അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം;  ര​ണ്ട് പ്ല​സ് വ​ൺ  വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​വും ത​ട​യും

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യി പ്ല​സ് വ​ൺ വി​ദ്യാ​ർഥി​ക​ളും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​വും ത​ട​ഞ്ഞു​വയ്​ക്കും .ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന പ്ല​സ് വ​ൺ പ​രീ​ക്ഷ ഫ​ല​ത്തി​ൽ ഈ ​ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ല. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ അ​ധ്യാ​പ​ക​ൻ പൂ​ർ​ണ​മാ​യും എ​ഴു​തി ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തേ​ണ്ടി വ​രു​മെ​ന്നും ഇ​തി​നാ​യി ജൂ​ലാ​യ് മാ​സ​ത്തി​ലോ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലോ ന​ട​ക്കു​ന്ന ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ അ​തി​നു​വേ​ണ്ട സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും പ​രീ​ക്ഷ സെ​ക്ര​ട്ട​റി എ​സ്.​എ​സ് സ്വാ​മി​നാ​ഥ​ൻ പ​റ​ഞ്ഞു. അ​തേ സ​മ​യം, അ​ധ്യാ​പ​ക​ൻ ഉ​ത്ത​ര ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ ഇ​തേ സ്കൂ​ളി​ലെ 32 പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫ​ലം ഇ​ന്ന് പ്ര​സീ​ദ്ധീ​ക​രി​ക്കും. അ​ധ്യാ​പ​ക​ൻ തി​രു​ത്തി​യ ഉ​ത്ത​ര​ങ്ങ​ളു​ടെ മാ​ർ​ക്ക് കു​റ​ച്ചാ​ണ്…

Read More

51 ശൈലി തുടരുന്നു? തന്നെ ആക്രമിച്ചതിന് പിന്നിൽ എ.​എ​ൻ. ഷം​സീ​റെന്ന് സംശയിക്കുന്നതായി സിഒടി നസീർ, പരാതി നൽകിയതിന് പിന്നിലെ കാരണം ഇതാണ്

വ​ട​ക​ര: ത​ന്നെ ആ​ക്ര​മി​ച്ച​തി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി വ​ട​ക​ര​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​ഒ.​ടി ന​സീ​ർ. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​സീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഷം​സീ​റു​മാ​യി നേ​ര​ത്തേ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​ത​ല്ലാ​തെ രാ​ഷ്ട്രീ​യ​ത്തി​ലോ വ്യ​ക്തി​പ​ര​മാ​യോ മ​റ്റ് ശ​ത്രു​ക്ക​ളി​ല്ലെ​ന്നും ന​സീ​ർ വ്യ​ക്ത​മാ​ക്കി. പി.​ജ​യ​രാ​ജ​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഈ പുരാവസ്തുക്കൾ മോഷണമുതലോ? കേ​ണി​ച്ചി​റയി​ൽ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പാ​ത്ര​ങ്ങ​ളും തൂക്കുവി​ള​ക്കു​ക​ളും ക​ണ്ടെ​ത്തി; പോലീസ് പറ‍യുന്നതിങ്ങനെ…

കേ​ണി​ച്ചി​റ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്കം മ​തി​ക്കു​ന്ന ഓട്ടുപാ​ത്ര​ങ്ങ​ളും തൂ​ക്കു​വി​ള​ക്കു​ക​ളും പ​ണ​പ്പാ​ടി​ക്കു സ​മീ​പം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കേ​ണി​ച്ചി​റ-​കേ​ള​മം​ഗ​ലം റോ​ഡി​ന്‍റെ അ​രി​കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് തൂ​ക്കു​വി​ള​ക്കു​ക​ൾ ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞു നാ​ട്ടു​കാ​രെ​ത്തി മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ തൂ​ക്കു​വി​ള​ക്കു​ക​ൾ, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, കൂ​ജ​ക​ൾ, കി​ണ്ടി, ചെ​ന്പു​ച​രു​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ട​ത്. ഇ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് എ​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു മോ​ഷ്ടി​ച്ചു കു​ഴി​ച്ചി​ട്ട​താ​കാം ഇവയെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലെ യ​ഥാ​ർ​ഥ പ​ഴ​ക്കം ക​ണ​ക്കാ​ക്കാ​നാ​കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സി​പി​എം ലീ​ഗ്  സംഘർഷം; വ​ള​യ​ത്ത് ബോം​ബു​ക​ളും വെ​ടിമ​രു​ന്നും ക​ണ്ടെ​ത്തി

നാ​ദാ​പു​രം: സി​പി​എം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ വ​ള​യ​ത്തി​ന​ടു​ത്ത ചെ​റു​മോ​ത്ത് പ​ള്ളി മു​ക്കി​ല്‍ 20 നാ​ട​ന്‍ ബോം​ബു​ക​ളും ര​ണ്ട് സ്റ്റീ​ല്‍ ബോം​ബു​ക​ളും വെ​ടി മ​രു​ന്നും ക​ണ്ടെ​ത്തി. പ​ള്ളി​മു​ക്കി​ലെ മ​ങ്ങാ​ര​ത്ത് ഫൈ​സ​ലി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന വീ​ടി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക്ക് ചാ​ക്കി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബ് ശേ​ഖ​രം. ഫൈ​സ​ല്‍ വി​ദേ​ശ​ത്താ​ണ് രാ​വി​ലെ ആ​റ​ര​യോ​ടെ വീ​ട്ടി​ല്‍ നി​ര്‍​മ്മാ​ണ​ത്തി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്. പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​ന്‍റെ ഓ​വ് ചാ​ലി​നു​ള്ളി​ല്‍ ര​ണ്ട് സ്റ്റീ​ല്‍ ബോം​ബും,സ​മീ​പ​ത്തെ മ​റ്റൊ​രു ഓ​വ് ചാ​ലി​ല്‍ പ്ലാ​സ്റ്റി​ക്ക് സ​ഞ്ചി​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 500 ഗ്രാം ​വെ​ടി മ​രു​ന്നും ക​ണ്ടെ​ത്തി. പൊ​തി​ച്ച തേ​ങ്ങ​യു​ടെ വ​ലു​പ്പ​മു​ള്ള ബോം​ബി​ല്‍ തീ ​ക​ത്തി​ച്ചെ​റി​യാ​നാ​യി തി​രി ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​ണ്. ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ പോ​ലീ​സ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​വ​ള​യം എ​സ്ഐ രാം​ജി​ത്ത് പി ​ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

പിൻതുണ‍യുടെ വിജയം;  ആ​ര്‍​എം​പി​ഐ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ന്‍  മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്തെ​ത്തി

വ​ട​ക​ര: വ​ട​ക​ര​യി​ലെ വി​ജ​യ​ത്തി​ല്‍ ആ​ര്‍​എം​പി​ഐ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ന്‍ മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്തെ​ത്തി. ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്റെ വ​സ​തി​യി​ലെ​ത്തി​യ മു​ര​ളീ​ധ​ര​നെ കെ.​കെ.​ര​മ​യും പ്ര​വ​ര്‍​ത്ത​ക​രും സ്വീ​ക​രി​ച്ചു. ടിപിയു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ മു​ര​ളീ​ധ​ര​ന്‍ മൗ​ന പ്രാ​ര്‍​ഥ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. വ​ട​ക​ര​യി​ല്‍ എ​ല്‍​ജെ​ഡി അ​ണി​ക​ളു​ടെ വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്റെ പേ​രി​ല്‍ മു​ന്ന​ണി മാ​റി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ണി​ക​ളു​ടെ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍​എം​പി​ഐ​യു​ടെ​യും വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ​യും വോ​ട്ടു​ക​ള്‍ വ​ട​ക​ര​യി​ലെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

ഞാന്‍ മാവോയിസ്റ്റാണ് ! വാതിലില്‍ മുട്ടിയപ്പോള്‍ പരിചയക്കാരെന്നു കരുതി ഓമന വാതില്‍ തുറന്നു; അന്ന് രാത്രി നടന്ന സംഭവത്തെക്കുറിച്ച് ഓമന പറയുന്നു

മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ പൂ​വാ​റം​തോ​ട് മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൂ​ട​ര​ഞ്ഞി പൂ​വാ​റം​തോ​ട് വ​ട​ക്കാ​ഞ്ചേ​രി ഓ​മ​ന​യു​ടെ വീ​ട്ടി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് എ​ത്തി​യ​ത്.​ നേ​ര​ത്തെ​യും ഈ ​പ്ര​ദേ​ശ​ത്തി​ന് നാ​ലു കി​ലോ​മീ​റ്റ​ർ മാ​റി ക​ല്ലം പു​ല്ലി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​താ​യി ജ​ന​ങ്ങ​ൾ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മാ​വോ​യി​സ്റ്റ് സാ​നി​ധ്യം ഉ​ണ്ടാ​വു​ന്ന​തി​നാ​ലാ​ണ് ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഓ​മ​ന എ​ന്ന സ്ത്രീ ​ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്ന​ത് . ഇ​ത് ഈ ​പ്ര​ദേ​ശ​ത്ത കു​റി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ന​ല്ല ധാ​ര​ണ​യു​ണ്ട​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​മ​ന​യു​ടെ വീ​ടി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി​യ​പ്പോ​ൾ പ​രി​ച​യ​ക്കാ​രെ​ന്നു ക​രു​തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ അ​ക​ത്തു ക​ട​ന്ന യു​വാ​വ് താ​ൻ മാ​വോ​യി​സ്റ്റാ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ര​ണ്ടുപേ​ർ പു​റ​ത്തു​ള്ള​താ​യി പ​റ​യു​ക​യാ​യി​രു​ന്നു. 45 മി​നു​ട്ടോ​ളം ഇ​യാ​ൾ ഓ​മ​ന​യു​ടെ വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ…

Read More

ര​മ്യ ഹ​രി​ദാ​സി​നൊ​പ്പം ഞാ​നും എ​ന്‍റെ കു​ടും​ബ​വും! അ​ഭി​ന​ന്ദ​നങ്ങ​ൾ ര​മ്യ ഹ​രി​ദാ​സ്… ഫേസ് ബുക്കിൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ “മ​റു​പ​ടി’

മ​ല​പ്പു​റം: ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കു​ടും​ബ​വും. ആ​ല​ത്തൂ​രി​ൽ ര​മ്യ​യും മ​ല​പ്പു​റ​ത്തു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നേ​ടി​യ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ പ്ര​തി​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ടി​ലെ​ത്തി​യ ര​മ്യ ത​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ടു​ത്ത ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തു കു​ഞ്ഞാ​ലി​ക്കു​ട്ടി ഫേസ് ബു​ക്കി​ൽ ഏ​താ​നും വാ​ക്കു​ക​ൾ കു​റി​ച്ചു. കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ആ​ല​ത്തൂ​രി​ന്‍റെ പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധി ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള വി​ജ​യ​ത്തി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പെ​ങ്ങ​ളൂ​ട്ടി​യാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് ചെ​യ്തു. “ര​മ്യ ഹ​രി​ദാ​സി​നൊ​പ്പം ഞാ​നും എ​ന്‍റെ കു​ടും​ബ​വും’ എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ര​മ്യ സ​ന്ദ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ചു ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. വി​ജ​യ​രാ​ഘ​വ​നെ​തി​രെ ര​മ്യ പോ​ലീ​സി​ൽ…

Read More

വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യി​ൽ മൂ​ന്നു​ മാ​സ​ത്തി​നി​ടെ ര​ണ്ടാം വ​ർ​ധ​ന; ഐ​ആ​ർ​ഡി​എ​യു​ടെ  തീരുമാനം വാഹന ഉടമകൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന്

ക​ൽ​പ്പ​റ്റ: വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യി​ൽ മൂ​ന്നു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​തും വ​ർ​ധ​ന വ​രു​ത്തി ഐ​ആ​ർ​ഡി​എ (ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി​ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി). ഫെ​ബ്രു​വ​രി​യി​ൽ കൂ​ട്ടി​യ 350 രൂ​പ​യ്ക്ക് പു​റ​മെ​യാ​ണ് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ വീ​ണ്ടും 300 രൂ​പ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഐ​ആ​ർ​ഡി​എ പു​റ​പ്പെ​ടു​വി​ച്ച​ത്. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ​ക്ക് ഇ​ട​യി​ലാ​ണ് വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ വ​ർ​ധി​പ്പി​ച്ച് ഐ​ആ​ർ​ഡി​എ ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​ൽ 350 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഉ​ട​മ മ​ര​ണ​പ്പെ​ട്ടാ​ൽ ല​ഭി​ക്കു​ന്ന തു​ക​യി​ൽ വ​ർ​ധ​ന​വ് വ​രു​ത്താ​നെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മു​ൻ​പ് ഉ​ട​മ മ​ര​ണ​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ ന​ൽ​കി​യി​രു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​യി​രു​ന്നു. ഇ​ത് പ്രീ​മി​യം തു​ക​യി​ൽ 350 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തി​യ​തോ​ടെ എ​ല്ലാ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും 15 ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. നി​യ​മ…

Read More

 വ​ട​ക​ര മേ​ഖ​ല​യി​ല്‍ പ​ര​ക്കെ അ​ക്ര​മം; വീ​ടു​ക​ള്‍​ക്കു നേ​രെ ബോം​ബേ​റ്;  പരിക്കേറ്റ് നിരവധി പേർ ആശുപത്രിയിൽ

വ​ട​ക​ര: ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു തു​ട​ര്‍​ച്ച​യാ​യി വ​ട​ക​ര മേ​ഖ​ല​യി​ല്‍ പ​ര​ക്കെ അ​ക്ര​മം. പ​ല​യി​ട​ത്തും വീ​ടു​ക​ള്‍​ക്കു നേ​രെ ബോം​ബേ​റു​ണ്ടാ​യി. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​യ്യ​ന്നൂ​ര്‍ വൈ​ക്കി​ല​ശേ​രി റോ​ഡി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ല്‍ കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​യി. വെ​ളു​ത്ത പ​റ​മ്പ​ത്ത് ഫൈ​സ​ലി​ന്‍റെ സി​ത്താ​ര എ​ന്ന വീ​ടി​നു നേ​രെ​യാ​ണ് സ്റ്റീ​ല്‍ ബോം​ബെ​റി​ഞ്ഞ​ത്. ഫ​ര്‍​ണി​ച്ച​റും ടൈ​ല്‍​സും അ​ക്ര​മ​ത്തി​ല്‍ ത​ക​ര്‍​ന്നു. ഗ​ള്‍​ഫി​ലാ​യി​രു​ന്ന ഫൈ​സ​ല്‍ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് അ​ക്ര​മ​മെ​ന്നു പ​റ​യു​ന്നു.ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടോ​ളി​ക്ക​ര​യി​ല്‍ ആ​ര്‍​എം​പി​ഐ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ത്തി​ന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി. പ​തി​നേ​ഴാം വാ​ര്‍​ഡ് അം​ഗം ത​ട്ടോ​ളി ഷീ​ജ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​ഞ്ഞ​ത്. വീ​ടി​നു മു​ന്നി​ലാ​ണ് ബോം​ബ് വീ​ണു പൊ​ട്ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ഡി​വൈ​എ​ഫ്‌​ഐ കു​ന്നു​മ്മ​ക്ക​ര മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നൂ​പി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. ജ​ന​ലും വാ​തി​ലും അ​ക്ര​മ​ത്തി​ല്‍ ത​ക​ര്‍​ന്നു. അ​ഴി​യൂ​ര്‍…

Read More

ശ്രീ​ധ​ര​ന്‍​പി​ള്ള ‘ര​ക്ഷ​പ്പെ​ട്ടു’; സു​രേ​ന്ദ്രന്‍റെ  സ്റ്റാർ പദവിക്കപ്പുറം വിജയിക്കാൻ  അതുമതിവായില്ലെന്ന്  പാ​ര്‍​ട്ടി നേ​ര​ത്തെ അ​റി​ഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ചില സത്യങ്ങൾ ഇങ്ങനെ….

കോ​ഴി​ക്കോ​ട്: പ​ത്ത​നംതി​ട്ട​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ മൂ​ന്നാം​സ്ഥാ​ന​ത്താ​കു​മെ​ന്ന് പാ​ര്‍​ട്ടിക്ക് നേ​ര​ത്തെ സൂ​ച​ന​ ല​ഭി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.​ ശ​ബ​രി​മ​ല​വി​ഷ​യം കെ.​സു​രേ​ന്ദ്ര​നെ ​പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ സ്റ്റാ​റാ​ക്കിയെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഏ​റെ​യു​ള്ള പ​ത്ത​നം തി​ട്ട​യി​ല്‍ വി​ജ​യ​ത്തി​ന് അ​ത് മ​തി​യാ​വി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​ര​ത്തെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തു​മൂ​ല​മാ​ണ് പ​ത്ത​നം തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യ​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന. ഒ​രു പ​രി​ധി വ​രെ ഭൂ​രി​പ​ക്ഷ​വോ​ട്ടു​ക​ളു​ടെ എ​കീ​ക​ര​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ ന്യൂ​നപ​ക്ഷ വോ​ട്ടു​ക​ള്‍ ഒ​ന്ന​ട​ക്കം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ല​ഭി​ച്ചു. ഇ​തി​ല്‍​ത​ന്നെ മ​റ്റൊ​രു​വി​ഭാ​ഗം വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജി​നും ല​ഭി​ച്ചു. ന്യൂ​ന പ​ക്ഷ വി​ഭാ​ഗ​വു​മാ​യി അ​ല്‍​പ്പ​മെ​ങ്കി​ലും അ​ടു​പ്പ​മു​ള്ള​യാ​ള്‍ പ​ത്ത​നംതി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ ആ​ഗ്ര​ഹം. ഇ​തി​നാ​യി ച​ര​ടു​വ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ.​സു​രേ​ന്ദ്ര​നെ വെ​ട്ടാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ത​ന്നെ ശ്ര​മി​ക്കു​ന്നു എ​ന്ന​രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്. വി​വാ​ദ​ങ്ങ​ള്‍ വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ…

Read More