​നെ പോ​ലും ഞെ​ട്ടി​ച്ച് ചോ​ക്ലേ​റ്റു​മാ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി എ​ത്തി​യ​ത്. ഇ​ർ​ഫാ​സി​ന്‍റെ കൂ​ട്ടു​കാ​ര​ൻ അ​ജ​യ് സൂ​ര്യ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ണാ​ശേ​രി ഗ​വ. ജി.​യു.​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​ർ​ഫാ​സി​ന് രാ​ഹു​ലി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മാ​താ​വി​നെ​യും സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മു​ക്ക​ത്തെ എം​പി ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഹു​ൽ​ഗാ​ന്ധി എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ഇ​തോ​ടെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം സ്കൂ​ളി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ജോ​യ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.…

Read More

മൃ​ത​ദേ​ഹങ്ങൾ പോ​സ്റ്റ്മോ​ർ​ട്ടം ചെയ്യാൻ പ​ള്ളി വി​ട്ടുന​ൽ​കി​യ ക​മ്മി​റ്റി​ക്ക് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​ദ​രം

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി പ​ള്ളി വി​ട്ടു​ന​ൽ​കി​യ പോ​ത്തു​ക​ൽ ജം​ഇ​യ്യ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​ഘ​ത്തി​നെ വ​ഖ​ഫ് ബോ​ർ​ഡ് ആ​ദ​രി​ച്ചു. പോ​ത്തു​ക​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി​മ​ത ഭേ​ദ​മ​ന്യേ മൃ​ത​ദേ​ഹ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് പ​ള്ളി വി​ട്ടു​ന​ൽ​കി​യ ന​ട​പ​ടി ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്നും സ​ന്ദ​ർ​ഭോ​ചി​ത​മാ​യി സ്വീ​ക​രി​ച്ച നി​ല​പാ​ട് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും റ​ഷീ​ദ​ലി ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചു നി​ല​ന്പൂ​രി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട​തി​ന് പ​ക​രം പ​ള്ളി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന ശേ​ഷം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കു​ക​യാ​യി​രു​ന്നു. പ​ള്ളി ക​മ്മി​റ്റി സ്വീ​ക​രി​ച്ച മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ലു​ള്ള സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഈ ​തീ​രു​മാ​നം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും, രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ​ക്കി​ട​യി​ലും പ്ര​ത്യേ​ക പ്ര​ശം​സ​ക്കി​ട​യാ​ക്കി​യി​രു​ന്നു. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പാ​രി​തോ​ഷി​ക​മാ​യി ഒ​രു ല​ക്ഷം രൂ​പ റ​ഷീ​ദ​ലി ത​ങ്ങ​ൾ പ​ള്ളി ക​മ്മി​റ്റി​ക്ക് കൈ​മാ​റി. വ​ഖ​ഫ് ബോ​ർ​ഡം​ഗം ടി.​പി.​അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി…

Read More

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ 12 ബാ​ര​ൽ റ​ബ്ബ​ർ പാ​ൽ കേ​ടാ​യ സം​ഭ​വം; അ​ന്വേ​ഷ​ണം  ആവശ്യപ്പെട്ട് യൂ​ണി​യ​നു​ക​ൾ സമരത്ത്

പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ 2400 ലി​റ്റ​ർ റ​ബ്ബ​ർ പാ​ൽ കേ​ടു​വ​ന്ന് ന​ശി​ച്ച സം​ഭ​വ​ത്തി​ൽ വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. 12 ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച റ​ബ്ബ​ർ പാ​ലാ​ണ് അ​ധി​കൃ​ത​രു​ടെ കെ​ടു കാ​ര്യ​സ്ഥ​ത കാ​ര​ണം കേ​ടാ​യി പോ​യ​ത്. ഒ​രു ബാ​ര​ലി​ൽ 200 ലി​റ്റ​ർ പാ​ൽ വ​രെ​യു​ണ്ടാ​കും. പ​തി​വു പോ​ലെ കോ​ർ​പ്പ​റേ​ഷ​ന്റെ കോ​ട്ട​യം ഫാ​ക്ട​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ സൂ​ക്ഷി​ച്ചു വെ​ച്ച റ​ബ​ർ പാ​ലാ​യി​രു​ന്നു ഇ​ത്. പാ​ൽ ഉ​റ​യാ​തി​രി​ക്കാ​ൻ രാ​സ വ​സ്തു​ക്ക​ൾ ചേ​ർ​ത്താ​ണ് ബാ​ര​ലു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് കൈ​കാ​ര്യം ചെ​യ്ത​തി​ൽ വ​ന്ന പാ​ക പി​ഴ​വാ​ണ് പാ​ൽ കേ​ടാ​വാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ എ​സ്റ്റേ​റ്റി​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു ആ​രോ​പ​ണ​മു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു ഇ​ത് വ​ഴി സം​ഭ​വി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ന​ഷ്ട​ത്തി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Read More

പു​ത്തു​മ​ല​യി​ൽ കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള അ​തേ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​മെ​ന്ന്

ക​ൽ​പ്പ​റ്റ:​ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ടി മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ൽ കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള അ​തേ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​മെ​ന്നു സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് അ​റി​യി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു കീ​ഴി​ലു​ള്ള സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യാ​ണ് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ഓ​ഖി ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മാ​തൃ​ക​യാ​ക്കും. 11-12 അ​ടി ഉ​യ​ര​ത്തി​ൽ ക​ല്ലും മ​ണ്ണും മ​ര​ക്ക​ഷ​ണ​ങ്ങ​ളും അ​ടി​ഞ്ഞ പു​ത്തു​മ​ല​യി​ൽ അ​ഞ്ചു പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​വ​ർ​ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തു വി​ല​ക്കി​യി​ട്ടി​ല്ല. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ച്ചി​ലി​നു ഇ​റ​ങ്ങ​രു​തെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചാ​ലു​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും തെ​ര​ച്ച​ലി​നു വി​ദ​ഗ്ധ​രെ നി​യോ​ഗി​ക്കു​മെ​ന്നും കു​ടും​ബ​ങ്ങ​ൾ​ക്കു ഉ​റ​പ്പു​ന​ൽ​കി​യു​ണ്ട്. 12 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് പു​ത്തു​മ​ല​യി​ൽ ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ സേ​നാം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ 28 വോ​ള​ണ്ടി​യ​ർ സം​ഘ​ങ്ങ​ളും പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ലി​നും സേ​വ​ന​ത്തി​നും ഇ​റ​ങ്ങി​യി​രു​ന്നു. സ്നി​ഫ​ർ നാ​യ​ക​ളു​ടെ സേ​വ​ന​വും ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ്…

Read More