വയനാട്ടിലെ  രാ​ത്രിയാ​ത്രാ നി​രോ​ധ​ന​ത്തി​ന് പ​രി​ഹാ​രം കാ​ണും;  ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​ൻ ഉ​ണ്ടാ​കു​മെന്ന് രാ​ഹു​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ല അ​നു​ഭ​വി​ക്കു​ന്ന രാ​ത്രി യാ​ത്ര നി​രോ​ധ​ന​ത്തി​ന്‍റെ ബു​ന്ധി​മു​ട്ടു​ക​ൾ താ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നു​ള്ള പ​രി​ഹാ​രം കാ​ണാ​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നും ഉ​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ബ​ത്തേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ഒ​രു ആ​ശ​യ​ത്തെ ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ച​രി​ത്ര​മാ​ണ് പ്ര​ധാ​നം. ഉ​ത്ത​രേ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ന്ത​ക​ൾ മാ​ത്ര​മ​ല്ല ദ​ക്ഷി​ണേ​ന്ത്യ​യും ഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​റ്റ് ദേ​ശ​ങ്ങ​ൾ​ക്കു​ള്ള പ്രാ​ധാ​ന്യം ഇ​വി​ടെ​യു​മു​ണ്ട്. ഇ​വി​ടു​ത്തെ ഭാ​ഷ​ക​ൾ മ​റ്റ് ഭാ​ഷ​ക​ൾ​ക്ക് പി​ന്നി​ല​ല്ല. വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും സ​മു​ദാ​യ​ങ്ങ​ളും ഇ​വി​ടെ ഒ​ന്നാ​യി ജീ​വി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്ത​ത്തി​നും ഉ​ദാ​ഹ​ര​ണ​മാ​ണ് കേ​ര​ളം. ഏ​റെ​യു​ണ്ട് ഇ​വി​ടെ​നി​ന്നും പ​ഠി​ക്കാ​ൻ. നി​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​രെ ആ​ദ​രി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നും അ​റി​യാം. രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ല്ല ഞാ​ൻ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ത്തി​യ​ത്. മ​ക​ൻ, സ​ഹോ​ദ​ര​ൻ, പ്രി​യ​പ്പെ​ട്ട​വ​ൻ എ​ന്ന നി​ല​യി​ലാ​ണ് നി​ങ്ങ​ളി​ലേ​ക്ക്…

Read More

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ഞ്ജ​നം ചെ​യ്ത തി​രു​നെ​ല്ലി​യി​ൽ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി രാഹുൽ ഗാന്ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും എ​ഐ​സി​സി അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി തി​രു​നെ​ല്ലി​യി​ലെ​ത്തി പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി. രാ​വി​ലെ 8.40നു ​ക​ണ്ണൂ​ർ സാ​ധു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ​ഗാ​ന്ധി 9.25നു ​ഹെ​ലി​കോ​പ്ട​റി​ൽ വ​യ​നാ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്. തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഹെ​ലി​പാ​ഡി​ൽ 10.00 നു ​ഇ​റ​ങ്ങി​യ രാ​ഹു​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പാ​പ​നാ​ശി​നി​യി​ൽ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി. പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം ഇ​വി​ടെ നി​മ​ഞ്ജ​നം ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. വി​ഷ്ണു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ മ​റ്റ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. രാ​ഹു​ൽ എ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

Read More

രാ​ജ്യ​ത്തെ സ​മ്പദ്ഘ​ട​ന ത​ക​ർ​ത്തു  ബി​ജെ​പി ഇ​ന്ത്യ​യെ ശി​ഥി​ല​മാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി.എസ് 

മ​ല​പ്പു​റം: ബി​ജെ​പി സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ച്ചും രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന ത​ക​ർ​ത്തും ഇ​ന്ത്യ​യി​ലെ ശി​ഥി​ല​മാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ഷ​ത ത​ക​ർ​ത്ത് വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടാ​നാ​ണ് ബി​ജെ​പി.​ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി സാ​നു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബീ​ഫ് തി​ന്ന​തി​ന്‍റെ പേ​രി​ൽ, സ​വ​ർ​ണ​രു​ടെ കി​ണ​റ്റി​ൽ നി​ന്നു വെ​ള്ളം കു​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​ര​ത്തി​ന്‍റെ വ​ക്താ​ക്ക​ൾ ദ​ളി​ത​രെ​യും ഇ​ത​ര മ​ത​സ്ഥ​രെ​യും തെ​രു​വി​ൽ ത​ല്ലി​ക്കൊ​ല്ലു​ന്ന​തി​ന്‍റെ ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ നാം ​ക​ണ്ട​താ​ണ്. ഇ​തേ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന ബു​ദ്ധി ജീ​വി​ക​ളും എ​ഴു​ത്തു​കാ​രു​മെ​ല്ലാം തെ​രു​വി​ൽ വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മോ​ദി​ക്ക് രാ​ജ്യ സു​ര​ക്ഷ​യി​ലും പ​ട്ടാ​ള​ക്കാ​രു​ടെ കാ​ര്യ​ത്തി​ലും താ​ൽ​പ​ര്യം കൂ​ടു​ന്നു. മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ…

Read More

പി​ണ​റാ​യി​യു​ടെ പോ​ലീ​സി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നു വി.​എം.​സു​ധീ​ര​ൻ

വ​ട​ക​ര: പി​ണ​റാ​യി​യു​ടെ പോ​ലീ​സി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് എ​ല്ലാ കേ​സു​ക​ളി​ലും അ​വ​ർ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും വി.​എം.​സു​ധീ​ര​ൻ. തി​രു​വ​ള്ളൂ​ർ ക​ന്നി​ന​ട​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ ജ​യി​ക്കേ​ണ്ട​തും രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​കേ​ണ്ട​തും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. മോ​ദി​യും പി​ണ​റാ​യി​യും ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ട് വ​ശ​ങ്ങ​ളാ​ണ്. ബി​ജെ​പി വ​ർ​ഗീ​യ​ത​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ കൊ​ല്ലു​ന്പോ​ൾ സി​പി​എം രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല ന​ട​ത്തു​ക​യാ​ണ്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ് എ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണ് രാ​ഹു​ൽ. അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ക്കേ​ണ്ട​ത് ഓ​രോ സ്ത്രീ​യു​ടേ​യും ക​ട​മ​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും മു​ക്കി കൊ​ല്ലു​ക​യാ​ണ്-​സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ഹ​മീ​ദ് നെ​ല്ലി​യു​ള്ള​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​അ​ബൂ​ബ​ക്ക​ർ, അ​മ്മാ​ര​പ്പ​ള്ളി കു​ഞ്ഞി ശ​ങ്ക​ര​ൻ, വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ, പി.​എം.​മൊ​യ്തീ​ൻ മൗ​ല​വി, സ​ബി​ത മ​ണ​ക്കു​നി, എ.​ടി.​മു​സ, വി.​വി.​സു​ശീ​ല, സി.​വി.​ഹ​മീ​ദ്, എ​ൻ.​സൈ​ന​ബ, സി.​പി.​വി​ശ്വ​നാ​ഥ​ൻ, ടി.​വി.​ശ്രീ​ജ,…

Read More

രാ​ജീ​വ് ഗാന്ധിയുടെ നീ​റു​ന്ന ഓ​ർ​മ​ക​ളു​മാ​യി മു​ൻ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ റോ​സ​ക്കു​ട്ടി

അ​ജി​ത് മാ​ത്യു ക​ൽ​പ്പ​റ്റ: രാ​ജീ​വ് ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജീ​വി​ന്‍റെ ചി​താ​ഭ​സ്മം തി​രു​നെ​ല്ലി​യി​ലെ പാ​പ​നാ​ശി​നി​യി​ൽ നി​മ​ജ്ജ​നം ചെ​യ്യു​ന്ന​തി​നും സാ​ക്ഷി​യാ​വേ​ണ്ടി വ​ന്ന​തി​ന്‍റെ ദുഃ​ഖം നീ​റു​ന്ന ഓ​ർ​മ​ക​ളാ​യി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് എ​ഐ​സി​സി അം​ഗ​വും മു​ൻ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​മാ​യ കെ.​സി. റോ​സ​ക്കു​ട്ടി . ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​യ രാ​ജീ​വ് ഗാ​ന്ധി പു​തി​യ രാ​ഷ്ട്രം കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​നാ​യി യു​വാ​ക്ക​ളെ​യാ​ണ് പാ​ർ​ട്ടി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യും എ​ത്തി​ച്ച​ത്. 1987 ൽ ​വ​നി​ത സം​വ​ര​ണ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ വ​യ​നാ​ട്ടു​കാ​രി കെ.​സി. റോ​സ​ക്കു​ട്ടി​യെ രാ​ജീ​വ് ഗാ​ന്ധി ശ്ര​ദ്ധി​ച്ചി​രു​ന്നു. 1991 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജീ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു റോ​സ​ക്കു​ട്ടി ടീ​ച്ച​ർ മ​ത്സ​രി​ച്ച​തും ജ​യി​ച്ച് ക​യ​റി​യ​തും. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ത​ന്നെ​യാ​യി​രു​ന്നു റോ​സ​ക്കു​ട്ടി​യെ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ആ ​സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ന്നും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 1991 ൽ ​ഇ​ല​ക്ഷ​ൻ…

Read More

വി​ല​ക്കി​ന് പു​ല്ലു​വി​ല; ശ​ബ​രി​മ​ല ‘വീ​ടു​ക​യ​റി’; യു​വ​തീ​പ്ര​വേ​ശ​ന​വും പോ​ലീ​സ് ന​ട​പ​ടി​യും “ക​ത്തി​ച്ച് ‘ വീ​ടു​ക​ളി​ല്‍ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട് : തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെയും കോ​ട​തി​യു​ടെയും വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് ശ​ബ​രി​മ​ല വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഒ​രി​ക്ക​ല്‍ കൂ​ടി വി​വാ​ദ​മാ​ക്കി​കൊ​ണ്ട് വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ലേ​ക്ക് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. “ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കൂ… ആ​ചാ​രം സം​ര​ക്ഷി​ക്കൂ’​എ​ന്ന പേ​രി​ലാ​ണ് വ്യാ​പ​ക​മാ​യി നോ​ട്ടീ​സു​ക​ള്‍ വീ​ടു​ക​ള്‍ തോ​റും വി​ത​ര​ണം ചെ​യ്യു​ന്നു. “ശ​ബ​രി​മ​ല​യെ കു​റി​ച്ച് മി​ണ്ട​രു​തെ​ന്ന് തി​ട്ടൂ​രം’. ആ​ര്‍​ക്കാ​ണ് ശ​ബ​രി​മ​ല​യെ​പ്പേ​ടി​യെ​ന്ന് കേ​ര​ളം തി​രി​ച്ചു ചോ​ദി​ക്കു​ക​യാ​ണ്… എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് നോ​ട്ടീ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​മാ​ണ് നോ​ട്ടീ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി വോ​ട്ട് നേ​ടാ​ന്‍ ബിജെപി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് സി​പി​എം ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. വ്ര​ത​മെ​ടു​ത്ത് ശ​ബ​രി​മ​ല​ക്കെ​ത്തി​യ സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്, ആ​ക്ടി​വി​സ്റ്റു​ക​ളെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന പോ​ലീ​സ് സം​ഘം, വൃ​ദ്ധ​യാ​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​തും ഭ​ക്ത​രെ ത​ള്ളി​മാ​റ്റു​ന്ന​തു​മെ​ല്ലാം ഫോ​ട്ടോ സ​ഹി​തം നോ​ട്ടീ​സി​ല്‍…

Read More

ധൈ​ര്യ​മാ​യി ക​ത്തി​ച്ചോ​ളൂ… ​കൈ​പൊ​ള്ളി​ല്ല; വൈ​വി​ധ്യ​ങ്ങ​ളു​മാ​യി പ​ട​ക്ക​വി​പ​ണി

കോ​ഴി​ക്കോ​ട്: വി​ഷു​വി​നെ വ​ര​വേ​റ്റ് പ​ട​ക്ക​വി​പ​ണി. എ​ല്ലാ​വ​ര്‍​ഷ​വും പു​തി​യ​തെ​ന്തെ​ങ്കി​ലും ക​രു​തി​വ​യ്ക്കാ​റു​ള്ള വി​പ​ണി​യി​ല്‍ ഇ​ത്ത​വ​ണ താ​രം ആ​റു​മി​നി​ട്ടി​ലേ​റെ ക​ത്തു​ന്ന പൂ​ക്കു​റ്റി​യും നി​ല​ച​ക്ര​ത്തി​ന്‍റെ പു​തി​യ അ​വ​താ​ര​വു​മാ​ണ്. അ​ര​മീ​റ്റ​ര്‍ ഉയരമു​ള്ള പൂ​ക്കു​റ്റി​ക്ക് ഒ​ന്നി​ന് അ​ഞ്ഞൂ​റ് രൂ​പ​യാ​ണ് വി​ല. ക​ത്തി​ക്കു​മ്പോ​ള്‍ പൊ​ള്ള​ലേ​ല്‍​ക്കി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല കൈയി​ല്‍ അ​ല്‍​പ്പം ത​ണു​പ്പും കി​ട്ടും. പ​ത്ത് രൂ​പ മു​ത​ല്‍ ആ​യി​രം രൂ​പ വ​രെ​വി​ല​യു​ള്ള പ​ട​ക്ക​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ഉ​ണ്ട്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടു​കൂ​ടി​യ പ​ട​ക്ക​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. പ​തി​വു​പോ​ലെ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ന്ന പ​ട​ക്ക​ത്തി​ന് യു​വാ​ക്ക​ളും ‘ക​ത്തി​ക്കു​ന്ന’ ഇ​ന​ങ്ങ​ള്‍​ക്ക് കൊ​ച്ചു​കു​ട്ടി​ക​ളു​മാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ .അ​ത്താ​ണി​ക്ക​ല്‍ അ​യ്യ​ന്‍​സ് വേ​ള്‍​ഡ് പ​ട​ക്ക​വി​പ​ണി​യി​ല്‍ ഇ​ത്ത​വ​ണ​യും പ​തി​വു​പോ​ലെ തി​ര​ക്കാ​ണ്. ര​ണ്ടു​വ​ര്‍​ഷ​മാ​യി വി​പ​ണി​യി​ലു​ള്ള പു​ലി​മു​രു​ക​ന്‍ ഡി​ജി​റ്റ​ല്‍ പ​ട​ക്ക​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ​യു​ണ്ടാ​യി​രു​ന്ന ഒ​ടി​യ​ന്‍ പ​ട​ക്ക​ങ്ങ​ള്‍​ക്ക് പ​ഴ​യ ഡി​മാ​ൻഡി​ല്ല. ഡി​ജി​റ്റ​ല്‍ പ​ട​ക്ക​ങ്ങ​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ. ഇ​തോ​ടൊ​പ്പം അ​യ്യ​ന്‍​സ് സ്പെ​ഷ​ല്‍ കി​റ്റു​ക​ളും ഉ​ണ്ട്. 1200 രൂ​പ​യാ​ണ് വി​ല. ഇ​തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് വി​ഷു​ക്കാ​ല​ത്ത്…

Read More

ല​ക്ഷങ്ങളുടെ ഡോ​ള​ർ ത​ട്ടി​യെ​ടു​ക്കാ​ൻ ക​ള്ള​ക്ക​ഥ; യു​വാ​ക്ക​ൾ പി​ടി​യി​ൽ

വ​ട​ക​ര: അ​ഞ്ച​ര ല​ക്ഷം രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​ർ പോ​ലീ​സ് റാ​ഞ്ചി​യെ​ന്ന ഇ​ല്ലാ​ക്ക​ഥ മെ​ന​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ക​ർ, മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​ര​ത്തെ മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന ഉ​ട​മ റ​സാ​ഖി​ന്‍റെ പ​ണ​മാ​ണ് ഇ​യാ​ളു​ടെ ജീ​വ​ന​ക്കാ​രാ​യ പ്ര​തി​ക​ൾ സൂ​ത്ര​ത്തി​ൽ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കുന്പോ​ൾ വ​ട​ക​ര മേ​ഖ​ല​യി​ൽവ​ച്ച് പോ​ലീ​സു​കാ​ർ പ​ണം പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് ഇ​വ​ർ മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന ഉ​ട​മ​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ഇ​രു​വ​രും ചേ​ർ​ന്ന് മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ക​ഥ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഗ​ൾ​ഫി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വി​ന്‍റെ കൈ​വ​ശ​മാ​ണ് അ​ഞ്ച​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 7500 യു​എ​സ് ഡോ​ള​ർ റ​സാ​ഖ് കൈ​മാ​റി​യ​ത്. നി​യ​മ​പ​ര​മാ​യി ത​ന്നെ റ​സാ​ഖ് ഇ​ങ്ങ​നെ വി​ദേ​ശ ക​റ​ൻ​സി​ക​ൾ കൊ​ടു​ത്തു വി​ടാ​റു​ണ്ട്. ക​രി​പ്പൂ​രി​ലേ​ക്ക് യു​വാ​വും സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​തി​ക​ളും…

Read More

പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ; വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​നി വി​ല്‍​ക്കു​ന്ന​യാ​ള്‍ മാ​റ്റ​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​നി മു​ത​ല്‍ വി​ല്‍​ക്കു​ന്ന​യാ​ള്‍ ത​ന്നെ മാ​റ്റ​ണം. ഇ​നി ​മു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​റ്റേ​ണ്ട ചു​മ​ത​ല വി​ല്‍​ക്കു​ന്ന​യാ​ള്‍​ക്കാ​യി​രി​ക്കും. ഇ​തു​പ്ര​കാ​രം, ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​റ്റാ​ന്‍ വാ​ഹ​നം വി​ല്‍​ക്കു​ന്ന​യാ​ളാ​ണ് മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വാ​ഹ​നം കൈ​മാ​റ്റം ചെ​യ്യു​മ്പോ​ള്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പു​തി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​ല​വി​ല്‍​ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. ര​ജി​സ്‌​ട്രേ​ഷ​ന് വാ​ഹ​ന്‍ 4 സോ​ഫ്റ്റ്‌​വെ​യ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മാ​റ്റം. മേ​യ് മാ​സ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത് പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ല്‍​വ​രും.വാ​ഹ​നം വാ​ങ്ങു​ന്ന​യാ​ള്‍ ആ​ര്‍​സി​ ബു​ക്കി​ല്‍ ഉ​ട​മ​സ്ഥാവ​കാ​ശം മാ​റ്റാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. വാ​ങ്ങു​ന്ന​യാ​ള്‍ കൃ​ത്യ​മാ​യി ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ടു​ണ്ടാ​കു​ന്ന കേ​സു​ക​ളി​ല്‍ പ​ഴ​യ ഉ​ട​മ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. നി​ല​വി​ല്‍ വാ​ഹ​നം വാ​ങ്ങു​ന്ന​യാ​ളും വി​ല്‍​ക്കു​ന്ന​യാ​ളും ഒ​പ്പി​ട്ട ഫോ​റം വാ​ങ്ങു​ന്ന​യാ​ളി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തെ ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ന​ല്‍​കി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​റ്റു​ന്ന​ത്. എ​ന്നാ​ല്‍ നി​ല​വി​ലെ…

Read More

യു​വ​തി​യു​ടെ ഫോ​ട്ടോ  മോർഫ് ചെയ്തശേഷം  ബ്ലാക്ക് മെയിൽ ചെയ്ത മൊ​ബൈ​ൽ ഷോ​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ട​ക​ര: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്യു​ക​യും ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൊ​ബൈ​ൽ ഷോ​പ്പു​ട​മ പി​ടി​യി​ൽ. തി​രു​വ​ള്ളൂ​രി​ലെ ത​യ്യി​ൽ താ​ഴെ വൈ​ശാ​ഖി​നെ​യാ​ണ് (29) വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​അ​ബ്ദു​ൾ​ക​രീ​മും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഷോ​പ്പി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ യു​വ​തി​യു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്കു നി​ര​ന്ത​രം വി​ളി​യാ​യി. യു​വ​തി​യു​ടെ ഫോ​ട്ടോ ത​ര​പ്പെ​ടു​ത്തി​യ പ്ര​തി ഇ​ത് അ​ശ്ലീ​ല ചി​ത്ര​വു​മാ​യി ചേ​ർ​ത്ത് മോ​ർ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മം തു​ട​ങ്ങി. ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ യു​വ​തി ഭ​ർ​ത്താ​വി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും. സ്ത്രീ​ക​ളെ അ​പ​കീ​ർ​ത്തി​പെ​ടു​ത്തി​യ​തി​നും ചി​ത്രം മോ​ർ​ഫ് ചെ​യ്ത​തി​നു​ള്ള ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ വ​ട​ക​ര കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ന്‍ഡ് ചെ​യ്തു.

Read More