പിൻതുണ‍യുടെ വിജയം;  ആ​ര്‍​എം​പി​ഐ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ന്‍  മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്തെ​ത്തി

വ​ട​ക​ര: വ​ട​ക​ര​യി​ലെ വി​ജ​യ​ത്തി​ല്‍ ആ​ര്‍​എം​പി​ഐ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ന്‍ മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്തെ​ത്തി. ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്റെ വ​സ​തി​യി​ലെ​ത്തി​യ മു​ര​ളീ​ധ​ര​നെ കെ.​കെ.​ര​മ​യും പ്ര​വ​ര്‍​ത്ത​ക​രും സ്വീ​ക​രി​ച്ചു. ടിപിയു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ മു​ര​ളീ​ധ​ര​ന്‍ മൗ​ന പ്രാ​ര്‍​ഥ​ന ന​ട​ത്തു​ക​യു​ണ്ടാ​യി.

വ​ട​ക​ര​യി​ല്‍ എ​ല്‍​ജെ​ഡി അ​ണി​ക​ളു​ടെ വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ഒ​ഞ്ചി​യ​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്റെ പേ​രി​ല്‍ മു​ന്ന​ണി മാ​റി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ണി​ക​ളു​ടെ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ര്‍​എം​പി​ഐ​യു​ടെ​യും വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ​യും വോ​ട്ടു​ക​ള്‍ വ​ട​ക​ര​യി​ലെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts