ഹി​മ ത​ണ​ലൊ​രു​ക്കി; പാ​ത്തു​മ്മ​യ്ക്കി​ത് ആ​ന​ന്ദ​പെ​രു​ന്നാ​ൾ

കാ​ളി​കാ​വ്: കോ​ഴി​ക്കോ​ട്ടു​കാ​രി പാ​ത്തു​മ്മ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണി​ന്ന്. 2017 ന​വം​ബ​റി​ലാ​ണ് കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ നി​ന്നും പാ​ത്തു​മ്മ കാ​ളി​കാ​വ് അ​ട​ക്കാ​ക്കുണ്ടി​ലെ ഹി​മ കെ​യ​ർ​ഹോ​മി​ലെ​ത്തു​ന്ന​ത്.

മാ​ധ്യ​മ​ വാ​ർ​ത്ത​ക​ളി​ലൂ​ടെ ഇ​വ​രു​ടെ ദ​യ​നീ​യ​ാവസ്ഥ പു​റ​ത്ത് വ​ന്ന​തോ​ടെ തെ​രു​വോ​രം പ്ര​വ​ർ​ത്ത​ക​രും ഹി​മ വോ​ള​ണ്ടി​യേ​ഴ്സും ചേ​ർ​ന്ന് കാ​ളി​കാ​വി​ലെ ഹി​മ​യി​ൽ അ​ഭ​യം ന​ല്കു​ക​യാ​യി​രു​ന്നു.

ഇ​രു ക​ണ്ണി​ന്‍റെ​യും കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ടി​ട്ട് നാ​പ്പ​ത് കൊ​ല്ല​ം ആ​യി​ട്ടു​ണ്ടാ​വു​മെ​ന്ന് ഈ ​അ​റു​പ​ത്തി​യാ​റു​കാ​രി പറയുന്നുന്നു. അ​ന്പ​തോ​ളം വ​രു​ന്ന ഹി​മ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ ​ചെ​റി​യ പെ​രു​ന്നാ​ൾ, പാ​ത്തു​മ്മ​ക്കി​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൈ​ലാ​ഞ്ചി മൊ​ഞ്ചു​ള്ള ആ​ന​ന്ദ പെ​രു​ന്നാ​ൾ ത​ന്നെ​യാ​ണ്.

Related posts